"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 226: | വരി 226: | ||
== '''കണ്ണീരൊപ്പാൻ''' == | == '''കണ്ണീരൊപ്പാൻ''' == | ||
കുട്ടനാട്ടിിൽ വെള്ളപ്പൊക്കതാൽ ദുരിതം അനുഭവിക്കുന്ന കൂട്ടുകാർക്കു നൽകാൻ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‌കൂളിലെ മലയാള മനോരമ നല്ല പാഠം കൂട്ടുകാർ സമാഹരിച്ച ബുക്കുകൾ മലയാള മനോരമ പ്രതിനിധിക്കു കൈമാറുന്നു. | കുട്ടനാട്ടിിൽ വെള്ളപ്പൊക്കതാൽ ദുരിതം അനുഭവിക്കുന്ന കൂട്ടുകാർക്കു നൽകാൻ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‌കൂളിലെ മലയാള മനോരമ നല്ല പാഠം കൂട്ടുകാർ സമാഹരിച്ച ബുക്കുകൾ മലയാള മനോരമ പ്രതിനിധിക്കു കൈമാറുന്നു. | ||
== '''ജൈവവൈവിധ്യ വിദ്യാലയം''' == | |||
വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ ജൈവ വൈവിധ്യപാർക്ക് നിർമ്മാണത്തിന് കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ തുടക്കം കുറിച്ചു. ‘പ്രകൃതിയാണ് ഏറ്റവും വലിയ പാഠപുസ്തകം ‘ എന്ന ആശയമാണ് ജൈവവൈവിധ്യ ഉദ്യാന രൂപീകരണത്തിന്റെ പിന്നിലുള്ളത് . കുട്ടികൾ പ്രകൃതിയിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളാനും. പ്രകൃതിയുടെ സ്നേഹസ്പർശത്താൽ വളരാനുള്ള അവസരം നമ്മുടെ വിദ്യാലയത്തിൽ ലഭ്യമാകുകയാണ് ലക്ഷ്യം. ഇതിനായി സ്കൂളിൽ ഹരിത നിയമാവലി ഗ്രീൻ/ പ്രോട്ടോകോൾ നടപ്പിലാക്കി. സ്കൂൾ ഭരണ സമിതി, പി ടി എ, സ്കൂളിലെ പൂർവ്വവിദ്യാർത്ഥികൾ, അദ്ധ്യാപകർ, എൻ.സി.സി കേഡറ്റുകൾ,ജെ ആർ സി അംഗങ്ങൾ, വിവിധ സ്കൂൾക്ലബ്ബ് പ്രതിനിധികൾ എന്നിവർ ഒത്തുചേർന്ന് ‘സ്കൂൾ പരിസരം പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കാനുള്ള കൂട്ടായ ശ്രമം ആരംഭിച്ചു. കുട്ടികൾ ഹരിത നിയമാവലി സ്കൂളിൽ എഴുതിവെച്ച് വിദ്യാലയ അന്തരീക്ഷത്തെ പ്ലാസ്റ്റിക് മുക്തമാക്കുമെന്നും അതിലൂടെ സ്കൂളിനെ ജൈവവൈവിധ്യ കലവറയാക്കുമെന്നും പ്രതിജ്ഞ എടുക്കുകയുണ്ടായി. ഹരിത നിയമാവലി ഓരോ കുട്ടികളും തങ്ങളുടെ ജീവിതശൈലിയാക്കി മാറ്റാനുള്ള ശ്രമത്തിൽ ഏർപ്പെട്ടു. അദ്ധ്യാപകരും പി.ടി.എ യും കുട്ടികൾക്ക് സർവ്വപിന്തുണയും നൽകിവരുന്നു. പൊതുവിദ്യാഭ്യാസത്തിന്റെ പ്രധാനലക്ഷ്യങ്ങളിൽ ഒന്നാണ് കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തിയെടുക്കുക എന്നത്. സ്കൂളിലെ പച്ചക്കറിത്തോട്ടം ഇതിന്റെ മികച്ച ഉദാഹരണമാണ്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സ്തൂല സൂക്ഷ്മ ബന്ധങ്ങൾ കുട്ടികൾക്ക് തിരിച്ചറിയാനും അനുഭവ ലഭ്യമാക്കാനും അതിലൂടെ പാരിസ്ഥിതിക അവബോധം വളർത്തിയെടുക്കാനും ഇതിലൂടെ സാധിച്ചു. സ്കൂൾ ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കാൻ ആരംഭിച്ചു. (വിദ്യാലയ ജൈവ പ്രകൃതിയിൽ ഉൾപ്പെടുന്ന മുഴുവൻ സസ്യങ്ങളുടെയും വൃക്ഷങ്ങളുടെയും തൽസ്ഥിതി വ്യക്തമാക്കുന്ന രേഖാചിത്രങ്ങൾ, അവയുടെ വലിപ്പം, പ്രായം, ശാസ്ത്രീയനാമം, പ്രത്യേകതകൾ എന്നിവ എഴുതി; മരങ്ങൾക്ക് പ്രത്യേകം പേരും നമ്പരും നൽകി സ്റ്റോക്ക് റജിസ്റ്ററായി വിദ്യാലയങ്ങളിൽ സൂക്ഷിക്കുന്ന പദ്ധതി). ക്യാമ്പസ് ഒരു പാഠപുസ്തകം. | |||
ഒരോ കുട്ടിയെയും പരിസ്ഥിതി ശാസ്ത്രജ്ഞരായി വളർത്തുക എന്നതാണ് ലക്ഷ്യം. സ്കൂൾ പരിസ്ഥിതിയെ അവർ പാഠ പുസ്തകമാക്കട്ടെ. കുട്ടികൾക്ക് നേരിട്ടുള്ള പഠനാനുഭവങ്ങൾ ഇവിടെനിന്ന് ലഭിക്കുന്നു. ഈ വർഷത്തെ പരിസ്ഥിതി ദിനാചരണത്തിന്റെ ആപ്തവാക്യമായ ” മനുഷ്യരെ പരിസ്ഥിതിയുമായി ബന്ധപ്പിക്കുക എന്നത് ” പ്രായോഗിക തലത്തിൽ നടപ്പിലാക്കുന്നതിന് സ്കൂൾ ജൈവ വൈവിധ്യ പാർക്കുകളുടെ നിർമ്മാണവും സംരക്ഷണവും സാധ്യമാക്കും എന്ന് പ്രതീക്ഷിക്കുന്നു. | |||
== '''സ്കൂളിൽ നടപ്പിലാക്കുന്ന ഗ്രീൻ പ്രോട്ടോകോൾ അഥവാ ഹരിതനിയമാവലി''' == | |||
ഭക്ഷണം പാഴാക്കാതിരിക്കുക, | |||
വേസ്റ്റുകൾ പരിസരങ്ങളിൽ വലിച്ചെറിയാതിരിക്കുക. | |||
കുടിവെള്ളം പ്ലാസ്റ്റിക്ക് കുപ്പികളിൽ കൊണ്ടുവരുന്നതിന് പകരം സ്റ്റീൽ ബോട്ടിലുകൾ ഉപയോഗിക്കുക, | |||
ഉപയോഗശേഷം വലിച്ചെറിയുന്ന പാത്രങ്ങൾക്ക് പകരം സ്റ്റീൽ പ്ലേറ്റുകളും സ്റ്റീൽ ഗ്ലാസുകളും ഉപയോഗിക്കുക, | |||
പുനരുപയോഗിക്കാൻ കഴിയുന്നപ്പേന ശീലമാക്കുക, | |||
പേപ്പർ ഗ്ലാസുകളും പേപ്പർ പ്ലേറ്റുകളും ഉപേക്ഷിക്കുക, | |||
ജൈവാവശിഷ്ടങ്ങളെ വളമാക്കി മാറ്റുക, | |||
ഫ്ലക്സ് ബോർഡുകളും ബാനറുകളും ഒഴിവാക്കുക, | |||
== '''സ്‌കൂൾ മന്ത്രിസഭ അധികാരമേറ്റു.''' == | == '''സ്‌കൂൾ മന്ത്രിസഭ അധികാരമേറ്റു.''' == | ||
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‌കൂളിലെ രണ്ടായിരത്തിൽപ്പരം കുട്ടികളെ ഇനി കുട്ടിമന്ത്രിമാർ ഭരിക്കും. സ്‌കൂൾ ചെയർപേഴ്‌സൺ ഹാജിറ ഹക്കീം, ലീഡർ സോന ജാസ്‌മിൻ എന്നിവരെ കൂടാതെ ആഭ്യന്തരം (ഫാത്തിമ), കൃഷി ( അമാന), മാളവിക സാമൂഹ്യ സേവനം (മാളവിക തമ്പാൻ), ആരോഗ്യം - ശുചിത്വം (സ്വാതി സന്തോഷ് ), കലാ - സാംസ്‌കാരികം (ലീബ ഫ്രാൻസിസ് ) ഭക്ഷ്യസുരക്ഷ (പൂജ എസ് സുനിൽ), ശാസ്‌ത്ര സാങ്കേതികം (ആദിത്യ എം എസ്), ഗതാഗതം (ആമിന), കായികം (ഭവിത ), മനുഷ്യ വിഭവം (മാളവിക) എന്നി വകുപ്പുകളിലായി പത്ത് അംഗ മന്ത്രിസഭ അധികാരമേറ്റു.. സ്‌കൂൾ ഹാളിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ അധ്യാപകർക്കും സഹപാഠികൾക്കുനൊപ്പം ജനപ്രതിനിധികളെയും രക്ഷാകർത്താക്കളെയും സാക്ഷിനിർത്തിയായിരുന്നു സ്കൂൾ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ. ജനാധിപത്യവും അതിന്റെ പ്രവർത്തനരീതിയും പ്രായോഗികരീതിയിൽ സ്കൂളിൽ നടപ്പാക്കുകയാണെന്ന് സത്യപ്രതിജ്ഞാചടങ്ങ് ഉദ്ഘാടനം ചെയ്‌ത ആർ രാമചന്ദ്രൻ എം എൽ എ പറഞ്ഞു. ജനങ്ങളുടെ അംഗീകാരമാണ് ജനാധിപത്യവ്യവസ്ഥയിൽ പ്രധാനം. ജനാധിപത്യത്തിന്റെ മഹത്വം നിലനിർത്തി മതേതരത്വം സംരക്ഷിച്ചുകൊണ്ട് മതമൈത്രി കാത്തുസൂക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഏകാതിപത്യത്തിലേക്ക് രാജ്യത്തെ മടക്കികൊണ്ടുപോകാനുള്ള പരിശ്രമം നടക്കുമ്പോൾ സ്കൂളിന്റെ അധികാരം വിദ്യാർഥികൾക്ക് കൈമാറിയതിലൂടെ പുതിയയൊരു മാതൃകയാണ് ഗേൾസ് ഹൈസ്കൂൾ സൃഷ്ടിച്ചതെന്നും എം എൽ എ പറഞ്ഞു. പഠന നിലവാരത്തിനൊപ്പം കുട്ടികളിൽ അച്ചടക്കവും ജനാധിപത്യബോധവും വളർത്താനും ലക്ഷ്യമിട്ടാണ് പുതിയ ജനാധിപത്യ കാഴ്ചപ്പാടിന് രൂപം നൽകിയത്. വിദ്യാലയത്തെ സമഗ്ര പുരോഗതിയിലേക്ക് നയിക്കുകയെന്ന കാഴ്ചപ്പാടോടെയാണ് വിദ്യാലയഭരണം കുട്ടികൾക്ക് കൈമാറുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ സ്‌കൂൾ ശതാബ്‌ദി ആഘോഷ കമ്മിറ്റി ചെയർമാൻ കൂടിയായ കാപെക്സ് ചെയർമാൻ പി ആർ വസന്തൻ പറഞ്ഞു. മന്ത്രിമാർക്ക് സ്കൂൾ ഹെഡ്‌മിസ്‌ട്രസ്സ് എൽ ശ്രൂലത സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപജില്ല മേളകളിൽ അഞ്ചിൽ നാല് ഓവറാളുകളും സ്‌കൂളിനു സമ്മാനിച്ച പ്രതിഭകളെ നഗരസഭ ചെയർപേഴ്‌സൺ എം ശോഭന ആദരിച്ചു. ഉപജില്ല മേളയിൽ സയൻസ്, സാമൂഹ്യശാസ്‌ത്രം, ഐ ടി, പ്രവർത്തിപരിചയം എന്നിവല്ാണ് സ്‌കൂളിനു ഓവറാൾ ലഭിച്ചത്. പി ടി എ പ്രസിഡന്റ് കോട്ടയിൽ രാജു ആദ്യക്ഷം വഹിച്ച യോഗത്തിൽ നഗരസഭ ഉപാധ്യക്ഷൻ ആർ രവീന്ദ്രൻപിള്ള, കൗൺസിലർ എൻ സി ശ്രീകുമാർ, ഭരണസമിതി അംഗം എം സുഗതൻ, മാതൃസമിതി പ്രസിഡന്റ് ലേജു, കോ- ഓഡിനേറ്റർ ജി മോഹനൻ, ലീഡർ സോന ജാസ്മിൻ എന്നിവർ സംസാരിച്ചു. ചെയർ പേഴ്‌സൺ ഹാജിറ ഹക്കീം നന്ദിപറഞ്ഞു. | കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‌കൂളിലെ രണ്ടായിരത്തിൽപ്പരം കുട്ടികളെ ഇനി കുട്ടിമന്ത്രിമാർ ഭരിക്കും. സ്‌കൂൾ ചെയർപേഴ്‌സൺ ഹാജിറ ഹക്കീം, ലീഡർ സോന ജാസ്‌മിൻ എന്നിവരെ കൂടാതെ ആഭ്യന്തരം (ഫാത്തിമ), കൃഷി ( അമാന), മാളവിക സാമൂഹ്യ സേവനം (മാളവിക തമ്പാൻ), ആരോഗ്യം - ശുചിത്വം (സ്വാതി സന്തോഷ് ), കലാ - സാംസ്‌കാരികം (ലീബ ഫ്രാൻസിസ് ) ഭക്ഷ്യസുരക്ഷ (പൂജ എസ് സുനിൽ), ശാസ്‌ത്ര സാങ്കേതികം (ആദിത്യ എം എസ്), ഗതാഗതം (ആമിന), കായികം (ഭവിത ), മനുഷ്യ വിഭവം (മാളവിക) എന്നി വകുപ്പുകളിലായി പത്ത് അംഗ മന്ത്രിസഭ അധികാരമേറ്റു.. സ്‌കൂൾ ഹാളിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ അധ്യാപകർക്കും സഹപാഠികൾക്കുനൊപ്പം ജനപ്രതിനിധികളെയും രക്ഷാകർത്താക്കളെയും സാക്ഷിനിർത്തിയായിരുന്നു സ്കൂൾ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ. ജനാധിപത്യവും അതിന്റെ പ്രവർത്തനരീതിയും പ്രായോഗികരീതിയിൽ സ്കൂളിൽ നടപ്പാക്കുകയാണെന്ന് സത്യപ്രതിജ്ഞാചടങ്ങ് ഉദ്ഘാടനം ചെയ്‌ത ആർ രാമചന്ദ്രൻ എം എൽ എ പറഞ്ഞു. ജനങ്ങളുടെ അംഗീകാരമാണ് ജനാധിപത്യവ്യവസ്ഥയിൽ പ്രധാനം. ജനാധിപത്യത്തിന്റെ മഹത്വം നിലനിർത്തി മതേതരത്വം സംരക്ഷിച്ചുകൊണ്ട് മതമൈത്രി കാത്തുസൂക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഏകാതിപത്യത്തിലേക്ക് രാജ്യത്തെ മടക്കികൊണ്ടുപോകാനുള്ള പരിശ്രമം നടക്കുമ്പോൾ സ്കൂളിന്റെ അധികാരം വിദ്യാർഥികൾക്ക് കൈമാറിയതിലൂടെ പുതിയയൊരു മാതൃകയാണ് ഗേൾസ് ഹൈസ്കൂൾ സൃഷ്ടിച്ചതെന്നും എം എൽ എ പറഞ്ഞു. പഠന നിലവാരത്തിനൊപ്പം കുട്ടികളിൽ അച്ചടക്കവും ജനാധിപത്യബോധവും വളർത്താനും ലക്ഷ്യമിട്ടാണ് പുതിയ ജനാധിപത്യ കാഴ്ചപ്പാടിന് രൂപം നൽകിയത്. വിദ്യാലയത്തെ സമഗ്ര പുരോഗതിയിലേക്ക് നയിക്കുകയെന്ന കാഴ്ചപ്പാടോടെയാണ് വിദ്യാലയഭരണം കുട്ടികൾക്ക് കൈമാറുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ സ്‌കൂൾ ശതാബ്‌ദി ആഘോഷ കമ്മിറ്റി ചെയർമാൻ കൂടിയായ കാപെക്സ് ചെയർമാൻ പി ആർ വസന്തൻ പറഞ്ഞു. മന്ത്രിമാർക്ക് സ്കൂൾ ഹെഡ്‌മിസ്‌ട്രസ്സ് എൽ ശ്രൂലത സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപജില്ല മേളകളിൽ അഞ്ചിൽ നാല് ഓവറാളുകളും സ്‌കൂളിനു സമ്മാനിച്ച പ്രതിഭകളെ നഗരസഭ ചെയർപേഴ്‌സൺ എം ശോഭന ആദരിച്ചു. ഉപജില്ല മേളയിൽ സയൻസ്, സാമൂഹ്യശാസ്‌ത്രം, ഐ ടി, പ്രവർത്തിപരിചയം എന്നിവല്ാണ് സ്‌കൂളിനു ഓവറാൾ ലഭിച്ചത്. പി ടി എ പ്രസിഡന്റ് കോട്ടയിൽ രാജു ആദ്യക്ഷം വഹിച്ച യോഗത്തിൽ നഗരസഭ ഉപാധ്യക്ഷൻ ആർ രവീന്ദ്രൻപിള്ള, കൗൺസിലർ എൻ സി ശ്രീകുമാർ, ഭരണസമിതി അംഗം എം സുഗതൻ, മാതൃസമിതി പ്രസിഡന്റ് ലേജു, കോ- ഓഡിനേറ്റർ ജി മോഹനൻ, ലീഡർ സോന ജാസ്മിൻ എന്നിവർ സംസാരിച്ചു. ചെയർ പേഴ്‌സൺ ഹാജിറ ഹക്കീം നന്ദിപറഞ്ഞു. | ||