"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 155: | വരി 155: | ||
|ശ്രീമതി. ആനി പി.ജോർജ് | |ശ്രീമതി. ആനി പി.ജോർജ് | ||
|- | |- | ||
|2016 - | |2016 -2019 | ||
|ശ്രീമതി. ബീന എം .ജോർജ് | |ശ്രീമതി. ബീന എം .ജോർജ് | ||
|-2019- | |||
|ശ്രീമതി. മറിയാമ്മ വർഗീസ് | |||
|- | |- | ||
|} | | | ||
ബീന.എം.ജോർജ് | |||
} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
14:15, 3 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
എം.ടി.വി.എച്ച്.എസ്.എസ്., കുന്നം | |
---|---|
വിലാസം | |
കുന്നം വെച്ചുച്ചിറ പി.ഒ, , 686511 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1949 |
വിവരങ്ങൾ | |
ഫോൺ | 04735265256 |
ഇമെയിൽ | mtvhsskunnam@yahoo.com |
വെബ്‍സൈറ്റ് | www.mths_kunnam.info |
കോഡുകൾ | |
സ്കൂൾ കോഡ് | 38047 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റോബിൻ.ജി.അലക്സ് |
പ്രധാന അദ്ധ്യാപകൻ | ബീന.എം.ജോർജ് |
അവസാനം തിരുത്തിയത് | |
03-09-2019 | 38047 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
മലനാടീന്റെ റാണീയായ റാന്നിയീൽ നിന്നും12കി.മി വടക്കു കിഴക്കായി കുന്നംഗ്രാമം സ്ഥിതി ചെയ്യുന്നു.നൂറ്റാണ്ടുകൾക്കു മുൻപാണ് മലമുകളീലുള്ള ഈ ഗ്രാമത്തിൽ കുടിയേറ്റം നടന്നത്.ഏല്ലാ അർത്ഥത്തിലും ഒറ്റപെട്ട് ദയനീയാവസ്തയിലയിരുന്ന ഇവിടത്തെ ജനങളൂടേ ഉന്നമനതിനായി മാർതോമസുവിശേഷസംഘം 1932-ൽ ഈ വിദ്യാലയം ആരംഭിച്ചു പലവിധ പ്രതിസന്ധികളേ തരണംചെയ്തു ഈ സരസ്വതിക്ഷേത്രം 2000-ൽ ഒരു വൊക്കേഷണൽ ഹയർസെക്കഡറിയായി ഉയർത്തപ്പെട്ടു ഇപ്പോൾ ഈസരസ്വതീക്ഷേത്രം നാടിന്റെ അഭിമാനമായി മികച്ച നിലയിൽ പ്രവർത്തനം തുടരുന്നു.
ഭൗതികസൗകര്യങ്ങൾ
ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 6ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
.. ജൂനിയർ റെഡ്ക്രോസ്
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മാർത്തോമ കോർപറേറ്റ് മാനേജ് മെന്റിൽ. നിലവിൽ 114 പ്രൈമറി വിദ്യാലയങ്ങളും15 ഹൈസ്ക്കുളുകളും, 6 ഹയർസെക്കൻട്രികളും 1 വൊക്കേഷണൽ ഹയർസെക്കൻട്രിയും 1 റ്റി റ്റീ ഐ ഉം ഈ മാനേജ് മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്
ശ്രീമതി ലാലമ്മ വർഗ്ഗിസ് കോർപ്പറേറ്റ് മാനേജറായും ശ്രി കുരുവിള ഡെപുട്ട്യിമാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസായി ബീന എം ജോർജും, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പലായി റോബിൻ ജി.അലക്സും ചിമതലവഹിക്കുന്നു.
പി.റ്റി.എ പ്രസിഡന്റായി ശ്രി ഭുവനേന്ദ്രൻനായർ പ്രവർത്തിക്കുന്നു .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1952-54 | ശ്രീ.പി.വി.എബ്രഹാം | |
1954 - 55 | ശ്രീ.റ്റി,സി ജോൺ | |
1955 - 60 | ശ്രീ. എബ്രഹാം വൈദ്യൻ | |
1960 - 62 | ശ്രീ .റ്റി. കെ. എൈപ്പ് | |
1962 - 63 | ശ്രീ. പി. എൈ.ജോസഫ് | |
1963 - 64 | ശ്രീ.പി. എൈ. എബ്രഹാം | |
1964- 66 | ശ്രീ. പി. കെ. ഇടിക്കുള | |
1966- 71 | ശ്രീ. എ. ജെയിംസ് | |
1971 - 75 | ശ്രീ. ജി. തോമസ് | |
1975 - 78 | ശ്രീ. കെ. റ്റി. ചാക്കോ | |
1978- 79 | ശ്രീ. കെ. ഇ. സക്കറിയാ | |
1979 - 80 | ശ്രീ. ഡി. ചാക്കോ | |
1980 - 83 | ശ്രീ. ജോർജ് തോമസ് | |
1983 - 87 | ശ്രീ. പി. എ. മാത്യു | |
1987 - 88 | ശ്രീമതി. കെ. എം. കുഞ്ഞമ്മ | |
1988-89 | ശ്രീ. റ്റി. സി. തോമസ് | |
1989- 1990 | ശ്രീ. ജോയ് മാത്യു | |
1990- 1992 | ശ്രീ. റ്റി. മത്തായി | |
1992- 93 | ശ്രീ. കെ. ജെ. ചെറിയാൻ | |
1993 - 94 | ശ്രീ. എം. മാത്യു | |
1994 - 99 | ശ്രീമതി. സാലി ജേക്കബ് | |
1999 - 2001 | ശ്രീ. മാത്യു റ്റൈറ്റസ് (പ്രിൻസിപ്പൽ) | |
2001 - 2003 | ശ്രീ. ജോർജ് വർഗീസ് | |
2003 -2006 | ശ്രീമതി. ഏലിയാമ്മ എബ്രഹാം | |
2006 -2011 | ശ്രീമതി. റോസമ്മ സാമുവേൽ | |
2011 - 2013 | ശ്രീ. ജോർജ്ജ് സി. മാത്യു | |
2013 -14 | ശ്രീമതി .ഷീബ എ.തടിയിൽ | |
2014 -15 | ശ്രീമതി. മേരീ ജോർജ് | |
2015 -16 | ശ്രീമതി. ആനി പി.ജോർജ് | |
2016 -2019 | ശ്രീമതി. ബീന എം .ജോർജ് | |
ശ്രീമതി. മറിയാമ്മ വർഗീസ് | ||
ബീന.എം.ജോർജ് } പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അദ്ധ്യാപകർ യു പി വിഭാഗം 1.സുസമ്മ ജോൺ 2.ജിജിമോൾ പി. 3.സുശീല എം.വർഗീസ് 4.വൽസമ്മ കെ.കെ 5.ഷൈല എബ്രഹാം 6.ജിഷ ജോസഫ് എച്ച്. എസ് വിഭാഗം 1.എം .ജെ.ജോൺ 2.ഷീല വർഗീസ് പി.വി 3.ആനി വർഗീസ് 4.അനു വർഗീസ് 5.ലാലി തോമസ് 6.ജയ ജോർജ് 7.ബിന്ദു തോമസ് 8.സുജ പി.വർഗീസ് 9.മറിയാമ്മ ജോൺ വി.എച്ച്. എസ്. എസ് വിഭാഗം 1.ബെറ്റ്‌സി ആനി ഉമ്മൻ 2.ലിജു മാമ്മൻ ഉമ്മൻ 3.സുമോദ് എം. മാത്യു 4.ബിനു അബ്രഹാം ടൈറ്റ്‌സ് 5.സുജി സൂസൻ ദാനിയേൽ 6.ബിൻസി കോശി 7.ഷൈലൂ ചെറിയാൻ 8.ഷീബ ജോൺ 9.ലിഷാ അലക്സ് വഴികാട്ടി
{{#multimaps:9.4372137,76.8273175 | zoom=15}}
|