"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
No edit summary
21302 (സംവാദം | സംഭാവനകൾ)
No edit summary
വരി 162: വരി 162:
|}</center>
|}</center>
<font size=4>കിളിപ്പാട്ടിന്റെ മധുരമൊഴി പകർന്ന് മലയാളഭാഷയെ കൈപിടിച്ചുയർത്തിയ സാക്ഷാൽ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ.പ്രാചീന കവിത്രയത്തിലെ അഗ്രഗണ്യനായ ആചാര്യന്റെ സമാധി സ്ഥലത്തേക്ക് നമ്മുടെ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികളും, അധ്യാപകരും നടത്തിയ പഠനയാത്ര വേറിട്ട ഒരു അനുഭവമായിരുന്നു. ചിറ്റൂരിന്റെ മണ്ണിലെ പച്ചപുതച്ച പാടവരമ്പുകളിലൂടെ വയൽക്കാറ്റേറ്റ് കാൽനടയായിട്ടായിരുന്നു യാത്ര. ശോകനാശിനിപ്പുഴയുടെ തീരത്തെ അഗ്രഹാര വീഥിയിൽ സ്ഥിതിചെയ്യുന്ന ഗുരുമഠം പാവനമായ ഒരു ക്ഷേത്രാന്തരീക്ഷം പകരുന്നു.തുഞ്ചത്താചാര്യന്റെയും, പ്രധാനശിഷ്യൻ എഴുവത്ത് ഗോപാലമേനോന്റെയും സമാധി, ആചാര്യൻ ഉപയോഗിച്ച നാരായം, അദ്ദേഹം പൂജ ചെയ്ത സാളഗ്രാമം, വിഗ്രഹങ്ങൾ, ആ നാരായത്തുമ്പിൽ നിന്നുതിർന്ന പുണ്യാക്ഷരങ്ങളുടെ ഗ്രന്ഥക്കെട്ടുകൾ എന്നിവയെല്ലാം അതീവ ശ്രദ്ധയോടെ പരിപാലിച്ചു വരുന്നു. 33 വർഷം ആചാര്യൻ താമസിച്ച പുണ്യഗ്രഹമാണ് ഇന്നത്തെ മഠം. വിദ്യാർത്ഥികൾക്ക് ഈ കാര്യങ്ങളെല്ലാം വിവരിച്ചുകൊടുത്തത് ശ്രീ.നാരായണദാസാണ്. രാമായണ പാരായണം നടത്തിയ പ്രണീതിനെ അദ്ദേഹം അഭിനന്ദിച്ചു. തുഞ്ചത്തെഴുത്തച്ഛനെക്കുറിച്ച് കൂടുതൽ അറിയാനും, മനസ്സിലാക്കാനും ഈ യാത്ര വിദ്യാർത്ഥികളെ പ്രേരിപ്പിച്ചു. ഇതിലൂടെ കുട്ടികൾക്ക് സ്വന്തം നാട്ടിലെ ചരിത്രസ്മാരകത്തെ അടുത്തറിയാനും അവസരം ലഭിച്ചു.</font>

===<div style="border-top:0px solid #00FF00; border-bottom:3px solid #00FF00;text-align:left;"><font size=5>'''പാഠം ഒന്ന് പാടത്തേക്ക്'''</font></div>===
<font size=4>മകം നാളിൽ പാഠം1 പാടത്തേക്ക് പരിപാടിയുടെ ഭാഗമായി കൃഷിസ്ഥലങ്ങൾ സന്ദർശിക്കാൻ തീരുമാനിച്ചു. ചിറ്റൂർ വാൽമുടിയിലുള്ള '''ചെല്ലൻ''' എന്ന കർഷകന്റെ വയലിലേക്കായിരുന്നു ഞങ്ങളുടെ യാത്ര. നെൽകൃഷിയെയും, മണ്ണിനേയും തൊട്ടറിയുവാൻ 29.9.2019 വ്യാഴാഴ്ച ഉച്ചയ്ക്ക് 1:40തോടുകൂടി യാത്ര ആരംഭിച്ചു. പാടവരമ്പിലൂടെ നെൽക്കതിരിന്റെ ഗന്ധമേറ്റ് ഞങ്ങൾ നടന്നു. ചെല്ലൻ എന്ന കൃഷിക്കാരന്റെ തറവാട്ടു വീട്ടിലേക്കായിരുന്നു യാത്ര. അവിടെ പത്തായപ്പുരയും, പഴയ പാത്രങ്ങളും കണ്ടു. ഇത്തരത്തിലുള്ള വീടുകൾ ഇന്ന് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. അവർ 20 വർഷമായി കൃഷി ചെയ്യുന്നു. കുട്ടികൾ അവരുമായി അഭിമുഖ സംഭാഷണം നടത്തി.
* എത്ര ഏക്കർ കൃഷിയുണ്ട്?
* ഏതു നെല്ലാണ് കൂടുതലായി കൃഷി ചെയ്യുന്നത്?
* ലാഭം ഉണ്ടോ?
* ജൈവകൃഷിയാണോ?
* ആരാണ് സഹായിക്കുന്നത്?
* എന്തൊക്കെ വിത്തുകളാണ് കൃഷി ചെയ്യുന്നത്?    .... തുടങ്ങിയ ചോദ്യങ്ങൾ കുട്ടികൾ കൃഷികാരനോട് ചോദിച്ചു മനസ്സിലാക്കി.
അവർ പറഞ്ഞുതന്ന കാര്യങ്ങൾ നോട്ടുബുക്കിൽ കുറിച്ചെടുത്തു. തുടർന്ന് കൃഷിയിടത്തിലേക്ക് നടന്നു. കൃഷിഭവനിലെ കൃഷി ഓഫീസറായ ശ്രീ. രാധാകൃഷ്ണൻ, ശ്രീ. സുരേഷ് ബാബു എന്നിവർ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. അവർ കുട്ടികളോട് സംസാരിച്ചു. കൃഷിയോടുള്ള  താല്പര്യം വളർത്താനും, മണ്ണിനെ അറിയാനുമുള്ള അവസരത്തിനായി എല്ലാ കുട്ടികൾക്കും വിത്തുകൾ നിറച്ച പാക്കറ്റുകൾ നൽകി. അധികസമയം പാടവരമ്പിൽ കളിച്ചു നടക്കാൻ സാധിക്കാത്തതിന്റെ വിഷമം എല്ലാവർക്കും ഉണ്ടായി. എന്നാൽ വിത്തുകൾ കിട്ടിയ സന്തോഷത്തിലും, അതു വളർത്താനുള്ള തിടുക്കത്തിലും ഞങ്ങൾ ഈ വിഷമം മറന്നു.
ഇങ്ങനെ ഒരു അവസരം ഒരുക്കിത്തന്ന ചെല്ലാൻ എന്ന കർഷകനും, കൃഷിഭവനിലെ സാറുമാർക്കും നന്ദി പറഞ്ഞു കൊണ്ട്, പാടവരമ്പിലൂടെ കഥകൾ പറഞ്ഞ്, കാഴ്ചകൾ കണ്ടു പാലുറയ്ക്കാത്ത നെൽക്കതിരുകൾ മണത്തു ഞങ്ങൾ സ്കൂളിലേക്ക് തിരിച്ചു. തിരുത്തലുകൾ മണത്തു ഞങ്ങൾ സ്കൂളിലേക്ക് തിരിച്ചു. ഒരിക്കലും മറക്കാത്ത ഞങ്ങളുടെ ഈ യാത്ര... ഇതുപോലെ ഇനിയൊരു യാത്ര കൊതിച്ച്...</font>