"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
==അറബിക് ക്ലബ്ബ് == | ==അറബിക് ക്ലബ്ബ് == | ||
അറബിക് ക്ലബ്ബ് പ്രവർത്തനങ്ങൾ മികച്ച നിലയിൽ മുന്നേറുന്നു. വിവിധ ദിനാചരണങ്ങളുടെ ഭാഗമായി അറബിക് ക്വിസ്,പ്രസംഗം,പദ്യം ചൊല്ലൽ തുടങ്ങിയ ഭാഷയെ പരിപോഷിപ്പിക്കുന്ന മത്സര ഇനങ്ങൾ സംഘടിപ്പിക്കുന്നു. സബ്ബ്‌ജില്ലാ തല മത്സരത്തിൽ മികച്ച രീതിയിൽ കുട്ടികൾ പരിപാടികൾ അവതരിപ്പിക്കാറുണ്ട്. '''kmac''' എന്ന പേരിൽ അറബിക് ക്ലബ്ബ് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. ഈ ക്ലബ്ബിന് പ്രത്യേക ബ്ലോഗും ഉണ്ട്.[http://www.kmackambil.blogspot.in നമ്മുടെ ബ്ലോഗ് -ഇവിടെ ക്ലിക്ക് ചെയ്യൂ ]2018 -19 അധ്യയന വർഷം വിപുലമായ രീതിയിൽ അറബിക് എക്സ്പോ സംഘപ്പിച്ചു. സമീപ പ്രദേശങ്ങളിലെ വിദ്യാർത്ഥികളും അദ്ധാപകരും രക്ഷിതാക്കളും നാട്ടുകാരും പ്രദർശനം കാണുവാൻ എത്തിയിരുന്നു. | അറബിക് ക്ലബ്ബ് പ്രവർത്തനങ്ങൾ മികച്ച നിലയിൽ മുന്നേറുന്നു. വിവിധ ദിനാചരണങ്ങളുടെ ഭാഗമായി അറബിക് ക്വിസ്,പ്രസംഗം,പദ്യം ചൊല്ലൽ തുടങ്ങിയ ഭാഷയെ പരിപോഷിപ്പിക്കുന്ന മത്സര ഇനങ്ങൾ സംഘടിപ്പിക്കുന്നു. സബ്ബ്‌ജില്ലാ തല മത്സരത്തിൽ മികച്ച രീതിയിൽ കുട്ടികൾ പരിപാടികൾ അവതരിപ്പിക്കാറുണ്ട്. '''kmac''' എന്ന പേരിൽ അറബിക് ക്ലബ്ബ് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. ഈ ക്ലബ്ബിന് പ്രത്യേക ബ്ലോഗും ഉണ്ട്.[http://www.kmackambil.blogspot.in നമ്മുടെ ബ്ലോഗ് -ഇവിടെ ക്ലിക്ക് ചെയ്യൂ ]2018 -19 അധ്യയന വർഷം വിപുലമായ രീതിയിൽ അറബിക് എക്സ്പോ സംഘപ്പിച്ചു. സമീപ പ്രദേശങ്ങളിലെ വിദ്യാർത്ഥികളും അദ്ധാപകരും രക്ഷിതാക്കളും നാട്ടുകാരും പ്രദർശനം കാണുവാൻ എത്തിയിരുന്നു. '''അറബിക് സ്‌പോയുടെ മുന്നോടിയായി അറബിക് ക്ലബ്ബ് തയ്യാറാക്കിയ "തീം സോങ്"''' [https://www.youtube.com/watch?v=328bwMvo9iY തീം സോങ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ] | ||
==പ്രവർത്തി പഠനം== | ==പ്രവർത്തി പഠനം== | ||