"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lmshss44066 (സംവാദം | സംഭാവനകൾ)
No edit summary
Lmshss44066 (സംവാദം | സംഭാവനകൾ)
No edit summary
വരി 303: വരി 303:
     '''കൂടാതെ പ്രളയത്തിലകപ്പെട്ട് എല്ലാം നഷ്ടപ്പെട്ട നമ്മുടെ കൂടപ്പിറപ്പുകൾക്ക്  സഹായം എത്തിക്കാൻ കഴിഞ്ഞു.  ഒരു ദിവസം നോട്ടുബുക്ക് ഡേ ആയി ആചരിച്ച്  കുട്ടികൾ ശേഖരിച്ച ബുക്കുകളും മറ്റ് പഠനസാമഗ്രികളും തിരുവനന്തപുരം മനോരമ ഓഫീസിൽ  എത്തിക്കാൻ സാധിച്ചതും നേട്ടമായി കരുതുന്നു.'''

   ''' ഓണവുമായി ബന്ധപ്പെട്ട് നമ്മുടെ സ്ക്കൂളിലെ  3 വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിച്ച് അവർക്ക് 10 കിലോ അരിയും ഓണക്കോടിയും 1000 രൂപയും ഓരോരുത്തർക്കും നൽകാൻ സാധിച്ചു.  '''

{|style="margin:0 auto;"
|}
<font color=blue size="6">  
<font color=blue size="6">  
=='''സ്വാതന്ത്ര്യദിനാഘോഷം  2019.ആഗസ്റ്റ് 15 ''' ==<font color=black size="4">  

വരി 308: വരി 312:

   ''''' സ്വാതന്ത്ര്യദിനാശംസ കത്ത് പ്രധാനമന്ത്രിക്ക് --കുട്ടികൾ തയ്യാറാക്കി. 72-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീമാൻ നരേന്ദ്രമോദിക്ക് സ്ക്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് കത്ത് തയ്യാറാക്കി പോസ്റ്റ് ചെയ്തു. ഇതിന്റെ ഉത്ഘാടനം 13-ാംതീയതി ഉച്ചയ്ക്ക് ആര്യങ്കോട് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ അനിൽ നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് , മറ്റ് കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത ഈ ചടങ്ങിൽ NCC, SCOUT,ഗൈഡ് റെഡ്ക്രോസ് തുടങ്ങിയവരുടെ സാന്നിധ്യം ശ്രദ്ധേയമായി. 600 ഓളം കുട്ടികളുടെ കത്താണ് പോസ്റ്റ് ചെയ്തത്.  '''''

=='''നാട്ടറിവു ദിനം ആഗസ്റ്റ് 22''' ==<font color=black size="4">  

   '''നാട്ടിലെ മുതിർന്നപൗരനും നമ്മുടെ സ്ക്കൂളിലെ മുൻ ഹെഡ്മാസ്റ്ററുമായ ശ്രീ.പൗലൂസ് സർ കുട്ടികൾക്ക് നാടിനെ കുറിച്ചുള്ള ക്ളാസ്സ്  നൽകുകയുണ്ടായി.അഭിമുഖ സംഭാഷണത്തിലൂടെ നാട്ടിലെ വിശേഷങ്ങൾ ചോദിച്ചും അറിഞ്ഞും കുട്ടികൾ ഉത്സുകരായി.'''
   '''നാട്ടിലെ മുതിർന്നപൗരനും നമ്മുടെ സ്ക്കൂളിലെ മുൻ ഹെഡ്മാസ്റ്ററുമായ ശ്രീ.പൗലൂസ് സർ കുട്ടികൾക്ക് നാടിനെ കുറിച്ചുള്ള ക്ളാസ്സ്  നൽകുകയുണ്ടായി.അഭിമുഖ സംഭാഷണത്തിലൂടെ നാട്ടിലെ വിശേഷങ്ങൾ ചോദിച്ചും അറിഞ്ഞും കുട്ടികൾ ഉത്സുകരായി.'''
{|style="margin:0 auto;"

|}
<font color=blue size="6">  
<font color=blue size="6">  
=='''ജൈവ വൈവിധ്യ പാർക്ക് -ഉത്ഘാടനം''' ==<font color=black size="4">  

''' ഈ വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ളാൻ അനുസരിച്ച് ഒരു ജൈവവൈവിധ്യ പാർക്ക് നിർമ്മിക്കാനുള്ള ആരംഭപ്രവർത്തനങ്ങൾ ജൂലൈ മാസത്തിൽ ആരംഭിച്ചു. ടാങ്ക് നിർമ്മാണം  പൂർത്തിയായി. ഇതിനാവശ്യമായ ശില്പങ്ങൾ സ്വദേശാഭിമാനി ട്യൂഷൻ സെന്റർ പ്രിൻസിപ്പാൾ ശ്രീ.ലിജു വർഗ്ഗീസ് സർ  നൽകുകയുണ്ടായി.വിവിധതരത്തിലുള്ള  ,ചെടികൾ  നട്ടുപിടിപ്പിച്ചു.''
  ''' ഈ വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ളാൻ അനുസരിച്ച് ഒരു ജൈവവൈവിധ്യ പാർക്ക് നിർമ്മിക്കാനുള്ള ആരംഭപ്രവർത്തനങ്ങൾ ജൂലൈ മാസത്തിൽ ആരംഭിച്ചു. ടാങ്ക് നിർമ്മാണം  പൂർത്തിയായി. ഇതിനാവശ്യമായ ശില്പങ്ങൾ സ്വദേശാഭിമാനി ട്യൂഷൻ സെന്റർ പ്രിൻസിപ്പാൾ ശ്രീ.ലിജു വർഗ്ഗീസ് സർ  നൽകുകയുണ്ടായി.വിവിധതരത്തിലുള്ള  ,ചെടികൾ  നട്ടുപിടിപ്പിച്ചു.'''
{|style="margin:0 auto;"
 
|}
 
<font color=blue size="6">  
<font color=blue size="6">  
=='''ഓണാഘോഷം 2019''' ==<font color=black size="4">  

വരി 323: വരി 335:
     '''വിവിധ കലാപരിപാടികൾ സ്റ്റേജിൽ  കുട്ടികൾ അവതരിപ്പിച്ചു. ഹൈസ്ക്കൂൾ  യു.പി.ക്ളാസ്സിലെ പെൺകുട്ടികൾ അവതരിപ്പിച്ച തിരുവാതിരക്കളി , നാടൻപാട്ട് ദൃശ്യാവിഷ്ക്കരണം,  വള്ളംകളി,  ഓണപ്പാട്ടുകൾ  ,  ലഞ്ച് വിത്ത് മാവേലി ഒരു സ്കിറ്റ് അവതരണം,  പുലിക്കളി,  ഓലക്കുട പിടിച്ചമാവേലി, കരിയിലമാടൻ, ബാന്റ്മേളം തുടങ്ങിയ പരിപാടികൾ വളരെ ഭംഗിയായി അവതരിപ്പിച്ചു. തുചർന്ന് വിഭവസമൃദ്ധമായ ഓണസദ്യ അതുകഴിഞ്ഞ് കുട്ടികളും അധ്യാപകരും പങ്കെടുത്ത് വടംവലി മത്സരം,  സുന്ദരിക്ക് പൊട്ടുതൊടിൽ ,കസേരകളി, ഉറിയടി തുടങ്ങിയ പ്രോഗ്രാമുകളും ഭംഗിയായി നടന്നു.'''

   <font color=blue size="5">
   <font color=blue size="5">
=='''മികവ് പ്രവർത്തനങ്ങൾ 2018-19''' ==
=='''മികവ് പ്രവർത്തനങ്ങൾ 2018-19''' ==
"https://schoolwiki.in/എൽ.എം.എസ്.എച്ച്.എസ്._എസ്_ചെമ്പൂര്" എന്ന താളിൽനിന്ന് ശേഖരിച്ചത്