"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16038 (സംവാദം | സംഭാവനകൾ)
444
16038 (സംവാദം | സംഭാവനകൾ)
888
വരി 62: വരി 62:

അന്ധവിശ്വാസങ്ങളെ ചോദ്യം ചെയ്താലെ ശാസ്ത്രം വളരൂ - പ്രൊഫ.കെ.പാപ്പൂട്ടി

അന്ധവിശ്വാസങ്ങളെ ചോദ്യം ചെയ്താലെ ശാസ്ത്രം വളരൂ - പ്രൊഫ.കെ.പാപ്പൂട്ടി

ഏറാമല: അന്ധവിശ്വാസങ്ങളെ ചോദ്യം ചെയ്തു കൊണ്ട് സമൂഹം ഉയർത്തെഴുന്നേറ്റഘട്ടങ്ങളിലാണ് ശാസ്ത്രത്തിന് വളർച്ചയുണ്ടായിട്ടുള്ളതെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവ്വാഹക സമിതി അംഗം പ്രൊഫ.കെ പാപ്പൂട്ടി പറഞ്ഞു. ഓർക്കാട്ടേരി കെ.കെ.എം ഗവ.ഹൈസ്കൂൾ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ക്ലബുകൾ ചേർന്ന് സംഘടിപ്പിച്ച പഠന ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ചോദ്യം ചെയ്യുന്ന ശീലമാണ്. ആരെയും ചോദ്യം ചെയ്യാമെന്ന അവസ്ഥ വന്നപ്പോഴാണ് ശാസ്ത്രവും, ജനാധിപത്യവും, കലകളും വളർന്നതും കരുത്താർജ്ജിച്ചതും.പ്രധാന അധ്യാപിക കെ.ബേബി അധ്യക്ഷയായി.രാജൻ കുറുന്താറത്ത്, പി.കെ.സുമ, അഖിലേന്ദ്രൻ നരിപ്പറ്റ,കെ.രാധാകൃഷ്ണൻ, കെ.എസ്. സീന, എം.പി.സലീഷ് സംഗീത, എന്നിവർ സംസാരിച്ചു

ഏറാമല: അന്ധവിശ്വാസങ്ങളെ ചോദ്യം ചെയ്തു കൊണ്ട് സമൂഹം ഉയർത്തെഴുന്നേറ്റഘട്ടങ്ങളിലാണ് ശാസ്ത്രത്തിന് വളർച്ചയുണ്ടായിട്ടുള്ളതെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവ്വാഹക സമിതി അംഗം പ്രൊഫ.കെ പാപ്പൂട്ടി പറഞ്ഞു. ഓർക്കാട്ടേരി കെ.കെ.എം ഗവ.ഹൈസ്കൂൾ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ക്ലബുകൾ ചേർന്ന് സംഘടിപ്പിച്ച പഠന ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ചോദ്യം ചെയ്യുന്ന ശീലമാണ്. ആരെയും ചോദ്യം ചെയ്യാമെന്ന അവസ്ഥ വന്നപ്പോഴാണ് ശാസ്ത്രവും, ജനാധിപത്യവും, കലകളും വളർന്നതും കരുത്താർജ്ജിച്ചതും.പ്രധാന അധ്യാപിക കെ.ബേബി അധ്യക്ഷയായി.രാജൻ കുറുന്താറത്ത്, പി.കെ.സുമ, അഖിലേന്ദ്രൻ നരിപ്പറ്റ,കെ.രാധാകൃഷ്ണൻ, കെ.എസ്. സീന, എം.പി.സലീഷ് സംഗീത, എന്നിവർ സംസാരിച്ചു.
[[പ്രമാണം:16038-science-3.jpg|thumb|ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ക്ലബുകൾ --- ഉദ്ഘാടനം]]
<gallery>
പ്രമാണം:16038-science-3.jpg|thumb|ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ക്ലബുകൾ --- ഉദ്ഘാടനം
</gallery>

ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം

ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം

ഏറാമല: ഓർക്കാട്ടേരി കെ.കെ.എം.ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ് ക്ലബ് മുഹമ്മദ് പേരോട് ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായിഏകദിന ഇംഗ്ലീഷ് ശില്പപശാലയും നടന്നു..ഒരു വർഷം നീണ്ടു നിൽക്കുന്ന "ഈസി ഇംഗ്ലീഷ് സ്പീക്കിംഗ് " പദ്ധതിയ്ക്കും രൂപം നൽകി. രാജൻ കുറുന്താറത്ത്, എം.കെ.പ്രചിഷ, അനിത സി.കെ., വി.കെ.സതീശൻ, ശ്രീജേഷ് കെ.പി., പി.സീമ. എം.പി.പ്രജിത, ജയ.വി.എസ്, കെ.രാധാകൃഷ്ണൻ, ഷംലിഷറിൻ ഹാരിസ്, ഷെയിക്ക് നഫല ഫാത്തിമ. പാർവ്വണ സംസാരിച്ചു.

[[പ്രമാണം:16038-eng-2.jpg|thumb|left|ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം]]
<gallery>
പ്രമാണം:16038-eng-2.jpg|thumb|ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം

</gallery>