"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 13: | വരി 13: | ||
മികച്ച എൻ എസ് എസ് യൂണിറ്റ് അവാർഡ് വട്ടേനാട് സ്‍കൂളിന് '''

| മികച്ച എൻ എസ് എസ് യൂണിറ്റ് അവാർഡ് വട്ടേനാട് സ്‍കൂളിന് '''

"ഈ വർഷത്തെ മികച്ച എൻ. എസ്.എസ് യൂണിറ്റിനുള്ള സംസ്ഥാന സർക്കാർ പുരസ്‍ക്കാരം വട്ടേനാട് സ്‍കൂളിലെ വി.എച്ച്.എസ്.ഇ. വിഭാഗത്തിന്. അശരണരായരോ ഗികൾക്കൊരാശ്വാസമായ പ്രതീക്ഷ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ഹോം കെയർ പ്രവർത്തനങ്ങൾ യൂണിറ്റ് ഏറ്റെടുത്തിരുന്നു. സ്കൂൾ പച്ചക്കറിത്തോട്ടത്തിൽ നിന്നു തുടങ്ങി അമ്മക്കൊരു അടുക്കളത്തോട്ടം എന്ന പദ്ധതി വഴി യൂണിറ്റ് പ്രവർത്തനങ്ങൾ രക്ഷിതാക്കളിലേക്കും എത്തിക്കുകയുണ്ടായി. സമാനതകളില്ലാത്ത ദുരന്തം വിതറിയ പ്രളയകാലത്ത് കേരള ജനതക്കൊരു കൈത്താങ്ങായിമാറാൻ യൂണിറ്റംഗങ്ങൾ നടത്തിയ ശ്രമങ്ങൾ ശ്ലാഘനീയമായിരുന്നു . കൂറ്റനാട് ടൗൺ ശുചീകരണം, പട്ടിത്തറ ജനകീയ വായനയുടെ ശുചീകരണം, ഭാരതപ്പുഴയുടെ തീരം വൃത്തിയാക്കുന്ന പ്രവർത്തനം എന്നിവയും നടത്തി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി രേഖയുടെ നേതൃത്വത്തിടെലായിരുന്നു പ്രവർത്തനം". | |||

| വരി 20: | വരി 20: | ||
[[പ്രമാണം:20002Spc1.jpg|thumb|300px|left|
''' കുട്ടി പോലീസിന്റെ കരുത്ത് ഇനി വട്ടേനാട് സ്കൂളിലും '''

| [[പ്രമാണം:20002Spc1.jpg|thumb|300px|left|
''' കുട്ടി പോലീസിന്റെ കരുത്ത് ഇനി വട്ടേനാട് സ്കൂളിലും '''

''അച്ചടക്കവും പൗരബോധവും സഹാനുഭൂതിയുമുള്ള രാജ്യത്തെ നിയമങ്ങളെ മാനിക്കുകയും ഉത്തരവാദിത്തബോധത്തോടെ അനുസരിക്കുകയും ചെയ്യുന്ന ഒരു യുവ തലമുറ യുടെ സൃഷ്ടിക്കായി 2010ൽ തുടക്കം കുറിച്ച നവീന മാതൃകയിലുള്ള പദ്ധതി ആണ് സ്റ്റുഡന്റസ് പോലീസ് കേഡറ്റ്. വിവിധ സർക്കാർ വകുപ്പുകളുടെയും പൊതുസമൂഹത്തി ന്റെയും തുല്യ പങ്കാളിത്തത്തിൽ കേരളത്തിലെ തെരെഞ്ഞെടുത്ത 650 ഓളം സ്കൂളുകളിലായി 55000ത്തോളം വിദ്യാർത്ഥികൾ ചിട്ടയായ പ്രവർത്തന പരിശീലനംസിദ്ധിച്ചു വരുന്നു. രാജ്യത്തിലുടനീളം പദ്ധതി നടപ്പിലാക്കു ന്നതിനായുള്ള നടപടികളുടെ ഉദ്ഘാടനം കേന്ദ്ര സർക്കാർ 2018 ജൂലൈയിൽ നടത്തുകയുണ്ടായി | ''അച്ചടക്കവും പൗരബോധവും സഹാനുഭൂതിയുമുള്ള രാജ്യത്തെ നിയമങ്ങളെ മാനിക്കുകയും ഉത്തരവാദിത്തബോധത്തോടെ അനുസരിക്കുകയും ചെയ്യുന്ന ഒരു യുവ തലമുറ യുടെ സൃഷ്ടിക്കായി 2010ൽ തുടക്കം കുറിച്ച നവീന മാതൃകയിലുള്ള പദ്ധതി ആണ് സ്റ്റുഡന്റസ് പോലീസ് കേഡറ്റ്. വിവിധ സർക്കാർ വകുപ്പുകളുടെയും പൊതുസമൂഹത്തി ന്റെയും തുല്യ പങ്കാളിത്തത്തിൽ കേരളത്തിലെ തെരെഞ്ഞെടുത്ത 650 ഓളം സ്കൂളുകളിലായി 55000ത്തോളം വിദ്യാർത്ഥികൾ ചിട്ടയായ പ്രവർത്തന പരിശീലനംസിദ്ധിച്ചു വരുന്നു. രാജ്യത്തിലുടനീളം പദ്ധതി നടപ്പിലാക്കു ന്നതിനായുള്ള നടപടികളുടെ ഉദ്ഘാടനം കേന്ദ്ര സർക്കാർ 2018 ജൂലൈയിൽ നടത്തുകയുണ്ടായി" | ||