"സി.എം.എച്ച്.എസ് മാങ്കടവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Srteslin99 (സംവാദം | സംഭാവനകൾ) No edit summary |
Srteslin99 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 2: | വരി 2: | ||
== അക്കാദമികം == | == അക്കാദമികം == | ||
=== സ്കൂൾ അസംബ്ളി === | === സ്കൂൾ അസംബ്ളി === | ||
എല്ലാ ദിവസവും 9.30 ന് പ്രാർതഥനയോടെ പഠന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നു. 9.45 മുതൽ 3.45 വരെയാണ് പഠനസമയം. ആഴ്ചയിൽ ചൊവ്വാഴ്ച അസംബ്ലി നടത്തുന്നു. ഇംഗ്ലീഷ് ഭാഷയിലും മലയാളം ഭാഷയിലും അസംബ്ലി നടത്തുന്നു. ഓരോ ക്ലാസ്സുകാരും മാറി മാറി അസംബ്ലിക്ക് നേതൃത്വം കൊടുക്കുന്നു. അസംബ്ലിയിൽ -പ്രാർത്ഥന, പ്രതിജ്ഞ, വാർത്ത വായന, ചിന്താ വിഷയം പങ്കുവയ്ക്കൽ, പുസ്തക പരിചയം, എക്സർസൈസ് എന്നിവ വൈവിധ്യങ്ങളോടെ ഓരോ ക്ലാസ്സും അവതരിപ്പുിക്കുന്നു. ഏറ്റവും മികച്ച രീതിയിൽ അസംബ്ലി നടത്തുന്നവർക്ക് എച്ച് എം സമ്മാനവും സ്പോൺസർ ചെയ്തിട്ടുണ്ട്. അസംബ്ലിയിൽ കുട്ടികളുടെ അച്ചടക്കം, ശുചിത്വം,സമയനിഷ്ഠത എ ന്നിവ കായികധ്യാപകന്റെ നേത്യത്വത്തിൽ നിരീക്ഷിക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. | |||
[[പ്രമാണം:29046-6-As.jpg|ലഘുചിത്രം|നടുവിൽ]]<br /> | [[പ്രമാണം:29046-6-As.jpg|ലഘുചിത്രം|നടുവിൽ]]<br /> | ||
14:21, 3 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
അക്കാദമികം
സ്കൂൾ അസംബ്ളി
എല്ലാ ദിവസവും 9.30 ന് പ്രാർതഥനയോടെ പഠന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നു. 9.45 മുതൽ 3.45 വരെയാണ് പഠനസമയം. ആഴ്ചയിൽ ചൊവ്വാഴ്ച അസംബ്ലി നടത്തുന്നു. ഇംഗ്ലീഷ് ഭാഷയിലും മലയാളം ഭാഷയിലും അസംബ്ലി നടത്തുന്നു. ഓരോ ക്ലാസ്സുകാരും മാറി മാറി അസംബ്ലിക്ക് നേതൃത്വം കൊടുക്കുന്നു. അസംബ്ലിയിൽ -പ്രാർത്ഥന, പ്രതിജ്ഞ, വാർത്ത വായന, ചിന്താ വിഷയം പങ്കുവയ്ക്കൽ, പുസ്തക പരിചയം, എക്സർസൈസ് എന്നിവ വൈവിധ്യങ്ങളോടെ ഓരോ ക്ലാസ്സും അവതരിപ്പുിക്കുന്നു. ഏറ്റവും മികച്ച രീതിയിൽ അസംബ്ലി നടത്തുന്നവർക്ക് എച്ച് എം സമ്മാനവും സ്പോൺസർ ചെയ്തിട്ടുണ്ട്. അസംബ്ലിയിൽ കുട്ടികളുടെ അച്ചടക്കം, ശുചിത്വം,സമയനിഷ്ഠത എ ന്നിവ കായികധ്യാപകന്റെ നേത്യത്വത്തിൽ നിരീക്ഷിക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു.
മോർണിംഗ് ക്ലാസ്സ്
ഈവനിംഗ് ക്ലാസ്സ്
മന്ത്‍ലി ടെസ്‍ററ്
ടേം മൂല്യനിർണ്ണയം
ബെസ്റ്റ് ക്ലാസ്സ്
ബെസ്റ്റ് സ്റ്റുഡന്റ് അവാർഡ്
ബെസ്റ്റ് ടീച്ചർ അവാർഡ്
ക്വിസ്സ് മത്സരങ്ങൾ
ലഘുപരീക്ഷണങ്ങൾ
എസ് ആർ ജി
സ്കൂൾ പാർലമെന്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
ലിറ്റിൽ കൈറ്റ്സ്
സീഡ്
മധരം മലയാളം
സ്‍കൗട്ട്
ജൂണിയർ റെഡ്ക്രോസ്
കെ സി എസ് എൽ
ഡി സി എൽ
ഗ്രീൻ കാമ്പസ്
സ്നേഹത്തണൽ
വെർട്ടിക്കൽ ഗാർഡനിംഗ് വിത്ത് റീ യൂസബിൾ പ്ലാസ്റ്റിക്
പൂക്കളും ചെടികളും പൂമ്പാറ്റകളുമൊക്കെ നിറഞ്ഞ ഒരു പൂന്തോട്ടം- അങ്ങനെയൊരു കാഴ്ച ഏവരുടെയും മനസ്സിനെ കുളിരണിയിക്കും. പൂന്തോട്ടമെന്ന നമ്മുടെ സങ്കൽപ്പം ദിനംപ്രതി മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. മുറ്റത്തും പറമ്പിലും എല്ലാം ചെടികൾ നട്ടുപിടിപ്പിച്ച് വെള്ളവും വളവും നല്കി അവയെ പരിപാലിക്കുന്ന പഴയ രീതിയിൽ നിന്നും തികച്ചും വ്യത്യസ്തമായ തലത്തിലേക്ക് ആ സങ്കൽപ്പം വളർച്ച പ്രാപിച്ചു കഴിഞ്ഞു. ഇന്ന് കെട്ടിടങ്ങളുടെ ചുവരുകളിലും എന്തിന് മരച്ചില്ലകളിൽ പോലും മനോഹരമായ പൂന്തോട്ടം നിർമ്മിക്കാൻ നമുക്ക് സാധിക്കും. അത്തരമൊരു ആശയമാണ് വെർട്ടിക്കൽ ഗാർഡൻ എന്ന സംരംഭത്തിലേക്ക് തിരിയാൻ എക്കോ ക്ലബ്ബ് അംഗങ്ങളെ പ്രേരിപ്പിച്ചത്.
പൂന്തോട്ട നിർമ്മാണത്തിൽ മാത്രമല്ല കൃഷിയിലും നമ്മുക്ക് ഈ രീതി പ്രയോജനപ്പെടുത്താവുന്നതാണ്. സ്ഥലപരിമിതി മൂലം കൃഷി അസാധ്യമാകുന്ന സാഹചര്യത്തിൽ വെർട്ടിക്കൽ ഫാർമിംഗ് ഏറെ സഹായകരമാണ്. അതോടൊപ്പം ഉപയോഗശേഷം നാം വലിച്ചെറിയുന്ന പല സാധനങ്ങളും നമുക്ക് ഈ രീതിയിൽ ഉപയോഗപ്രദമാക്കി മാറ്റാൻ കഴിയും. പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് സ്കൂളിലെ കുട്ടികൾ ഇതിന് ഉദാത്തമായ ഒരു മാതൃക, മനോഹരമായ ഒരു വെർട്ടിക്കൽ ഗാർഡൻ കുട്ടികൾ ഉണ്ടാക്കി. ഇതിലൂടെ പാഴ്‌വസ്തുക്കൾ എന്ന് നാം കരുതുന്ന സാധനങ്ങൾ പ്രയോജനപ്രദമാംവിധം പുനരുപയോഗിക്കാമെന്ന വസ്തുത സമൂഹത്തിന് ബോധ്യപ്പെടുത്തി.
സ്ഥലപരിമിതിമൂലം മനുഷ്യർ വിഷമിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ വെർട്ടിക്കൽ ഗാർഡൻ, വെർട്ടിക്കൽ ഫാർമിംഗ് തുടങ്ങിയ നൂതന ആശയങ്ങൾക്ക് പ്രസക്തിയേറുന്നു. വളരെ കുറഞ്ഞ മുതൽമുടക്കിൽ, സ്ഥലലഭ്യതയുടെ ബുദ്ധിമുട്ടുകൾ തരണം ചെയ്തുകൊണ്ട് കൃഷി ചെയ്യാൻ കഴിയുമെന്ന കണ്ടെത്തൽ കുട്ടികൾക്കെന്ന പോലെ സമൂഹത്തിനും പ്രചോദനമായി.