സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം (മൂലരൂപം കാണുക)
22:21, 28 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 28 സെപ്റ്റംബർ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 81: | വരി 81: | ||
<big><big>വിജയോത്സവം - 2019</big></big> | <big><big>വിജയോത്സവം - 2019</big></big> | ||
മുളന്തുരുത്തി - ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ തുടർച്ചയായി SSLC ക്ക് നൂറു ശതമാനം വിജയം കരസ്ഥമാക്കി വരുന്നതിന്റെ ഭാഗമായി വിജയോത്സവം - 2019 സംഘടിപ്പിച്ചു. സ്കൂൾ മാനേജർ സി കെ റെജി അധ്യക്ഷത വഹിച്ചു. മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രെഞ്ചി കുര്യൻ കൊളളിനാൽ ഉദ്ഘാടനം നിർവ്വഹിച്ചു. 2019 -2020 SSLC ബാച്ചിന്റെ സ്പെഷ്യൽ ക്ലാസ് ഉദ്ഘാടനം ആരക്കുന്നം സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി വലിയപളളി വികാരി റവ. ഫാ. സാംസൺ മേലോത്ത് നിർവ്വഹിച്ചു. SSLC ക്കു വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും പളളി സഹ. വികാരി റവ. ഫാ. പൗലോസ് ചാത്തോത്ത് പളളി ട്രസ്റ്റിമാരായ റ്റി കെ ജോയി , സത്യൻ എം ബി , എന്നിവർ മെമൻോൻറനൽകി . ഫുൾ എപ്ലസ് വാങ്ങിയ വിദ്യാർത്ഥികൾക്ക് സ്വർണ്ണമോതിരം നൽകുന്നതിന്റെ ഉദ്ഘാടനം റിട്ടയർ സീനിയർ അസിസ്റ്റന്റ് പി ആർ രാജമ്മ നിർവ്വഹിച്ചു. PTA പ്രസിഡന്റ് M J സുനിൽ സ്കൂൾ ബോർഡ് മെമ്പർമാരായ K K ജോർജ്ജ് , K Kമത്തായി , സാം ജോർജ്ജ് ബേബി, ജോളി വി വർഗീസ് എന്നിവർ സംസാരിച്ചു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് പ്രീത ജോസ് സി സ്വാഗതവും സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ് കൃതജ്ഞതയും പറഞ്ഞു. | |||