"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 275: | വരി 275: | ||
===നിപ്പവൈറസ് ബോധവത്കരണ ക്ലാസ്=== | ===നിപ്പവൈറസ് ബോധവത്കരണ ക്ലാസ്=== | ||
[[ചിത്രം:NIPAHAWARENESS.jpg|ലഘുചിത്രം|left|150px]]7/6/2019 വെള്ളിയാഴ്ച കുൂനമ്മാവ് ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഓഫിസർ മേരി madam സ്കുൂളിലെ എല്ലാ കുട്ടികൾക്കും ആനുകാലിക പ്രശ്നമായ നിപ്പവൈറസിനെക്കുറിച്ചും ആരോഗ്യമേഖലകളിൽ നമ്മളെടുക്കേണ്ട മുന്കരുതലളെക്കുറിച്ചും വളരെ വ്യക്തമായും ക്രത്യമായും കുട്ടികൾക്ക് വിശദികരിച്ചു കൊടുത്തു. | [[ചിത്രം:NIPAHAWARENESS.jpg|ലഘുചിത്രം|left|150px]][[ചിത്രം:HANDWASHING2.jpg|ലഘുചിത്രം|right|150px]]7/6/2019 വെള്ളിയാഴ്ച കുൂനമ്മാവ് ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഓഫിസർ മേരി madam സ്കുൂളിലെ എല്ലാ കുട്ടികൾക്കും ആനുകാലിക പ്രശ്നമായ നിപ്പവൈറസിനെക്കുറിച്ചും ആരോഗ്യമേഖലകളിൽ നമ്മളെടുക്കേണ്ട മുന്കരുതലളെക്കുറിച്ചും വളരെ വ്യക്തമായും ക്രത്യമായും കുട്ടികൾക്ക് വിശദികരിച്ചു കൊടുത്തു. | ||
പഴവർഗ്ഗങ്ങൾ നമ്മൾ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Madam വ്യക്തമാക്കി. നിലത്തുകിടക്കുന്നതോ പക്ഷികൾ കഴിച്ചതോ ആയ പഴങ്ങൾ ഒഴിവാക്കേണ്ടതിന്റെയും പഴവർഗ്ഗങ്ങൾ കഴിക്കുമ്പോൾ വ്രത്തിയായി കഴുകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവർ വ്യക്തമാക്കി. നല്ല ആരോഗ്യത്തിനു വ്രത്തിയുള്ള ശരീരം ആവശ്യമാണെന്നു വ്യക്തമാക്കി കൊണ്ടു വ്രത്തിയായി കൈ കഴുകേണ്ടതിന്റെ | പഴവർഗ്ഗങ്ങൾ നമ്മൾ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Madam വ്യക്തമാക്കി. നിലത്തുകിടക്കുന്നതോ പക്ഷികൾ കഴിച്ചതോ ആയ പഴങ്ങൾ ഒഴിവാക്കേണ്ടതിന്റെയും പഴവർഗ്ഗങ്ങൾ കഴിക്കുമ്പോൾ വ്രത്തിയായി കഴുകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവർ വ്യക്തമാക്കി. നല്ല ആരോഗ്യത്തിനു വ്രത്തിയുള്ള ശരീരം ആവശ്യമാണെന്നു വ്യക്തമാക്കി കൊണ്ടു വ്രത്തിയായി കൈ കഴുകേണ്ടതിന്റെ വിവിധ Step-കൾ Madam പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു. ഇന്നത്തെ ആനുകാലിക പ്രശ്നവുമായി ബന്ധപ്പെട്ട ക്ലാസായിരുന്നു ഇത്. റോസ്മോൾ ടീച്ചറുടെ നന്ദിയോടെ ക്ലാസ് അവസാനിച്ചു. | ||
===വായനാ വാരാചണ൦ === | ===വായനാ വാരാചണ൦ === | ||