"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15008 (സംവാദം | സംഭാവനകൾ)
No edit summary
15008 (സംവാദം | സംഭാവനകൾ)
No edit summary
വരി 15: വരി 15:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
==ബ്ലുമിങ് സ്റ്റാർസ്==
                        ലിറ്റിൽ കൈറ്റ്സിന്റെ രണ്ടാമത്തെ ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ്  ഷാജു എം കെ  സാറിന്റെയും ലിഷി ടീച്ചറിന്റെയും നേതൃത്വത്തിൽ  ശനിയാഴ്ച നടന്നു. ഹൈടെക്കിനെക്കുറിചായിരുന്നു ക്ലാസ്സെങ്കിലും  പരിസ്ഥിസൗഹാർദപരായിട്ടായിരുന്നു സാർ ക്ലാസ്സ് നയിച്ചത്.തുണി സഞ്ചി  മഷി പേന എന്നിവ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും റോഡിന്റെ വലതുവശത്തുകൂടെ നടക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും വിശദീകരിചു.ഗ്രൂപ്പാക്ടിവിറ്റികളിലൂടെ വിവിധ പ്രോഗ്രാമുകളെക്കുറിച്ച് ഞങ്ങളെ ബോധ്യപ്പെടുത്തി.സ്ക്രാച്ചിൽ പ്രോഗ്രാമുകൾ നിർമ്മിക്കാൻ സഹായിച്ചു.സാറിന്റെ ക്ലാസ്സിൽ നിന്നും പുത്തറിവും ഉന്മേവും ലഭിച്ചു.
=== പ്രവർത്തനങ്ങൾ===
                          എല്ലാ ബുധനാഴ്ചയും ലിറ്റിൽ കൈറ്റ്സിലെ കുുട്ടികൾക്ക് വൈകുന്നേരം (4pm-5pm)  1 മണിക്കുർ പരിശീലന ക്ലാസ്സുകൾ നടത്തിവരുന്നു.animation, scratch എന്നിവയുടെ ക്ലാസ്സുകൾ
ഏകദേശം പൂർണമായും നല്ലരീതിയിൽ പൂർത്തീകരിച്ചു.