"ഗവ എച്ച് എസ് എസ്, ചന്തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 79: | വരി 79: | ||
ചരിത്രപശ്ചാത്തലത്തിന്റെ ഒരു അവലോകനം മാത്രമാണിത്. മുകളില്‍ സൂചിപ്പിച്ചതുപോലെ | ചരിത്രപശ്ചാത്തലത്തിന്റെ ഒരു അവലോകനം മാത്രമാണിത്. മുകളില്‍ സൂചിപ്പിച്ചതുപോലെ | ||
വാമൊഴിയായി ലഭിച്ച ഈ വിവരണത്തിന് വേറൊരു വാദമുഖം ഉണ്ടാവാം. | വാമൊഴിയായി ലഭിച്ച ഈ വിവരണത്തിന് വേറൊരു വാദമുഖം ഉണ്ടാവാം. | ||
<br> | <br> | ||
ഇത്തരത്തില്‍ ആരംഭിച്ച ഒരു കുടിപ്പള്ളിക്കൂടമാണ് ഇന്ന് ചന്തിരൂരിന്റെ തേജസ്വിനിയായി | ഇത്തരത്തില്‍ ആരംഭിച്ച ഒരു കുടിപ്പള്ളിക്കൂടമാണ് ഇന്ന് ചന്തിരൂരിന്റെ തേജസ്വിനിയായി | ||
| വരി 88: | വരി 88: | ||
ആഘോഷപൂ൪വ്വംകൊണ്ടാടിയിരുന്ന.ഓ൪മ്മകള്‍അയവിറക്കുന്നഅന്നത്തെവിദ്ധ്യാ൪ത്ഥികളില്‍ചുരുക്കംചില൪ഇന്നുംജീവിച്ചിരിപ്പുണ്ട്.ചന്തിരൂര്‍ സ൪വീസ്സഹകരണസംഘം രൂപീകരണമടക്കമുള്ള നാടിന്റെ പുരോഗമനപ്രവ൪ത്തനങ്ങള്‍ക്ക് ചള്ളീത്തറ മിഖേല്‍ വൈദ്യന്റെ നേതൃത്വത്തില്‍ അമ്പുപണിക്ക൪, ചള്ളീത്തറ പാപ്പി, വാലേപറമ്പില്‍ രാമന്‍നായക്, പള്ളത്തില്‍ രാഘവപണിക്ക൪, വെളുത്തേടത്ത് കുഞ്ഞുമുഹമ്മദ്, വടക്കേമുറി മൂസ, സിഎക്സ് എബ്രഹാം,ചന്ദ്രപണിക്ക൪, കണ്ടത്തില്‍പറമ്പില്‍ കുഞ്ഞുമുഹമ്മദ് സാഹിബ്, പാച്ചുപിള്ള,ചള്ളീത്തറതോമസ് അടക്കം മറ്റുചിലരും മുന്‍നിരയില്‍ ഉണ്ടായിരുന്നു. (ലിസ്റ്റ്അപൂ൪ണ്ണം) .ഇവരുടെ പ്രവ൪ത്തന ഫലമായി മിഡില്‍സ്കൂളായി ഉയ൪ത്തപ്പെട്ട സ്കൂളില്‍ ഓലമേഞ്ഞ മേല്‍ക്കൂരയുടെ താഴെ ചാണകം മെഴുകിയ തറകളില്‍ ഇരുന്നുകൊണ്ടാണ് കുട്ടികള്‍ പഠിച്ചിരുന്നു. | ആഘോഷപൂ൪വ്വംകൊണ്ടാടിയിരുന്ന.ഓ൪മ്മകള്‍അയവിറക്കുന്നഅന്നത്തെവിദ്ധ്യാ൪ത്ഥികളില്‍ചുരുക്കംചില൪ഇന്നുംജീവിച്ചിരിപ്പുണ്ട്.ചന്തിരൂര്‍ സ൪വീസ്സഹകരണസംഘം രൂപീകരണമടക്കമുള്ള നാടിന്റെ പുരോഗമനപ്രവ൪ത്തനങ്ങള്‍ക്ക് ചള്ളീത്തറ മിഖേല്‍ വൈദ്യന്റെ നേതൃത്വത്തില്‍ അമ്പുപണിക്ക൪, ചള്ളീത്തറ പാപ്പി, വാലേപറമ്പില്‍ രാമന്‍നായക്, പള്ളത്തില്‍ രാഘവപണിക്ക൪, വെളുത്തേടത്ത് കുഞ്ഞുമുഹമ്മദ്, വടക്കേമുറി മൂസ, സിഎക്സ് എബ്രഹാം,ചന്ദ്രപണിക്ക൪, കണ്ടത്തില്‍പറമ്പില്‍ കുഞ്ഞുമുഹമ്മദ് സാഹിബ്, പാച്ചുപിള്ള,ചള്ളീത്തറതോമസ് അടക്കം മറ്റുചിലരും മുന്‍നിരയില്‍ ഉണ്ടായിരുന്നു. (ലിസ്റ്റ്അപൂ൪ണ്ണം) .ഇവരുടെ പ്രവ൪ത്തന ഫലമായി മിഡില്‍സ്കൂളായി ഉയ൪ത്തപ്പെട്ട സ്കൂളില്‍ ഓലമേഞ്ഞ മേല്‍ക്കൂരയുടെ താഴെ ചാണകം മെഴുകിയ തറകളില്‍ ഇരുന്നുകൊണ്ടാണ് കുട്ടികള്‍ പഠിച്ചിരുന്നു. | ||
< | <p> | ||
1957ല്‍ലോകത്തിലാദ്യ മായി ബാലറ്റിലൂടെ അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് മുഖ്യ മന്ത്രി | 1957ല്‍ലോകത്തിലാദ്യ മായി ബാലറ്റിലൂടെ അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് മുഖ്യ മന്ത്രി | ||
| വരി 135: | വരി 135: | ||
ഇന്ന്വിശ്വത്തോളം വിഖ്യാതി നേടിക്കഴിഞ്ഞു. ഇനിയും ഒത്തിരികാതങ്ങള്‍ താണ്ടാനുണ്ട്. | ഇന്ന്വിശ്വത്തോളം വിഖ്യാതി നേടിക്കഴിഞ്ഞു. ഇനിയും ഒത്തിരികാതങ്ങള്‍ താണ്ടാനുണ്ട്. | ||
ഹയ൪സെക്കറിയില്‍ പുതിയ ബാച്ചുകളും കോഴ്സുകളും അനുവദിക്കുക പ്രാഥമിക സൗകര്യങ്ങള്‍ വ൪ദ്ധിപ്പിക്കുക സ്കൂളിന് കളിസ്ഥലം നി൪മ്മിക്കുക തുടങ്ങി വരുംതലമുറയ്ക് അക്ഷരജ്ഞാനം കലാകായിക സാഹിത്യ രംഗങ്ങളിലുള്ള കഴിവുകളെ പരിപോഷിപ്പിക്കാനും പുഷ്ടിപ്പെടുത്താനും കഴിയേണ്ടതുണ്ട്.ഇന്ന് സ്കൂളിന്റെ സാരഥ്യം വഹിക്കുന്നത് ശ്രീമതി അനിത(പ്രന്‍സിപ്പാള്‍) ശ്രീമതി.തിലകമ്മ(ഹെഡ് മിസ്ട്രസ്സ്) എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണനല്‍കി സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരാം. | ഹയ൪സെക്കറിയില്‍ പുതിയ ബാച്ചുകളും കോഴ്സുകളും അനുവദിക്കുക പ്രാഥമിക സൗകര്യങ്ങള്‍ വ൪ദ്ധിപ്പിക്കുക സ്കൂളിന് കളിസ്ഥലം നി൪മ്മിക്കുക തുടങ്ങി വരുംതലമുറയ്ക് അക്ഷരജ്ഞാനം കലാകായിക സാഹിത്യ രംഗങ്ങളിലുള്ള കഴിവുകളെ പരിപോഷിപ്പിക്കാനും പുഷ്ടിപ്പെടുത്താനും കഴിയേണ്ടതുണ്ട്.ഇന്ന് സ്കൂളിന്റെ സാരഥ്യം വഹിക്കുന്നത് ശ്രീമതി അനിത(പ്രന്‍സിപ്പാള്‍) ശ്രീമതി.തിലകമ്മ(ഹെഡ് മിസ്ട്രസ്സ്) എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണനല്‍കി സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരാം. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||