"ബുക്കാനൻ അടൽ ടിങ്കറിംഗ് ലാബ്," എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33070 (സംവാദം | സംഭാവനകൾ)
33070 (സംവാദം | സംഭാവനകൾ)
വരി 33: വരി 33:
=== നാഷണൽ റോബോട്ടിക്സ് ചാമ്പ്യൻഷിപ്പ് സോണൽതല മത്സരങ്ങൾ 2019===  
=== നാഷണൽ റോബോട്ടിക്സ് ചാമ്പ്യൻഷിപ്പ് സോണൽതല മത്സരങ്ങൾ 2019===  
നാഷണൽ റോബോട്ടിക്സ് ചാമ്പ്യൻഷിപ്പ് സോണൽതല മത്സരങ്ങൾ  ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്‌ക്കൂളിൽ  വെച്ച് 18,19 സെപ്?റ്റംബറിൽ നടന്നു. മൂന്ന് സ്ക്കൂളുകളിൽ നിന്നായി 50കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു.
നാഷണൽ റോബോട്ടിക്സ് ചാമ്പ്യൻഷിപ്പ് സോണൽതല മത്സരങ്ങൾ  ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്‌ക്കൂളിൽ  വെച്ച് 18,19 സെപ്?റ്റംബറിൽ നടന്നു. മൂന്ന് സ്ക്കൂളുകളിൽ നിന്നായി 50കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു.
=== റോബോട്ടിക്സ്  വർക്ക്ഷോപ്പും പ്രദർശനവും ===
ഫെബ്രുവരി 2,3 തീയതികളിൽവർക്ക്ഷോപ്പും  5 ാം തീയതി പ്രദർശനവും നടത്തി. എയ്സ്റ്റർ റോബോട്ടിക്സ്  ക്ലാസ്സുകൾ എടുത്തു . 60 കുുട്ടികൾ വർക്ക്ഷോപ്പിൽ പങ്കെടുത്തു .ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി പ്രത്യേക ക്ലാസ്സുകൾ ക്രമീകരിച്ചു. കുുട്ടികൾ നിർമ്മിച്ച റോബോട്ടുകളുടെ പ്രദര്ശനം ,പ്രവർത്തനം ഇവ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. സമീപസ്ക്കൂളുകളിൽനിന്നും കുട്ടികൾ പ്രദർശനംകാണുവാൻ എത്തി.
== ഗാലറി ==
== ഗാലറി ==
{| class="wikitable"
{| class="wikitable"
"https://schoolwiki.in/ബുക്കാനൻ_അടൽ_ടിങ്കറിംഗ്_ലാബ്," എന്ന താളിൽനിന്ന് ശേഖരിച്ചത്