"സെന്റ് തോമസ് ഹൈസ്കൂൾ,ആനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 120: | വരി 120: | ||
2019 - 20വർഷത്തെ ഓണാഘോഷം വിപുലമായി നടത്തി ., മാവേലിമന്നൻ, അത്തപൂക്കളം, തുടങ്ങിയ ഇനങ്ങൾ ഉണ്ടായിരുന്നു.വടംവലി മത്സരം കുട്ടികളിൽ ആവേശം നിറച്ചു.സ്കൂൾ മാനേജരച്ചൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.ഈ വർഷത്തെ Digital Pookkalam | 2019 - 20വർഷത്തെ ഓണാഘോഷം വിപുലമായി നടത്തി ., മാവേലിമന്നൻ, അത്തപൂക്കളം, തുടങ്ങിയ ഇനങ്ങൾ ഉണ്ടായിരുന്നു.വടംവലി മത്സരം കുട്ടികളിൽ ആവേശം നിറച്ചു.സ്കൂൾ മാനേജരച്ചൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.ഈ വർഷത്തെ Digital Pookkalam | ||
എല്ലാവരും ശ്രദ്ധിച്ചു. | എല്ലാവരും ശ്രദ്ധിച്ചു. | ||
[[പ്രമാണം:33002-ktm-dp-2019-2.png|thumb|ഡിജിറ്റൽ പൂക്കളം 1]] | [[പ്രമാണം:33002-ktm-dp-2019-2.png|thumb|ഡിജിറ്റൽ പൂക്കളം 1]] | ||
11:48, 4 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് തോമസ് ഹൈസ്കൂൾ,ആനിക്കാട് | |
---|---|
വിലാസം | |
ആനിക്കാട് ആനിക്കാട് ഈസ്ററ് പി.ഒ, , കോട്ടയം 686503 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1905 |
വിവരങ്ങൾ | |
ഫോൺ | 04812551326 |
ഇമെയിൽ | st.thomashsanickadu@gmail.com |
വെബ്സൈറ്റ് | www.sthsanickad.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33002 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Sri. Thomas P J |
അവസാനം തിരുത്തിയത് | |
04-09-2019 | 33002 |
കോട്ടയം ജില്ലയിലെ പളളിക്കത്തോട് പഞ്ചായത്തിൽആനിക്കാട് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് തോമസ് ഹൈസ്കൂൾ. ആനിക്കാട് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ആനിക്കാട് പളളിയിലെ വികാരിയായിരുന്ന ബഹു.മാത്യു വാടാനയച്ചൻ 1905-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.2005-2006 വർഷത്തിൽ ഈ വിദ്യാലയം ശതാബ്ധി ആഘോഷിച്ചു.
ചരിത്രം
കോട്ടയം ജില്ലയിലെ പളളിക്കത്തോട് പഞ്ചായത്തിൽ ആനിക്കാട് എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യൂന്നത്. 1905-ൽ ബഹുമാനപ്പെട്ട മാത്യു വാടാനയച്ചനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കുടിപ്പളളിക്കൂടം എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പെരുനാട്ടു കുഞ്ഞൻ പിളളയാശാനായിരുന്നു ആദ്യ അദ്ധ്യാപകൻ. സംസ്കൃത ഭാഷാ പഠനത്തിനു പുറമേ ചങ്ങാശേരി എസ്.ബി ഹൈസേകൂളിലെ ജോൺ സാർ ഇംഗ്ലീഷും പഠിപ്പിച്ചിരുന്നു.1938-ൽ ഇതൊരു മിഡിൽ സ്കൂളായി ഉയർത്തപ്പെട്ടു. തോട്ടുപുറം തൊമ്മൻ സാർ ആദ്യ ഹെഡ് മാസ്റററായി.1968-ൽ ബഹു. കുരീക്കാട്ട് ജോസഫച്ചൻറ മേൽ നോട്ടത്തിൽ ഹൈസ്കൂളായി ഉയർന്നു. പി.ററി.അവിരാ മാസ്ററർ ആദ്യ പ്രധാന അദ്ധ്യാപകനായി.1999-ൽ കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു.തുടർന്ന് 2016 മാർച്ചിൽ നടന്ന sslc പരീക്ഷയിൽ വരെ ഉയർന്ന വിജയം കരസ്ഥമാക്കി.
- SSLCപരീക്ഷയിൽ റാങ്ക് നേടിയവർ
- 1982-ജലജ എം.ജെ-പത്താം റാങ്ക്.
- 1985-റാണി ജേക്കബ്-പന്ത്രണ്ടാം റാങ്ക്.
- 2002-കലാദേവി.കെ.-പതിനഞ്ചാം റാങ്ക്.
- 2003-ടോംസ്. വി.തോമസ്- ഒന്പതാം റാങ്ക്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും മികച്ച ഒരു മൾട്ടി മീഡിയ ലാബും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സ്കൂളിന് മികച്ച കമ്പ്യൂട്ടർ ലാബുണ്ട്. . ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- 2016-17 വർഷത്തിൽ 313 boys ഉം 270 girlsഉം പഠിക്കുന്നു.
- 2019 - 2020 വർഷത്തിൽ 302 boys ഉം 260 girlsഉം പഠിക്കുന്നു.
മാനേജ്മെന്റ്
സീറോമലബാർ സഭയുടെ കാഞ്ഞിരപ്പളളി ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 73 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. വെരി. റെവ. ബിഷപ്പ് ഡോ. മാത്യു അറയ്ക്കൽ രക്ഷാധികാരിയായും റെവ.ഫാ.സഖറിയാസ് ഇല്ലിക്കമുറിയിൽകോർപ്പറേറ്റ് മാനേജരായും പ്രവർത്തിക്കുന്നു. ശ്രി.മാത്യു ആന്റണിയാണ് ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ. Sri.Biju Kaniyamparampil ആണ് പി.ടി.എയുടെ പ്രസിഡണ്ട്(2016 - 2017)..
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
- ശ്രീ.എബ്രഹാം കോര
- ശ്രീ. പി.റ്റി. തോമസ്
- ശ്രീ.സി.ഡി. മാത്യു
- ശ്രീ. എം.റ്റി. തോമസ്
- ശ്രീ.കെ.ഇസഡ്.പീലിപ്പോസ്
- ശ്രീ. കെ.റ്റി. ജോസഫ്
- ശ്രീ.സി.എസ്. വർഗീസ്
- ശ്രീ. എം.ജെ. ജോസഫ്
- ശ്രീ. കെ.സി. ചാക്കോ
- ശ്രീ.സി.എം. മാത്തുക്കുട്ടി
- ശ്രീമതി.അന്നമ്മ ജേക്കബ്
- ശ്രീ.ഐസക് തോമസ്
- ശ്രീ. മാത്യു ജോസഫ്
- ശ്രീ.ടോമി ജോസഫ്,
- ശ്രീ.മാത്യു ആന്റണി
- ശ്രീ.തോമസ് പി ജെ [2018 - 2019 മുതൽ]
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- റവ.ഫാ.തോമസ് ഈറ്റോലിൽ--കാഞ്ഞിരപ്പളളി രൂപത കോർപ്പറേറ്റ് മാനേജർ
- റവ.ഫാ.ജോസഫ് പുളിന്താനത്ത്- അന്താരാഷ്ട്ര ചലച്ചിത്റ മേള(2009) ജൂറി അംഗം
- റവ.ഫാ.ജോർജ് ആലുങ്കൽ-കാഞ്ഞിരപ്പളളി രൂപത വികാരി ജനറാൾ
- ഡോൺ മാക്സ്- ഫിലിം എഡിറ്റർ
- പ്രൊഫ.എം.ഡി.ജലജ- HOD-RIT കോട്ടയം
മികച്ച നേട്ടം
2016 November ൽ shornur നടന്ന Kerala State Mathemetics fair ൽ ഈ സ്കൂളിലെ Anushitha Sabu മൂന്നാം സ്ഥാനവും A grade ഉം നേടി. കൂടാതെ , Dijin Dominic, Mrudula Prathap എന്നിവർ A grade നേടി. Kerala State Social Science Fair ൽ Parvathi S Suresh B Grade നേടി. 2017,2018,2019വർഷങ്ങളിലും മികച്ച നേട്ടം കൈവരിച്ചു
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
നമ്മുടെ സ്കൂളിലെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പരിപാടികൾ 27-1-2017 വെള്ളിയാഴ്ച്ച നടത്തപ്പെട്ടു. 9.30 AM ന് സ്കൂൾ അസംബ്ലിയിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രാധാന്യത്തെപ്പറ്റി School Headmaster Sri.Mathew Antony sir കുട്ടികളെ ബോധ്യപ്പെടുത്തി . തുടർന്ന് കുട്ടികൾ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രതിജ്ഞ എടുത്തു.ഗ്രീൻ പ്രോട്ടോക്കോൾ സ്കൂളിൽ നിലവിൽ വന്നതായി ഹെഡ്മാസ്റ്റർ അറിയിച്ചു. ഗ്രീൻ പ്രോട്ടോക്കോൾ പ്രതിജ്ഞ എടുത്തു.തുടർന്ന് പൊതു സമ്മേളനം നടത്തി. "പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രതിജ്ഞ"]]
School Staff
Sri .Thomas P J (Headmaster) Sri.Babu Emmanuel HST (Maths) Smt.Manju Raju HST (Maths) Smt.Lissiamma Thomas HST(English) Smt.Jasmine C Antony HST(English) Sri.Jose K K HSA (Malayalam) Smt.Solly JosephHSA (Malayalam),Smt.Mancymol HST (PS) Smt.Leena Mathew HSA (PS), Smt.Reema V Kuruvilla HST(SS), Smt.Jayasree.K.N HST (SS), Smt.Roshini Joseph HST(NS) Smt.Suja Antony HST (Hindi), Sri.Sony Thomas (PET) Smt.Nayana Sivadas (Music), Smt. Jolly Thomas (UPST), Smt.Rosamma Thomas(UPST), Smt.Elsamma P M (UPST) Smt.Mini Abraham(UPST), Smt.Tessymol Mathew( UPST), Smt.Shiny Abraham (UPST), Smt.Thesykutty Thomas(LG Hindi), Smt.Valsalakumari N P (LG SKT), Smt.Aleykutty John(LPST), Smt.Elsamma Cherian (LPST), Smt.Jaisamma K M (LPST), Smt.Sherly P Jacob (LPST), Smt.CincyK Jose(Clerk) Smt.Aleyamma Joseph (OA), Smt.Lincy John (OA) Sri.Shinoj(FTM)
ഓണാഘോഷം 2019 September 2
2019 - 20വർഷത്തെ ഓണാഘോഷം വിപുലമായി നടത്തി ., മാവേലിമന്നൻ, അത്തപൂക്കളം, തുടങ്ങിയ ഇനങ്ങൾ ഉണ്ടായിരുന്നു.വടംവലി മത്സരം കുട്ടികളിൽ ആവേശം നിറച്ചു.സ്കൂൾ മാനേജരച്ചൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.ഈ വർഷത്തെ Digital Pookkalam എല്ലാവരും ശ്രദ്ധിച്ചു.
വഴികാട്ടി
{{#multimaps:9.604006 ,76.694625| width=500px | zoom=16 }}