"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Scghs44013 (സംവാദം | സംഭാവനകൾ) |
Scghs44013 (സംവാദം | സംഭാവനകൾ) |
||
| വരി 110: | വരി 110: | ||
[[പ്രമാണം:44013 2readig day.jpg|thumb|വായനാവാരാചരണം]] | [[പ്രമാണം:44013 2readig day.jpg|thumb|വായനാവാരാചരണം]] | ||
[[പ്രമാണം:44013 sslc.jpg|thumb|10 A+ നേടിയ വിദ്യാർത്ഥികളും അധ്യപകരും]] | [[പ്രമാണം:44013 sslc.jpg|thumb|10 A+ നേടിയ വിദ്യാർത്ഥികളും അധ്യപകരും]] | ||
| വരി 117: | വരി 115: | ||
[[പ്രമാണം:44013 doctor's day.jpg|thumb|Doctor'day]] | [[പ്രമാണം:44013 doctor's day.jpg|thumb|Doctor'day]] | ||
[[പ്രമാണം:44013 rally.jpg|thumb|സമാധാനസന്ദേശ റാലി]] | [[പ്രമാണം:44013 rally.jpg|thumb|സമാധാനസന്ദേശ റാലി]] | ||
'''സ്വാതന്ത്യദിനാഘോഷം'''8.30 ന് ദേശീയപതാക ഉയർത്തി കൊണ്ട് സിസ്റ്റർ കരോളിൻ തുടക്കം കുറിച്ചു .തുടർന്ന് പതാക ഗാനം ആലപിച്ചു..കുമാരി ദേവേന്ദു പ്രതിജ്ഞ ചൊല്ലി. ഹെഡ്മിസ്ട്രസ് സി.കരോളിൻ ഡി. എം, ,പി.റ്റി.എ വൈസ് പ്രസിഡന്റ് ശ്രീ . കാഞ്ഞിരംകുളം ഗിരി എന്നിവർ ആശംസകൾ അർപ്പിച്ചു..കുമാരി വൃന്ദ സ്വാതന്ത്യദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു പ്രസംഗം അവതരിപ്പിച്ചു. 9 C യിലെ കുട്ടികൾ തയ്യാറാക്കിയ ' ധ്വനി ' എന്ന പത്രം പി.റ്റി.എ വൈസ് പ്രസിഡന്റ് ഹെഡ്മിസ്ട്രസ് സി.കരോളിൻ ഡി. എം ന് കൊടുത്തുകൊണ്ടു പ്രകാശനം ചെയ്തു. 9J യിലെ ആയിഷയും സംഘവും ചേർന്ന് സംഘഗാനവും ദേശഭക്തിഗാനവും ആലപിച്ചു. ദേശീയഗാനത്തോടുകൂടി പരിപാടികൾ അവസാനിച്ചു. തുടർന്ന് കുട്ടികൾക്ക് മധുരം വിളമ്പി. സ്വാതന്ത്യദിനത്തോടനുബന്ധിച്ചു ക്വിസ് മത്സരം നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. | |||
[[പ്രമാണം:44013 16.jpg|thumb|സ്വാതന്ത്ര്യദിനം]] | |||
[[പ്രമാണം:44013 17.jpg|thumb|ശാസ്ത്രമേള]] | [[പ്രമാണം:44013 17.jpg|thumb|ശാസ്ത്രമേള]] | ||