"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stjosephupsknmv (സംവാദം | സംഭാവനകൾ)
No edit summary
Stjosephupsknmv (സംവാദം | സംഭാവനകൾ)
No edit summary
വരി 158: വരി 158:
21/7/18 ശനിയാഴ്ച ചന്ദ്രദിനത്തോടനുബന്ധിച്ചു സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനം നേടിയ 4 കുട്ടികൾ ( എൽ പി - 2 ) ( യു പി - 2 ) പറവൂർ ഉപജില്ലാതലത്തിൽ, ബി ആർ സി യിൽ വച്ച് നടത്തിയ ക്വിസ് മത്സരത്തിൽ പങ്കെടുക്കുകയും യു പി വിഭാഗത്തിലെ അസ്‌ന ഷിറിൻ, സൂര്യജിത് എന്നിവർ  ഒന്നാം സ്ഥാനം നേടുകയും ചെയ്തു.

ചന്ദ്രദിനത്തോടനുബന്ധിച്ചു 7 ആം ക്ലാസ്സിലെ നിതു കൃഷ്ണൻ ബഹിരാകാശ യാത്രികന്റെ മാതൃകയിൽ അണിഞ്ഞൊരുങ്ങുകയും എൽ പി, യു പി, ക്ലാസ്സിലെ കുട്ടികൾ നിതു കൃഷ്ണനുമായി അഭിമുഖം നടത്തുകയും ചെയ്തു.

വരി 201: വരി 193:
=== [[ ക്ലബ്ബ് മത്സരങ്ങൾ  ]] ===
=== [[ ക്ലബ്ബ് മത്സരങ്ങൾ  ]] ===
[[ചിത്രം:work experience competition.JPG|ലഘുചിത്രം|left|150px]][[ചിത്രം:work experience for students.JPG|ലഘുചിത്രം|right|150px]]24/7/18 ചൊവ്വാഴ്ച 2.30 മുതൽ 3.30 വരെയുള്ള സമയത്തു വർക്ക് എക്സ്പീരിയൻസ് സയൻസ്, സോഷ്യൽ സയൻസ്, മാത്തമാറ്റിക്സ് എന്നിവയുടെ സ്കൂൾ തല മത്സരങ്ങൾ നടത്തി. ഒന്നും രണ്ടും സ്ഥാനത്തിനര്ഹരായവരെ കണ്ടെത്തി കൂടുതൽ പരിശീലനം നൽകി ഉപജില്ലാതല മത്സരങ്ങൾക്ക് അയക്കാമെന്നു തീരുമാനമെടുത്തു.

=== [[ ഒരു കൈതാങ് ]] ===
=== [[ ഒരു കൈതാങ് ]] ===
[[ചിത്രം:kaithangu 1.jpg|'''KAITHANGU'''|ലഘുചിത്രം|left|150px]]രണ്ടു ഉടുപ്പുള്ളവൻ ഒന്ന് ഇല്ലാത്തവന് നൽകട്ടെ എന്ന തിരുവചനത്തെ പ്രാവർത്തികമാക്കാൻ സ്‌കൂളിന് കിട്ടിയ അവസരമാണ് പ്രളയ കെടുതികൾ മൂലം വിഷമിക്കുന്നവരെ സഹായിച്ചത്.വിദ്യാർത്ഥികളോട് തലേ ദിവസം തന്നെ പറഞ്ഞതനുസരിച്ചു വ്യാഴാഴ്ച കുട്ടികൾ വസ്ത്രങ്ങൾ കൊണ്ടുവന്നത് അധ്യാപകരുടെ പ്രതീക്ഷക്കും  അപ്പുറമായിരുന്നു. ധാരാളം വിദ്യാർത്ഥികൾ തങ്ങളുടെ വസ്ത്രം മറ്റുള്ളവർക്ക് നൽകാനാന്യ തയ്യാറായത് ഇനിയും നന്മയുടെ തിരിവെട്ടം നമ്മുടെ പുതുതലമുറയിൽ കേട്ട് പോയിട്ടില്ല എന്നതിന് മികച്ച ഉദാഹരണമാണ്.

=== [[ യുവജനോത്സവം ]] ===
=== [[ യുവജനോത്സവം ]] ===
[[ചിത്രം:youth festival day.JPG|'''YOUTH FESTIVAL'''|ലഘുചിത്രം|left|150px]][[ചിത്രം:youth festival for students.JPG|'''YOUTH FESTIVAL'''|ലഘുചിത്രം|right|150px]]കുട്ടികളുടെ കഴിവും കലകളും വർധിപ്പിക്കാൻ എന്ന് സാഹചര്യം ഒരുക്കാറുണ്ട് സെന്റ് ജോസഫ്‌സ് കൂനമ്മാവ്. സ്കൂളിൽ കുട്ടികൾക്ക് വേണ്ടി ആഘോഷമായി നടത്തുന്ന യൂത്ത് ഫെസ്റ്റിവൽ ഈ പ്രാവശ്യവും കലകളാൽ നിറഞ്ഞു നിന്ന്. അവരുടെ അർപ്പണമനോഭാവവും, തയ്യാറെടുപ്പുകളും തിരിച്ചറിയാൻ പറ്റുമായിരുന്നു ഓരോ പരിപാടിയിൽ നിന്നും.

=== [[ ലോക പ്രകൃതി സംരക്ഷണ ദിനം ]] ===
=== [[ ലോക പ്രകൃതി സംരക്ഷണ ദിനം ]] ===
[[ചിത്രം:world environment protection day.jpg|'''ENVIRONMENT DAY'''|Protection|left|150px][ചിത്രം:world protection day.jpg|'''ENVIRONMENT DAY'''|ലഘുചിത്രം|left|150px]]ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ചു സ്കൂളിൽ പല തരം ചെടികൾ നടുകയും പ്രകൃതിയെ സംരക്ഷിക്കേണ്ട ആവശ്യകതയെ കുറിച്ച് ബോധവത്കരിക്കുകയും ചെയ്തു. പ്രകൃതിയെ സംരക്ഷിക്കുന്നത് വഴി ശുദ്ധവായു ലഭിക്കുക മാത്രമല്ല ഒരുപാട് ജീവജാലങ്ങൾക്ക് അഭയം കൊടുക്കാനും സാധിക്കും എന്ന തിരിച്ചറിവ് കുട്ടികളെ ഉന്മേഷവാന്മാരാക്കി .

=== [[ സ്കൗട്ട് & ഗൈഡ്സ് ]] ===
=== [[ സ്കൗട്ട് & ഗൈഡ്സ് ]] ===
[[ചിത്രം:ourscouts.jpg|ലഘുചിത്രം|left|150px]]സ്കൂളിലെ എല്ലാ മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾക്കുമുള്ള വഴി കാട്ടികളായും എല്ലാ സേവനങ്ങൾക്കുമുള്ള മാതൃകയായും സ്കൂളിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പ്രവർത്തനസജ്ജമാണ്. ഏതൊരു പരിപാടിയുടെ ആസൂത്രണത്തിലും അവർ വഹിക്കുന്ന പങ്ക് അഭിനന്ദനാർഹനീയം ആണ്. ഒരു മടിയും കൂടാതെ ആവശ്യപ്പെടുന്നതിന് മുന്നേ തന്നെ എല്ലാ സഹായങ്ങൾക്കും അവർ തയ്യാറാണ്. ഗൈഡിങ്ന്റെ നേതൃത്വത്തിലുള്ള പല പ്രവർത്തനങ്ങളും സ്കൂളിന്റെ പുരോഗമനത്തിൽ സഹായകമായിട്ടുണ്ട്.

=== [[ അധ്യാപക ദിനം  ]] ===
=== [[ അധ്യാപക ദിനം  ]] ===
[[ചിത്രം:teachers day talk.jpg|'''TEACHER"S DAY'''|ലഘുചിത്രം|left|200px]][[ചിത്രം:teacher's day gift.jpg|'''TEACHER'S DAY'''|ലഘുചിത്രം|right|150px]]അധ്യാപക ദിനം കുട്ടികൾക്കും അധ്യാപകർക്കും ഒത്തിരി സന്ദോഷം നിറഞ്ഞ ദിനമായിരുന്നു . കുട്ടികൾ ടീച്ചേഴ്സിനെ റോസാപൂക്കളും ഗ്രീറ്റിംഗ് കാർഡുകളും നൽകി നിറഞ്ഞ മനസോടെ സ്വീകരിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ സീന ജോസ് പൂർവവിദ്യാർത്ഥികളായിരുന്നു രണ്ടു അധ്യാപകർക്ക് സമ്മാനം നൽകി ആദരിച്ചു.അന്നേ ദിവസം പ്രയറിനു നേതൃത്വം നൽകിയതും ടീച്ചേർസ് ആയിരുന്നു.

=== [[പ്രയർ ഗ്രൂപ്പ്]] ===
=== [[പ്രയർ ഗ്രൂപ്പ്]] ===
വരി 225: വരി 229:
=== [[ഡാൻസ് ക്ലാസ്]] ===
=== [[ഡാൻസ് ക്ലാസ്]] ===
[[ചിത്രം:dance.jpg.jpg|ലഘുചിത്രം|right|150px]] കുട്ടികളുടെ കല അഭിരുചികൾ വളർത്തുന്നതിന്റെ ഭാഗമായി കുട്ടികളെ ഡാൻസ് പഠിപ്പിക്കാനായി ഒരു ഡാൻസ് ടീച്ചറെ സ്കൂളിൽ നിയമിച്ചിട്ടുണ്ട്. ടീച്ചർ നിശ്ചിത ദിവസങ്ങളിൽ വരികയും സ്കൂളിന്റെ സ്റ്റേജിൽ ഡാൻസ് പഠിപ്പിക്കുകയും ചെയ്തു വരുന്നു. കുട്ടികൾ വളരെ ഉത്സാഹത്തോടുകൂടി തന്നെയാണ് ഡാൻസ് ക്ലാസ്സിൽ പങ്കുചേരുന്നത്.

=== [[മ്യൂസിക് ക്ലാസ്]] ===
=== [[മ്യൂസിക് ക്ലാസ്]] ===
[[ചിത്രം:music.jpg.jpg|ലഘുചിത്രം|left|150px]] നിശ്ചിത ദിവസങ്ങളിൽ കുട്ടികളെ പാട്ടു പഠിപ്പിക്കുന്നതിനായി ഒരു അധ്യാപകനെ സ്കൂളിൽ നിയമിച്ചിട്ടുണ്ട്. ആ ദിവസങ്ങളിൽ കുട്ടികളെ അദ്ധ്യാപകൻ ക്ലാസ്സ്‌വൈസ് കുട്ടികളെ പാട്ടിന്റെ പാഠങ്ങൾ പഠിപ്പിക്കും. കുട്ടികൾ വളരെ താല്പര്യത്തോടു കൂടിയാണ് പാട് ക്ലാസ്സിൽ പങ്കുചേരുന്നത്.

=== [[ഡോക്യുമെന്ററി ]] ===
=== [[ഡോക്യുമെന്ററി ]] ===
[[ചിത്രം:tele.jpg.jpg|ലഘുചിത്രം|left|150px]][[ചിത്രം:tele_film.jpg.jpg|ലഘുചിത്രം|right|150px]]സ്കൂളിന്റെ നേതൃത്വത്തിൽ കുട്ടികളും അധ്യാപകരും മാതാപിതാക്കളും ഒത്തുചേരുന്ന ഒരു ഡോക്യുമെന്ററി സ്കൂൾ നിർമിച്ചുകൊണ്ടിരിക്കുകയാണ്.

=== [[ആനിവേഴ്സറി  ]] ===
=== [[ആനിവേഴ്സറി  ]] ===
"https://schoolwiki.in/സെന്റ്_ജോസഫ്സ്_യു_പി_എസ്_കൂനമ്മാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്