"വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(school details update)
No edit summary
വരി 28: വരി 28:
| വിദ്യാർത്ഥികളുടെ എണ്ണം= 454
| വിദ്യാർത്ഥികളുടെ എണ്ണം= 454
| അദ്ധ്യാപകരുടെ എണ്ണം= 26
| അദ്ധ്യാപകരുടെ എണ്ണം= 26
| പ്രധാന അദ്ധ്യാപകൻ= VRINDA RAJANDRAN
| പ്രധാന അദ്ധ്യാപകൻ= VRINDA RAJENDRAN
| പി.ടി.ഏ. പ്രസിഡണ്ട്=SHAJI S
| പി.ടി.ഏ. പ്രസിഡണ്ട്=SHAJI. S
|ഗ്രേഡ്= |
|ഗ്രേഡ്= |
| സ്കൂൾ ചിത്രം=Vrindavan_HS_Vlathankara.jpg|
| സ്കൂൾ ചിത്രം=Vrindavan_HS_Vlathankara.jpg|
വരി 59: വരി 59:
   കുട്ടികൾക്ക് സ്ക്കൂളിൽ എത്തിച്ചേരുന്നതിന് വാഹനസൗകര്യം നിലവിലുണ്ട്.  
   കുട്ടികൾക്ക് സ്ക്കൂളിൽ എത്തിച്ചേരുന്നതിന് വാഹനസൗകര്യം നിലവിലുണ്ട്.  


'''''''2018-19 ലെ പ്രവർത്തനങ്ങൾ'''''''ചെരിച്ചുള്ള എഴുത്ത്''''''''
'''''''2018-19 ലെ പ്രവർത്തനങ്ങൾ'''''''''''''''


'''2018-19 അധ്യയനവർഷത്തെ പ്രവേശനോത്സവംജൂൺ 1'''
'''2018-19 അധ്യയനവർഷത്തെ പ്രവേശനോത്സവംജൂൺ 1'''
വരി 105: വരി 105:
     വിദ്യാരംഗം കലാ സാഹിത്യ വേദി.വളരെ സജീവമായി പ്രവ൪ത്തിക്കുന്നു ശില്പശാലകൾ നടത്തിവരാറുണ്ട്.
     വിദ്യാരംഗം കലാ സാഹിത്യ വേദി.വളരെ സജീവമായി പ്രവ൪ത്തിക്കുന്നു ശില്പശാലകൾ നടത്തിവരാറുണ്ട്.
   
   
[[പ്രമാണം:44039eco1.jpg|ലഘുചിത്രം]]
[[പ്രമാണം:.jpg|ലഘുചിത്രം]]
==  '''വിവിധ ക്ളബുകൾ'''  ==
==  '''വിവിധ ക്ളബുകൾ'''  ==


വരി 174: വരി 174:
==  ''' ഗ്യാലറി  ''' ==
==  ''' ഗ്യാലറി  ''' ==
<gallery>
<gallery>
44039redcross2.jpg| റെഡ്ക്രോസ്  
.jpg| റെഡ്ക്രോസ്  


</gallery>
</gallery>
വരി 182: വരി 182:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
Rev. Sr.Treasa
 
Rev. Sr.Ceelia
Rev. Sr.Josephin D'Cruz
Rev. Sr.Blossy Joseph
Rev. Sr.Rosy
Rev. Sr.Stella Maria
Rev. Sr.Nirmala
Rev. Sr.Nancy


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
താരതമ്യേന ഹ്രസ്വമായ ഒരു കാലയളവു മാത്രം തിരശ്ശീലയിൽ തിളങ്ങി നിന്നിട്ടു് അരങ്ങൊഴിഞ്ഞ ഒരു അഭിനേത്രിയാണു് നെയ്യാറ്റിൻ‌കര കോമളം എന്ന കോമളാ മേനോൻ. മലയാള സിനിമയിലെ നിത്യനിതാന്ത വിസ്മയമായിരുന്ന നിത്യഹരിതനായകൻ പ്രേംനസീറിന്റെ ആദ്യത്തെ നായിക എന്ന ബഹുമതിക്കു് അവകാശിയാണു് ശ്രീമതി കോമളം. നെയ്യാറ്റിൻ‌കരയിൽ ശ്രീ പങ്കജാക്ഷ‌മേനോന്റെയും കുഞ്ഞിയമ്മയുടെയും ഏഴുമക്കളിൽ അഞ്ചാമത്തെ കുട്ടിയായിരുന്നു അവർ. അച്ഛൻ പൊതുമരാമത്തു വകുപ്പിൽ ഉദ്യോഗസ്ഥനും അമ്മ അദ്ധ്യാപികയുമായിരുന്നു. കോമളത്തിനു് അഞ്ചു വയസ്സായപ്പോൾ അച്ഛൻ മരിച്ചു. പിന്നീടു് അമ്മാവന്മാരുടെ സംരക്ഷണയിൽ ആയിരുന്നു ആ കുടുംബം കഴിഞ്ഞുകൂടിയിരുന്നതു്.
പഠിക്കാൻ മിടുക്കിയായിരുന്ന കോമളം നെയ്യാറ്റിൻ‌കര സെന്റ് തെരേസാസ് ഇംഗ്ലീഷ് കോൺ‌വെന്റ് സ്കൂളിൽ നിന്നു് പത്താംക്ലാസ് കഴിഞ്ഞു നിൽക്കുന്ന സമയത്താണു് സിനിമാതീയേറ്റർ മാനേജരായി ജോലി ചെയ്തിരുന്ന തന്റെ സഹോദരീ ഭർത്താവു വഴി ‘നല്ല തങ്ക’ എന്ന സിനിമയിൽ നായികയായി അഭിനയിക്കാനുള്ള ക്ഷണം ലഭിക്കുന്നതു്. പക്ഷെ, ഒരു യാഥാസ്ഥിതിക കുടുംബത്തിലെ അംഗമായിരുന്ന കോമളത്തിനു് തന്റെ ബന്ധുക്കളിൽ നിന്നുള്ള എതിർപ്പുകൾ മൂലം ആ ക്ഷണം സ്വീകരിക്കുവാൻ കഴിഞ്ഞില്ല. താമസിയാതെ തന്നെ വീണ്ടും മലയാളത്തിലെ ആദ്യത്തെ വനചിത്രമായ 'വനമാല' എന്ന ചിത്രത്തിൽ നായികയായി അഭിനയിക്കുവാനുള്ള ക്ഷണം ലഭിച്ചപ്പോൾ എല്ലാ എതിർപ്പുകളെയും അവഗണിച്ചു് അഭിനയിക്കുവാൻ തന്നെ തീരുമാനിക്കുകയും, അങ്ങിനെ ആദ്യമായി അഭിനയരംഗത്തേക്കു് പ്രവേശിക്കുകയും ചെയ്തു. രണ്ടാമതായി അഭിനയിച്ച ചിത്രമാണു് 'ആത്മശാന്തി'. നായികയുടെ അനുജത്തിയുടെ വേഷമായിരുന്നു അതിൽ. അതോടെ നെയ്യാറ്റിൻ‌കര കോമളം എന്ന നടി വളരെ ശ്രദ്ധിക്കപ്പെട്ടു. പിന്നീടു് ശ്രീ പ്രേംനസീറിന്റെ ആദ്യനായികയായി 'മരുമകൾ' എന്ന ചിത്രത്തിൽ അഭിനയിച്ചു. ആ സമയത്തു് കോമളത്തിനു് പതിനാറു വയസ്സു മാത്രമായിരുന്നു പ്രായം. മരുമകൾക്കു ശേഷം എഫ്.നാഗൂർ തമിഴിലും തെലുങ്കിലും മലയാളത്തിലുമായി ഒരുക്കിയ ‘സന്ദേഹം’ എന്ന ചിത്രത്തിൽ എം.ജി.ആറിന്റെ സഹോദരൻ എം.ജി.ചക്രപാണിയുടെ നായികയായി അഭിനയിച്ചു. അതിനെത്തുടർന്നു് പി. രാം‌ദാസ് സംവിധാനം ചെയ്ത, ഒരുകൂട്ടം കോളേജ് വിദ്യാർത്ഥികളുടെ പരീക്ഷണസംരംഭമായിരുന്ന, ‘ന്യൂസ് പേപ്പർ ബോയ്‘ എന്ന ചിത്രത്തിലും അഭിനയിച്ചു.


[[പ്രമാണം:44039 Komalam1.jpeg|ലഘുചിത്രം|കോമളം അന്ന്]]
 
[[പ്രമാണം:44039komalam2.jpeg|ലഘുചിത്രം|കോമളം ഇന്ന്]]
[[പ്രമാണം:.jpeg|ലഘുചിത്രം|കോമളം അന്ന്]]
[[പ്രമാണം:.jpeg|ലഘുചിത്രം|കോമളം ഇന്ന്]]


== '''മികവുകൾ''' ==
== '''മികവുകൾ''' ==
വരി 206: വരി 198:
   
   
  == പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017 ==
  == പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017 ==
[[പ്രമാണം:44039gr4.JPG|ലഘുചിത്രം| പൊതുവിദ്യാഭ്യാസ യജ്ഞം ]]
[[പ്രമാണം:.JPG|ലഘുചിത്രം| പൊതുവിദ്യാഭ്യാസ യജ്ഞം ]]
178

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/663173" എന്ന താളിൽനിന്ന് ശേഖരിച്ചത്