"കെ. വി. സാൻസ്ക്രിറ്റ് ഹയർസെക്കന്ററി സ്‌കൂൾ, മുതുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Arunkm (സംവാദം | സംഭാവനകൾ)
No edit summary
Arunkm (സംവാദം | സംഭാവനകൾ)
No edit summary
വരി 60: വരി 60:

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പാഠ്യേതര പ്രവർത്തനങ്ങൾക്കും സ്‌കൂളിൽ പാഠ്യപ്രവർത്തനങ്ങൾ പോലെ തന്നെ പ്രോത്സാഹനം നൽകുന്നു. ഒരു വിദ്യാർത്ഥിയുടെ സമൂലമായ വ്യക്തിത്വ വികസനമാണ് ലക്ഷ്യമിടുന്നത്. കലാകായിക മത്സരങ്ങൾ കുട്ടികളുടെ അഭിരുചിക്കനുസരിച്ച് സ്‌കൂളിൽ നടത്തുന്നു.
*  ഗൈഡ്ൻസ് ആൻഡ് കൗൺസലിംഗ് യൂണിറ്റ്: 2009-2010 സ്കൂൾ വർഷത്തിന്റെ അവസാനം പ്രമുഖ കൺസൾട്ടിംഗ് സൈക്കോളജിസ്റ്റ് ആയ ശ്രി. എൽ. ആർ. മധുജൻ അവർകളുടെ കൗൺസലിംഗ് ക്ലാസ്സ്, യൂണിറ്റിന്റെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളുടെ പ്രശംസ പിടിച്ചുപറ്റിയ ഒന്നാണു.
*2007 അധ്യായന വർഷം സ്ക്കൂൾ കുട്ടികൾ നട്ടുവളർത്തിയ ഔഷധ ചെടിത്തോട്ടം ഇന്നും ഈ സ്ക്കൂളിന്റെ ഒരു മികവാണ്. ഏകദേശം 44 അപൂർവ ഇനം സസ്യജാലങ്ങൾ ഈ തോട്ടത്തിൽ വളരുന്നു.  ചന്ദനം
കുമ്പിൾ, വേപ്പ്, കരിങ്ങാലി, പതിമുഖം,ഉങ്ങ്, ഇലഞ്ഞി, കൂവളം, കുങ്കുമം,നെല്ലി, ആര്യവേപ്പ്, തുടങ്ങിയ സസ്യങ്ങൾ ഇവിടെ വളരുന്നു.
 
*  സ്കൗട്ട് & ഗൈഡ്സ്.
സ്‌കൗട്ട് മാസ്റ്റർ ശ്രീ ദിനേശ് ഉണ്ണികൃഷ്ണന്റെ ശിക്ഷണത്തിൽ നല്ലൊരു സ്കൗട്ട് യൂണിറ്റാണ് രൂപം കൊണ്ടുവരുന്നത് . ചിട്ടയായ പ്രവർത്തനങ്ങളും ക്യാമ്പുകളും മറ്റും കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ഉതകുമാറ് ആസൂത്രണം ചെയ്തിട്ടുള്ളതാണ്. ഈ അടുത്തിടെ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക് രഹിത ക്യാമ്പസ് എന്ന ആശയം ഉയർത്തിപ്പിടിച്ചുകൊണ്ട് ഒരു സൈക്കിൾ റാലി നടത്തുകയുണ്ടായി..
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
[[പ്രമാണം:Kandal.jpg|ചട്ടം|വിദ്യാർത്ഥികൾ കണ്ടൽക്കാടുകളെക്കുറിച്ച് പഠിക്കാൻ പോയപ്പോൾ ]]
[[പ്രമാണം:Kandal.jpg|ചട്ടം|വിദ്യാർത്ഥികൾ കണ്ടൽക്കാടുകളെക്കുറിച്ച് പഠിക്കാൻ പോയപ്പോൾ ]]

വരി 67: വരി 81:

സബ്ജില്ലാ യുവജനോത്സവത്തിൽവിജയികളായവർ   
സബ്ജില്ലാ യുവജനോത്സവത്തിൽവിജയികളായവർ   
[[പ്രമാണം:SUB41.jpg|ചട്ടം|ശൂന്യം|സബ്ജില്ലാ യുവജനോത്സവത്തിൽ വിജയികളായവർക്ക് പ്രിൻസിപ്പൽ സമ്മാനം നൽകുന്നു ]]
<gallery>
<gallery>
[SUB15.jpg|thumb|SUB15
[SUB15.jpg|thumb|SUB15
വരി 86: വരി 99:
</gallery>
</gallery>

*  ഗൈഡ്ൻസ് ആൻഡ് കൗൺസലിംഗ് യൂണിറ്റ്: 2009-2010 സ്കൂൾ വർഷത്തിന്റെ അവസാനം പ്രമുഖ കൺസൾട്ടിംഗ് സൈക്കോളജിസ്റ്റ് ആയ ശ്രി. എൽ. ആർ. മധുജൻ അവർകളുടെ കൗൺസലിംഗ് ക്ലാസ്സ്, യൂണിറ്റിന്റെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളുടെ പ്രശംസ പിടിച്ചുപറ്റിയ ഒന്നാണു.
 
*  സ്കൗട്ട് & ഗൈഡ്സ്.

*  ക്ലാസ് മാഗസിൻ.

*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*2007 അധ്യായന വർഷം സ്ക്കൂൾ കുട്ടികൾ നട്ടുവളർത്തിയ ഔഷധ ചെടിത്തോട്ടം ഇന്നും ഈ സ്ക്കൂളിന്റെ ഒരു മികവാണ്. ഏകദേശം 44 അപൂർവ ഇനം സസ്യജാലങ്ങൾ ഈ തോട്ടത്തിൽ വളരുന്നു.  ചന്ദനം
കുമ്പിൾ, വേപ്പ്, കരിങ്ങാലി, പതിമുഖം,ഉങ്ങ്, ഇലഞ്ഞി, കൂവളം, കുങ്കുമം,നെല്ലി, ആര്യവേപ്പ്, തുടങ്ങിയ സസ്യങ്ങൾ ഇവിടെ വളരുന്നു.

* കണ്ടൽ കാടുകളിലേക്കൊരു പഠന യാത്രയുടേതാണു താഴെ കാണുന്ന ചിത്രങ്ങൾ  
* കണ്ടൽ കാടുകളിലേക്കൊരു പഠന യാത്രയുടേതാണു താഴെ കാണുന്ന ചിത്രങ്ങൾ  
വരി 131: വരി 134:

==വഴികാട്ടി==
==വഴികാട്ടി==
  {{#multimaps: 9.216797,76.459201| width=100% | zoom=12 }}
  {{#multimaps: 9.216797,76.459201| width=60% | zoom=12 }}