"ജി എച് എസ് എരുമപ്പെട്ടി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 44: | വരി 44: | ||
digitalpookalam1.png | digitalpookalam1.png | ||
digitalpookalam2.png | digitalpookalam2.png | ||
joepaul8g.png | |||
bharathprahladan.png | |||
</gallery> | </gallery> | ||
[[Category:ലിറ്റിൽ കൈറ്റ്സ്]] | [[Category:ലിറ്റിൽ കൈറ്റ്സ്]] |
16:51, 2 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
ക്ലബ്ബ് വിശദാംശങ്ങൾ
ഇൻഫോബോക്സ്
24009-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 24009 |
യൂണിറ്റ് നമ്പർ | LK/2018/24009 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | ത്രിശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | കുന്ദംകുളം |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശ്രീജ പി സി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | റെനി ജോസഫ് |
അവസാനം തിരുത്തിയത് | |
02-09-2019 | Ghsserumapetty |
പ്രവർത്തനങ്ങൾ 2018-2019
രൂപീകരണം
ഹൈടെക് സ്കൂൾ പദ്ധതി പ്രകാരം സംസ്ഥാനത്തെ തെരഞ്ഞെടുത്ത 1910 സ്കൂളുകൾക്കുള്ള ലിററിൽ കൈറ്റ്സ് യൂണറ്റ് എരുമപ്പെട്ടി സ്കൂളിൽ പ്രവർത്തനം ആരംഭിച്ചു. ഹെഡ്മിസ്ട്രസ് എ എസ് പ്രേംസി , സ്കൂൾ ഐ ടി കോർഡിനേറ്റർമാരായ കെ എസ് രജിതൻ, ഷെറീന മുഹമ്മദ്, ജോമോൾ എന്നിവരാണ് കൈറ്റ് മാസ്റ്റർ ട്രയിനർമാരായ റെനി ജോസഫ്, ശ്രീജ പി സി എന്നിവരോടൊപ്പം ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. 2018 ജൂണിൽ നിലവിൽ വന്ന കൈറ്റ് യൂണിറ്റിൽ ഇപ്പോൾ 40 അംഗങ്ങളുണ്ട്.
ശില്പശാല(ഹൈടെക് ഉപകരണ പരിപാലനം)
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങൾ, തെരഞ്ഞെടുത്ത ക്ലാസ്സ് റൂം ഐ ടി കോഓർഡിനേറ്റേഴ്സ് എന്നിവർ ഹൈടെക് ഉപകരണങ്ങളുടെ പരിപാലനത്തിനുള്ള ശില്പശാലയിൽ പങ്കെടുക്കുന്നു.
ഏകദിനശില്പശാല(ആനിമേഷൻ ചിത്രനിർമ്മാണം)
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഏകദിനശില്പശാലയിൽ ജില്ലാ മാസ്റ്റർ ട്രയിനർ പ്രേംകുമാർ ക്ലാസ് എടുക്കുന്നു. ആനിമേഷൻ ചിത്രങ്ങളുടെ നിർമ്മാണത്തെക്കുറിച്ചുള്ള ശില്പശാല എ എസ് പ്രേംസി ഉദ്ഘാടനം ചെയ്തു. എസ് ഐ ടി സി കെ എസ് രജിതൻ കൈറ്റ് മാസ്റ്റേഴ്സ് ശ്രീജ പി സി, റെനി ജോസഫ് എന്നിവരും സെമിനാറിൽ പങ്കെടുത്തു.
ഏകദിന പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് ഏകദിന പ്രിലിമിനറി ക്യാമ്പ് നടത്തി. രജിതൻ,ബിന്ദു,ശ്രീജ, റെനി എന്നീ അധ്യാപകരാണ് ക്യാമ്പിന് നേതൃത്വം നൽകിയത്. കുട്ടികൾ സ്വയം നിർമ്മിച്ച ആനിമേഷൻ ഫിലിമുകൾ ക്യാമ്പിൽ പ്രദർശിപ്പിച്ചു. സബ് ജില്ലാതല ക്യാമ്പിലേക്ക് അക്ഷയ എ ബി, അർജുൻ എ എസ്, അതുൽകൃഷ്ണ, അഞ്ജന ടി ബി എന്നിവർ അർഹത നേടി.
ഭാഷാ കമ്പ്യൂട്ടിങ് പരിശീലനം
കൈറ്റ്സ് അംഗങ്ങൾക്ക് ഭാഷാ കമ്പ്യൂട്ടിങ് പരിശീലനം നടത്തി. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സർഗ്ഗാത്മക രചനകൾ ഉൾപ്പെടുത്തി കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കുന്ന ഓൺലൈൻ ഡിജിറ്റൽ മാഗസിനു വേണ്ടിയാണ് പ്രാഥമിക പരിശീലനം നടത്തിയത്.
-
ഭാഷാ കമ്പ്യൂട്ടിങ് പരിശീലനം
-
ഭാഷാ കമ്പ്യൂട്ടിങ് പരിശീലനം