"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 95: | വരി 95: | ||
|- | |- | ||
|}</center> | |}</center> | ||
<font size=4>മാനവരാശിയുടെ വൻകുതിച്ച് ചാട്ടത്തിന് 50 വയസ്സ്! മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതിന്റെ ചരിത്രമുഹൂർത്തം ഓർമിച്ചുകൊണ്ട് ചാന്ദ്രദിനം ആഘോഷിച്ചു. | <font size=4>മാനവരാശിയുടെ വൻകുതിച്ച് ചാട്ടത്തിന് 50 വയസ്സ്! മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതിന്റെ ചരിത്രമുഹൂർത്തം ഓർമിച്ചുകൊണ്ട് ചാന്ദ്രദിനം ആഘോഷിച്ചു. ഇതിന്റെ ഭാഗമായി സ്കൂളിലെ ശാസ്ത്ര ക്ലബ് ഉദ്ഘാടനവും സംഘടിപ്പിച്ചു. ചിറ്റൂർ ജി.വി.എച്ച്.എസ്.എസിലെ ശ്രീമതി .രോഷ്ണ ടീച്ചറാണ് കുട്ടികൾക്ക് ശാസ്ത്രാവബോധം വളർത്തുന്നതിന്റെ അടിത്തറപാകി ശാസ്ത്ര ക്ലബ് ഉദ്ഘാടനം നിർവഹിച്ചത്. മെഴുകുതിരി ചൂടാകുമ്പോൾ ഉണ്ടാകുന്ന രസകരമായ മാറ്റത്തിനെയും, പൊട്ടാസ്യവും, ഗ്ലിസറിനും ചേർന്നാൽ തീ കത്തും എന്നിവയെ നിരീക്ഷിച്ചുകൊണ്ട് നടത്തിയ പരീക്ഷണത്തിലൂടെ നമ്മുടെ നിത്യജീവിതത്തിൽ സയൻസ് എത്രത്തോളം പ്രാധാന്യം അർഹിക്കുന്നുണ്ടെന്ന് ടീച്ചർ വ്യക്തമാക്കി. തുടർന്ന് വൈവിധ്യമാർന്ന പരീക്ഷണ പ്രവർത്തനങ്ങൾ നടത്തി. അതിനെക്കുറിച്ച് കുട്ടികൾക്ക് വിശദീകരണങ്ങൾ നൽകി. സയൻസ് ക്ലബ്ബ് കൺവീനർ ശ്രീമതി. ലില്ലി ടീച്ചറാണ് ഇതിന് നേതൃത്വം നൽകിയത്. ആദ്യ ചന്ദ്രയാത്ര സംഘത്തിലെ അംഗങ്ങളായ നീൽ ആംസ്ട്രോങ്ങ്, മൈക്കിൾ കോളിൻസ്, എഡ്വിൻ ആൽഡ്രിൻ തുടങ്ങിയവരുടെ വേഷമിട്ട് കുട്ടികൾ സ്വയം പരിചയപ്പെടുത്തി. ആ മഹാന്മാരെക്കുറിച്ച് കൂടുതലറിയാൻ ഇത് അവസരമൊരുക്കി. വിവിധ ക്ലാസ്സുകാർ തയ്യാറാക്കിയ ചാന്ദ്രദിന പതിപ്പ് പ്രകാശനം നടത്തി. അമ്പിളിമാമനെ കുറിച്ചുള്ള പാട്ടുകൾ, അപ്പോളോ 11 ന്റേയും, റോക്കറ്റിന്റേയും മാതൃകകൾ പ്രദർശനം, പ്രസംഗം, കടങ്കഥകൾ, ക്വിസ് തുടങ്ങിയവയും ഉണ്ടായിരുന്നു. പ്രധാനാധ്യാപിക ശ്രീമതി. ഷൈലജ ടീച്ചർ സ്വാഗതവും, ശ്രീ. ഹിദായത്തുള്ള സാർ നന്ദിയും പറഞ്ഞു. ചാന്ദ്രയാത്രയുടെ വീഡിയോ പ്രദർശനവും നടത്തി.</font> | ||
* '''വീഡിയോ കാണാം''' -[https://drive.google.com/open?id=1cv5G4a4STcWuxzBY2UivclQzy4w_3diN <u><font size=4>'''''ചാന്ദ്രദിനം- 2019'''''</font></u>] | * '''വീഡിയോ കാണാം''' -[https://drive.google.com/open?id=1cv5G4a4STcWuxzBY2UivclQzy4w_3diN <u><font size=4>'''''ചാന്ദ്രദിനം- 2019'''''</font></u>] | ||
| വരി 107: | വരി 107: | ||
|} </center> | |} </center> | ||
<font size=4>ഈ വർഷത്തെ പി ടി എ ജനറൽബോഡി ജൂലൈ 26 വെള്ളിയാഴ്ച ഒരു മണിക്ക് സ്കൂളിൽ വച്ച് നടന്നു. ജി.വി.എൽ.പി സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും പരിപൂർണ പിന്തുണ ഇവിടത്തെ പി.ടി.എയും, രക്ഷിതാക്കളും നൽകുന്നുണ്ട് എന്നത് എടുത്തുപറയേണ്ട ഒന്നാണ്. സ്കൂളിലെ വികസന പ്രവർത്തനങ്ങളിൽ സജീവമായ പങ്ക് ഇവിടത്തെ പി.ടി.എയ്ക്ക് ഉണ്ട്. ഈ വർഷം പി.ടി.എ ജനറൽബോഡി യോഗത്തിൽ ഏകദേശം മുന്നൂറിലധികം രക്ഷിതാക്കളാണ് പങ്കെടുത്തത്. പ്രധാനാധ്യാപിക ശ്രീമതി. ശൈലജ ടീച്ചർ യോഗത്തിൽ സ്വാഗതം പറഞ്ഞു. അധ്യക്ഷ സ്ഥാനം വഹിച്ചത് പി.ടി.എ പ്രസിഡണ്ട് ശ്രീ. കെ. പി രഞ്ജിത്ത് അവർകളാണ്. രക്ഷിതാക്കൾ കുട്ടികളുടെ പഠന കാര്യങ്ങളിൽ നന്നായി ശ്രദ്ധിക്കണമെന്നും, രക്ഷിതാക്കളുടെ ടി.വി കാണൽ കുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ടീച്ചർ പറഞ്ഞു. തുടർന്ന് എൽ. എസ്. എസ് പരീക്ഷയുടെ പ്രാധാന്യത്തെക്കുറിച്ചും, വിദ്യാലയങ്ങളിൽ നൽകി വരുന്ന പ്രവർത്തനങ്ങളെക്കുറിച്ചും വളരെ വ്യക്തമായി തന്നെ രക്ഷിതാക്കൾക്ക് പറഞ്ഞു കൊടുത്തു. പിന്നീട് ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള വരവ്, ചെലവ് കണക്കുകളും, റിപ്പോർട്ടും ടീച്ചർ അവതരിപ്പിച്ചു. തുടർന്ന് വിദ്യാലയത്തിന്റെ വികസനകാര്യങ്ങളിൽ നടത്തിയ ചർച്ചയിൽ രക്ഷിതാക്കൾക്ക് അഭിപ്രായം പറയാനുള്ള അവസരം നൽകി. കുറച്ച് രക്ഷിതാക്കൾ മക്കളുടെ പഠന സംബന്ധമായ കാര്യങ്ങളും, വിദ്യാലയത്തിന്റെ വികസന കാര്യങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ ജനറൽബോഡി യോഗത്തിൽ പങ്കുവെച്ചു. പിന്നീട് പുതിയ പി.ടി.എ പ്രസിഡന്റിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ വർഷം വൈസ് പ്രസിഡന്റ് ആയിരുന്ന ശ്രീ. സ്വാമിനാഥൻ അവർകളാണ് എതിരില്ലാതെ പി.ടി.എ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്രീ. ശ്രീജിത്ത് അവർകളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു കൊണ്ട് പുതിയ പി.ടി.എയ്ക്ക് രൂപം നൽകി.</font> | <font size=4>ഈ വർഷത്തെ പി ടി എ ജനറൽബോഡി ജൂലൈ 26 വെള്ളിയാഴ്ച ഒരു മണിക്ക് സ്കൂളിൽ വച്ച് നടന്നു. ജി.വി.എൽ.പി സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും പരിപൂർണ പിന്തുണ ഇവിടത്തെ പി.ടി.എയും, രക്ഷിതാക്കളും നൽകുന്നുണ്ട് എന്നത് എടുത്തുപറയേണ്ട ഒന്നാണ്. സ്കൂളിലെ വികസന പ്രവർത്തനങ്ങളിൽ സജീവമായ പങ്ക് ഇവിടത്തെ പി.ടി.എയ്ക്ക് ഉണ്ട്. ഈ വർഷം പി.ടി.എ ജനറൽബോഡി യോഗത്തിൽ ഏകദേശം മുന്നൂറിലധികം രക്ഷിതാക്കളാണ് പങ്കെടുത്തത്. പ്രധാനാധ്യാപിക ശ്രീമതി. ശൈലജ ടീച്ചർ യോഗത്തിൽ സ്വാഗതം പറഞ്ഞു. അധ്യക്ഷ സ്ഥാനം വഹിച്ചത് പി.ടി.എ പ്രസിഡണ്ട് ശ്രീ. കെ. പി രഞ്ജിത്ത് അവർകളാണ്. രക്ഷിതാക്കൾ കുട്ടികളുടെ പഠന കാര്യങ്ങളിൽ നന്നായി ശ്രദ്ധിക്കണമെന്നും, രക്ഷിതാക്കളുടെ ടി.വി കാണൽ കുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ടീച്ചർ പറഞ്ഞു. തുടർന്ന് എൽ. എസ്. എസ് പരീക്ഷയുടെ പ്രാധാന്യത്തെക്കുറിച്ചും, വിദ്യാലയങ്ങളിൽ നൽകി വരുന്ന പ്രവർത്തനങ്ങളെക്കുറിച്ചും വളരെ വ്യക്തമായി തന്നെ രക്ഷിതാക്കൾക്ക് പറഞ്ഞു കൊടുത്തു. പിന്നീട് ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള വരവ്, ചെലവ് കണക്കുകളും, റിപ്പോർട്ടും ടീച്ചർ അവതരിപ്പിച്ചു. തുടർന്ന് വിദ്യാലയത്തിന്റെ വികസനകാര്യങ്ങളിൽ നടത്തിയ ചർച്ചയിൽ രക്ഷിതാക്കൾക്ക് അഭിപ്രായം പറയാനുള്ള അവസരം നൽകി. കുറച്ച് രക്ഷിതാക്കൾ മക്കളുടെ പഠന സംബന്ധമായ കാര്യങ്ങളും, വിദ്യാലയത്തിന്റെ വികസന കാര്യങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ ജനറൽബോഡി യോഗത്തിൽ പങ്കുവെച്ചു. പിന്നീട് പുതിയ പി.ടി.എ പ്രസിഡന്റിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ വർഷം വൈസ് പ്രസിഡന്റ് ആയിരുന്ന ശ്രീ. സ്വാമിനാഥൻ അവർകളാണ് എതിരില്ലാതെ പി.ടി.എ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്രീ. ശ്രീജിത്ത് അവർകളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു കൊണ്ട് പുതിയ പി.ടി.എയ്ക്ക് രൂപം നൽകി.</font> | ||
|- | |||
|} | |} | ||
---- | ---- | ||
| വരി 128: | വരി 129: | ||
<font size=4>പുത്തൻ ഉണർവേകി ഈ വർഷത്തെ എഴുപത്തിമൂന്നാം സ്വാതന്ത്ര്യദിനാഘോഷം വളരെ നല്ല രീതിയിൽ ആഘോഷിച്ചു. മുൻവർഷങ്ങളെ അപേക്ഷിച്ച് കുട്ടികൾ കുറവാണെങ്കിലും കൂടുതൽ രക്ഷിതാക്കൾ പങ്കാളിയായി എന്നുള്ളത് വളരെ അതിശയകരമായ ഒരു കാര്യമായിരുന്നു. കൃത്യം ഒൻപതു മണിക്ക് പി ടി എ പ്രസിഡന്റ് ശ്രീ. സ്വാമിനാഥൻ അവർകൾ കൊടി ഉയർത്തിക്കൊണ്ട് സ്വാതന്ത്ര്യ ആഘോഷത്തിന് തുടക്കം കുറിച്ചു. പിന്നീട് പി ടി എ പ്രസിഡന്റ് ശ്രീ. സ്വാമിനാഥൻ, വാർഡ് കൗൺസിലർ ശ്രീ. മണികണ്ഠൻ, ഹെഡ്മിസ്ട്രസ് ശ്രീമതി. ഷൈലജ ടീച്ചർ പിടിഎ വൈസ് പ്രസിഡന്റ് ശ്രീ. ശ്രീജിത്ത്, മുൻ പി ടി എ പ്രസിഡന്റ് ശ്രീ. രഞ്ജിത്ത് കെ പി, എക്സിക്യൂട്ടീവ് അംഗം ശ്രീ. ശശികുമാർ, രക്ഷിതാവായ ശ്രീ. രൂപേഷ് തുടങ്ങിയവർ കുട്ടികൾക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. തുടർന്ന് കുട്ടികളുടെ പരിപാടികൾ ഉണ്ടായിരുന്നു. സ്വാതന്ത്ര്യ ദിന പതിപ്പുകൾ, പ്രസംഗം, കഥ, കവിത, പ്രചന്ന വേഷം, ദേശഭക്തിഗാനം എന്നീ കലാപരിപാടികളാണ് കുട്ടികൾ അവതരിപ്പിച്ചത്. ഒന്നിനൊന്നു മികച്ചത് എന്ന രീതിയിലുള്ള പരിപാടികളായിരുന്നു എല്ലാ ക്ലാസ്സുകാരും അവതരിപ്പിച്ചത്. ഓരോ പരിപാടിയും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുക എന്നത് ജി.വി.എൽ.പി സ്കൂളിന്റെ മുഖമുദ്രയാണ്. ഞങ്ങളുടെ വിദ്യാലയം പ്രവർത്തിക്കുന്ന നഗരസഭ പ്ലാസ്റ്റിക് നിരോധിച്ചതിന്റെ ഭാഗമായി ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിൽ മാതൃകാപരമായ ഒരു ചിന്താഗതിയാണ് ഞങ്ങൾ മുന്നോട്ട് വച്ചത്. രണ്ടാം ക്ലാസിൽ പഠിക്കുന്ന അനുസ്തൂഭ്, അനർഗയാ എന്നിവരുടെ രക്ഷിതാവായ ശ്രീ. ആഞ്ചലിൻ ബാബു അവർകളുടെ സഹായത്തോടെ എല്ലാ കുട്ടികൾക്കും വിത്ത് നിറച്ച് കടലാസ് കൊടികൾ വിതരണം ചെയ്തു. പൂർണമായും പ്ലാസ്റ്റിക് ഇല്ലാതെ പരിസ്ഥിതിക്ക് ഗുണകരമായി ഭവിക്കുന്ന ഈ ചിന്താഗതിയെ എല്ലാവരും പ്രശംസിക്കുകയും, അധിശയിക്കുകയും ചെയ്തു എന്നുള്ളത് എടുത്തുപറയേണ്ട ഒരു കാര്യമാണ്. മാത്രമല്ല ഭാരതമാതാവിന്റേയും, നെഹ്റുവിന്റേയും വേഷത്തിലെത്തിയ കുരുന്നുകൾ ഈ വർഷത്തെ സ്വാതന്ത്ര്യ ദിനത്തിന് കൂടുതൽ ആനന്ദം നൽകി. അധ്യാപക പരിശീലനത്തിന് വന്ന വിദ്യാർഥികളുടെ ദേശഭക്തി ഗാനാലാപനവും വളരെ ആവേശകരമായ അനുഭൂതി നൽകി. തുടർന്ന് എല്ലാവർക്കും മധുരപലഹാരം വിതരണം ചെയ്തു.</font> | <font size=4>പുത്തൻ ഉണർവേകി ഈ വർഷത്തെ എഴുപത്തിമൂന്നാം സ്വാതന്ത്ര്യദിനാഘോഷം വളരെ നല്ല രീതിയിൽ ആഘോഷിച്ചു. മുൻവർഷങ്ങളെ അപേക്ഷിച്ച് കുട്ടികൾ കുറവാണെങ്കിലും കൂടുതൽ രക്ഷിതാക്കൾ പങ്കാളിയായി എന്നുള്ളത് വളരെ അതിശയകരമായ ഒരു കാര്യമായിരുന്നു. കൃത്യം ഒൻപതു മണിക്ക് പി ടി എ പ്രസിഡന്റ് ശ്രീ. സ്വാമിനാഥൻ അവർകൾ കൊടി ഉയർത്തിക്കൊണ്ട് സ്വാതന്ത്ര്യ ആഘോഷത്തിന് തുടക്കം കുറിച്ചു. പിന്നീട് പി ടി എ പ്രസിഡന്റ് ശ്രീ. സ്വാമിനാഥൻ, വാർഡ് കൗൺസിലർ ശ്രീ. മണികണ്ഠൻ, ഹെഡ്മിസ്ട്രസ് ശ്രീമതി. ഷൈലജ ടീച്ചർ പിടിഎ വൈസ് പ്രസിഡന്റ് ശ്രീ. ശ്രീജിത്ത്, മുൻ പി ടി എ പ്രസിഡന്റ് ശ്രീ. രഞ്ജിത്ത് കെ പി, എക്സിക്യൂട്ടീവ് അംഗം ശ്രീ. ശശികുമാർ, രക്ഷിതാവായ ശ്രീ. രൂപേഷ് തുടങ്ങിയവർ കുട്ടികൾക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. തുടർന്ന് കുട്ടികളുടെ പരിപാടികൾ ഉണ്ടായിരുന്നു. സ്വാതന്ത്ര്യ ദിന പതിപ്പുകൾ, പ്രസംഗം, കഥ, കവിത, പ്രചന്ന വേഷം, ദേശഭക്തിഗാനം എന്നീ കലാപരിപാടികളാണ് കുട്ടികൾ അവതരിപ്പിച്ചത്. ഒന്നിനൊന്നു മികച്ചത് എന്ന രീതിയിലുള്ള പരിപാടികളായിരുന്നു എല്ലാ ക്ലാസ്സുകാരും അവതരിപ്പിച്ചത്. ഓരോ പരിപാടിയും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുക എന്നത് ജി.വി.എൽ.പി സ്കൂളിന്റെ മുഖമുദ്രയാണ്. ഞങ്ങളുടെ വിദ്യാലയം പ്രവർത്തിക്കുന്ന നഗരസഭ പ്ലാസ്റ്റിക് നിരോധിച്ചതിന്റെ ഭാഗമായി ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിൽ മാതൃകാപരമായ ഒരു ചിന്താഗതിയാണ് ഞങ്ങൾ മുന്നോട്ട് വച്ചത്. രണ്ടാം ക്ലാസിൽ പഠിക്കുന്ന അനുസ്തൂഭ്, അനർഗയാ എന്നിവരുടെ രക്ഷിതാവായ ശ്രീ. ആഞ്ചലിൻ ബാബു അവർകളുടെ സഹായത്തോടെ എല്ലാ കുട്ടികൾക്കും വിത്ത് നിറച്ച് കടലാസ് കൊടികൾ വിതരണം ചെയ്തു. പൂർണമായും പ്ലാസ്റ്റിക് ഇല്ലാതെ പരിസ്ഥിതിക്ക് ഗുണകരമായി ഭവിക്കുന്ന ഈ ചിന്താഗതിയെ എല്ലാവരും പ്രശംസിക്കുകയും, അധിശയിക്കുകയും ചെയ്തു എന്നുള്ളത് എടുത്തുപറയേണ്ട ഒരു കാര്യമാണ്. മാത്രമല്ല ഭാരതമാതാവിന്റേയും, നെഹ്റുവിന്റേയും വേഷത്തിലെത്തിയ കുരുന്നുകൾ ഈ വർഷത്തെ സ്വാതന്ത്ര്യ ദിനത്തിന് കൂടുതൽ ആനന്ദം നൽകി. അധ്യാപക പരിശീലനത്തിന് വന്ന വിദ്യാർഥികളുടെ ദേശഭക്തി ഗാനാലാപനവും വളരെ ആവേശകരമായ അനുഭൂതി നൽകി. തുടർന്ന് എല്ലാവർക്കും മധുരപലഹാരം വിതരണം ചെയ്തു.</font> | ||
* '''വീഡിയോ കാണാം''' -[https://drive.google.com/open?id=1voLYK18q3jLHaLHPoCLyy2msYxwHEPnA <u><font size=4>'''''സ്വാതന്ത്ര്യദിനം- 2019'''''</font></u>] | * '''വീഡിയോ കാണാം''' -[https://drive.google.com/open?id=1voLYK18q3jLHaLHPoCLyy2msYxwHEPnA <u><font size=4>'''''സ്വാതന്ത്ര്യദിനം- 2019'''''</font></u>] | ||
===<div style="border-top:0px solid #00FF00; border-bottom:3px solid #00FF00;text-align:left;"><font size=5>'''ഐക്യത്തിന്റെ ആവേശത്തിമിർപ്പിൽ വീണ്ടും ഒരു പൊന്നോണം'''</font></div>=== | |||
<font size=4>ഒത്തൊരുമയുടേയും, സ്നേഹത്തിന്റേയും ആവേശക്കടലിൽ ഒരു പൊന്നോണം കൂടി. എല്ലാ വർഷത്തെയും പോലെ തന്നെ വളരെ ഗംഭീരമായി ആഘോഷിച്ചു.വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും, രക്ഷിതാക്കളും ഒത്തിണങ്ങിയ ഒരു ആഘോഷമായിരുന്നു ഈ വർഷത്തെ ഓണാഘോഷം. സെപ്തംബർ 6 വെള്ളിയാഴ്ചയായിരുന്നു ഓണാഘോഷം. കുട്ടികൾക്ക് വിപുലമായ ഒരു ഓണസദ്യ ഉണ്ടായിരുന്നു. ഈ ഓണസദ്യ സ്കൂളിൽ തന്നെയാണ് പാചകം ചെയ്തത്. നേരത്തെ തന്നെ അധ്യാപകരും, രക്ഷിതാക്കളും വിദ്യാലയത്തിൽ എത്തിച്ചേരുകയും, ഓണസദ്യയ്ക്ക് വേണ്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു. വളരെ ഒത്തൊരുമയോടു കൂടിയ ആ കാഴ്ച വളരെ ആനന്ദഭരിതമായിരുന്നു. തുടർന്ന് കുട്ടികളെ മാവേലി, വാമനൻ, പുലിക്കളിക്കാർ തുടങ്ങിയ വേഷങ്ങൾ അണിയിച്ചു കൊണ്ട് സ്കൂളിന്റെ തിരുമുറ്റത്ത് കൊണ്ടുവരികയും, എല്ലാ വിദ്യാർത്ഥികളും അണിനിരന്ന് ഘോഷയാത്ര നടത്തുകയും ചെയ്തു. എല്ലാ ക്ലാസുകളിലും വർണ്ണാഭമായി ഒരുക്കിയിരുന്ന പൂക്കളം കാണാനാണ് മാവേലി ആദ്യം ചെന്നത്. തുടർന്ന് വിദ്യാലയം അങ്കണത്തിലേക്കും, പാചകപ്പുരയിലേക്കും മാവേലിയെ ആനയിച്ചു കൊണ്ടുപോയി.തുടർന്ന് ഓണാഘോഷ പരിപാടികൾ അരങ്ങേറി. ഓണപ്പാട്ടുകൾ പാടി കുട്ടികളും, രക്ഷിതാക്കളും ആഹ്ലാദ ലഹരിയിൽ മുഴുകി. വളരെ സന്തോഷഭരിതമായ ഒരു നിമിഷം കൂടിയായിരുന്നു ഇത്. ഏകദേശം ഉച്ചയോടെ ഓണസദ്യ കഴിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. ഈ വർഷത്തെ ഓണാഘോഷത്തിന് വളരെയേറെ വ്യത്യസ്തകൾ ഉണ്ടായിരുന്നു. പ്ലാസ്റ്റിക് നിരോധിച്ച നഗരസഭയായതിനാൽ പൂർണമായും പ്ലാസ്റ്റിക്കിനെ തുടച്ചുനീക്കി, പ്രകൃതി സൗഹൃദപരമായ ഒരു ഓണാഘോഷമായിരുന്നു ഞങ്ങൾ നടത്തിയത്. ഓണസദ്യക്ക് കഴിക്കാനുള്ള ഇല വാഴയിലയായിരുന്നു. മാത്രമല്ല പ്ലാസ്റ്റിക് ഗ്ലാസിനു പകരം സ്റ്റീൽ ഗ്ലാസാണ് ഉപയോഗിച്ചത്. അതുപോലെ തന്നെ പൂക്കളമിടാൻ നാടൻ പൂവുകളാണ് കുട്ടികൾ ഉപയോഗിച്ചത്. വളരെ വിഭവസമൃദ്ധമായ ഒരു സദ്യയായിരുന്നു. സാമ്പാർ, കൂട്ടുകറി, തോരൻ, രസം, മോര്, പപ്പടം, കായവറുത്തത്, പാൽപ്പായസം, ഇഞ്ചിപ്പുളി തുടങ്ങിയ സ്വാദിഷ്ടമായ വിഭവങ്ങളുണ്ടായിരുന്നു. അധ്യാപകരും, രക്ഷിതാക്കളും, പി.ടി.എ. അംഗങ്ങളും ചേർന്നാണ് ഓണസദ്യ വിളമ്പിയത്. സമ്പൽസമൃദ്ധിയുടെയും, ഐശ്വര്യത്തിന്റെയും ആഘോഷമാണ് ഓണം. അതിൽനിന്നും വ്യത്യസ്തമായി ഐക്യത്തിന്റേയും, ഐശ്വര്യത്തിന്റേയും, സ്നേഹത്തിന്റേയും ഒത്തുകൂടലായിരുന്നു ഞങ്ങളുടെ ഈ വർഷത്തെ ഓണാഘോഷം.</font> | |||
* '''വീഡിയോ കാണാം''' -[https://drive.google.com/open?id=1-mvgBrMn2WYFqfSuJ3yECPUoRO_AClMS <u><font size=4>'''''ഐക്യത്തിന്റെ പൊന്നോണം- 2019'''''</font></u>] | |||
|- | |||
|} | |} | ||
---- | ---- | ||
| വരി 137: | വരി 143: | ||
===<div style="border-top:0px solid #00FF00; border-bottom:3px solid #00FF00;text-align:left;"><font size=5>'''ആധുനിക മാറ്റങ്ങളെ അനുവർത്തിച്ച് സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് - 2019'''</font></div>=== | ===<div style="border-top:0px solid #00FF00; border-bottom:3px solid #00FF00;text-align:left;"><font size=5>'''ആധുനിക മാറ്റങ്ങളെ അനുവർത്തിച്ച് സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് - 2019'''</font></div>=== | ||
<font size=4>19.9.2019 വ്യാഴാഴ്ച്ച സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് നടന്നു. ജനാധിപത്യത്തിന്റെ ആധുനികമായ മാറ്റങ്ങൾ മനസ്സിലാക്കി കൊണ്ട് ചിട്ടയായ രീതിയിലുള്ള തെരഞ്ഞെടുപ്പാണ് നടന്നത്. ഏഴ് സ്ഥാനാർത്ഥികളാണ് മത്സര സ്ഥാനത്തുണ്ടായിരുന്നത്. തികച്ചും ശക്തിയേറിയ ഒരു മത്സരമാണ് വിദ്യാലയത്തിൽ അരങ്ങേറിയത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചു കൊണ്ടാണ് കുട്ടികൾ വോട്ട് ചെയ്തത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ആയി ഉപയോഗിച്ചത് രണ്ട് സ്മാർട്ട് ഫോണുകൾ ആയിരുന്നു. രണ്ട് ബൂത്തുകൾ സജ്ജീകരിച്ചു. കുട്ടികൾ തന്നെ പ്രിസൈഡിങ് ഓഫീസർ, പോളിങ് ഓഫീസർ ഒന്ന്, രണ്ട്, മൂന്ന് തുടങ്ങിയ ചുമതലകൾ നിർവഹിച്ചു.കൃത്യം 11 മണിക്ക് തന്നെ വോട്ടു രേഖപ്പെടുത്തൽ ആരംഭിച്ചു. ചിട്ടയായ രീതിയിലും, അച്ചടക്കത്തോടും കൂടിയ തെരഞ്ഞെടുപ്പ് അന്തരീക്ഷമായിരുന്നു ഇത്. ഇലക്ട്രോണിക് മെഷീൻ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തിയതും, കൈയ്യിൽ മഷി പുരട്ടിയതും കുട്ടികൾക്ക് ജനാധിപത്യത്തിന്റെ പ്രാധാന്യം എടുത്തു കാണിക്കുന്ന അനുഭവമായി മാറി. ഏകദേശം രണ്ടു മണിക്കൂറോളം നീണ്ടുനിന്ന വോട്ട് രേഖപ്പെടുത്തൽ ഒരു മണിയോടുകൂടി അവസാനിച്ചു. തുടർന്ന് പ്രെസിഡിങ് ഓഫീസർ തിരഞ്ഞെടുപ്പിന്റെ ജോലികളെല്ലാം പൂർത്തിയാക്കി വോട്ടിംഗ് മെഷീൻ ഓഫീസിൽ എത്തിച്ചു. തുടർന്ന് പ്രധാനാധ്യാപികയുടെ നേതൃത്വത്തിലുള്ള അധ്യാപക സംഘം വോട്ടിംഗ് മെഷീനിൽ രേഖപ്പെടുത്തിയിരിക്കുന്ന വോട്ട് ചെയ്തതിന്റെ ഞങ്ങൾ ചിട്ടപ്പെടുത്തി, വിജയിച്ച സ്ഥാനാർഥിയെ കണ്ടെത്തി. അഖിലേഷ്. യു 84 വോട്ടുകൾ നേടി, സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം സ്ഥാനത്ത് 79 വോട്ട് നേടിയ നിരഞ്ജൻ.എം ആയിരുന്നു. കൃത്യം രണ്ടു മണിക്ക് തിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനവും നടത്തി.</font> | <font size=4>19.9.2019 വ്യാഴാഴ്ച്ച സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് നടന്നു. ജനാധിപത്യത്തിന്റെ ആധുനികമായ മാറ്റങ്ങൾ മനസ്സിലാക്കി കൊണ്ട് ചിട്ടയായ രീതിയിലുള്ള തെരഞ്ഞെടുപ്പാണ് നടന്നത്. ഏഴ് സ്ഥാനാർത്ഥികളാണ് മത്സര സ്ഥാനത്തുണ്ടായിരുന്നത്. തികച്ചും ശക്തിയേറിയ ഒരു മത്സരമാണ് വിദ്യാലയത്തിൽ അരങ്ങേറിയത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചു കൊണ്ടാണ് കുട്ടികൾ വോട്ട് ചെയ്തത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ആയി ഉപയോഗിച്ചത് രണ്ട് സ്മാർട്ട് ഫോണുകൾ ആയിരുന്നു. രണ്ട് ബൂത്തുകൾ സജ്ജീകരിച്ചു. കുട്ടികൾ തന്നെ പ്രിസൈഡിങ് ഓഫീസർ, പോളിങ് ഓഫീസർ ഒന്ന്, രണ്ട്, മൂന്ന് തുടങ്ങിയ ചുമതലകൾ നിർവഹിച്ചു.കൃത്യം 11 മണിക്ക് തന്നെ വോട്ടു രേഖപ്പെടുത്തൽ ആരംഭിച്ചു. ചിട്ടയായ രീതിയിലും, അച്ചടക്കത്തോടും കൂടിയ തെരഞ്ഞെടുപ്പ് അന്തരീക്ഷമായിരുന്നു ഇത്. ഇലക്ട്രോണിക് മെഷീൻ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തിയതും, കൈയ്യിൽ മഷി പുരട്ടിയതും കുട്ടികൾക്ക് ജനാധിപത്യത്തിന്റെ പ്രാധാന്യം എടുത്തു കാണിക്കുന്ന അനുഭവമായി മാറി. ഏകദേശം രണ്ടു മണിക്കൂറോളം നീണ്ടുനിന്ന വോട്ട് രേഖപ്പെടുത്തൽ ഒരു മണിയോടുകൂടി അവസാനിച്ചു. തുടർന്ന് പ്രെസിഡിങ് ഓഫീസർ തിരഞ്ഞെടുപ്പിന്റെ ജോലികളെല്ലാം പൂർത്തിയാക്കി വോട്ടിംഗ് മെഷീൻ ഓഫീസിൽ എത്തിച്ചു. തുടർന്ന് പ്രധാനാധ്യാപികയുടെ നേതൃത്വത്തിലുള്ള അധ്യാപക സംഘം വോട്ടിംഗ് മെഷീനിൽ രേഖപ്പെടുത്തിയിരിക്കുന്ന വോട്ട് ചെയ്തതിന്റെ ഞങ്ങൾ ചിട്ടപ്പെടുത്തി, വിജയിച്ച സ്ഥാനാർഥിയെ കണ്ടെത്തി. അഖിലേഷ്. യു 84 വോട്ടുകൾ നേടി, സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം സ്ഥാനത്ത് 79 വോട്ട് നേടിയ നിരഞ്ജൻ.എം ആയിരുന്നു. കൃത്യം രണ്ടു മണിക്ക് തിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനവും നടത്തി.</font> | ||
|- | |||
|} | |||