"സെന്റ്. അഗസ്റ്റ്യൻസ് എച്ച്.എസ്. എസ്. കല്ലൂർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sahsskalloorkad (സംവാദം | സംഭാവനകൾ)
No edit summary
Sahsskalloorkad (സംവാദം | സംഭാവനകൾ)
വരി 102: വരി 102:


== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
 
പാഠ്യ പാഠ്യേതര രംഗങ്ങളില്‍ ഒരുപോലെ ശോഭിക്കുന്ന ഈ സ്ഥാപനം 90%നു മേല്‍ വിജയം എസ്‌.എസ്‌.എല്‍.സി.ക്ക്‌ തുടര്‍ച്ചയായി നേടുന്നു. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ കായികമേളയില്‍ കഴിഞ്ഞ 2 വര്‍ഷമായി അത്‌ലറ്റിക്‌സില്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. തുടര്‍ച്ചയായി വോളിബോളിലും ചാമ്പ്യന്മാരായി. കബഡി, ക്രിക്കറ്റ്‌, ചെസ്‌ എന്നിവയില്‍ റണ്ണര്‍ അപ്പായി. വിവിധ മേളകളില്‍ സംസ്ഥാനതലം വരെ ഉന്നതവിജയം നേടിയിട്ടുണ്ട്‌. എല്ലാ മനസ്സിലും നന്മവിളയിക്കാനും എല്ലാ മിഴികളിലും ഭംഗി വിരിയിക്കാനും എല്ലാ സ്വരത്തിലും ഉണ്മ വിളയിക്കുവാനും എസ്‌.എ.എച്ച്‌.എസ്‌.എസ്‌. കല്ലൂര്‍ക്കാടിന്റെ തനയര്‍ക്ക്‌ സാധ്യമാകുന്നവിധത്തില്‍ ഇതിന്റെ മദ്ധ്യസ്ഥനായ സെന്റ്‌ അഗസ്റ്റിന്‍ തന്റെ അനുഗ്രഹമാരി വര്‍ഷിക്കുന്നു.


== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==