"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 36: വരി 36:


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
മൂവാറ്റുപുഴ തൊടുപുഴ റൂട്ടിലെ മഞ്ഞള്ളൂര്‍ ഗ്രാമത്തിലെ ഒന്നാം വാര്‍ഡിലാണ്‌ പ്രശസ്‌തമായ ഈ വിദ്യാലയം നിലകൊള്ളുന്നത്‌. നാട്ടുകാരുടെ ആഗ്രഹമനുസരിച്ച്‌ ഈ കുന്നിന്‍ പ്രദേശത്ത്‌ ഒരു കന്യകാലയവും ഒരു പെണ്‍ പള്ളിക്കൂടവും സ്ഥാപിക്കുന്നതിന്‌ 1914-ല്‍ പഴേപറമ്പില്‍ മാര്‍ ളൂയീസ്‌ മെത്രാന്‍ ശിലാസ്ഥാപനം നടത്തി. ബഹു. മഠത്തില്‍ ചാലിലച്ചന്‍ ഇടവക വികാരി ആയിരുന്ന കാലത്ത്‌ അദ്ദേഹത്തിന്റെ പരിശ്രമഫലമായി വി. കൊച്ചുത്രേസ്യായുടെ നാമത്തില്‍ 1926 മെയ്‌ 18-ാം തീയതി ഒരു പ്രൈമറി സ്‌കൂള്‍ ഇവിടെ ഉദയം കൊണ്ടു. അന്നു മുതല്‍ 1946 വരെയുള്ള കാലഘട്ടത്തില്‍ മഠത്തിന്റെ പൂര്‍ണ്ണമായ ഉത്തരവാദിത്വത്തിലും നിയന്ത്രണത്തിലുമാണ്‌ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്‌. അതിനാലായിരിക്കാം സ്‌കൂള്‍ ഇപ്പോഴും മഠം സ്‌കൂള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്‌.
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
1931 ല്‍ ഈ വിദ്യാലയം ഒരു മലയാളം മിഡില്‍ സ്‌കൂളായി രൂപാന്തരപ്പെടുത്തി. വീണ്ടും 1947-ല്‍ മലയാളം സ്‌കൂളിനെ ഇംഗ്ലീഷ്‌ സ്‌കൂളാക്കി മാറ്റി. 1950-ല്‍ ഇതൊരു ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടു. ഇതിനായി ഇന്നാട്ടുകാരെ കര്‍മ്മരംഗത്ത്‌ അണിനിരത്തിയത്‌ പ്രഗത്ഭനും ത്യാഗവാനുമായ റവ. ഫാ. പോള്‍ വടക്കുഞ്ചേരിയത്രെ. 1962 ഗവണ്‍മെന്റ്‌ ഉത്തരവു പ്രകാരം എല്‍.പി., എച്ച്‌.എസ്‌ എന്നിങ്ങനെ രണ്ടു വിഭാഗമായി തിരിഞ്ഞു. 1966-ല്‍ കോതമംഗലം കോര്‍പ്പറേറ്റ്‌ എഡ്യൂക്കേഷന്‍ ഏജന്‍സി രൂപീകൃതമായപ്പോള്‍ ഈ സ്‌കൂളിനെ അതില്‍പ്പെടുത്തി. 2005-06 വര്‍ഷത്തില്‍ ഈ സ്‌കൂളിനെ മിക്‌സഡ്‌ സ്‌കൂള്‍ ആക്കുകയും അന്നുമുതല്‍ സെ. ലിറ്റില്‍ തെരേസാസ്‌ ഹൈസ്‌കൂള്‍ എന്ന പുതിയ നാമം സ്വീകരിക്കുകയും ചെയ്‌തു. ഇപ്പോള്‍ ഈ സ്‌കൂളില്‍ 5 മുതല്‍ 10 വരെയുള്ള എല്ലാ ക്ലാസ്സിലും പാരലല്‍ ഇംഗ്ലീഷ്‌ മീഡിയം ക്ലാസ്സുകള്‍ ഉണ്ട്‌. ഈ സ്‌കൂളില്‍ കാലാകാലങ്ങളായി സി. ട്രീസാ ജോസഫ്‌, സി. മര്‍സലീന, ശ്രീമതി. എലിസബത്ത്‌. പി.ജെ., സി. സേര്‍വിയ, സി. റോബര്‍ട്ട്‌, സി. ഗ്രാസിയ, സി. കനോസ എന്നിവര്‍ പ്രധാനാദ്ധ്യാപകരായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. ഇപ്പോഴത്തെ പ്രഥമ അദ്ധ്യാപിക റവ. സി. സാല്‍വി സി.എം.സി. യും സ്‌കൂള്‍ മാനേജര്‍ റവ. ഫാ. ജോസ്‌ പീച്ചാട്ടും ആണ്‌.
ഈ കാലയളവില്‍ പ്രഗത്ഭരായ അദ്ധ്യാപകര്‍, സന്യസ്‌തര്‍, സാമൂഹികപ്രവര്‍ത്തകര്‍, ഡോക്‌ടേഴ്‌സ്‌, നഴ്‌സസ്‌, എഞ്ചിനീയേഴ്‌സ്‌, ജഡ്‌ജസ്‌ എന്നിങ്ങനെ നാനാതുറകളിലുള്ള വ്യക്തികളെ ഈ വിദ്യാലയം പ്രദാനം ചെയ്‌തിട്ടുണ്ട്‌. കൂടാതെ ഇപ്പോഴത്തെ പഞ്ചായത്ത്‌, ബ്ലോക്ക്‌ പ്രസിഡന്റുമാരും ഈ കലാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്‌.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/എസ്_എൽ_ടി_എച്ച്.എസ്സ്._വാഴക്കുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്