"ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Onakit News)
(update)
വരി 1: വരി 1:
== <span style="color: blue;"> '''<big>ഓണക്കിറ്റ് വിതരണം</big>'''</span> ==
== <span style="color: blue;"> '''<big>ഓണക്കിറ്റ് വിതരണം</big>'''</span> ==
<center>
<center>
[[പ്രമാണം:ഓണക്കിറ്റ്1.jpeg]] </center>
[[പ്രമാണം:ഓണക്കിറ്റ്1.jpeg|thumb|80​px|center]] </center>
കഞ്ചിക്കോട് ഗവ ഹൈസ്‌കൂളിലെ നിർഥനരായ വിദ്യാർഥികൾക്ക് ഓണത്തോടനുബന്ധിച്ച് ഭക്ഷ്യധാന്യങ്ങളടങ്ങടങ്ങിയ ഓണക്കിറ്റ് വിതരണം ചെയ്‌തു.സ്കൂളിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് അമ്പത് വിദ്യാർഥികൾക്കാണ് വിതരണം ചെയ്‌തത്

13:06, 7 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഓണക്കിറ്റ് വിതരണം

80​px

കഞ്ചിക്കോട് ഗവ ഹൈസ്‌കൂളിലെ നിർഥനരായ വിദ്യാർഥികൾക്ക് ഓണത്തോടനുബന്ധിച്ച് ഭക്ഷ്യധാന്യങ്ങളടങ്ങടങ്ങിയ ഓണക്കിറ്റ് വിതരണം ചെയ്‌തു.സ്കൂളിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് അമ്പത് വിദ്യാർഥികൾക്കാണ് വിതരണം ചെയ്‌തത്

സ്ത്രീ സുരക്ഷ -ബോധവൽക്കരണം

പാലക്കാട് ജില്ലാ വനിതാ പോലീസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ കഞ്ചിക്കോട് ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ പെൺകുട്ടികൾക്കായി സ്ത്രീ സുരക്ഷയെക്കുറിച്ച് 2019 ആഗസ്‌ത് 17ന് ബോധവൽക്കരണ ക്ലാസ് നടത്തി. പാലക്കാട് വനിതാ സെൽ സർക്കിൾ ഇൻസ്‌പെക്ടർ ശ്രീമതി മീനാകുമാരിയാണ് ക്ലാസ് നയിച്ചത്. നിലവിലെ സാഹചര്യത്തിൽ സ്ത്രീകൾക്ക് നേരെ സമൂഹത്തിൽ വർദ്ധിച്ചു വരുന്ന അതിക്രമങ്ങളെക്കുറിച്ച് ബോധവൽക്കരണവും അവയെ ഏങ്ങനെയൊക്കെ പ്രതിരോധിക്കാം എന്നതുമായിരുന്നു ക്ലാസ് കൊണ്ട് ഉദ്ദേശിച്ചത്

പ്രളയ ദുരിതാശ്വാസം

കേരളം കണ്ട മറ്റൊരു പ്രളയത്തിന് കൂടി സാക്ഷ്യം വഹിച്ച കഞ്ചിക്കോട് ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് , ജൂണിയർ റെഡ് ക്രോസ്, നാഷണൽ സർവീസ് സ്‌കീം എന്നിവയുടെ നേതൃത്വത്തിൽ പ്രളയബാധിത പ്രദേശങ്ങളിലെ വിദ്യാർഥികൾക്കായി പഠനോപകരണങ്ങൾ ശേഖരിച്ചു. അറുനൂറോളം നോട്ട് ബുക്കുകൾ, 750 പേനകൾ, മുന്നൂറോളം പെൻസിലുകൾ , റബറുകൾ, പത്ത് സ്കൂൾ ബാഗുകൾ , പത്ത് നൈറ്റികൾ, ഒരു ബോക്‌സ് ബിസ്‌കറ്റ് എന്നിവയാണ് പാലക്കാട് ഇൻഡോർ സ്റ്റേഡിയത്തിലെ ജില്ലാ കളക്ടറുടെ കളക്ഷൻ സെന്ററിൽ ഏൽപ്പിച്ചത് . പ്രവർത്തനങ്ങൾക്ക് വിദ്യാലയത്തിലെ എല്ലാ വിഭാഗത്തിലും ഉള്ള അധ്യാപകരുടെയും വിദ്യാർഥികളുടെയും പങ്കാളിത്തം ഉണ്ടായിരുന്നു.