"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 26: | വരി 26: | ||
== ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. == | == ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. == | ||
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റാണ് 2019 ബാച്ചിലെ അംഗങ്ങൾക്കായി ക്യാമ്പ് സംഘടിപ്പിച്ചത്. രാവിലെ 9 മണിക്കാരംഭിച്ച ക്യാമ്പ് വൈകിട്ട് 5 മണിക്ക് അവസാനിച്ചു. സ്ക്രാച്ച് പ്രോഗ്രാമിംഗ്, 2D ആനിമേഷൻ, വീഡിയോ എഡിറ്റിംഗ്, സൗണ്ട് എഡിറ്റിംഗ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി. കുട്ടികളുടെ കലാപരിപാടികളും നടന്നു. ക്യാമ്പ് സ്കൂൾ ഭരണ സമിതി പ്രസിഡന്റ് വി പി ജയപ്രകാശ് മേനോൻ ഉദ്ഘാനം ചെയ്തു. ഹെഡ്മിസ്ട്രസ് ജി ലീലാമണി, കൈറ്റ് ജില്ലാ മാസ്റ്റർ ട്രെയിനർ എസ് പ്രമോദ്, പി ടി എ പ്രസിഡന്റ് കോട്ടയിൽ രാജു, സ്റ്റാഫ് സെക്രട്ടറി വി ഗോപകുമാർ എന്നിവർ പങ്കെടുത്തു.ജി മോഹനൻ, ജി ഐ ലക്ഷ്മി, ആർ ഗോപീകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. | കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റാണ് 2019 ബാച്ചിലെ അംഗങ്ങൾക്കായി ക്യാമ്പ് സംഘടിപ്പിച്ചത്. രാവിലെ 9 മണിക്കാരംഭിച്ച ക്യാമ്പ് വൈകിട്ട് 5 മണിക്ക് അവസാനിച്ചു. സ്ക്രാച്ച് പ്രോഗ്രാമിംഗ്, 2D ആനിമേഷൻ, വീഡിയോ എഡിറ്റിംഗ്, സൗണ്ട് എഡിറ്റിംഗ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി. കുട്ടികളുടെ കലാപരിപാടികളും നടന്നു. ക്യാമ്പ് സ്കൂൾ ഭരണ സമിതി പ്രസിഡന്റ് വി പി ജയപ്രകാശ് മേനോൻ ഉദ്ഘാനം ചെയ്തു. ഹെഡ്മിസ്ട്രസ് ജി ലീലാമണി, കൈറ്റ് ജില്ലാ മാസ്റ്റർ ട്രെയിനർ എസ് പ്രമോദ്, പി ടി എ പ്രസിഡന്റ് കോട്ടയിൽ രാജു, സ്റ്റാഫ് സെക്രട്ടറി വി ഗോപകുമാർ എന്നിവർ പങ്കെടുത്തു.ജി മോഹനൻ, ജി ഐ ലക്ഷ്മി, ആർ ഗോപീകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. | ||
== സ്കൂൾ തെരഞ്ഞടുപ്പ് ഒൺലൈനിൽ. == | |||
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലാണ് സ്കൂൾ തെരഞ്ഞടുപ്പ് ഒൺലൈനിൽ | |||
നടത്തിയത് പുത്തൻ അനുഭവമായി.സ്കൂളിലെ 54 ഡിവിഷനുകളിലായി 2105 കുട്ടികളുടെ സ്കൂൾ പാർളമെന്റ് തെരഞ്ഞെടുപ്പാണ് ഓൺലൈനായി നടന്നത്. ഹൈ-ടെക് പദ്ധതിയുടെ ഭാഗമായി ക്ലാസ്സുകളിൽ ലഭ്യമായിട്ടുള്ള കമ്പ്യൂട്ടറുകളുപയോഗിച്ച് ഇന്റർനെറ്റ് വഴിയാണ് കുട്ടികൾ ക്ലാസ്സ് പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടത്തിയത്. സ്കൂൾ കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ചിട്ടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ സമ്പൂർണ സോഫ്റ്റ് വെയറിൽ നിന്ന് ഡൗലോഡ് ചെയ്ത കുട്ടികളുടെ ലിസ്റ്റ് വോട്ടേഴ്സ് ലിസ്റ്റായി ഉപയോഗിച്ചു. | |||
വോട്ട് ചെയ്യ്ത കുട്ടികളുടെ ഇടതു കൈയിലെ ചൂണ്ട് വിരലിൽ മഷി അടയാളം രേഖപ്പെടുത്തി | |||
ഒരോ ക്ലാസ്സിലേയും തെരഞ്ഞെടുപ്പ് നടത്തിയത് പ്രിസൈഡിംഗ് ആഫീസറും മൂന്ന് വീതം പോളിംഗ് ഉദ്യോഗസ്ഥരും സുരക്ഷാ കാര്യങ്ങൾക്കായി നിയോഗിക്കപ്പെട്ട എൻസിസി കേഡറ്റും ചേർന്ന കുട്ടികളുടെ പോളിംഗ് ടീമാണ്. | |||
സ്കൂൾ | |||
കമ്പ്യൂട്ടർ ലാബിൽ പ്രൊജക്ടർ ഉപയോഗിച്ച് ബിഗ് സ്കീനിൽ വോട്ടെടുപ്പ് ഫലം പ്രദർശിപ്പിച്ച് വിജയികളെ കണ്ടെത്തി. | |||
വോട്ടെടുപ്പും ഫലപ്രഖ്യാപനവും ഉൾപ്പെടെയുള്ള തെരഞ്ഞടുപ്പ് പ്രവർത്തനങ്ങൾ കുട്ടികളുടെ മുഖ്യ പങ്കാളിത്തത്തോടെയാണ് ഇവിടെ നടത്തുന്നത്. | |||
== സ്വതന്ത്ര സോഫ്റ്റ് വെയർ ദിനം ആചരിച്ചു. == | == സ്വതന്ത്ര സോഫ്റ്റ് വെയർ ദിനം ആചരിച്ചു. == | ||
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക സ്വതന്ത്ര സോഫ്റ്റ്‍വെയർ ദിനാചരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ഫ്രീ സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ഫെസ്റ്റ്, 'ഫ്രീ സോഫ്റ്റ്‍വെയർ എന്ത്? എന്തിന് ?’, 'സൈബർ ക്രൈം നാം അറിഞ്ഞിരിക്കേണ്ടത് ' എന്നീവിഷയങ്ങളിൽ ബോധവത്കരണ ക്ലാസ്സുകൾ, കുട്ടികൾ തയ്യാറാക്കിയ ഡോക് മെന്ററി പ്രദർശനം, ലിറ്റിൽ കൈറ്റ്സ് ജൂനിയർ ബാച്ച് ഉദ്ഘാടനം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. | കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക സ്വതന്ത്ര സോഫ്റ്റ്‍വെയർ ദിനാചരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ഫ്രീ സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ഫെസ്റ്റ്, 'ഫ്രീ സോഫ്റ്റ്‍വെയർ എന്ത്? എന്തിന് ?’, 'സൈബർ ക്രൈം നാം അറിഞ്ഞിരിക്കേണ്ടത് ' എന്നീവിഷയങ്ങളിൽ ബോധവത്കരണ ക്ലാസ്സുകൾ, കുട്ടികൾ തയ്യാറാക്കിയ ഡോക് മെന്ററി പ്രദർശനം, ലിറ്റിൽ കൈറ്റ്സ് ജൂനിയർ ബാച്ച് ഉദ്ഘാടനം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. | ||