"ജി.എച്ച്.എസ്.എസ് പാളയംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42054 (സംവാദം | സംഭാവനകൾ)
No edit summary
42054 (സംവാദം | സംഭാവനകൾ)
വരി 213: വരി 213:
=='''<big><big>നോട്ടം</big></big>'''==
=='''<big><big>നോട്ടം</big></big>'''==
ഡ്രാമാ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന 'നോട്ടം' എന്ന ഹ്രസ്വ ചിത്രത്തിന്റെ ഉദ്ഘാടനം 5-12-2018 ബുധനാഴ്ച സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് സ്കൂൾ പ്രഥമ അധ്യാപകൻ ചിത്രത്തിന്റെ സി.ഡി യും പോസ്റ്ററും ഏറ്റുവാങ്ങി നിർവഹിച്ചു.സ്കൂൾ അധ്യാപകരുടെ സാന്നിധ്യം ചിത്രത്തിലുണ്ടായിരുന്നു.
ഡ്രാമാ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന 'നോട്ടം' എന്ന ഹ്രസ്വ ചിത്രത്തിന്റെ ഉദ്ഘാടനം 5-12-2018 ബുധനാഴ്ച സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് സ്കൂൾ പ്രഥമ അധ്യാപകൻ ചിത്രത്തിന്റെ സി.ഡി യും പോസ്റ്ററും ഏറ്റുവാങ്ങി നിർവഹിച്ചു.സ്കൂൾ അധ്യാപകരുടെ സാന്നിധ്യം ചിത്രത്തിലുണ്ടായിരുന്നു.
'''പ്രവേശനോത്സവം''''''
    • 2019-20അദ്ധ്യായന വർഷത്തിലെ തിരുവനന്തപുരം ജില്ലാ പ്രവേശനോത്സവംജി.എച്ച.എസ്. എസ് പാളയംകുന്നി‍‍‍‍‍‍‍‍ൽ  ജൂൺ 6 ന് നടക്കുന്നു.അറിവിന്റെയും,സന്തോഷത്തിന്റെയും,സ്നേഹത്തിന്റെയും നിറമുള്ള സ്കൂൾമുറ്റത്തേക്ക് പ്രവേശനോത്സവത്തിലൂടെ കുട്ടികൾ വന്നെത്തി.ഉത്സവ പകിട്ടാർന്ന ഗാനത്തോട് കൂടിയ ചടങ്ങ് അതീവ ഹൃദ്യമായി.കുരുന്നുകൾക്കായി  ചിത്രരചനാമത്സരവും ഫ്ലാഷ് മോബുംനടത്തി.എം.എൽ.എ.വി.ജോയി,ജില്ലാ
    • പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു തുടങ്ങിയ പ്രമുഖ വ്യക്തികളാൽ സമ്പ ന്നമായിരുന്നു സദസ്സ്.പ്രവേശനോത്സവം ,എസ്.പി.സി യൂണിറ്റ്,ഒാപ്പൺ ക്ലാസറൂം,റീഡിങ് ക്ലാസരൂം തുടങ്ങിയവ ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു ഉദ്ഘാടനം ചെയ്തു.നവഗാതരായ വിദ്യാർഥികൾക്ക് പുസ്തകം,ബാഗ്,കുട  ന‍‍‍‍‍ൽകിയതിലൂടെ പ്രവേശനോത്സവം മറക്കാനാവാത്ത ഒരു അനുഭവമാക്കി മാറ്റാൻ നമ്മുടെ സ്കൂളിന് കഴി‍ഞ്ഞു. വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും സ്കൂളിനെ പറ്റിയുള്ള സ്വപ്നങ്ങൾ പുസ്തകങ്ങളാക്കി പ്രകാശം ചെയ്തു.കുരുന്നുകൾ വരച്ച ചിത്രങ്ങൾ പുസ്തമാക്കി മാറ്റി.
[[ചിത്രം:ANU.jpg]]
[[ചിത്രം:ANU.jpg]]
[[ചിത്രം:MLAJOY.jpg]]
[[ചിത്രം:MLAJOY.jpg]]
"https://schoolwiki.in/ജി.എച്ച്.എസ്.എസ്_പാളയംകുന്ന്" എന്ന താളിൽനിന്ന് ശേഖരിച്ചത്