"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 141: | വരി 141: | ||
==<font size=6><u><center>'''സെപ്റ്റംബർ'''</center></u></font>== | ==<font size=6><u><center>'''സെപ്റ്റംബർ'''</center></u></font>== | ||
===<div style="border-top:0px solid #00FF00; border-bottom:3px solid #00FF00;text-align:left;"><font size=5>'''ആധുനിക മാറ്റങ്ങളെ അനുവർത്തിച്ച് സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് - 2019'''</font></div>=== | ===<div style="border-top:0px solid #00FF00; border-bottom:3px solid #00FF00;text-align:left;"><font size=5>'''ആധുനിക മാറ്റങ്ങളെ അനുവർത്തിച്ച് സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് - 2019'''</font></div>=== | ||
<font size=4>19.9.2019 വ്യാഴാഴ്ച്ച സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് നടന്നു. ജനാധിപത്യത്തിന്റെ ആധുനികമായ മാറ്റങ്ങൾ മനസ്സിലാക്കി കൊണ്ട് ചിട്ടയായ രീതിയിലുള്ള തെരഞ്ഞെടുപ്പാണ് നടന്നത്. ഏഴ് സ്ഥാനാർത്ഥികളാണ് മത്സര സ്ഥാനത്തുണ്ടായിരുന്നത്. തികച്ചും ശക്തിയേറിയ ഒരു മത്സരമാണ് വിദ്യാലയത്തിൽ അരങ്ങേറിയത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചു കൊണ്ടാണ് കുട്ടികൾ വോട്ട് ചെയ്തത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ആയി ഉപയോഗിച്ചത് രണ്ട് സ്മാർട്ട് ഫോണുകൾ ആയിരുന്നു. രണ്ട് ബൂത്തുകൾ സജ്ജീകരിച്ചു. കുട്ടികൾ തന്നെ പ്രിസൈഡിങ് ഓഫീസർ, പോളിങ് ഓഫീസർ ഒന്ന്, രണ്ട്, മൂന്ന് തുടങ്ങിയ ചുമതലകൾ നിർവഹിച്ചു.കൃത്യം 11 മണിക്ക് തന്നെ വോട്ടു രേഖപ്പെടുത്തൽ ആരംഭിച്ചു. ചിട്ടയായ രീതിയിലും, അച്ചടക്കത്തോടും കൂടിയ തെരഞ്ഞെടുപ്പ് അന്തരീക്ഷമായിരുന്നു ഇത്. ഇലക്ട്രോണിക് മെഷീൻ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തിയതും, കൈയ്യിൽ മഷി പുരട്ടിയതും കുട്ടികൾക്ക് ജനാധിപത്യത്തിന്റെ പ്രാധാന്യം എടുത്തു കാണിക്കുന്ന അനുഭവമായി മാറി. ഏകദേശം രണ്ടു മണിക്കൂറോളം നീണ്ടുനിന്ന വോട്ട് രേഖപ്പെടുത്തൽ ഒരു മണിയോടുകൂടി അവസാനിച്ചു. തുടർന്ന് പ്രെസിഡിങ് ഓഫീസർ തിരഞ്ഞെടുപ്പിന്റെ ജോലികളെല്ലാം പൂർത്തിയാക്കി വോട്ടിംഗ് മെഷീൻ ഓഫീസിൽ എത്തിച്ചു. തുടർന്ന് പ്രധാനാധ്യാപികയുടെ നേതൃത്വത്തിലുള്ള അധ്യാപക സംഘം വോട്ടിംഗ് മെഷീനിൽ രേഖപ്പെടുത്തിയിരിക്കുന്ന വോട്ട് ചെയ്തതിന്റെ ഞങ്ങൾ ചിട്ടപ്പെടുത്തി, വിജയിച്ച സ്ഥാനാർഥിയെ കണ്ടെത്തി. അഖിലേഷ്. യു 84 വോട്ടുകൾ നേടി, സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം സ്ഥാനത്ത് 79 വോട്ട് നേടിയ നിരഞ്ജൻ.എം ആയിരുന്നു. കൃത്യം രണ്ടു മണിക്ക് തിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനവും നടത്തി.</font> | <font size=4>19.9.2019 വ്യാഴാഴ്ച്ച സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് നടന്നു. ജനാധിപത്യത്തിന്റെ ആധുനികമായ മാറ്റങ്ങൾ മനസ്സിലാക്കി കൊണ്ട് ചിട്ടയായ രീതിയിലുള്ള തെരഞ്ഞെടുപ്പാണ് നടന്നത്. ഏഴ് സ്ഥാനാർത്ഥികളാണ് മത്സര സ്ഥാനത്തുണ്ടായിരുന്നത്. തികച്ചും ശക്തിയേറിയ ഒരു മത്സരമാണ് വിദ്യാലയത്തിൽ അരങ്ങേറിയത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചു കൊണ്ടാണ് കുട്ടികൾ വോട്ട് ചെയ്തത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ആയി ഉപയോഗിച്ചത് രണ്ട് സ്മാർട്ട് ഫോണുകൾ ആയിരുന്നു. രണ്ട് ബൂത്തുകൾ സജ്ജീകരിച്ചു. കുട്ടികൾ തന്നെ പ്രിസൈഡിങ് ഓഫീസർ, പോളിങ് ഓഫീസർ ഒന്ന്, രണ്ട്, മൂന്ന് തുടങ്ങിയ ചുമതലകൾ നിർവഹിച്ചു.കൃത്യം 11 മണിക്ക് തന്നെ വോട്ടു രേഖപ്പെടുത്തൽ ആരംഭിച്ചു. ചിട്ടയായ രീതിയിലും, അച്ചടക്കത്തോടും കൂടിയ തെരഞ്ഞെടുപ്പ് അന്തരീക്ഷമായിരുന്നു ഇത്. ഇലക്ട്രോണിക് മെഷീൻ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തിയതും, കൈയ്യിൽ മഷി പുരട്ടിയതും കുട്ടികൾക്ക് ജനാധിപത്യത്തിന്റെ പ്രാധാന്യം എടുത്തു കാണിക്കുന്ന അനുഭവമായി മാറി. ഏകദേശം രണ്ടു മണിക്കൂറോളം നീണ്ടുനിന്ന വോട്ട് രേഖപ്പെടുത്തൽ ഒരു മണിയോടുകൂടി അവസാനിച്ചു. തുടർന്ന് പ്രെസിഡിങ് ഓഫീസർ തിരഞ്ഞെടുപ്പിന്റെ ജോലികളെല്ലാം പൂർത്തിയാക്കി വോട്ടിംഗ് മെഷീൻ ഓഫീസിൽ എത്തിച്ചു. തുടർന്ന് പ്രധാനാധ്യാപികയുടെ നേതൃത്വത്തിലുള്ള അധ്യാപക സംഘം വോട്ടിംഗ് മെഷീനിൽ രേഖപ്പെടുത്തിയിരിക്കുന്ന വോട്ട് ചെയ്തതിന്റെ ഞങ്ങൾ ചിട്ടപ്പെടുത്തി, വിജയിച്ച സ്ഥാനാർഥിയെ കണ്ടെത്തി. അഖിലേഷ്. യു 84 വോട്ടുകൾ നേടി, സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം സ്ഥാനത്ത് 79 വോട്ട് നേടിയ നിരഞ്ജൻ.എം ആയിരുന്നു. കൃത്യം രണ്ടു മണിക്ക് തിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനവും നടത്തി.</font> | ||
===<div style="border-top:0px solid #00FF00; border-bottom:3px solid #00FF00;text-align:left;"><font size=5>'''ഭാഷാ പിതാവിന്റെ ധന്യസ്മരണയിൽ......'''</font></div>=== | |||
<font size=4>കിളിപ്പാട്ടിന്റെ മധുരമൊഴി പകർന്ന് മലയാളഭാഷയെ കൈപിടിച്ചുയർത്തിയ സാക്ഷാൽ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ.പ്രാചീന കവിത്രയത്തിലെ അഗ്രഗണ്യനായ ആചാര്യന്റെ സമാധി സ്ഥലത്തേക്ക് നമ്മുടെ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികളും, അധ്യാപകരും നടത്തിയ പഠനയാത്ര വേറിട്ട ഒരു അനുഭവമായിരുന്നു. ചിറ്റൂരിന്റെ മണ്ണിലെ പച്ചപുതച്ച പാടവരമ്പുകളിലൂടെ വയൽക്കാറ്റേറ്റ് കാൽനടയായിട്ടായിരുന്നു യാത്ര. ശോകനാശിനിപ്പുഴയുടെ തീരത്തെ അഗ്രഹാര വീഥിയിൽ സ്ഥിതിചെയ്യുന്ന ഗുരുമഠം പാവനമായ ഒരു ക്ഷേത്രാന്തരീക്ഷം പകരുന്നു. | |||
തുഞ്ചത്താചാര്യന്റെയും, പ്രധാനശിഷ്യൻ എഴുവത്ത് ഗോപാലമേനോന്റെയും സമാധി, ആചാര്യൻ ഉപയോഗിച്ച നാരായം, അദ്ദേഹം പൂജ ചെയ്ത സാളഗ്രാമം, വിഗ്രഹങ്ങൾ, ആ നാരായത്തുമ്പിൽ നിന്നുതിർന്ന പുണ്യാക്ഷരങ്ങളുടെ ഗ്രന്ഥക്കെട്ടുകൾ എന്നിവയെല്ലാം അതീവ ശ്രദ്ധയോടെ പരിപാലിച്ചു വരുന്നു. 33 വർഷം ആചാര്യൻ താമസിച്ച പുണ്യഗ്രഹമാണ് ഇന്നത്തെ മഠം. | |||
വിദ്യാർത്ഥികൾക്ക് ഈ കാര്യങ്ങളെല്ലാം വിവരിച്ചുകൊടുത്തത് ശ്രീ.നാരായണദാസാണ്. രാമായണ പാരായണം നടത്തിയ പ്രണീതിനെ അദ്ദേഹം അഭിനന്ദിച്ചു. തുഞ്ചത്തെഴുത്തച്ഛനെക്കുറിച്ച് കൂടുതൽ അറിയാനും, മനസ്സിലാക്കാനും ഈ യാത്ര വിദ്യാർത്ഥികളെ പ്രേരിപ്പിച്ചു. ഇതിലൂടെ കുട്ടികൾക്ക് സ്വന്തം നാട്ടിലെ ചരിത്രസ്മാരകത്തെ അടുത്തറിയാനും അവസരം ലഭിച്ചു.</font> | |||
|- | |- | ||
|} | |} | ||