|
|
| വരി 152: |
വരി 152: |
|
| |
|
| [[ചിത്രം:slths vazhakulam.jpg]] | | [[ചിത്രം:slths vazhakulam.jpg]] |
| == ആമുഖം ==
| |
| മൂവാറ്റുപുഴ തൊടുപുഴ റൂട്ടിലെ മഞ്ഞള്ളൂര്‍ ഗ്രാമത്തിലെ ഒന്നാം വാര്‍ഡിലാണ് പ്രശസ്‌തമായ ഈ വിദ്യാലയം നിലകൊള്ളുന്നത്. നാട്ടുകാരുടെ ആഗ്രഹമനുസരിച്ച് ഈ കുന്നിന്‍ പ്രദേശത്ത് ഒരു കന്യകാലയവും ഒരു പെണ്‍ പള്ളിക്കൂടവും സ്ഥാപിക്കുന്നതിന് 1914-ല്‍ പഴേപറമ്പില്‍ മാര്‍ ളൂയീസ് മെത്രാന്‍ ശിലാസ്ഥാപനം നടത്തി. ബഹു. മഠത്തില്‍ ചാലിലച്ചന്‍ ഇടവക വികാരി ആയിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പരിശ്രമഫലമായി വി. കൊച്ചുത്രേസ്യായുടെ നാമത്തില്‍ 1926 മെയ് 18-ാം തീയതി ഒരു പ്രൈമറി സ്‌കൂള്‍ ഇവിടെ ഉദയം കൊണ്ടു. അന്നു മുതല്‍ 1946 വരെയുള്ള കാലഘട്ടത്തില്‍ മഠത്തിന്റെ പൂര്‍ണ്ണമായ ഉത്തരവാദിത്വത്തിലും നിയന്ത്രണത്തിലുമാണ് സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. അതിനാലായിരിക്കാം ഈ സ്‌കൂള്‍ ഇപ്പോഴും മഠം സ്‌കൂള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. 1931 ല്‍ ഈ വിദ്യാലയം ഒരു മലയാളം മിഡില്‍ സ്‌കൂളായി രൂപാന്തരപ്പെടുത്തി. വീണ്ടും 1947-ല്‍ മലയാളം സ്‌കൂളിനെ ഇംഗ്ലീഷ് സ്‌കൂളാക്കി മാറ്റി. 1950-ല്‍ ഇതൊരു ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടു. ഇതിനായി ഇന്നാട്ടുകാരെ കര്‍മ്മരംഗത്ത് അണിനിരത്തിയത് പ്രഗത്ഭനും ത്യാഗവാനുമായ റവ. ഫാ. പോള്‍ വടക്കുഞ്ചേരിയത്രെ. 1962 ഗവണ്‍മെന്റ് ഉത്തരവു പ്രകാരം എല്‍.പി., എച്ച്.എസ് എന്നിങ്ങനെ രണ്ടു വിഭാഗമായി തിരിഞ്ഞു. 1966-ല്‍ കോതമംഗലം കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സി രൂപീകൃതമായപ്പോള്‍ ഈ സ്‌കൂളിനെ
| |
| അതില്‍പ്പെടുത്തി.
| |
| == ഭൗതികസൗകര്യങ്ങള്‍ ==
| |
| മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
| |
|
| |
|
| ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
| |
|
| |
|
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |