"ജി.വി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 51: വരി 51:


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണല് ഹയര് സെക്കന്ററിക്കും  വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. എല്ലാ ലാബുകളിലുമായി ഏകദേശം അമ്പതിലധികം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് , എഡ്യുസാറ്റ് സൗകര്യങ്ങള് ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണല് ഹയര് സെക്കന്ററിക്കും  വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. എല്ലാ ലാബുകളിലുമായി ഏകദേശം അമ്പതിലധികം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് , എഡ്യുസാറ്റ് സൗകര്യങ്ങള് ലഭ്യമാണ്.
{| class="wikitable"
|-
!  [[ചിത്രം:avavi2018.jpg|300px]]
! സംസ്ഥാന സ്കൂൾ കലോത്സവം -2018 ൽ ഇംഗ്ളീഷ് പദ്യം ചൊല്ലൽ മത്സരത്തിൽ ഒന്നാം സ്ഥാനവും A ഗ്രേഡും നേടിയ ആവണി.എസ്.വിനു വിന് സ്കൂൾ നൽകിയ                  അനുമോദനം
|}


=== പാഠ്യേതര പ്രവർത്തനങ്ങൾ ===
=== പാഠ്യേതര പ്രവർത്തനങ്ങൾ ===

02:00, 3 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.വി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി
വിലാസം
നാദാപുരം റോഡ്

മടപ്പള്ളി കോളേജ്. പി.ഒ,
വടകര
,
673102
,
കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 - 1942
വിവരങ്ങൾ
ഫോൺ0496 2512272
ഇമെയിൽvadakara16011@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16011 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽദിനേശൻ കരുവാങ്കണ്ടി
പ്രധാന അദ്ധ്യാപകൻപ്രഭാകരൻ.വി.പി
അവസാനം തിരുത്തിയത്
03-09-201916011
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

കാരക്കാടിന്റെ വിദ്യാഭ്യാസ ഭൂമികയില് എട്ടു ദശകങ്ങളുടെ ചരിത്രമുള്ള മടപ്പള്ളി ഗവ. വൊക്കേഷണല് ഹയര് സെക്കന്ററി സ്കൂള് ഈ പ്രദേശത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലത്തിലെ നിറസാന്നിധ്യമാണ്. ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ കടലോര മേഖലയില്, സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന ഒരു ജനസമൂഹത്തിന്റെ വിദ്യാഭ്യാസപ്രക്രിയയില് പ്രതിബദ്ധതയോടെ എന്നും ഇടപെട്ടിട്ടുള്ള ഈ സ്ഥാപനം പഠന - പഠനാനുബന്ധ പ്രവര്ത്തനങ്ങളില് കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച സര്ക്കാര് വിദ്യാലയങ്ങളിലൊന്നാണ്. പ്രൈമറി മുതല് ഹയര് സെക്കന്ററി വരെ പഠിക്കുന്ന വിദ്യാര്ത്ഥികള് ഉള് ക്കൊള്ളുന്ന സ്കൂളില് വൊക്കേഷണല് ഹയര് സെക്കന്ററിയും ഉള് പ്പെടുന്നു. കുട്ടികളുടെ എണ്ണം കൊണ്ടും പാഠ്യവിഷയങ്ങളുടെ വൈവിധ്യം കൊണ്ടും ഈ വിദ്യാലയം സവിശേഷ ശ്രദ്ധയാകര്ഷിക്കുന്നു. ദേശ ചരിത്രത്തിലും, ദേശ ചരിത്രമുള് ക്കൊള്ളുന്ന സാഹിത്യങ്ങളിലും പരാമര്ശിക്കപ്പടുന്ന ഈ വിദ്യാലയം ആധുനിക വിദ്യാഭ്യാസത്തിന്റെ പുത്തന് സാങ്കേതികതയും പഠന രീതികളും സ്വായത്തമാക്കി മികവിന്റെ നിറുകയില് എത്തി നില്ക്കന്നു.

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 6 കെട്ടിടങ്ങളിലായി 37 ക്ലാസ് മുറികളും ഒരു ലൈബ്രറിയും വായനാമുറിയും സയന്സ് ലാബും ഉണ്ട്. ഹയർ സെക്കണ്ടറിക്ക് 10 ക്ലാസ് മുറികളും വൊക്കേഷണല് ഹയര് സെക്കന്ററിക്ക് 4 ക്ലാസ് മുറികളും വര്ക്ക് ഷെഡുകളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണല് ഹയര് സെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. എല്ലാ ലാബുകളിലുമായി ഏകദേശം അമ്പതിലധികം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് , എഡ്യുസാറ്റ് സൗകര്യങ്ങള് ലഭ്യമാണ്.

സംസ്ഥാന സ്കൂൾ കലോത്സവം -2018 ൽ ഇംഗ്ളീഷ് പദ്യം ചൊല്ലൽ മത്സരത്തിൽ ഒന്നാം സ്ഥാനവും A ഗ്രേഡും നേടിയ ആവണി.എസ്.വിനു വിന് സ്കൂൾ നൽകിയ അനുമോദനം

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാന്റ് ട്രൂപ്പ്
  • എസ്.പി.സി
  • ലിറ്റിൽ കൈറ്റ്സ്
  • ജെ.ആർ.സി
  • കരാട്ടെ പരിശീലനം
  • വോളീബോൾ പരിശീലനം
  • ടേബിൾ ടെന്നീസ് പരിശീലനം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • റോഡ് സുരക്ഷാ ക്ലബ്ബ്

പ്രവർത്തനങ്ങൾ ഒറ്റ നോട്ടത്തിൽ

basheer 2019.jpeg ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് മടപ്പള്ളി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ബഷീറും കഥാപാത്രങ്ങളും സമീപത്തെ കടകളിലും വീടുകളിലും സ്ക്കൂളിലും സന്ദർശനം നടത്തിയത് വേറിട്ട അനുഭവമായി
സംസ്ഥാന സ്കൂൾ കലോത്സവം -2018 ൽ ഇംഗ്ളീഷ് പദ്യം ചൊല്ലൽ മത്സരത്തിൽ ഒന്നാം സ്ഥാനവും A ഗ്രേഡും നേടിയ ആവണി.എസ്.വിനു വിന് സ്കൂൾ നൽകിയ അനുമോദനം
 ഡിജിറ്റൽ മാഗസിൻ -2019 പ്രകാശനം ചെയ്തു
         ഞാറ് 

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  • ശ്രീ. വി. ശങ്കരൻ
  • ശ്രീ. ശ്രീധരൻ
  • ശ്രീ. കെ. അപ്പുണ്ണി
  • 1996 - ശ്രീമതി. പത്മിനി. വി.
  • 1999 - ശ്രീമതി. വിലാസിനി. സി.
  • 2000 - ശ്രീമതി. ദേവകി. ടി. കെ.
  • 2002 - ശ്രീമതി. വത്സല. ​എം.
  • 2004 - ശ്രീമതി. ജാനകി
  • 2005 - ശ്രീ. മുഹമ്മദ്. വി. പി.
  • 2005 - ശ്രീ. കുഞ്ഞിക്കേളപ്പൻ
  • 2005 - ശ്രീ. അബ്ദുള്ള. എം. സി.
  • 2006 - ശ്രീ. ചെക്കോട്ടി. കെ.
  • 2007 - ശ്രീമതി. കെ. കമലം
  • 2010 - ശ്രീ. ഉണ്ണി. സി.

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

  • ശ്രീ. മുല്ലപ്പള്ളി രാമചന്ദ്രൻ, കേന്ദ്ര ആഭ്യന്തര സഹമന്ത്രി
  • ഡോ. പുനത്തിൽ കുഞ്ഞബ്ഗുള്ള - സാഹിത്യകാരൻ
  • ശ്രീ. വി. ടി. കുമാരൻ മാസ്റ്റർ - പ്രശസ്ത കവി
  • ശ്രീ. വി. ടി. മുരളി - ചലച്ചിത്ര പിന്നണിഗായകൻ
  • ശ്രീ. സേതുമാധവൻ - മുൻ ഇന്ത്യൻ ദേശീയ വോളിബോോൾ കോച്ച്
  • ശ്രീ. വിജയചന്ദ്രൻ. ഐ.എ.എസ്. (റിട്ടയേർഡ്) കേരള ആരോഗ്യ വകുപ്പ് മുൻ സിക്രട്ടരി
  • ഡോ. ദേവദാസ്, മുൻ അഡീ. ഡയരക്ടർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

വഴികാട്ടി