"ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 125: | വരി 125: | ||
<small><sub>ഓഗസ്റ്റ് ഒന്നിന് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂളിന് വേണ്ടി ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചു. ഉദ്ഘാടനം എച്ച് എം ജൂലിൻ ജോസഫ് ടീച്ചർ നിർവഹിച്ചു. പ്രസിദ്ധ സാഹിത്യകാരൻ അശോകൻ ചരുവിലുമായി നടത്തിയ യ നടത്തിയ സംവാദം ആദ്യമായി ചാനലിൽ അപ്‌ലോഡ് ചെയ്തു . | <small><sub>ഓഗസ്റ്റ് ഒന്നിന് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂളിന് വേണ്ടി ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചു. ഉദ്ഘാടനം എച്ച് എം ജൂലിൻ ജോസഫ് ടീച്ചർ നിർവഹിച്ചു. പ്രസിദ്ധ സാഹിത്യകാരൻ അശോകൻ ചരുവിലുമായി നടത്തിയ യ നടത്തിയ സംവാദം ആദ്യമായി ചാനലിൽ അപ്‌ലോഡ് ചെയ്തു . | ||
തുടർന്ന് എല്ലാ വെള്ളിയാഴ്ചയും ലിറ്റിൽകൈറ്റ്സ് ക്ലബ്ബിൻറെ രാജർഷി ലിറ്റിൽ ന്യൂസ് സംപ്രേഷണം ചെയ്തുവരുന്നു .കൂടാതെ സ്കൂളിൻറെ ആഭിമുഖ്യത്തിൽ നിർമ്മിച്ചിട്ടുള്ള ഷോർട്ട് ഫിലിമുകളും മറ്റും യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. | തുടർന്ന് എല്ലാ വെള്ളിയാഴ്ചയും ലിറ്റിൽകൈറ്റ്സ് ക്ലബ്ബിൻറെ രാജർഷി ലിറ്റിൽ ന്യൂസ് സംപ്രേഷണം ചെയ്തുവരുന്നു .കൂടാതെ സ്കൂളിൻറെ ആഭിമുഖ്യത്തിൽ നിർമ്മിച്ചിട്ടുള്ള ഷോർട്ട് ഫിലിമുകളും മറ്റും യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. | ||
സ്കൂളിൽ ഒരാഴ്ചക്കാലം നടത്തിവരുന്ന എല്ലാവിധ പ്രവർത്തനങ്ങളും ന്യൂസ് ചാനലിൽ വാർത്തകളിലൂടെ പൊതു ജനങ്ങൾക്കിടയിലേക്ക് അറിയിക്കാൻ ഈ ചാനൽ സഹായിക്കുന്നു.ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ വിദ്യാർഥികളെ | സ്കൂളിൽ ഒരാഴ്ചക്കാലം നടത്തിവരുന്ന എല്ലാവിധ പ്രവർത്തനങ്ങളും ന്യൂസ് ചാനലിൽ വാർത്തകളിലൂടെ പൊതു ജനങ്ങൾക്കിടയിലേക്ക് അറിയിക്കാൻ ഈ ചാനൽ സഹായിക്കുന്നു.ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ വിദ്യാർഥികളെ മാധ്യമരംഗത്തേക്ക് പിടിച്ചു ഉയർത്താനും ഇത് സഹായിക്കുന്നു . | ||
എഡിറ്റിംഗ് മേഖലയിലെ നൂതന ആശയങ്ങൾ വിദ്യാർഥികളിൽ എത്തിക്കാൻ ഈ ന്യൂസ് ചാനൽ സഹായകമാകുന്നു .ഓരോ ആഴ്ചയിലും വിദ്യാർഥികൾ മാറിമാറി ന്യൂസ് അവതരണം കാഴ്ചവയ്ക്കുന്നു. ഇത് വിദ്യാർഥികളിലെ ആശയവിനിമയം കൂടുതൽ നൂതനമാക്കാൻ സഹായിക്കുന്നു.ഇതിലൂടെ എഡിറ്റിങ്ങിന് പുതിയ പുതിയ ആശയങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കാൻ സഹായിക്കുന്നു .ന്യൂസ് ചാനൽ വേണ്ടി സ്കൂളിലെ യുപി വിഭാഗം ലാബ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിമുതൽ തുറന്നു നൽകുന്നു.വീഡിയോ റെക്കോർഡിങ് ഉള്ള വിദ്യാർഥികളുടെ ആശയങ്ങളും മറ്റും ഇതിലൂടെ വിദ്യാർഥികൾ തുറന്നു കാണിക്കുന്നു</sub> | എഡിറ്റിംഗ് മേഖലയിലെ നൂതന ആശയങ്ങൾ വിദ്യാർഥികളിൽ എത്തിക്കാൻ ഈ ന്യൂസ് ചാനൽ സഹായകമാകുന്നു .ഓരോ ആഴ്ചയിലും വിദ്യാർഥികൾ മാറിമാറി ന്യൂസ് അവതരണം കാഴ്ചവയ്ക്കുന്നു. ഇത് വിദ്യാർഥികളിലെ ആശയവിനിമയം കൂടുതൽ നൂതനമാക്കാൻ സഹായിക്കുന്നു.ഇതിലൂടെ എഡിറ്റിങ്ങിന് പുതിയ പുതിയ ആശയങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കാൻ സഹായിക്കുന്നു .ന്യൂസ് ചാനൽ വേണ്ടി സ്കൂളിലെ യുപി വിഭാഗം ലാബ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിമുതൽ തുറന്നു നൽകുന്നു.വീഡിയോ റെക്കോർഡിങ് ഉള്ള വിദ്യാർഥികളുടെ ആശയങ്ങളും മറ്റും ഇതിലൂടെ വിദ്യാർഥികൾ തുറന്നു കാണിക്കുന്നു</sub> | ||
ഓഗസ്റ്റ് ആറിന് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായിവെക്ടര് ഡ്രോയിങ് മലയാളം ടൈപ്പിംഗ് മത്സരങ്ങൾ നടത്തി | ഓഗസ്റ്റ് ആറിന് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായിവെക്ടര് ഡ്രോയിങ് ,മലയാളം ടൈപ്പിംഗ് മത്സരങ്ങൾ നടത്തി . മത്സരത്തിൽ അതുൽ കൃഷ്ണ എംഎസ് ഒന്നാംസ്ഥാനവും ആദിത്യൻ എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി .മലയാളം ടൈപ്പിങ്ങിൽ നിലീന എഫ് ബോർജിയ ഒന്നാംസ്ഥാനവും ശിഖ പി സുനിൽകുമാർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി</small> | ||
<small><sub> | |||
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 7 ശനിയാഴ്ച 2018- 20 അധ്യയനവർഷത്തിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ അസൈമെൻറ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. അസൈമെൻറ് അവൾക്കുവേണ്ടി ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനും സഹായങ്ങൾ ചെയ്യുന്നതിനും ലിറ്റിൽ കൈറ്റ്സ്ക്ലബ്ബിന് നേതൃത്വം നൽകുന്ന അധ്യാപകരും അവധി പോലും കണക്കിലെടുക്കാതെ എത്തിച്ചേർന്നിരുന്നു. അനിമേഷൻ, പ്രോഗ്രാമിംഗ്, ഗ്രാഫിക്സ് മേഖലകളിലായിരുന്നു നിർമ്മാണം. വിദ്യാർത്ഥികൾ തങ്ങളുടെ കഴിവുകൾ തങ്ങളാലാവും വിധം പ്രകടമാകുന്നതിന് അസൈമെൻറ് നിർമ്മാണം ഉപകാരപ്രദമാണ്.</sub><small><sub>ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സെപ്റ്റംബർ 15 സ്വതന്ത്രസോഫ്റ്റ്‌വെയർ ദിനാചരണത്തോടനുബന്ധിച്ച് സെപ്റ്റംബർ 18ന് ഉച്ചയ്ക്ക് ഒരു മണിക്ക് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ രക്ഷാകർത്താക്കൾക്ക് ആയി സൈബർസേഫ്റ്റി മൊബൈൽ ലാപ്ടോപ്പ് ബോധവൽക്കരണ ക്ലാസുകൾ നടത്തി . വിദ്യാർത്ഥി കളായ അതുല്യ ,ആരതി ,അദ്വൈത്, ഹരീഷ് എന്നിവരാണ് ക്ലാസുകൾ നടത്തിയത്. </sub> | |||
* '''സ്കൗട്ട് & ഗൈഡ്സ്'' .''' | * '''സ്കൗട്ട് & ഗൈഡ്സ്'' .''' | ||
<small>ഓഗസ്റ്റ് മാസത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് അഭിമുഖത്തിൽ ഇതിൽ ഹിരോഷിമ-നാഗസാക്കി ദിനാചരണം നടത്തി . ദിനാചരണത്തോടനുബന്ധിച്ച് ചാറ്റ് മത്സരവും റാലിയും സംഘടിപ്പിച്ചു | <small>ഓഗസ്റ്റ് മാസത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് അഭിമുഖത്തിൽ ഇതിൽ ഹിരോഷിമ-നാഗസാക്കി ദിനാചരണം നടത്തി . ദിനാചരണത്തോടനുബന്ധിച്ച് ചാറ്റ് മത്സരവും റാലിയും സംഘടിപ്പിച്ചു | ||