"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 261: | വരി 261: | ||
[[ചിത്രം:ORIENTATION CLASS.jpg|ലഘുചിത്രം|left|150px]]പുതിയ അധ്യയന വർഷത്തിലെ മുന്നൊരുക്കത്തിന്റെ ഭാഗമായി മെയ് | [[ചിത്രം:ORIENTATION CLASS.jpg|ലഘുചിത്രം|left|150px]]പുതിയ അധ്യയന വർഷത്തിലെ മുന്നൊരുക്കത്തിന്റെ ഭാഗമായി മെയ് | ||
26 തിയതി തിങ്കളാഴ്ച രാവിലെ 10 മണിക്ക് സെന്റ് ജോസഫ് സ്കൂളിലെ അധ്യാപകർ കോൺവെന്റ് ചാപ്പലിൽ ഒരുമിച്ചു കൂടി . ഹെഡ് മിസ്ട്രസ് സിസ്റ്റർ സീന ജോസ് ഏവർക്കും സ്വാഗതം ആശംസിക്കുകയും പുതുയ മാനേജർ സിസ്റ്റർ അൻസീറ്റയെ പരിചയപ്പെടുത്തുകയും ചെയ്തു . തുടർന്ന് ഫാദർ അനിൽ ഓറിയന്റഷന് ക്ലാസിലുടെ ഒരു അധ്യാപിക എങ്ങിനെ പഠിപ്പിക്കണമെന്നും , എങ്ങിനെ തന്നെത്തന്നെ സജ്ജമാക്കണമെന്നും പറഞ്ഞു തന്നു .ദിവ്യ കാരുണ്യ ആരാധനയുടെ മഹത്വവും യേശുവിൽ നിന്നുള്ള ശക്തിയും ഊർജവും ഞങ്ങൾക്ക് ലഭിച്ചു . തുടർന്ന് സിസ്റ്റർ ആൻസിറ്റ അധ്യാപകർക്കും ആശിർവാദം നൽകി .ഉച്ചക്ക് ശേഷം സ്റ്റാഫ് മീറ്റിംഗോടുകൂടി എല്ലാവരും പിരിഞ്ഞുപോയി . | 26 തിയതി തിങ്കളാഴ്ച രാവിലെ 10 മണിക്ക് സെന്റ് ജോസഫ് സ്കൂളിലെ അധ്യാപകർ കോൺവെന്റ് ചാപ്പലിൽ ഒരുമിച്ചു കൂടി . ഹെഡ് മിസ്ട്രസ് സിസ്റ്റർ സീന ജോസ് ഏവർക്കും സ്വാഗതം ആശംസിക്കുകയും പുതുയ മാനേജർ സിസ്റ്റർ അൻസീറ്റയെ പരിചയപ്പെടുത്തുകയും ചെയ്തു . തുടർന്ന് ഫാദർ അനിൽ ഓറിയന്റഷന് ക്ലാസിലുടെ ഒരു അധ്യാപിക എങ്ങിനെ പഠിപ്പിക്കണമെന്നും , എങ്ങിനെ തന്നെത്തന്നെ സജ്ജമാക്കണമെന്നും പറഞ്ഞു തന്നു .ദിവ്യ കാരുണ്യ ആരാധനയുടെ മഹത്വവും യേശുവിൽ നിന്നുള്ള ശക്തിയും ഊർജവും ഞങ്ങൾക്ക് ലഭിച്ചു . തുടർന്ന് സിസ്റ്റർ ആൻസിറ്റ അധ്യാപകർക്കും ആശിർവാദം നൽകി .ഉച്ചക്ക് ശേഷം സ്റ്റാഫ് മീറ്റിംഗോടുകൂടി എല്ലാവരും പിരിഞ്ഞുപോയി . | ||
===ഹാൻഡ് റയിറ്റിങ് ക്ലാസ് === | ===ഹാൻഡ് റയിറ്റിങ് ക്ലാസ് === | ||
[[ചിത്രം:CLASS 2.jpg|ലഘുചിത്രം|left|150px]][[ചിത്രം:CLASS.jpg|ലഘുചിത്രം|right|150px]] മെയ് 28നു സ്കൂളിൽ വെച്ച് വേദ എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തിൽ ഹാൻഡ്‌ഡറിറ്റിങ് ക്ലാസ് നടത്തുകയുണ്ടായി . മിസ് മേരിയുടെ ആഭിമുഖ്യത്തിൽ നടത്തില്ല ക്ലാസ് രാവിലെ തന്നെ ആരംഭിച്ചു .സിസ്റ്റർ സീനയുടെ സ്വാഗതത്തോടെ ആരംഭിച്ച ക്ലാസ്സിൽ ഹാൻഡ്‌ഡറിറ്റിങ് പ്രാക്റ്റീസ് ചെയ്യുന്നതിനായുള്ള വർക്ക് ബുക്ക് വിതരണം ചെയ്തു .സിറ്റിംഗ് പൊസിഷനും ഹാൻഡ് റയിറ്റിങ് പൊസിഷനും വിഡിയോയിലുഉടെ കാണിച്ചുതരികയും ചെയ്തു .ആർട്ടിസ്റ്റിക് മനോഭാവത്തോടെ എഴുത്തിനെ സമീപിക്കണം എന്ന മേരി മിസ്സിന്റെ ഉപദേശം എല്ലാവരെയും ഹാൻഡ് റെയിറ്റിംഗിന്റെ ആവശ്യകത മനസിലാക്കി തന്നു .കുട്ടികളിലേക് ഇത് എങ്ങനെ പകർന്നുകൊടുക്കാമെന്നു വ്യെക്തമാക്കി തരികയും ചെയ്തു .മിസ് സാനിയോയുടെ നന്ദിയോടെ ക്ലാസ് അവസാനിക്കുകയും ചെയ്തു . | [[ചിത്രം:CLASS 2.jpg|ലഘുചിത്രം|left|150px]][[ചിത്രം:CLASS.jpg|ലഘുചിത്രം|right|150px]] മെയ് 28നു സ്കൂളിൽ വെച്ച് വേദ എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തിൽ ഹാൻഡ്‌ഡറിറ്റിങ് ക്ലാസ് നടത്തുകയുണ്ടായി . മിസ് മേരിയുടെ ആഭിമുഖ്യത്തിൽ നടത്തില്ല ക്ലാസ് രാവിലെ തന്നെ ആരംഭിച്ചു .സിസ്റ്റർ സീനയുടെ സ്വാഗതത്തോടെ ആരംഭിച്ച ക്ലാസ്സിൽ ഹാൻഡ്‌ഡറിറ്റിങ് പ്രാക്റ്റീസ് ചെയ്യുന്നതിനായുള്ള വർക്ക് ബുക്ക് വിതരണം ചെയ്തു .സിറ്റിംഗ് പൊസിഷനും ഹാൻഡ് റയിറ്റിങ് പൊസിഷനും വിഡിയോയിലുഉടെ കാണിച്ചുതരികയും ചെയ്തു .ആർട്ടിസ്റ്റിക് മനോഭാവത്തോടെ എഴുത്തിനെ സമീപിക്കണം എന്ന മേരി മിസ്സിന്റെ ഉപദേശം എല്ലാവരെയും ഹാൻഡ് റെയിറ്റിംഗിന്റെ ആവശ്യകത മനസിലാക്കി തന്നു .കുട്ടികളിലേക് ഇത് എങ്ങനെ പകർന്നുകൊടുക്കാമെന്നു വ്യെക്തമാക്കി തരികയും ചെയ്തു .മിസ് സാനിയോയുടെ നന്ദിയോടെ ക്ലാസ് അവസാനിക്കുകയും ചെയ്തു . | ||
===പ്രവേശനോത്സവം=== | ===പ്രവേശനോത്സവം=== | ||
| വരി 301: | വരി 305: | ||
ചെറുപ്രാത്തിൽ യോഗസനങ്ങളും പ്രാണയാമങ്ങളും ധ്യനവുമെക്കെ ആരംഭിച്ചാൽ ഒരു പരിധിവരെ മാനസിക ശാരീരിക പ്രശ്നങ്ങളും അയവുണ്ടാക്കുമെന്നും അലീന അഭിപ്രായപ്പെട്ടു. പഠനത്തിൽ ഉത്സാഹം വർധിക്കാനും. പഠനനിലവാരം മെച്ചപ്പെടുത്താനും ദിവസവും അല്പസമയം യോഗാസനങ്ങൾക്ക് സാധിക്കും. എന്നീ കാര്യങ്ങൾ വിശദീകപിച്ചു. [[ചിത്രം:YOGA DAY 10.jpg|ലഘുചിത്രം|left|150px]] | ചെറുപ്രാത്തിൽ യോഗസനങ്ങളും പ്രാണയാമങ്ങളും ധ്യനവുമെക്കെ ആരംഭിച്ചാൽ ഒരു പരിധിവരെ മാനസിക ശാരീരിക പ്രശ്നങ്ങളും അയവുണ്ടാക്കുമെന്നും അലീന അഭിപ്രായപ്പെട്ടു. പഠനത്തിൽ ഉത്സാഹം വർധിക്കാനും. പഠനനിലവാരം മെച്ചപ്പെടുത്താനും ദിവസവും അല്പസമയം യോഗാസനങ്ങൾക്ക് സാധിക്കും. എന്നീ കാര്യങ്ങൾ വിശദീകപിച്ചു. [[ചിത്രം:YOGA DAY 10.jpg|ലഘുചിത്രം|left|150px]] | ||
അഞ്ചാം ക്ലാസ്സിലെ കുട്ടികളുടെ നേത്രത്വത്തിൽ മറ്റുക്കുട്ടികൾക്ക് യോഗസനത്തിനുള്ള പരീശീലനം നല്കുകയം ദിവസവും രാവിലെ 5 മിനിറ്റെങ്കെലും യോഗ പരീശീലിക്കണമെന്നും കുട്ടികളെ ഓർമിപ്പിച്ചു. | അഞ്ചാം ക്ലാസ്സിലെ കുട്ടികളുടെ നേത്രത്വത്തിൽ മറ്റുക്കുട്ടികൾക്ക് യോഗസനത്തിനുള്ള പരീശീലനം നല്കുകയം ദിവസവും രാവിലെ 5 മിനിറ്റെങ്കെലും യോഗ പരീശീലിക്കണമെന്നും കുട്ടികളെ ഓർമിപ്പിച്ചു. | ||
===അന്താരാഷ്ട്ര ലഹരി വിരുദ്ധദിന൦ === | ===അന്താരാഷ്ട്ര ലഹരി വിരുദ്ധദിന൦ === | ||
| വരി 336: | വരി 342: | ||
===തിരുഹൃദയ തിരുനാൾ=== | ===തിരുഹൃദയ തിരുനാൾ=== | ||
[[ചിത്രം:BLESSING1.jpg|ലഘുചിത്രം|left|150px]] 28-6-2019 വെള്ളിയാഴ്ച്ച തിരുഹൃദയ തിരുന്നാളിനോടനുബന്ധിച്ച് സ്കൂൾ വെഞ്ചിരിപ്പ് നടത്തി. ബഹുമാനപ്പെട്ട വൈദികരായ ഫാ. സക്കറിയാസ് പായിക്കാട്ട് , ഫാ. ജോബി കോഴിക്കോട്ട് ,ഫാ. ലിജോ എന്നിവരായിരുന്നു വെഞ്ചിരിപ്പ് നടത്തിയത് . വെഞ്ചിരിപ്പിന്റെ ഭാഗമായി കുട്ടികൾ അവരവരുടെ ക്ലാസുകൾ അലങ്കരിക്കുകയും വെഞ്ചിരിപ്പിനായി ഒരുങ്ങുകയും ചെയ്തു . വെഞ്ചിരിപ്പിനെ തുടർന്ന് ഫാദർ സക്കറിയാസ് പായിക്കാട്ട് വിശുദ്ധ കുുർബാന അർപ്പിക്കുുകയും സന്ദേശം നൽകുകയും ചെയ്തു | [[ചിത്രം:BLESSING1.jpg|ലഘുചിത്രം|left|150px]] 28-6-2019 വെള്ളിയാഴ്ച്ച തിരുഹൃദയ തിരുന്നാളിനോടനുബന്ധിച്ച് സ്കൂൾ വെഞ്ചിരിപ്പ് നടത്തി. ബഹുമാനപ്പെട്ട വൈദികരായ ഫാ. സക്കറിയാസ് പായിക്കാട്ട് , ഫാ. ജോബി കോഴിക്കോട്ട് ,ഫാ. ലിജോ എന്നിവരായിരുന്നു വെഞ്ചിരിപ്പ് നടത്തിയത് . വെഞ്ചിരിപ്പിന്റെ ഭാഗമായി കുട്ടികൾ അവരവരുടെ ക്ലാസുകൾ അലങ്കരിക്കുകയും വെഞ്ചിരിപ്പിനായി ഒരുങ്ങുകയും ചെയ്തു . വെഞ്ചിരിപ്പിനെ തുടർന്ന് ഫാദർ സക്കറിയാസ് പായിക്കാട്ട് വിശുദ്ധ കുുർബാന അർപ്പിക്കുുകയും സന്ദേശം നൽകുകയും ചെയ്തു | ||
===ക്ലബ്ബ് ഉദ്ഘാടനം=== | ===ക്ലബ്ബ് ഉദ്ഘാടനം=== | ||
| വരി 362: | വരി 370: | ||
===സെക്സ് എഡ്യൂക്കേഷൻ === | ===സെക്സ് എഡ്യൂക്കേഷൻ === | ||
[[ചിത്രം:SEX1.jpg|ലഘുചിത്രം|left|100px]]ജൂലൈ 6 ശനിയാഴ്ച്ച ഉച്ചയ്ക്കു ശേഷം 5,6,7 ക്ലാസ്സുകളിലെ പെൺകുട്ടികൾക്കായി ഒരു sex education class സംഘടിപ്പിക്കുകയുണ്ടായി ഹെൽത് ഡിപ്പാർട്മെന്റിലെ നേഴ്സ് ശ്രമതി രമൃയാണ് ക്ലാസ്സ് നയിച്ചത്. കൗമാര പ്രായത്തിൽ പെൺക്കുട്ടികൾക്കുണ്ടാകുന്ന ശരീരിക വൃതിയാനങൾ, വൃക്തിശുചിത്വം പാലിക്കേണ്ടത് എങനെ, അതിന്റെ പ്രാധാനൃം, ആരോഗൃ പരിപാലനം തുടങിയവ വിഷയമാക്കി ഡെമോൺസ്‌ട്രേഷൻ നടത്തുകയും ചെയ്തു. | [[ചിത്രം:SEX1.jpg|ലഘുചിത്രം|left|100px]]ജൂലൈ 6 ശനിയാഴ്ച്ച ഉച്ചയ്ക്കു ശേഷം 5,6,7 ക്ലാസ്സുകളിലെ പെൺകുട്ടികൾക്കായി ഒരു sex education class സംഘടിപ്പിക്കുകയുണ്ടായി ഹെൽത് ഡിപ്പാർട്മെന്റിലെ നേഴ്സ് ശ്രമതി രമൃയാണ് ക്ലാസ്സ് നയിച്ചത്. കൗമാര പ്രായത്തിൽ പെൺക്കുട്ടികൾക്കുണ്ടാകുന്ന ശരീരിക വൃതിയാനങൾ, വൃക്തിശുചിത്വം പാലിക്കേണ്ടത് എങനെ, അതിന്റെ പ്രാധാനൃം, ആരോഗൃ പരിപാലനം തുടങിയവ വിഷയമാക്കി ഡെമോൺസ്‌ട്രേഷൻ നടത്തുകയും ചെയ്തു. | ||
===പി ടി എ പൊതുയോഗം=== | ===പി ടി എ പൊതുയോഗം=== | ||
| വരി 368: | വരി 378: | ||
===പി ടി എ അവെയർനെസ്സ് ക്ലാസ് === | ===പി ടി എ അവെയർനെസ്സ് ക്ലാസ് === | ||
ഗുഡ് പാരന്റിങ് എന്ന വിഷയത്തെ ആസ്പദമാക്കി dr. sr.reema grace phd p.t.a യക്കു വേണ്ടി [[ചിത്രം:PTABBB.jpg|ലഘുചിത്രം|left|150px]]ബോധവത്കാണ ക്ലാസ്സ് നടത്തുകയുണ്ടായി. ആദൃാന്തം ഉണ൪വും ഉന്മേഷവും പക൪ന്ന ഈ ക്ലാസ്സിൽ എല്ലാ രക്ഷക൪ത്താക്കളും മുഴുവ൯ സമയവും പങ്കുകൊണ്ടു . ഒരു രക്ഷിതാവ് എങനെ തന്റെ കുട്ടിക്ക് മാതൃകയാകണം അല്ലങ്കിൽ പ്രചോദനമേകണം എന്ന് തന്റെ ജീവിതാനുഭവങളുലൂടെ സിസ്റ്റ൪ അവതിരിപ്പിച്ചു. | ഗുഡ് പാരന്റിങ് എന്ന വിഷയത്തെ ആസ്പദമാക്കി dr. sr.reema grace phd p.t.a യക്കു വേണ്ടി [[ചിത്രം:PTABBB.jpg|ലഘുചിത്രം|left|150px]]ബോധവത്കാണ ക്ലാസ്സ് നടത്തുകയുണ്ടായി. ആദൃാന്തം ഉണ൪വും ഉന്മേഷവും പക൪ന്ന ഈ ക്ലാസ്സിൽ എല്ലാ രക്ഷക൪ത്താക്കളും മുഴുവ൯ സമയവും പങ്കുകൊണ്ടു . ഒരു രക്ഷിതാവ് എങനെ തന്റെ കുട്ടിക്ക് മാതൃകയാകണം അല്ലങ്കിൽ പ്രചോദനമേകണം എന്ന് തന്റെ ജീവിതാനുഭവങളുലൂടെ സിസ്റ്റ൪ അവതിരിപ്പിച്ചു. | ||
===ക൪മ്മല മാതാവിന്റെ നൊവോന ആരംഭം=== | ===ക൪മ്മല മാതാവിന്റെ നൊവോന ആരംഭം=== | ||
| വരി 377: | വരി 389: | ||
===സ്കിറ്റ് അവതരണ൦=== | ===സ്കിറ്റ് അവതരണ൦=== | ||
[[ചിത്രം:STTHOMAS2.jpg|ലഘുചിത്രം|left|150px]]July 3 സ്പെഷ്യൽ ഹോളീഡേ ആയതിനാൽ സെന്റ് തോമസിന്റെ ചരിത്രവുമായി ബന്ധപ്പെട്ട ഒരു സ്കിറ്റ് അസ൦ബ്ലിയോടനിബന്ധിച്ച് നടത്തുകയായി പാ൦േ്യതര പ്രവത്തനങ്ങളിൽ മുന്നോട്ടുവരാത്ത കുട്ടികളെ വേദിയിലെത്തിക്കാൻ കഴിഞ്ഞു . നാലാം ക്ലാസ്സിലെ കുട്ടികളുടെ നേത്റത്വത്തിലാണ് സ്കിറ്റ് അവതരിപ്പിച്ചത് | [[ചിത്രം:STTHOMAS2.jpg|ലഘുചിത്രം|left|150px]]July 3 സ്പെഷ്യൽ ഹോളീഡേ ആയതിനാൽ സെന്റ് തോമസിന്റെ ചരിത്രവുമായി ബന്ധപ്പെട്ട ഒരു സ്കിറ്റ് അസ൦ബ്ലിയോടനിബന്ധിച്ച് നടത്തുകയായി പാ൦േ്യതര പ്രവത്തനങ്ങളിൽ മുന്നോട്ടുവരാത്ത കുട്ടികളെ വേദിയിലെത്തിക്കാൻ കഴിഞ്ഞു . നാലാം ക്ലാസ്സിലെ കുട്ടികളുടെ നേത്റത്വത്തിലാണ് സ്കിറ്റ് അവതരിപ്പിച്ചത് | ||
===ഹിരോഷിമ നാഗസാക്കി ദിനം=== | ===ഹിരോഷിമ നാഗസാക്കി ദിനം=== | ||