"പി.എച്ച്.എം.കെ.എം.വി.എച്ച്.എസ്. പനവൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചിത്രം |
ചിത്രം |
||
| വരി 14: | വരി 14: | ||
പനവൂർ പി എച്ച് എം കെ എം വി എച്ച് എസ് എസിൽ ത്രിദിന അവധിക്കാല ക്യാമ്പ് ഓണനിലാവ് 2019 ബഹു. പനവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ എസ്. വി കിഷോർ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. പി. ടി എ പ്രസിഡന്റ് ശ്രീ ഒ. പി കെ ഷാജി അവർകളുടെ മഹനീയ അദ്ധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സ്കൂൾമേധാവി ശ്രീമതി ഐ. ജി പ്രേംകല സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ ജി. എൽ അനിൽകുമാർ നന്ദിയും രേഖപ്പെടുത്തി | പനവൂർ പി എച്ച് എം കെ എം വി എച്ച് എസ് എസിൽ ത്രിദിന അവധിക്കാല ക്യാമ്പ് ഓണനിലാവ് 2019 ബഹു. പനവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ എസ്. വി കിഷോർ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. പി. ടി എ പ്രസിഡന്റ് ശ്രീ ഒ. പി കെ ഷാജി അവർകളുടെ മഹനീയ അദ്ധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സ്കൂൾമേധാവി ശ്രീമതി ഐ. ജി പ്രേംകല സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ ജി. എൽ അനിൽകുമാർ നന്ദിയും രേഖപ്പെടുത്തി | ||
[[പ്രമാണം:42002-camp class-2.jpg|ചട്ടം| | [[പ്രമാണം:42002-camp class-2.jpg|ചട്ടം|നടുവിൽ|പഠനക്ളാസ്സ്]] | ||
കായികപരിശീലനം,പരേഡ് പരിശീലനം,യോഗ,ഊഷു പരിശീലനങ്ങൾ,റോഡ് വാക്ക് ആന്റ് റൺ,പഠനക്ളാസ്സുകൾ,ഫീൽഡ് വിസിറ്റുകൾ,ബോധവൽക്കരണ പരിപാടികൾ,കലാകായിക വേദികൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ മൂന്നു ദിനങ്ങൾ കേഡറ്റുകൾ നന്നായി പ്രയോജനപ്പെടുത്തി. | കായികപരിശീലനം,പരേഡ് പരിശീലനം,യോഗ,ഊഷു പരിശീലനങ്ങൾ,റോഡ് വാക്ക് ആന്റ് റൺ,പഠനക്ളാസ്സുകൾ,ഫീൽഡ് വിസിറ്റുകൾ,ബോധവൽക്കരണ പരിപാടികൾ,കലാകായിക വേദികൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ മൂന്നു ദിനങ്ങൾ കേഡറ്റുകൾ നന്നായി പ്രയോജനപ്പെടുത്തി. | ||