"എ യു പി എസ് ദ്വാരക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
year |
(ചെ.) അറിയിപ്പുകൾ |
||
| വരി 33: | വരി 33: | ||
== [[ചിത്രം:flow1.gif]]അറിയിപ്പുകൾ == | == [[ചിത്രം:flow1.gif]]അറിയിപ്പുകൾ == | ||
<font color="red"> | <font color="red"> | ||
*''' | *''' പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പ്രൈമറി സ്‌കൂളുകൾ ഹൈ-ടെക് ആക്കുന്നതിലേക്ക് KITE ഇൽ നിന്നും ദ്വാരക എ.യു.പി സ്‌കൂളിലേക്ക് അനുവദിക്കപ്പെട്ട 16 ലാപ്പ്ടോപ്പ് , 16 സ്പീക്കർ , 5 പ്രൊജക്ടർ എന്നിവ ഹെഡ്‌മാസ്റ്ററും പി.റ്റി.എ. പ്രസിഡന്റും ചേർന്ന് കൈപറ്റി. ''' | ||
*''' | *'''മാതൃഭാഷയുടെ മഹത്വത്തോടൊപ്പം സർവ ഭാഷാ ജനനിയായ സംസ്കൃതവും പകർന്നു നൽകുന്ന ദ്വാരക എ.യു.പി സ്കൂളിൽ സംസ്കൃത ദിനം വിപുലമായി ആചരിച്ചു(Tuesday,20 August 2019)''' | ||
*''' | *'''ദ്വാരക എ.യു.പി സ്കൂളിൽ വായനാ പക്ഷാചരണ സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും വാർഡ് മെമ്പർ ശ്രീമതി സുബൈദ പുളിയോടിൽ നിർവ്വഹിച്ചു(Monday, 29 July 2019) ''' | ||
*''' | *'''ദ്വാരക എ.യു.പി സ്ക്കൂളിലെ സ്കൗട്ട് & ഗൈഡ്, കമ്പ് , ബുൾബുൾ തുടങ്ങിയ യൂണിറ്റുകളുടെ 2019-20 വർഷത്തെ പ്രവർത്തനോദ്ഘാടനം പി.ടി.എ പ്രസിഡന്റും വാർഡ് മെമ്പറുമായ മനു. ജി. കുഴിവേലി നിർവഹിച്ചു.(Monday, 24 June 2019) ''' | ||
*'''ദ്വാരക എ.യു.പി. സ്കൂളിൽ സ്പോർട്സ് ക്ലബ്ബിന്റേയും സംസ്കൃതം ക്ലബിന്റേയും ആഭിമുഖ്യത്തിൽ യോഗ ദിനം ആചരിച്ചു. ഡോക്ടർ സിജോ കുര്യാക്കോസ് യോഗാദിന സന്ദേശം നൽകി.(Friday, 21 June 2019)''' | |||
*'''പൂനൈയിൽ ദേശീയ സബ്ബ്ജൂനിയർ സ്കൂൾ മീറ്റിൽ പെൺകുട്ടികളുടെ 400 മീറ്ററിൽ സ്വർണ്ണം നേടിയ ദ്വാരക എ യു.പി സ്കൂൾ പൂർവ്വ വിദ്യാർഥിനി എൽഗ തോമസിന് അഭിനന്ദനങ്ങൾ''' | *'''പൂനൈയിൽ ദേശീയ സബ്ബ്ജൂനിയർ സ്കൂൾ മീറ്റിൽ പെൺകുട്ടികളുടെ 400 മീറ്ററിൽ സ്വർണ്ണം നേടിയ ദ്വാരക എ യു.പി സ്കൂൾ പൂർവ്വ വിദ്യാർഥിനി എൽഗ തോമസിന് അഭിനന്ദനങ്ങൾ''' | ||
*'''യുവ ശാസ്ത്രജ്ഞ പുരസ്കാര ജേതാവായ പൂർവ്വവിദ്യാർഥിനി കുമാരി ദിവ്യാ തോമസിന് അഭിനന്ദനങ്ങൾ''' | *'''യുവ ശാസ്ത്രജ്ഞ പുരസ്കാര ജേതാവായ പൂർവ്വവിദ്യാർഥിനി കുമാരി ദിവ്യാ തോമസിന് അഭിനന്ദനങ്ങൾ''' | ||