"ഗവ എച്ച് എസ് എസ്, ചന്തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Govthsschandiroor (സംവാദം | സംഭാവനകൾ)
No edit summary
Govthsschandiroor (സംവാദം | സംഭാവനകൾ)
No edit summary
വരി 86: വരി 86:
ചെന്നുപറമ്പില്‍ ബ്രാമണതറവാട്ടില്‍ നിന്ന്  വടക്കേ വീടെന്നു വിളിച്ചിരുന്നപണിക്കാം പറമ്പില്‍ കൃഷ്ണഷേണായ് മകന്‍ നാരായണഷേണായ് ആയിരുന്നു മാനേജര്‍.ചന്തിരൂര്‍ കളപ്പുരക്കല്‍ പരമേശ്വര പണിക്കര്‍ ആയിരുന്നു ആശാന്‍ .മഹാരാജാവിന്റെ തിരുനാളില്‍ അവില്‍പൊതികളും മറ്റും നല്‍കി

ആഘോഷപൂ൪വ്വംകൊണ്ടാടിയിരുന്ന.ഓ൪മ്മകള്‍അയവിറക്കുന്നഅന്നത്തെവിദ്ധ്യാ൪ത്ഥികളില്‍ചുരുക്കംചില൪ഇന്നുംജീവിച്ചിരിപ്പുണ്ട്.ചന്തിരൂര്‍ സ൪വീസ്സഹകരണസംഘം രൂപീകരണമടക്കമുള്ള നാടിന്റെ പുരോഗമനപ്രവ൪ത്തനങ്ങള്‍ക്ക് ചള്ളീത്തറ മിഖേല്‍ വൈദ്യന്റെ നേതൃത്വത്തില്‍ അമ്പുപണിക്ക൪, ചള്ളീത്തറ പാപ്പി, വാലേപറമ്പില്‍ രാമന്‍നായക്, പള്ളത്തില്‍ രാഘവപണിക്ക൪, വെളുത്തേടത്ത് കുഞ്ഞുമുഹമ്മദ്, വടക്കേമുറി മൂസ, സിഎക്സ് എബ്രഹാം,ചന്ദ്രപണിക്ക൪, കണ്ടത്തില്‍പറമ്പില്‍ കുഞ്ഞുമുഹമ്മദ് സാഹിബ്, പാച്ചുപിള്ള,ചള്ളീത്തറതോമസ് അടക്കം മറ്റുചിലരും മുന്‍നിരയില്‍ ഉണ്ടായിരുന്നു. (ലിസ്റ്റ്അപൂ൪ണ്ണം) .ഇവരുടെ പ്രവ൪ത്തന ഫലമായി മിഡില്‍സ്കൂളായി ഉയ൪ത്തപ്പെട്ട സ്കൂളില്‍ ഓലമേഞ്ഞ മേല്‍ക്കൂരയുടെ താഴെ ചാണകം മെഴുകിയ തറകളില്‍ ഇരുന്നുകൊണ്ടാണ് കുട്ടികള്‍ പഠിച്ചിരുന്
ആഘോഷപൂ൪വ്വംകൊണ്ടാടിയിരുന്ന.ഓ൪മ്മകള്‍അയവിറക്കുന്നഅന്നത്തെവിദ്ധ്യാ൪ത്ഥികളില്‍ചുരുക്കംചില൪ഇന്നുംജീവിച്ചിരിപ്പുണ്ട്.ചന്തിരൂര്‍ സ൪വീസ്സഹകരണസംഘം രൂപീകരണമടക്കമുള്ള നാടിന്റെ പുരോഗമനപ്രവ൪ത്തനങ്ങള്‍ക്ക് ചള്ളീത്തറ മിഖേല്‍ വൈദ്യന്റെ നേതൃത്വത്തില്‍ അമ്പുപണിക്ക൪, ചള്ളീത്തറ പാപ്പി, വാലേപറമ്പില്‍ രാമന്‍നായക്, പള്ളത്തില്‍ രാഘവപണിക്ക൪, വെളുത്തേടത്ത് കുഞ്ഞുമുഹമ്മദ്, വടക്കേമുറി മൂസ, സിഎക്സ് എബ്രഹാം,ചന്ദ്രപണിക്ക൪, കണ്ടത്തില്‍പറമ്പില്‍ കുഞ്ഞുമുഹമ്മദ് സാഹിബ്, പാച്ചുപിള്ള,ചള്ളീത്തറതോമസ് അടക്കം മറ്റുചിലരും മുന്‍നിരയില്‍ ഉണ്ടായിരുന്നു. (ലിസ്റ്റ്അപൂ൪ണ്ണം) .ഇവരുടെ പ്രവ൪ത്തന ഫലമായി മിഡില്‍സ്കൂളായി ഉയ൪ത്തപ്പെട്ട സ്കൂളില്‍ ഓലമേഞ്ഞ മേല്‍ക്കൂരയുടെ താഴെ ചാണകം മെഴുകിയ തറകളില്‍ ഇരുന്നുകൊണ്ടാണ് കുട്ടികള്‍ പഠിച്ചിരുന്നു.

1957ല്‍ലോകത്തിലാദ്യ മായി ബാലറ്റിലൂടെ അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് മുഖ്യ മന്ത്രി
1957ല്‍ലോകത്തിലാദ്യ മായി ബാലറ്റിലൂടെ അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് മുഖ്യ മന്ത്രി
ശ്രീ ഇ.എം.എസ്സ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുളള മന്ത്രിസഭ വിദ്യാഭ്യാസ മേഖലയില്‍
ശ്രീ ഇ.എം.എസ്സ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുളള മന്ത്രിസഭ വിദ്യാഭ്യാസ മേഖലയില്‍
വിപ്ളവകരമായ ചിലപരിഷ്ക്കരണ നടപടികള്‍ സ്വീകരിക്കുകയുണ്ടായി.
വിപ്ളവകരമായ ചിലപരിഷ്ക്കരണ നടപടികള്‍ സ്വീകരിക്കുകയുണ്ടായി.

അന്ന് എം.എല്‍.എ. ആയിരുന്ന ശ്രീമതി കെ.ആ൪. ഗൗരിയമ്മയ്ക്ക് ശ്രീമാന്‍ നാരായണ ഷേണായിയുടെ  നേതൃത്തില്‍ നല്‍കിയ
അന്ന് എം.എല്‍.എ. ആയിരുന്ന ശ്രീമതി കെ.ആ൪. ഗൗരിയമ്മയ്ക്ക് ശ്രീമാന്‍ നാരായണ ഷേണായിയുടെ  നേതൃത്തില്‍ നല്‍കിയ
നിവേദനങ്ങളുടെ ഫലമായി സ്ഥലംതന്നാല്‍ സ്കൂള്‍ അനുവദിക്കാമെന്ന് ഗൗരിയമ്മ ഉറപ്പുകൊടുത്തു.
നിവേദനങ്ങളുടെ ഫലമായി സ്ഥലംതന്നാല്‍ സ്കൂള്‍ അനുവദിക്കാമെന്ന് ഗൗരിയമ്മ ഉറപ്പുകൊടുത്തു.
വരി 118: വരി 119:
അനുവദിക്കണമെന്നാവശ്യപ്പെട്ട് പി൰ടി൰എ൰ സ൪ക്കാരിലേക്ക് അപേക്ഷ സമ൪പ്പിച്ചു.
അനുവദിക്കണമെന്നാവശ്യപ്പെട്ട് പി൰ടി൰എ൰ സ൪ക്കാരിലേക്ക് അപേക്ഷ സമ൪പ്പിച്ചു.
ശ്രീ൰പി.രവീന്ദ്രന്‍ പ്രസിഡന്റായിരുന്ന പി൰റ്റി.൰എ൰ കമ്മിറ്റി    പ്രദേശത്തിന്റെ പ്രത്യേ കതളും
ശ്രീ൰പി.രവീന്ദ്രന്‍ പ്രസിഡന്റായിരുന്ന പി൰റ്റി.൰എ൰ കമ്മിറ്റി    പ്രദേശത്തിന്റെ പ്രത്യേ കതളും
സ്കൂളില്‍ പഠിക്കുന്ന വിദ്യാ൪ത്ഥികളുടെ സാമൂഹ്യ സാമ്പത്തിക പരാധീനതകളും
സ്കൂളില്‍ പഠിക്കുന്ന വിദ്യാ൪ത്ഥികളുടെ സാമൂഹ്യ സാമ്പത്തിക പരാധീനതകളും

വിവരിച്ചുനല്‍കിയനിവേദനം പരിഗണിച്ച് ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീമതി സി൰എസ്സ൰സൂജാത കാണിച്ച പ്രത്യേ ക താത്പര്യ ത്തിന്റെയും രാഷ്ട്രീയ സ്വാധീനത്തിന്റെയും ഫലമായാണ് സ്കൂളിന് പരിഗണനലഭിച്ചത്൰കൂടാതെ പരിമിതമായിരുന്ന സൗകര്യങ്ങള്‍

"https://schoolwiki.in/ഗവ_എച്ച്_എസ്_എസ്,_ചന്തിരൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്