"ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 205: വരി 205:
മലയോരമേഖലയുടെ സരസ്വതിക്ഷേത്രം
മലയോരമേഖലയുടെ സരസ്വതിക്ഷേത്രം
</googlemap>
</googlemap>
==ക്ലബുകള്‍==
===ഗണിത ക്ലബ്===
നേട്ടങ്ങള്‍
2006-2007 ല്‍ വണ്ടൂര്‍ വി.എം. സി ബോയ്സ് ഹൈസ്ക്കൂളില്‍ വെച്ച് നടന്ന വിദ്യാഭ്യാസ ജില്ല ഗണിതശാസ്ത്ര മേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് പുല്ലങ്കോട് ഹൈസ്ക്കൂളിനായിരുന്നു.
2007-2008 ചുങ്കത്തറ എം. പി. എം ഹൈസ്ക്കൂളില്‍ വെച്ച് നടന്ന വിദ്യാഭ്യാസ ജില്ല ഗണിതശാസ്ത്ര മേളയിലും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി.
2008-2009 ല്‍ മേലാറ്റൂര്‍ ആര്‍. എം  ഹൈസ്ക്കൂളില്‍ വെച്ച് നടന്ന വിദ്യാഭ്യാസ ജില്ല ഗണിതശാസ്ത്ര മേളയില്‍ രണ്ടാം സ്ഥാനവും നേടി.
<font color=red>2009-2010 ല്‍ വാണിയമ്പലം ഗവ: ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ വെച്ച് നടന്ന പ്രഥമ ഉപജില്ല ഗണിതശാസ്ത്ര മേളയില്‍ 104 പോയിന്റോടെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി.</font>പങ്കെടുത്ത 13 ഇനങ്ങളിലും ജില്ലതല മത്സരങ്ങളിലേയ്ക്ക് യോഗ്യത നേടി.റവന്യൂ ജില്ലതലത്തില്‍ ഗ്രൂപ്പ് പ്രോജക്ടിന് ഒന്നാം സ്ഥാനവും സിംഗിള്‍ പ്രോജക്ടിന് രണ്ടാം സ്ഥാനവും നേടി.
{| style="color:white"
|-
| bgcolor="red"| '''2006 മുതല്‍ സംസ്ഥാന ഗണിതശാസ്ത്രമേളയില്‍ പങ്കെടുത്ത കുട്ടികളുടെ പേരും പങ്കെടുത്ത ഇനവും താഴെ ചേര്‍ക്കുന്നു.
'''
|}
{| class="wikitable"
|-
! വര്‍ഷം
! പങ്കെടുത്ത കുട്ടിയുടെ പേര്
! പങ്കെടുത്ത ഇനം
|-
| 2006
| അരുണ്‍
| സ്റ്റില്‍ മോഡല്‍
|-
| 2007
| നിമിത മുരളി & ഹര്‍ഷ ഹെന്‍റി
|ഗ്രൂപ്പ് പ്രോജക്ട്
|-
| 2008
| അശ്വനി പവിത്രന്‍
|അദര്‍ ചാര്‍ട്ട്
|-
| 2009
| ആതിര ബെന്നി & ഫിദ
|1ഗ്രൂപ്പ് പ്രോജക്ട്
|-
| 2009
| അനഘ എ.എ
|സിംഗിള്‍ പ്രോജക്ട്
|}
<font color=blue>തൃശ്ശൂരില്‍ വെച്ച് നടന്ന സംസ്ഥാന ഗണിതശാസ്ത്ര മേളയില്‍ സിംഗിള്‍ പ്രോജക്ടിന് <font color=red>A.A അനഘ </font>A ഗ്രേഡോടെ ഒന്നാം സ്ഥാനവും ഗ്രൂപ്പ്  പ്രോജക്ടിന് <font color=red>ആതിരബെന്നി & ഫിദ. E </font>എന്നിവര്‍ A ഗ്രേഡും നേടി.</font>
''[[ചിത്രം:A-A-F.jpg|thumb|150px|center|''അനഘ-ആതിരബെന്നി-ഫിദ<br>(സംസ്ഥാനഗണിതശാസ്ത്രമേള വിജയികള്‍)'',<br>ഒരു [[പുല്ലങ്കോട്]] ചിത്രം.]]
സ്ക്കൂള്‍ തല പ്രവര്‍ത്തനങ്ങള്‍
സംസ്ഥാന ഗണിതശാസ്ത്ര റിസോര്‍സ് ഗ്രൂപ്പ് അംഗവും ഇപ്പോള്‍ നിലമ്പൂര്‍ ബി.ആര്‍. സി ട്രെയിനറുമായ ശ്രി. ജേക്കബ് സത്യനാണ് ഗണിതശാസ്ത്ര ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്.
ഓരോ ആഴ്ചയും ഗണിതക്ലബിന്റെ നോട്ടീസ് ബോര്‍ഡില്‍ യു. പി വിഭാഗത്തിനും ഹൈസ്ക്കൂള്‍ വിഭാഗത്തിനും പ്രത്യേകം ചോദ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും അവയുടെ ഉത്തരം സ്റ്റാഫ് റൂമില്‍ സ്ഥാപിച്ചിട്ടുള്ള ക്വിസ് ബോക്സില്‍ ഇടുന്നു. ശരിയായ ഉത്തരം നല്‍കിയ കുട്ടികള്‍ക്ക് സമ്മാനവും നല്‍കുന്നു.
ജൂലൈ 21 ന് ചാന്ദ്രദിനത്തിനോടനുബന്ധിച്ച് ഗണിതശാസ്ത്ര ക്ലബിന്റെ നേതൃത്വത്തില്‍ നടത്തിയ ചാന്ദ്രവാരം പരിപാടിയില്‍ താഴെ പറയുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തി.
1.സെമിനാര്‍ : അപ്പോളോ മിഷന്‍ അന്ന് മുതല്‍ ഇന്ന് വരെ-ശ്രി. ജേക്കബ് സത്യന്‍
2.സെമിനാര്‍ : ചാന്ദ്രദൗത്യവും ഗണിതശാസ്ത്രവും-ടി. വി. ബെന്നി
3.സെമിനാറും സി.ഡി പ്രദര്‍ശനവും : ചാന്ദ്രദൗത്യങ്ങളിലൂടെ -പ്രേമ സാഗര്‍
4.ക്വിസ് മത്സരം
സെപ്തംബര്‍ മാസത്തില്‍ ഗണിതശാസ്ത്ര ക്ലബിലെ അംഗങ്ങള്‍ക്കായി ഘനരൂപങ്ങളുടെ നിര്‍മ്മിതിയുമായി ബന്ധപ്പെട്ട് ഒരു ശില്പശാല നടത്തി.
===സയന്‍സ് ക്ലബ്===
===ഐ ടി ക്ലബ്===
2009-2010 അധ്യയന വര്‍ഷത്തില്‍ സെപ്തംബര്‍ രണ്ടാം വാരത്തില്‍  ഫ്രീ സോഫ് റ്റ് വെയര്‍ ദിനം ആചരിക്കുകയും അതിന്റെ ഭാഗമായി കുട്ടികള്‍ക്ക് ഡിജിറ്റല്‍ പെയിന്റിംഗ് , പ്രസന്റേഷന്‍ , മലയാളം ടൈപ്പിംഗ് , വെബ് പേജ് ഡിസൈനിംഗ് എന്നിവയില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു.
വാണിയമ്പലം ഗവ. ഹയര്‍സെക്കന്ററി സ്ക്കൂളില്‍ വെച്ച് നടന്ന വണ്ടൂര്‍ ഉപജില്ല ഐ ടി മേളയില്‍ 3 പോയിന്റ് വ്യത്യാസത്തില്‍ <font color=red>'''റണ്ണേഴ്സ് അപ്പ്'''</font> ആയി.
===സാമൂഹ്യശാസ്ത്രക്ലബ്===
2008-2009 അധ്യയനവര്‍ഷത്തെ  സാമൂഹ്യശാസ്ത്രക്ലബിന്റെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജൂലൈ 11 ന് നിലമ്പൂര്‍    തേക്ക് മ്യൂസിയം ക്യൂറേറ്റര്‍ ശ്രിമതി. സാനി ലൂക്കോസ് നിര്‍വഹിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് "കേരളത്തിലെ വനങ്ങള്‍" എന്ന വിഷയത്തില്‍ സെമിനാറും സി. ഡി പ്രദര്‍ശനവും നടത്തി.
ജൂലൈ 11 ന് ജനസംഖ്യാദിനാചരണത്തിന്റെ ഭാഗമായി കുട്ടികളെ 7 ഗ്രൂപ്പുകളായി തിരിച്ച് മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ പ്രാദേശികതലത്തില്‍ വീടുകള്‍ സന്ദര്‍ശിച്ച് സ്ഥിതിവിവരകണക്ക് ശേഖരിച്ച് വിശകലനം നടത്തിയത് ജനസംഖ്യാപഠനം വളരെ ലളിതമായി കുട്ടികളില്‍ എത്തിക്കുന്നതിന് സഹായിച്ചു.
ആഗസ്റ്റ് മാസത്തില്‍ ക്വിറ്റ് ഇന്ത്യ ദിനാചരണത്തിനോടനുബന്ധിച്ച് ന്യൂസ് പേപ്പര്‍ കട്ടിംഗുകളുടെ പ്രദര്‍ശനവും ഹിരോഷിമ നാഗസാക്കി ദിനത്തിനോനുബന്ധിച്ച് ക്ലബിലെ തെരഞ്ഞെടുത്ത അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് യുദ്ധം , ഭീകരത തുടങ്ങിയ സാമൂഹ്യവിപത്തുകള്‍ക്കെതിരെ  കൂട്ടഉപവാസവും നടത്തിയത് മാധ്യമശ്രദ്ധപിടിച്ചപറ്റി.
സെപ്റ്റംബര്‍ 5 ന് അധ്യാപകദിനത്തിനോടനുബന്ധിച്ച് സാമൂഹ്യശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തില്‍ അധ്യാപകര്‍ക്കായി പൊതുവിജ്ഞാന ക്വിസ് നടത്തി.
സെപ്റ്റംബര്‍ 16 ന് ഒസോണ്‍ദിനാചരണത്തിനോടനുബന്ധിച്ച് ആഗോളതാപനത്തിന്റെ ഭവിഷത്ത് തിരിച്ചറിയുന്നതിനും കുട്ടികളില്‍ പരിസ്ഥിതിസംരക്ഷണബോധം വളര്‍ത്തുന്നതിനും ക്ലാസുതല സെമിനാറുകള്‍ സംഘടിപ്പിച്ചു.
ഒക്ടോബര്‍ 24 ന് ഐക്യരാഷ്ട്രദിനത്തില്‍ ലോകസമാധാനം നിലനിര്‍ത്തുന്നതിനും ആഗോളതീവ്രവാദത്തിനെതിരെ ചിന്തിപ്പിക്കുന്നതിനും വേണ്ടി  നടത്തിയ ഉപന്യാസരചന കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. ഉപന്യാസങ്ങളില്‍ നിലവാരം പുലര്‍ത്തിയ 10 എണ്ണം ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചു.
കുട്ടികളുടെ പഠനപ്രവര്‍ത്തനങ്ങളുമായി സമന്വയിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞവര്‍ഷം  സാമൂഹ്യശാസ്ത്രക്ലബ് എല്ലാ അധ്യാപകരുടെയും അനധ്യാപകരുടെയും സഹകരണത്തോടെ നടത്തിയത്.
===പരിസ്ഥിതി ക്ലബ്===
സ്ക്കൂളിലെ പരിസ്ഥിതി ക്ലബിന്റെ ആഭ്യമുഖ്യത്തില്‍ “എന്റെ മരം “ പദ്ധതി പ്രകാരം  സ്ക്കൂളിന് ലഭിച്ച വിവിധ മരങ്ങളുടെ തൈകള്‍ ലോകപരിസ്ഥിതി ദിനമായ ജൂണ്‍  5 ന് കുട്ടികള്‍ക്ക് വിതരണം ചെയ്തു. “എന്റെ മരം ഡയറി”ഫലപ്രദമായി കൈകാര്യം ചെയ്തു വരുന്നു.
സ്ക്കൂളും പരിസരവും വൃത്തിയായും ഹരിതാഭമായും സൂക്ഷിക്കുവാന്‍ പരിസ്ഥിതി ക്ലബ് അംഗങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നു.
പരിസ്ഥിതി ക്ലബിന്റെ ആഭ്യമുഖ്യത്തില്‍ നിലമ്പൂരിലെ കനോലി തേക്ക് തോട്ടം , തേക്ക് മ്യൂസിയം എന്നിവിടങ്ങളിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു.
പരിസ്ഥിതി ക്ലബിന്റെ ആഭ്യമുഖ്യത്തില്‍ സ്ക്കൂളില്‍
പരിസ്ഥിതി ക്വിസ് മല്‍സരം
സെമിനാര്‍
പരിസ്ഥിതിസംരക്ഷണ ബോധവത്കരണ ക്ലാസുകള്‍ എന്നിവയും സംഘടിപ്പിച്ചു.
===സ്പോര്‍ട്സ്  ക്ലബ്===
''[[ചിത്രം:ghssp-sp-1.JPG|thumb|150px|center|''കായിക പരിശീലനം '']]
2007-2008 ല്‍ നിലമ്പൂരില്‍ വെച്ച് നടന്ന വിദ്യാഭ്യാസ ജില്ലാ കായിക മത്സരത്തില്‍ അത് ലറ്റിക്സ് വിഭാഗത്തില്‍ ഓവറോള്‍ റണ്ണേര്‍സ് അപ് ആയി. കൂടാതെ സീനിയര്‍ (ആണ്‍കുട്ടികള്‍) , സീനിയര്‍(ആണ്‍കുട്ടികളും പെണ്‍കുട്ടികളും) എന്നീ വിഭാഗങ്ങളില്‍ വിദ്യാഭ്യാസ ജില്ലാ തലത്തില്‍ ചാമ്പ്യന്‍ മാരായി.
2007-2008 ല്‍ 19 വയസ്സിന് താഴെയുള്ള കുട്ടികളുടെ വിഭാഗത്തില്‍ ആണ്‍കുട്ടികളുടെ ഹാന്റ് ബോള്‍ ,  ക്രിക്കറ്റ് എന്നീ ഗെയിമുകളില്‍ വിദ്യാഭ്യാസ ജില്ലാ തലത്തില്‍ ജേതാക്കളായിരുന്നു.
ഇതേ വര്‍ഷം റവന്യൂ ജില്ലാ തലത്തില്‍ 19 വയസ്സിന് താഴെയുള്ള കുട്ടികളുടെ വിഭാഗത്തില്‍ ഹാന്റ് ബോള്‍ (ആണ്‍കുട്ടികള്‍) ടീമിലേയ്ക്ക് ഈ സ്ക്കൂളില്‍ നിന്ന് 7 കുട്ടികളും , ഹാന്റ് ബോള്‍(പെണ്‍കുട്ടികള്‍) ടീമിലേയ്ക്ക് 2 കുട്ടികളും , ക്രിക്കറ്റ് ടീമിലേയ്ക്ക് 2 കുട്ടികളും , ഫുട്ബോള്‍ ടീമിലേയ്ക്ക് 2 കുട്ടികളും തെരെഞ്ഞടുക്കപ്പെട്ടു.
ഹരിയാനയിലെ ചണ്ഡീഗണ്ഡില്‍ വെച്ച് നടന്ന  സ്ക്കൂള്‍ ഹാന്റ് ബോള്‍ ടൂര്‍ണമെന്റില്‍ ഈ സ്ക്കൂളില്‍ നിന്ന് മുഷ്താക്ക് റഹ്മാന്‍ പങ്കെടുത്തു.
2008-2009 ല്‍ നിലമ്പൂരില്‍ വെച്ച് നടന്ന വിദ്യാഭ്യാസ ജില്ലാ കായിക മത്സരത്തില്‍ അത് ലറ്റിക്സ് വിഭാഗത്തില്‍ 3 പോയിന്റിന്റെ വ്യത്യാസത്തില്‍ കിരീടം കൈവിട്ടു. 103 പോയിന്റോടെ വിദ്യാഭ്യാസ ജില്ലാ ഓവറോള്‍ റണ്ണേര്‍സ് അപ് ആയി.
2008-2009 ല്‍ വിദ്യാഭ്യാസ ജില്ലാ തലത്തില്‍ ഗെയിംസില്‍ താഴെ കൊടുത്തിരിക്കുന്ന നേട്ടങ്ങള്‍ കൊയ്തു.
'''സ്കൂള്‍ വെബ് പേജ് ''' : http://ghsspullangode48038.entevidyalayam.in<br/>
'''സ്കൂള്‍ ബ്ലോഗ്ഗുകള്‍ ''' : http://ghsspullangode48038.entevidyalayam.in
http://dkrishnaspace.blogspot.com
==റിസള്‍ട്ട് അവലോകനം==
{| style="color:white"
|-
| bgcolor="red"| '''2001 മുതല്‍ 2009വരെയുള്ള വര്‍ഷങ്ങളിലെ എസ്. എസ്. എല്‍. സി.      '''വിജയശതമാനം ഒരു അവലോകനം''''''
|}
{| class="wikitable"
|-
! വര്‍ഷം
! പരീക്ഷ എഴുതിയ
കുട്ടികളുടെ എണ്ണം
! വിജയിച്ചവരുടെ
എണ്ണം
! ശതമാനം
|-
| 2001
| 404
| 94
| 23
|-
| 2002
| 406
|107
| 26
|-
| 2003
| 385
| 102
| 26
|-
| 2004
| 410
|126
| 31
|-
| 2005
|415
| 107
| 26
|-
| 2006
| 332
|166
| 50
|-
| 2007
| 338
| 205
| 61
|-
| 2008
| 328
| 256
| 78
|-
| 2009
| 340
|279
| 82
|}
==SCOUT and GUIDES==
രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിഭാഗമാണ് ഈസ്കൂളില്‍ പ്രവര്‍ത്തിച്ച് വരുന്നത്. സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലുമുള്ള വിവിധ പരിപാടികളില്‍ നമ്മുടെ വിദ്യാര്‍ത്ഥികളും പങ്കെടുത്ത് വരുന്നു.
==വിദ്യാരംഗം കലാ സാഹത്യ വേദി==
( പ്രോജക്ട് പ്രവര്‍ത്തനമായി ഇതിനെ പരിഗണിക്കുകയും ഇവ അവതരിപ്പിക്കുകയും ചെയ്യുക. " വര്‍ഗ്ഗം:നാടോടി വിജ്ഞാന കോശം " എന്ന്  ഇരട്ട സ്ക്വയര്‍ ബ്രാക്കറ്റില്‍ അവസാനമായി ഉള്‍പ്പെടുത്തുക)

21:27, 8 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

{{Infobox School| പേര്= ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്|

ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്
വിലാസം
മൂത്തേടം

മലപ്പുറം ജില്ല
സ്ഥാപിതം28 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-01-2010Ghssmoothedath

മലയാള ഭാക്ഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തഛനേേയും ജ്‍ഞാനപ്പാന രചിച്ച പൂന്താനത്തിനേയും,നാരായണീയത്തിന്റെ കര്ത്താവായ മേപ്പത്തൂര് ഭട്ടതിരിയേയും മാപ്പിളപ്പാട്ടിന്റെ ഇശലുകളിലൂടെയും ഇന്നും മലയാളി മനസ്സുകളില് ജീവിക്കുന്ന മോയിന്കുട്ടി വൈദ്യരെയും പോറ്റിവളര്ത്തിയ മലപ്പുറം ജില്ലയിലെ നിലമ്പൂര് നിയോജക മണ്ഡലത്തില് പ്പെട്ട പഞ്ചായത്താണ് മൂത്തേടം.മൂന്നുഭാഗം പുഴകളാലും ഒരുഭാഗം സഹ്യസാനുക്കളാലും ചുറ്റപ്പെട്ട ഒരവികിസിത കാര്ഷിക ഗ്രാമമാണ് ഇത്.നിലമ്പൂരില് നിന്നും 13 കി.മി തെക്കുകിഴക്കുമാറിയാണ് ഈ ഗ്രാമം

= ചരിത്ര താളുകളിലൂടെ =
സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്ക്കുന്ന ഈ ഗ്രാമത്തില് ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവവും വിദ്യാഭ്യാസ പുരോഗതിക്ക് വിഘാതമായിരുന്നു. മൂത്തേടത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കായി തനതായ വിദ്യാഭ്യാസ സംരഭങ്ങളുമായി ചില വ്യക്തികള് മന്നോട്ടുവന്നു.1928ല് വെല്ലടിമുണ്ടയില് വലിയ പീടിക ഉണ്ണിഹസന് ഹാീജി സ്ഥാപിച്ച മാപ്പിളബോര്ഡ് സ്കൂള് ആണ് ഇവിടുത്തെ പ്രഥമ വിദ്യാലയം.ഇത് പിന്നീട് സര്ക്കാര് ഏറ്റെടുക്കുകയും 1968 ല് യു.പി സ്കൂളായി ഉയര്ത്തുകയും ചെയ്തു.പ്രധാനദ്ധ്യാപകന് ഫിലിപ്പ നേരിയുടെ നേത്രത്വത്തില് പഠനനിലവാരത്തിലും കായിക രംഗത്തും നിലമ്പൂര് സബ്ജില്ലയിലെ മികച്ച സ്കൂളുകളില് ഒന്നായിരുന്നു ഇത്. 1974 ല് ഇതിനെ ഹൈസ്കുള് ആക്കി ഉയര്ത്തി. പഞ്ചായത്തിലെ ഏക ഹൈസ്കൂള് ആണിത്.ആദ്യത്തെ ഹെഡ്മാസ്റ്റര് ജോര്ജ്ജ് വി എബ്രഹാം ആയിരുന്നു .ആദ്യ എസ്.എസ്.എല്.സി ബാച്ച് ആരംഭിച്ചത് 1977 ല് ആണ്.

1965 ല്‍ പണിത ആദ്യകെട്ടിടം,
ഒരു പുല്ലങ്കോട് ചിത്രം.

"1965 ല്‍ പണിത ആദ്യകെട്ടിടം"

സുപ്രധാന നാള്‍ വഴികള്‍ 1928 ല്‍ സ്തൂള് സ്ഥാപിച്ചൂ 1968 ല്‍ യൂ പി .സ്കൂളായി ഉയര്ത്തി

       1974 ല് ഹൈസ്കുള് ആക്കി ഉയര്ത്തി.
       1998 ല് ഹയര്‍ സെക്കന്ററി നിലവില് വന്നൂ.

2003 ല്‍ അഞ്ചാം തരത്തില്‍ ഒരു ഇംഗ്ലീഷ് മീഡിയം ക്ലാസ് തുടങ്ങി.

New Block,
ഒരു പുല്ലങ്കോട് ചിത്രം.
New Block-another view,
ഒരു പുല്ലങ്കോട് ചിത്രം.

പ്രാദേശികം

മലയോരമേഖലയുടെ സരസ്വതിക്ഷേത്രം “പല്ലങ്കോട് ഗവ. ഹയര്‍സെക്കന്ററി സ്ക്കൂള്‍ “നിലമ്പൂര്‍ - പെരുമ്പിലാവ് മലയോരഹൈവേ യുടെ അരികില്‍ പ്രകൃതി രമണീയമായ പുല്ലങ്കോട് 5 ഏക്കറോളം സ്ഥലത്ത് പ്രൗഡഗംഭീരമായ തലയെടുപ്പോടെ സ്ഥിതിചെയ്യുന്നു. 1962 ല്‍ 55 കുട്ടികളുമായി ആരംഭിച്ച പ്രദേശത്തിന്റെ സരസ്വതി ക്ഷേത്രം വിജയവഴികളിലൂടെ കടന്ന് വന്ന് രണ്ടായിരത്തോളം കുട്ടികള്‍ പഠിക്കുന്ന സ്ഥാപനമായി മാറിയിരിക്കുന്നു. ഇന്ന് അഞ്ചാം ക്ലാസ് മുതല്‍ ഹയര്‍ സെക്കന്ററി വരെയുള്ള ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നു.

ഔഗ്യോഗിക വിവരം

സ്കൂള്‍ ഔഗ്യോഗിക വിവരങ്ങള്‍ - സ്കൂള്‍ കോഡ്, ഏത് വിഭാഗത്തില്‍ പെടുന്നു, ഏതെല്ലാം പഠനവിഭാഗങ്ങള്‍ ഉണ്ട്, ഏത്ര കുട്ടികള്‍ പഠിക്കുന്നു, എത്ര അദ്യാപകര്‍ ഉണ്ട്. എന്നീ വിവരങ്ങള്‍ ഉള്‍പ്പെടുത്താം. ആവശ്യമായ ലിങ്കുകള്‍ മറ്റ് വിക്കി പേജുകളിലേക്ക് നല്‍കുക.

അധ്യാപക സമിതി

പുല്ലങ്കോട് ഗവ : ഹൈസ്ക്കൂള്‍ അധ്യാപകസമിതി പ്രിന്‍സിപ്പല്‍ : ദയാനന്ദന്

പ്രിന്‍സിപ്പല്‍=ദയാനന്ദന്

പ്രധാനഅധ്യാപിക : വല്സലകുുമാരി ഡി

പ്രധാനഅധ്യാപിക : വല്സലകുുമാരി ഡി

സ് റ്റാഫ് സെക്രട്ടറി പി. അബ്ദുള്‍ നാസര്‍

ഗണിതശാസ്ത്ര വിഭാഗം Sherly Thomas , P.Sumathi, H M Mini, Suresh Babu.K, J Mohanan

ഭൗതികശാസ്ത്ര വിഭാഗം K K Balakrishnan, Roshni Jo

ജീവശാസ്ത്ര വിഭാഗം K R Madhusoodanan, Abdurahiman. C, Beena. M

സാമൂഹ്യശാസ്ത്ര വിഭാഗം Baby Joseph , M T Surendran , V K Ravi , M P Preman , Jayamoney.S

ഇംഗ്ലീഷ് വിഭാഗം Sebastine Augusty P , V P Rajesh , Jayasree M S , Rajeena V P , sandhya S , മലയാള വിഭാഗം G Sivadasan

ഹിന്ദി വിഭാഗം Ambika P , Satheeratnam p , Chithralekha അറബി വിഭാഗം Riyas Babu A ,

സ്പെഷ്യല്‍ ടീച്ചേര്‍സ് Johny M J (Drawing) , Annamma Jacob(Needle Work) , G K Premkumar (PET) ,

യു. പി വിഭാഗം 1.Premkumar G.K 2.Anilkumar.V 3.Nandakumar M.P 4.Joshy P.M 5.Biju J.R 6.Ajish .k 7.Deepa Divakar 8.Meharbanu.k 9.Susan Chacko 10.Rajesh P.G 11.Sasidharan.o 12.Sabira.k 13.Deepa V.S 14.Sindhu.K 15.Sajith.A 16.Remabhai.P 17.Remya P.K 18.Bindhu P.C 19.Vinod Kumar S.V 20.Sreejish.A 21.Alavikutty.p 22.Abdul Gafoor.P 23.Sumithra C.P 24.Deepa.V 25.Joby George

ഹയര് സെക്കന്റെറി വിഭാഗം 1.Sunitha.s(che) 2.Manoj.B(phy) 3.Manoj kumar(eco) 4.K Dayanandan(math) 5.Moideenkutty(ara) 6.Gafoor(com) 7.Pushpa(hist) 8.Jayarajan(lab asst)

മുന്‍ സാരഥികള്‍

മൂത്തേടം ഗവ: ഹയര്‍ സെക്കന്‍ററി സ്ക്കൂളിലെ പ്രധാനഅധ്യാപകരുടെ പേരുവിവരം

1.ടി.വി മുഹമ്മദുണ്ണി 2.ബാബു യശോധരന് 3.മറിയം ലീ കുരിയന് 3.വി.പി ഇബ്രാഹിം 4.വി.എസ് ഗോപിനാഥന്‍ നായര് 5.സി.വി ഗംഗാധരന് 6.എം.ഓമന 7.ശാന്താദേവി പി.കെ 8.ശോഭനകുമാരി എ.കെ 9.വി.കെ അമ്മദ് 10.കെ .രമണി 11.മുഹമ്മദ് കോയ 12.കെ.ദേവി 13.വി.എം പീറ്റര് 14.സുധാമണി.ടി 15.ഉണ്ണിക്യഷ്ണന് .കെ 16.അംബികാദേവി 17.രാമചന്ദ്രന് 18.കെ .അബ്ദുറഹീമാന് 19.ശ്രീനിവാസന് .വി

വഴികാട്ടി

<googlemap version="0.9" lat="11.204209" lon="76.336634" zoom="18"> 11.204335, 76.336656, GHSS Pullangode മലയോരമേഖലയുടെ സരസ്വതിക്ഷേത്രം </googlemap>

ക്ലബുകള്‍

ഗണിത ക്ലബ്

നേട്ടങ്ങള്‍ 2006-2007 ല്‍ വണ്ടൂര്‍ വി.എം. സി ബോയ്സ് ഹൈസ്ക്കൂളില്‍ വെച്ച് നടന്ന വിദ്യാഭ്യാസ ജില്ല ഗണിതശാസ്ത്ര മേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് പുല്ലങ്കോട് ഹൈസ്ക്കൂളിനായിരുന്നു.

2007-2008 ചുങ്കത്തറ എം. പി. എം ഹൈസ്ക്കൂളില്‍ വെച്ച് നടന്ന വിദ്യാഭ്യാസ ജില്ല ഗണിതശാസ്ത്ര മേളയിലും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി.

2008-2009 ല്‍ മേലാറ്റൂര്‍ ആര്‍. എം ഹൈസ്ക്കൂളില്‍ വെച്ച് നടന്ന വിദ്യാഭ്യാസ ജില്ല ഗണിതശാസ്ത്ര മേളയില്‍ രണ്ടാം സ്ഥാനവും നേടി. 2009-2010 ല്‍ വാണിയമ്പലം ഗവ: ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ വെച്ച് നടന്ന പ്രഥമ ഉപജില്ല ഗണിതശാസ്ത്ര മേളയില്‍ 104 പോയിന്റോടെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി.പങ്കെടുത്ത 13 ഇനങ്ങളിലും ജില്ലതല മത്സരങ്ങളിലേയ്ക്ക് യോഗ്യത നേടി.റവന്യൂ ജില്ലതലത്തില്‍ ഗ്രൂപ്പ് പ്രോജക്ടിന് ഒന്നാം സ്ഥാനവും സിംഗിള്‍ പ്രോജക്ടിന് രണ്ടാം സ്ഥാനവും നേടി.

2006 മുതല്‍ സംസ്ഥാന ഗണിതശാസ്ത്രമേളയില്‍ പങ്കെടുത്ത കുട്ടികളുടെ പേരും പങ്കെടുത്ത ഇനവും താഴെ ചേര്‍ക്കുന്നു.

വര്‍ഷം പങ്കെടുത്ത കുട്ടിയുടെ പേര് പങ്കെടുത്ത ഇനം
2006 അരുണ്‍ സ്റ്റില്‍ മോഡല്‍
2007 നിമിത മുരളി & ഹര്‍ഷ ഹെന്‍റി ഗ്രൂപ്പ് പ്രോജക്ട്
2008 അശ്വനി പവിത്രന്‍ അദര്‍ ചാര്‍ട്ട്
2009 ആതിര ബെന്നി & ഫിദ 1ഗ്രൂപ്പ് പ്രോജക്ട്
2009 അനഘ എ.എ സിംഗിള്‍ പ്രോജക്ട്

തൃശ്ശൂരില്‍ വെച്ച് നടന്ന സംസ്ഥാന ഗണിതശാസ്ത്ര മേളയില്‍ സിംഗിള്‍ പ്രോജക്ടിന് A.A അനഘ A ഗ്രേഡോടെ ഒന്നാം സ്ഥാനവും ഗ്രൂപ്പ് പ്രോജക്ടിന് ആതിരബെന്നി & ഫിദ. E എന്നിവര്‍ A ഗ്രേഡും നേടി.

അനഘ-ആതിരബെന്നി-ഫിദ
(സംസ്ഥാനഗണിതശാസ്ത്രമേള വിജയികള്‍)
,
ഒരു പുല്ലങ്കോട് ചിത്രം.

സ്ക്കൂള്‍ തല പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന ഗണിതശാസ്ത്ര റിസോര്‍സ് ഗ്രൂപ്പ് അംഗവും ഇപ്പോള്‍ നിലമ്പൂര്‍ ബി.ആര്‍. സി ട്രെയിനറുമായ ശ്രി. ജേക്കബ് സത്യനാണ് ഗണിതശാസ്ത്ര ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്.

ഓരോ ആഴ്ചയും ഗണിതക്ലബിന്റെ നോട്ടീസ് ബോര്‍ഡില്‍ യു. പി വിഭാഗത്തിനും ഹൈസ്ക്കൂള്‍ വിഭാഗത്തിനും പ്രത്യേകം ചോദ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും അവയുടെ ഉത്തരം സ്റ്റാഫ് റൂമില്‍ സ്ഥാപിച്ചിട്ടുള്ള ക്വിസ് ബോക്സില്‍ ഇടുന്നു. ശരിയായ ഉത്തരം നല്‍കിയ കുട്ടികള്‍ക്ക് സമ്മാനവും നല്‍കുന്നു.

ജൂലൈ 21 ന് ചാന്ദ്രദിനത്തിനോടനുബന്ധിച്ച് ഗണിതശാസ്ത്ര ക്ലബിന്റെ നേതൃത്വത്തില്‍ നടത്തിയ ചാന്ദ്രവാരം പരിപാടിയില്‍ താഴെ പറയുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തി. 1.സെമിനാര്‍ : അപ്പോളോ മിഷന്‍ അന്ന് മുതല്‍ ഇന്ന് വരെ-ശ്രി. ജേക്കബ് സത്യന്‍ 2.സെമിനാര്‍ : ചാന്ദ്രദൗത്യവും ഗണിതശാസ്ത്രവും-ടി. വി. ബെന്നി 3.സെമിനാറും സി.ഡി പ്രദര്‍ശനവും : ചാന്ദ്രദൗത്യങ്ങളിലൂടെ -പ്രേമ സാഗര്‍ 4.ക്വിസ് മത്സരം

സെപ്തംബര്‍ മാസത്തില്‍ ഗണിതശാസ്ത്ര ക്ലബിലെ അംഗങ്ങള്‍ക്കായി ഘനരൂപങ്ങളുടെ നിര്‍മ്മിതിയുമായി ബന്ധപ്പെട്ട് ഒരു ശില്പശാല നടത്തി.

സയന്‍സ് ക്ലബ്

ഐ ടി ക്ലബ്

2009-2010 അധ്യയന വര്‍ഷത്തില്‍ സെപ്തംബര്‍ രണ്ടാം വാരത്തില്‍ ഫ്രീ സോഫ് റ്റ് വെയര്‍ ദിനം ആചരിക്കുകയും അതിന്റെ ഭാഗമായി കുട്ടികള്‍ക്ക് ഡിജിറ്റല്‍ പെയിന്റിംഗ് , പ്രസന്റേഷന്‍ , മലയാളം ടൈപ്പിംഗ് , വെബ് പേജ് ഡിസൈനിംഗ് എന്നിവയില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. വാണിയമ്പലം ഗവ. ഹയര്‍സെക്കന്ററി സ്ക്കൂളില്‍ വെച്ച് നടന്ന വണ്ടൂര്‍ ഉപജില്ല ഐ ടി മേളയില്‍ 3 പോയിന്റ് വ്യത്യാസത്തില്‍ റണ്ണേഴ്സ് അപ്പ് ആയി.

സാമൂഹ്യശാസ്ത്രക്ലബ്

2008-2009 അധ്യയനവര്‍ഷത്തെ സാമൂഹ്യശാസ്ത്രക്ലബിന്റെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജൂലൈ 11 ന് നിലമ്പൂര്‍ തേക്ക് മ്യൂസിയം ക്യൂറേറ്റര്‍ ശ്രിമതി. സാനി ലൂക്കോസ് നിര്‍വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് "കേരളത്തിലെ വനങ്ങള്‍" എന്ന വിഷയത്തില്‍ സെമിനാറും സി. ഡി പ്രദര്‍ശനവും നടത്തി.

ജൂലൈ 11 ന് ജനസംഖ്യാദിനാചരണത്തിന്റെ ഭാഗമായി കുട്ടികളെ 7 ഗ്രൂപ്പുകളായി തിരിച്ച് മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ പ്രാദേശികതലത്തില്‍ വീടുകള്‍ സന്ദര്‍ശിച്ച് സ്ഥിതിവിവരകണക്ക് ശേഖരിച്ച് വിശകലനം നടത്തിയത് ജനസംഖ്യാപഠനം വളരെ ലളിതമായി കുട്ടികളില്‍ എത്തിക്കുന്നതിന് സഹായിച്ചു.

ആഗസ്റ്റ് മാസത്തില്‍ ക്വിറ്റ് ഇന്ത്യ ദിനാചരണത്തിനോടനുബന്ധിച്ച് ന്യൂസ് പേപ്പര്‍ കട്ടിംഗുകളുടെ പ്രദര്‍ശനവും ഹിരോഷിമ നാഗസാക്കി ദിനത്തിനോനുബന്ധിച്ച് ക്ലബിലെ തെരഞ്ഞെടുത്ത അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് യുദ്ധം , ഭീകരത തുടങ്ങിയ സാമൂഹ്യവിപത്തുകള്‍ക്കെതിരെ കൂട്ടഉപവാസവും നടത്തിയത് മാധ്യമശ്രദ്ധപിടിച്ചപറ്റി.

സെപ്റ്റംബര്‍ 5 ന് അധ്യാപകദിനത്തിനോടനുബന്ധിച്ച് സാമൂഹ്യശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തില്‍ അധ്യാപകര്‍ക്കായി പൊതുവിജ്ഞാന ക്വിസ് നടത്തി.

സെപ്റ്റംബര്‍ 16 ന് ഒസോണ്‍ദിനാചരണത്തിനോടനുബന്ധിച്ച് ആഗോളതാപനത്തിന്റെ ഭവിഷത്ത് തിരിച്ചറിയുന്നതിനും കുട്ടികളില്‍ പരിസ്ഥിതിസംരക്ഷണബോധം വളര്‍ത്തുന്നതിനും ക്ലാസുതല സെമിനാറുകള്‍ സംഘടിപ്പിച്ചു.

ഒക്ടോബര്‍ 24 ന് ഐക്യരാഷ്ട്രദിനത്തില്‍ ലോകസമാധാനം നിലനിര്‍ത്തുന്നതിനും ആഗോളതീവ്രവാദത്തിനെതിരെ ചിന്തിപ്പിക്കുന്നതിനും വേണ്ടി നടത്തിയ ഉപന്യാസരചന കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. ഉപന്യാസങ്ങളില്‍ നിലവാരം പുലര്‍ത്തിയ 10 എണ്ണം ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചു.

കുട്ടികളുടെ പഠനപ്രവര്‍ത്തനങ്ങളുമായി സമന്വയിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞവര്‍ഷം സാമൂഹ്യശാസ്ത്രക്ലബ് എല്ലാ അധ്യാപകരുടെയും അനധ്യാപകരുടെയും സഹകരണത്തോടെ നടത്തിയത്.

പരിസ്ഥിതി ക്ലബ്

സ്ക്കൂളിലെ പരിസ്ഥിതി ക്ലബിന്റെ ആഭ്യമുഖ്യത്തില്‍ “എന്റെ മരം “ പദ്ധതി പ്രകാരം സ്ക്കൂളിന് ലഭിച്ച വിവിധ മരങ്ങളുടെ തൈകള്‍ ലോകപരിസ്ഥിതി ദിനമായ ജൂണ്‍ 5 ന് കുട്ടികള്‍ക്ക് വിതരണം ചെയ്തു. “എന്റെ മരം ഡയറി”ഫലപ്രദമായി കൈകാര്യം ചെയ്തു വരുന്നു.

സ്ക്കൂളും പരിസരവും വൃത്തിയായും ഹരിതാഭമായും സൂക്ഷിക്കുവാന്‍ പരിസ്ഥിതി ക്ലബ് അംഗങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നു.

പരിസ്ഥിതി ക്ലബിന്റെ ആഭ്യമുഖ്യത്തില്‍ നിലമ്പൂരിലെ കനോലി തേക്ക് തോട്ടം , തേക്ക് മ്യൂസിയം എന്നിവിടങ്ങളിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു.

പരിസ്ഥിതി ക്ലബിന്റെ ആഭ്യമുഖ്യത്തില്‍ സ്ക്കൂളില്‍ പരിസ്ഥിതി ക്വിസ് മല്‍സരം സെമിനാര്‍ പരിസ്ഥിതിസംരക്ഷണ ബോധവത്കരണ ക്ലാസുകള്‍ എന്നിവയും സംഘടിപ്പിച്ചു.

സ്പോര്‍ട്സ് ക്ലബ്

കായിക പരിശീലനം

2007-2008 ല്‍ നിലമ്പൂരില്‍ വെച്ച് നടന്ന വിദ്യാഭ്യാസ ജില്ലാ കായിക മത്സരത്തില്‍ അത് ലറ്റിക്സ് വിഭാഗത്തില്‍ ഓവറോള്‍ റണ്ണേര്‍സ് അപ് ആയി. കൂടാതെ സീനിയര്‍ (ആണ്‍കുട്ടികള്‍) , സീനിയര്‍(ആണ്‍കുട്ടികളും പെണ്‍കുട്ടികളും) എന്നീ വിഭാഗങ്ങളില്‍ വിദ്യാഭ്യാസ ജില്ലാ തലത്തില്‍ ചാമ്പ്യന്‍ മാരായി.

2007-2008 ല്‍ 19 വയസ്സിന് താഴെയുള്ള കുട്ടികളുടെ വിഭാഗത്തില്‍ ആണ്‍കുട്ടികളുടെ ഹാന്റ് ബോള്‍ , ക്രിക്കറ്റ് എന്നീ ഗെയിമുകളില്‍ വിദ്യാഭ്യാസ ജില്ലാ തലത്തില്‍ ജേതാക്കളായിരുന്നു.

ഇതേ വര്‍ഷം റവന്യൂ ജില്ലാ തലത്തില്‍ 19 വയസ്സിന് താഴെയുള്ള കുട്ടികളുടെ വിഭാഗത്തില്‍ ഹാന്റ് ബോള്‍ (ആണ്‍കുട്ടികള്‍) ടീമിലേയ്ക്ക് ഈ സ്ക്കൂളില്‍ നിന്ന് 7 കുട്ടികളും , ഹാന്റ് ബോള്‍(പെണ്‍കുട്ടികള്‍) ടീമിലേയ്ക്ക് 2 കുട്ടികളും , ക്രിക്കറ്റ് ടീമിലേയ്ക്ക് 2 കുട്ടികളും , ഫുട്ബോള്‍ ടീമിലേയ്ക്ക് 2 കുട്ടികളും തെരെഞ്ഞടുക്കപ്പെട്ടു. ഹരിയാനയിലെ ചണ്ഡീഗണ്ഡില്‍ വെച്ച് നടന്ന സ്ക്കൂള്‍ ഹാന്റ് ബോള്‍ ടൂര്‍ണമെന്റില്‍ ഈ സ്ക്കൂളില്‍ നിന്ന് മുഷ്താക്ക് റഹ്മാന്‍ പങ്കെടുത്തു.

2008-2009 ല്‍ നിലമ്പൂരില്‍ വെച്ച് നടന്ന വിദ്യാഭ്യാസ ജില്ലാ കായിക മത്സരത്തില്‍ അത് ലറ്റിക്സ് വിഭാഗത്തില്‍ 3 പോയിന്റിന്റെ വ്യത്യാസത്തില്‍ കിരീടം കൈവിട്ടു. 103 പോയിന്റോടെ വിദ്യാഭ്യാസ ജില്ലാ ഓവറോള്‍ റണ്ണേര്‍സ് അപ് ആയി.

2008-2009 ല്‍ വിദ്യാഭ്യാസ ജില്ലാ തലത്തില്‍ ഗെയിംസില്‍ താഴെ കൊടുത്തിരിക്കുന്ന നേട്ടങ്ങള്‍ കൊയ്തു. സ്കൂള്‍ വെബ് പേജ്  : http://ghsspullangode48038.entevidyalayam.in

സ്കൂള്‍ ബ്ലോഗ്ഗുകള്‍  : http://ghsspullangode48038.entevidyalayam.in http://dkrishnaspace.blogspot.com

റിസള്‍ട്ട് അവലോകനം

'2001 മുതല്‍ 2009വരെയുള്ള വര്‍ഷങ്ങളിലെ എസ്. എസ്. എല്‍. സി. വിജയശതമാനം ഒരു അവലോകനം'
വര്‍ഷം പരീക്ഷ എഴുതിയ

കുട്ടികളുടെ എണ്ണം

വിജയിച്ചവരുടെ

എണ്ണം

ശതമാനം
2001 404 94 23
2002 406 107 26
2003 385 102 26
2004 410 126 31
2005 415 107 26
2006 332 166 50
2007 338 205 61
2008 328 256 78
2009 340 279 82

SCOUT and GUIDES

രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിഭാഗമാണ് ഈസ്കൂളില്‍ പ്രവര്‍ത്തിച്ച് വരുന്നത്. സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലുമുള്ള വിവിധ പരിപാടികളില്‍ നമ്മുടെ വിദ്യാര്‍ത്ഥികളും പങ്കെടുത്ത് വരുന്നു.

വിദ്യാരംഗം കലാ സാഹത്യ വേദി

( പ്രോജക്ട് പ്രവര്‍ത്തനമായി ഇതിനെ പരിഗണിക്കുകയും ഇവ അവതരിപ്പിക്കുകയും ചെയ്യുക. " വര്‍ഗ്ഗം:നാടോടി വിജ്ഞാന കോശം " എന്ന് ഇരട്ട സ്ക്വയര്‍ ബ്രാക്കറ്റില്‍ അവസാനമായി ഉള്‍പ്പെടുത്തുക)