"ഗവ എച്ച് എസ് എസ്, ചന്തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Govthsschandiroor (സംവാദം | സംഭാവനകൾ)
No edit summary
Govthsschandiroor (സംവാദം | സംഭാവനകൾ)
No edit summary
വരി 119: വരി 119:
അനുവദിക്കണമെന്നാവശ്യപ്പെട്ട് പി൰ടി൰എ൰ സ൪ക്കാരിലേക്ക് അപേക്ഷ സമ൪പ്പിച്ചു.

ശ്രീ൰പി.രവീന്ദ്രന്‍ പ്രസിഡന്റായിരുന്ന പി൰റ്റി.൰എ൰ കമ്മിറ്റി    പ്രദേശത്തിന്റെ പ്രത്യേ കതളും

സ്കൂളില്‍ പഠിക്കുന്ന വിദ്യാ൪ത്ഥികളുടെ സാമൂഹ്യ സാമ്പത്തിക പരാധീനതകളും

വിവരിച്ചുനല്‍കിയനിവേദനം പരിഗണിച്ച് ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീമതി സി൰എസ്സ൰സൂജാത കാണിച്ച പ്രത്യേ ക താത്പര്യ ത്തിന്റെയും രാഷ്ട്രീയ സ്വാധീനത്തിന്റെയും ഫലമായാണ് സ്കൂളിന് പരിഗണനലഭിച്ചത്൰കൂടാതെ പരിമിതമായിരുന്ന സൗകര്യങ്ങള്‍

മെച്ചപ്പെടുത്തുന്നതിന് ജില്ലാപഞ്ചായത്ത് ഫണ്ടും അനുവദിച്ചു തന്നു. ജനകീയ ആസൂത്രണത്തില്‍പെടുത്തി അനുവദിച്ച

വരി 128: വരി 128:
ആവശ്യ മായ ഭൗതികസൗകര്യങ്ങള്‍ഒരുക്കിയത്. സ്കൂള്‍ ചരിത്രവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണങ്ങളില്‍  ലഭിച്ചവിവരങ്ങളാണ് ഇവിടെ വരിച്ചിരിക്കുന്നത് .

പ്രധാനപ്പെട്ട ഏതെങ്കിലുംകാര്യങ്ങളോ വ്യ ക്തികളുടെ പേരുകളോ വിട്ടുപോയിട്ടുണ്ടെങ്കില്‍  മനപ്പൂ൪വ്വം ഒഴിവാക്കിയതാണെന്ന്കരുതരുത്.

ഇന്ന് നമ്മുടെസ്കൂള്‍ചന്തിരൂരിന്റെ തിലകക്കുറിയായി നിലകൊള്ളുകയാണ്

ഇവിടെ അക്ഷരം കുറിച്ചവ൪ ഈ തരിമണലില്‍ ഓടിക്കളിച്ചവ൪

ഇന്ന്വിശ്വത്തോളം വിഖ്യാതി നേടിക്കഴിഞ്ഞു. ഇനിയും ഒത്തിരികാതങ്ങള്‍ താണ്ടാനുണ്ട്.

ഹയ൪സെക്കറിയില്‍ പുതിയ ബാച്ചുകളും കോഴ്സുകളും അനുവദിക്കുക പ്രാഥമിക സൗകര്യങ്ങള്‍ വ൪ദ്ധിപ്പിക്കുക സ്കൂളിന്  കളിസ്ഥലം നി൪മ്മിക്കുക തുടങ്ങി വരുംതലമുറയ്ക് അക്ഷരജ്ഞാനം കലാകായിക സാഹിത്യ രംഗങ്ങളിലുള്ള കഴിവുകളെ പരിപോഷിപ്പിക്കാനും പുഷ്ടിപ്പെടുത്താനും കഴിയേണ്ടതുണ്ട്.ഇന്ന് സ്കൂളിന്റെ സാരഥ്യം വഹിക്കുന്നത് ശ്രീമതി അനിത(പ്രന്‍സിപ്പാള്‍) ശ്രീമതി.തിലകമ്മ(ഹെഡ് മിസ്ട്രസ്സ്) എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണനല്‍കി സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരാം.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ഗവ_എച്ച്_എസ്_എസ്,_ചന്തിരൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്