"കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 26: വരി 26:


കെ.പി.എം. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍,
കെ.പി.എം. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍,
    കെ.പി.എം. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍,
     പൂത്തോട്ട, എറണാകുളം  
     പൂത്തോട്ട, എറണാകുളം  
     ഫോണ്‍ : 0484 2792115'''
     ഫോണ്‍ : 0484 2792115'''

21:20, 7 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം


ആമുഖം

പൂത്തോട്ട 110ാം നമ്പര്‍ എസ് എന്‍ ഡി പി ശാഖയുടെ നേതൃത്വത്തില്‍ 1939ല്‍ ക്ഷേത്രപ്രവേശന മലയാളം മിഡില്‍ സ്കൂള്‍ ആരംഭിച്ചു.കൊച്ചിപറമ്പില്‍ ദാമോദരന്‍ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റര്‍. 1962-ല്‍ എട്ടാം ക്ളാസ്സ് ആരംഭിച്ചു. 1965ല്‍ ആദ്യത്തെ എസ്.എസ് എല്‍ .സി ബാച്ച് 70 ശതമാനം റിസല്‍ട്ടോടെ പുറത്തു പോയി.19836ല്‍ സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ലഭിച്ച രാജന്‍ സാര്‍ സ്കൂളിന്റെ യശസ്സ് ഉയര്‍ത്തി.ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍ ശ്രീമതി ജെസി പോള്‍.മാനേജര്‍ ഡോ.പി പ്രഭാകരന്‍.


നേട്ടങ്ങള്‍

എച്ച്‌.എസ്‌, വി.എച്ച്‌.എസ്‌.എസ്‌, എച്ച്‌.എസ്‌.എസ്‌ - വിഭാഗങ്ങളില്‍ പഠന നിലവാരം ഉയർത്താനും പാഠ്യേതര പ്രവർത്തനങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാനും ഈ സ്ഥാപനത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌. പ്രവൃത്തി പരിചയ മേളയിലും കലോത്സവത്തിലും കായികമേളയിലും സംസ്ഥാന തലത്തി സമ്മാനങ്ങള് നേടാന്‍ ഞങ്ങളുടെ കുട്ടികള്ക്ക്‌ സാധിച്ചിട്ടുണ്ട്‌. സംസ്ഥാനത്തെ ഏറ്റവും മികച്ച എന്‍.എസ്‌.എസ്‌ യൂണിറ്റിനുള്ള കഴിഞ്ഞ വര്‍ഷത്തെ(2008 09) അവാര്‍ഡ്‌ കെ.പി.എം.വി.എച്ച്‌.എസ്‌.എസ്‌ കരസ്ഥമാക്കി. ഏറ്റവും നല്ല എന്‍.എസ്‌.എസ്‌ പ്രോഗ്രാം ഓഫീസറായി വി.എച്ച്‌. എസ്‌.എസ്സിലെ ബൈജു പി.എസ്‌ സംസ്ഥാന അവർഡിന്‌ അര്‍ഹത നേടി. തങ്കലിപികളില്‍ കോര്‍ക്കേണ്ട വര്‍ഷമാണ്‌ 2009. ഈ വർഷമാണ്‌ ഞങ്ങളുടെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടത്‌. സ്കൂള്‍ വിഭാഗം ഒറ്റക്കെട്ടിടത്തിൽ ആക്കി കൊണ്ട്‌ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു.


മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം

കെ.പി.എം. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍,

   കെ.പി.എം. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍,
   പൂത്തോട്ട, എറണാകുളം 
    ഫോണ്‍ : 0484 2792115