"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 95: | വരി 95: | ||
='''സ്കൂൾ പാര്ലമെന്റ് ഇലക്ഷന് ''= | ='''സ്കൂൾ പാര്ലമെന്റ് ഇലക്ഷന് ''= | ||
2019-20 അധ്യയന വർഷത്തെ സ്കൂൾ പാര്ലമെന്റ് ഇലക്ഷന് ഇന്ന് വളരെ ജനാധിപത്യപരമായും മാതൃകപരമായും നടന്നു .ദേശിയ തെരെഞ് ടുപ്പ് കമ്മീഷൻ അനുശാസിക്കും വിധം ,അതേ നടപടി ക്രമത്തിലാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ സഹായത്തോടെ സ്കൂൾ എലെക്ഷൻ നടന്നത് .ഒരു ആഴ്ചക്കെ മുമ്പ് ആരംഭിച്ച എലെക്ഷൻ ഒരുക്കങ്ങൾ ഇന്ന് ഉച്ചക്കെ മണിക്കേ നടന്ന് വിജയികളുടെ യോഗത്തോടെ സമാപിച്ചു | 2019-20 അധ്യയന വർഷത്തെ സ്കൂൾ പാര്ലമെന്റ് ഇലക്ഷന് ഇന്ന് വളരെ ജനാധിപത്യപരമായും മാതൃകപരമായും നടന്നു .ദേശിയ തെരെഞ് ടുപ്പ് കമ്മീഷൻ അനുശാസിക്കും വിധം ,അതേ നടപടി ക്രമത്തിലാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ സഹായത്തോടെ സ്കൂൾ എലെക്ഷൻ നടന്നത് .ഒരു ആഴ്ചക്കെ മുമ്പ് ആരംഭിച്ച എലെക്ഷൻ ഒരുക്കങ്ങൾ ഇന്ന് ഉച്ചക്കെ മണിക്കേ നടന്ന് വിജയികളുടെ യോഗത്തോടെ സമാപിച്ചു . | ||
രാവിലെ പത്തു മണിക്കാണ് ഇലക്ഷന് നടപടി ക്രമങ്ങൾ ആരംഭിച്ചത് .ലാപ്ടോപ്കളിൽ ഇൻസ്റ്റാൾ ചെയ്ത് മത്സരാർത്ഥികളുടെ പേര് വിവരങ്ങളുമായി ലൈറ്റ്‌ലെ കിറ്റസിലെ അംഗങ്ങൾ അവറ്‍വർക്കേ നല്കിയിട്ടുള്ള ബൂത്തുകളിൽ വന്നു ചേർന്നു .തുടർന്ന് അതാത് ബൂത്തുകളിലേക്ക് നിയോഗിക്കപ്പെട്ട ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ വരിവരിയായി അവിടെയെത്തിക്കുകയും ക്രമ നമ്പർ അനുസരിച്ച വോട്ട് രേഖപ്പെടുത്തുകയും ചെയ്തു . | |||
'''സാമൂഹ്യ മേഖല''' | '''സാമൂഹ്യ മേഖല''' | ||