"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lk41032 (സംവാദം | സംഭാവനകൾ)
No edit summary
Lk41032 (സംവാദം | സംഭാവനകൾ)
No edit summary
വരി 25: വരി 25:
<p style="text-align:justify">  
<p style="text-align:justify">  
== ഫ്രീ സോഫ്റ്റ് വെയർ ദിനാചരണം ==
== ഫ്രീ സോഫ്റ്റ് വെയർ ദിനാചരണം ==
ഫ്രീ സോഫ്റ്റ് വെയർ ദിനാചരണത്തിന്റെ ഭാഗമായി 2019 സെപ്തംബർ 21 ശനിയാഴ്ച കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ഉബണ്ടു (18.4) സോഫ്റ്റ് വെയർ ഇൻസ്റ്റലേഷൻ ഫെസ്റ്റ് സംഘടിപ്പിക്കുന്നു.കുട്ടികളുടെ പഠനാവശ്യത്തിനുള്ള എല്ലാ ആപ്ലിക്കേഷനുകളും ഉബണ്ടു സോഫ്റ്റ് വെയറിലാണ് പ്രവർത്തിക്കുന്നത്.
ഫ്രീ സോഫ്റ്റ് വെയർ ദിനാചരണത്തിന്റെ ഭാഗമായി 2019 സെപ്തംബർ 23 തിങ്കളാഴ്ച  ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ഉബണ്ടു (18.4) സോഫ്റ്റ് വെയർ ഇൻസ്റ്റലേഷൻ ഫെസ്റ്റ് സംഘടിപ്പിക്കുന്നു.കുട്ടികളുടെ പഠനാവശ്യത്തിനുള്ള എല്ലാ ആപ്ലിക്കേഷനുകളും ഉബണ്ടു സോഫ്റ്റ് വെയറിലാണ് പ്രവർത്തിക്കുന്നത്.
വീടുകളിലെ കമ്പ്യൂട്ടറുകളിൽ ഉബണ്ടു സോഫ്റ്റ വെയർ ഇൻസ്റ്റാൾ ചെയ്യാൻ ആഗ്രഹിക്കുന്നവർ സ്കൂൾ ആഫീസിൽ അറിയിക്കണം. [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഉബണ്ട‍ു 18.04|കൂടുതൽ]]
വീടുകളിലെ കമ്പ്യൂട്ടറുകളിൽ ഉബണ്ടു സോഫ്റ്റ വെയർ ഇൻസ്റ്റാൾ ചെയ്യാൻ ആഗ്രഹിക്കുന്നവർ സ്കൂൾ ആഫീസിൽ അറിയിക്കണം. [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഉബണ്ട‍ു 18.04|കൂടുതൽ]]
<big>പരിപാടികൾ</big>
1.ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ഫ്രീ സോഫ്റ്റ് വെയർ എന്ത്? എന്തിന് ?എന്ന വിഷയത്തിൽ പ്രത്യേക ക്ലാസ്സ് .
2.ഫ്രീ സോഫ്റ്റ്  വെയർ (ഉബണ്ടു 18.4 ) ഇൻസ്റ്റാൾ ഫെസ്റ്റ്.
4. സൈബർ ക്രൈം ബോധവത്കരണ ക്ലാസ്.
4.Little KlTEs ജൂനിയർ ബാച്ച് (Std:8) ഉദ്ഘാടനം .
5. ലിറ്റിൽ റൈറ്റ്സ് കുട്ടികൾ നിർമ്മിച്ച ഡോക്മെന്ററിയുടെ പ്രദർശനം.
പരിപാടിയുടെ പ്രചരണാർത്ഥം നടത്തിയ IT ക്വിസ് മത്സരം, പുതിയ കാലഘട്ടത്തിൽ ഫ്രീ സോഫ്റ്റ് വെയറിന്റെ പ്രസക്തി  എന്ന വിഷയത്തിൽ പ്രബന്ധ രചന മത്സരം എന്നിവയിൽ  വിജയികളായ കുട്ടികൾക്കുള്ള സമ്മാന വിതരണം.
== ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് ==
== ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് ==
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ2019-20 അകാഡമിക വർഷത്തെ ഏക ദിന സ്കൂൾ തല ക്യാമ്പ് 2019 സെപ്തംബർ 28 ശനിയാഴ്ച രാവിലെ 9.00 മണി മുതൽ വൈകിട്ട് 4.30 വരെ നടത്തുന്നതാണ്.
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ2019-20 അകാഡമിക വർഷത്തെ ഏക ദിന സ്കൂൾ തല ക്യാമ്പ് 2019 സെപ്തംബർ 28 ശനിയാഴ്ച രാവിലെ 9.00 മണി മുതൽ വൈകിട്ട് 4.30 വരെ നടത്തുന്നതാണ്.