"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 95: വരി 95:


2019-20 അധ്യയന വർഷത്തെ  സ്കൂൾ  പാര്ലമെന്റ് ഇലക്ഷന് 25.09.2019 ഇന്ന് വളരെ ജനാധിപത്യപരമായും മാതൃകപരമായും നടന്നു .ദേശിയ തെരെഞ് ടുപ്പ്  കമ്മീഷൻ അനുശാസിക്കും വിധം ,അതേ നടപടി ക്രമത്തിലാണ് ഇലക്ട്രോണിക് വോട്ടിംഗ്  യന്ത്രത്തിന്റെ സഹായത്തോടെ സ്കൂൾ ഇലക്ഷന് നടന്നത് .ഒരു ആഴ്ചക്കെ മുമ്പ് ആരംഭിച്ച ഇലക്ഷന്  ഒരുക്കങ്ങൾ ഇന്ന് ഉച്ചക്കെ 2 മണിക്കേ നടന്ന് വിജയികളുടെ യോഗത്തോടെ സമാപിച്ചു .
2019-20 അധ്യയന വർഷത്തെ  സ്കൂൾ  പാര്ലമെന്റ് ഇലക്ഷന് 25.09.2019 ഇന്ന് വളരെ ജനാധിപത്യപരമായും മാതൃകപരമായും നടന്നു .ദേശിയ തെരെഞ് ടുപ്പ്  കമ്മീഷൻ അനുശാസിക്കും വിധം ,അതേ നടപടി ക്രമത്തിലാണ് ഇലക്ട്രോണിക് വോട്ടിംഗ്  യന്ത്രത്തിന്റെ സഹായത്തോടെ സ്കൂൾ ഇലക്ഷന് നടന്നത് .ഒരു ആഴ്ചക്കെ മുമ്പ് ആരംഭിച്ച ഇലക്ഷന്  ഒരുക്കങ്ങൾ ഇന്ന് ഉച്ചക്കെ 2 മണിക്കേ നടന്ന് വിജയികളുടെ യോഗത്തോടെ സമാപിച്ചു .
രാവിലെ പത്തു മണിക്കാണ് ഇലക്ഷന് നടപടി ക്രമങ്ങൾ ആരംഭിച്ചത് .ലാപ്ടോപ്കളിൽ ഇൻസ്റ്റാൾ ചെയ്ത് മത്സരാർത്ഥികളുടെ പേര് വിവരങ്ങളുമായി  ലിറ്റൽ കൈറ്റ്സ്  അംഗങ്ങൾ അവറ്‍വർക്കേ നല്കിയിട്ടുള്ള ബൂത്തുകളിൽ വന്നു ചേർന്നു .തുടർന്ന് അതാത് ബൂത്തുകളിലേക്ക് നിയോഗിക്കപ്പെട്ട ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ വരിവരിയായി അവിടെയെത്തിക്കുകയും ക്രമ നമ്പർ അനുസരിച്ച വോട്ട് രേഖപ്പെടുത്തുകയും ചെയ്തു .പ്രെസിഡിങ് ഓഫീസർ ,മറ്റു ബൂത്ത്  ഭാരവാഹികൾ എന്നിവരെല്ലാം  വിദ്യാർത്ഥിനികൾ തന്നെ ആയിരുന്നു. കുട്ടികൾക്ക് അവർ അവരുടെ പേരിലുള്ള തിരിച്ചറിയൽ കാർഡ് സമ്പൂർണയിൽ നിന്നും ഡൌൺലോഡ് ചെയ്ത് നൽകിയിരുന്നു.വോട്ട് രേഖപെടുത്തിക്കഴിഞ്ഞു ഒപ്പിട്ട ശേഷം കൈ വിരലിൽ മഷി അടയാളം പദി പ്പിച്ച ശേഷമാണു വിദ്യാർത്ഥിനികൾ ബൂത്ത് വിട്ടു ഇറങ്ങിയത് .സ്കൂൾ  ഇലക്ഷന് ചുമതല എസ് .എസ്  വിഭാഗം അദ്ധ്യാപിക smt. സുഷമ ടീച്ചറിന് ആയിരുന്നു.സ്കൂൾ ഹെഡ്മിസ്ട്രസ് smt.വിനിത കുമാരി  ടീച്ചറിന്റെ നിർദേശ പ്രകാരം  ശ്രി .അഭിലാഷ് സർ സുനന്ദിനി ടീച്ചർ , രേഖ ടീച്ചർ ,ശിവപ്രിയ ടീച്ചർ ആണ് ഇൻസ്റ്റാളേഷൻ പ്രക്രിയ ഹൈ സ്കൂൾ വിഭാഗത്തിൽ കൈകാര്യം ചെയ്‌തത്‌. യൂ .പി അദ്ധ്യാപകരായ സാധന കെ .വി , ഷീബ , മായ ജി  നായർ എന്നിവരുടെ സഹായത്തോടെ യൂ .പി  വിഭാഗം ഇൻസ്റ്റാളേഷൻ ,നടന്നു. ലിറ്റിൽ  കൈറ്റ്സ്  അദ്ധ്യാപകർ ,sitc, ജോയിന്റ് sitc എന്നിവരുടെ സഹായത്തോടെ ലാപ്ടോപ്പിൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ട ഇലക്ഷന്  പ്രക്രിയ കുട്ടികൾക്ക്  വളെരെ  ഇഷ്ടപ്പെട്ടു .ഈ  പുതിയ രീതി കൗതുകത്തോടെ അവർ കൈകാര്യം ചെയ്‌തു.
രാവിലെ പത്തു മണിക്കാണ് ഇലക്ഷന് നടപടി ക്രമങ്ങൾ ആരംഭിച്ചത് .ലാപ്ടോപ്കളിൽ ഇൻസ്റ്റാൾ ചെയ്ത് മത്സരാർത്ഥികളുടെ പേര് വിവരങ്ങളുമായി  ലിറ്റൽ കൈറ്റ്സ്  അംഗങ്ങൾ അവറ്‍വർക്കേ നല്കിയിട്ടുള്ള ബൂത്തുകളിൽ വന്നു ചേർന്നു .തുടർന്ന് അതാത് ബൂത്തുകളിലേക്ക് നിയോഗിക്കപ്പെട്ട ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ വരിവരിയായി അവിടെയെത്തിക്കുകയും ക്രമ നമ്പർ അനുസരിച്ച വോട്ട് രേഖപ്പെടുത്തുകയും ചെയ്തു .പ്രെസിഡിങ് ഓഫീസർ ,മറ്റു ബൂത്ത്  ഭാരവാഹികൾ എന്നിവരെല്ലാം  വിദ്യാർത്ഥിനികൾ തന്നെ ആയിരുന്നു. കുട്ടികൾക്ക് അവർ അവരുടെ പേരിലുള്ള തിരിച്ചറിയൽ കാർഡ് സമ്പൂർണയിൽ നിന്നും ഡൌൺലോഡ് ചെയ്ത് നൽകിയിരുന്നു.വോട്ട് രേഖപെടുത്തിക്കഴിഞ്ഞു ഒപ്പിട്ട ശേഷം കൈ വിരലിൽ മഷി അടയാളം പദി പ്പിച്ച ശേഷമാണു വിദ്യാർത്ഥിനികൾ ബൂത്ത് വിട്ടു ഇറങ്ങിയത് .സ്കൂൾ  ഇലക്ഷന് ചുമതല എസ് .എസ്  വിഭാഗം അദ്ധ്യാപിക smt. സുഷമ ടീച്ചറിന് ആയിരുന്നു.സ്കൂൾ ഹെഡ്മിസ്ട്രസ് smt.വിനിത കുമാരി  ടീച്ചറിന്റെ നിർദേശ പ്രകാരം  ശ്രി .അഭിലാഷ് സർ , സുനന്ദിനി ടീച്ചർ , രേഖ ടീച്ചർ ,ശിവപ്രിയ ടീച്ചർ ആണ് ഇൻസ്റ്റാളേഷൻ പ്രക്രിയ ഹൈ സ്കൂൾ വിഭാഗത്തിൽ കൈകാര്യം ചെയ്‌തത്‌. യൂ .പി അദ്ധ്യാപകരായ smt.സാധന കെ .വി ,smt. ഷീബ ,smt. മായ ജി  നായർ എന്നിവരുടെ സഹായത്തോടെ യൂ .പി  വിഭാഗം ഇൻസ്റ്റാളേഷൻ ,നടന്നു. ലിറ്റിൽ  കൈറ്റ്സ്  അദ്ധ്യാപകർ ,sitc, ജോയിന്റ് sitc എന്നിവരുടെ സഹായത്തോടെ ലാപ്ടോപ്പിൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ട ഇലക്ഷന്  പ്രക്രിയ കുട്ടികൾക്ക്  വളെരെ  ഇഷ്ടപ്പെട്ടു .ഈ  പുതിയ രീതി കൗതുകത്തോടെ അവർ കൈകാര്യം ചെയ്‌തു.
തുടർന്ന് പ്രവർത്തനം  പൂർത്തിയാക്കി  11.00 മണിയോടെ  വിജയികളെ പ്രഖ്യാപിച്ചു .വിജയികളിൽ നിന്നും കൌൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ്  തെരഞ്ഞെടുത്തു .ആദ്യ പാര്ലമെന്റ് യോഗം സെപ്തംബര്  30ന് കൂടും എന്ന  ചെയർപേഴ്സൺ  അറിയിച്ചു.
തുടർന്ന് പ്രവർത്തനം  പൂർത്തിയാക്കി  11.00 മണിയോടെ  വിജയികളെ പ്രഖ്യാപിച്ചു .വിജയികളിൽ നിന്നും കൌൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ്  തെരഞ്ഞെടുത്തു .ആദ്യ പാര്ലമെന്റ് യോഗം സെപ്തംബര്  30ന് കൂടും എന്ന  ചെയർപേഴ്സൺ  അറിയിച്ചു.


597

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/671609" എന്ന താളിൽനിന്ന് ശേഖരിച്ചത്