"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 184: | വരി 184: | ||
=='''ഇംഗ്ളീഷ് ക്ളബ്ബ് പ്രവർത്തനങ്ങൾ ''' ==<font color=black size="3"> | =='''ഇംഗ്ളീഷ് ക്ളബ്ബ് പ്രവർത്തനങ്ങൾ ''' ==<font color=black size="3"> | ||
'''ക്ളബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ജൂലൈ മാസം 4-ാം തീയതി ഹൈസ്ക്കൂൾ കൺവീനർ കുമാരി സ്വീറ്റി യു.പി കൺവീനർ ജൂബിലി മോഹൻ എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ചു. ഹെഡ്മിസ്ട്രസ്സ് സുഹിത കുമാരി ഉത്ഘാടനം ചെയ്തു. ഹൈസ്ക്കൂൾ അധ്യാപികയായ നിഷാറാണി യു.പി. അധ്യാപകരായ ഷെർവിൻ, വിജില, തുടങ്ങിയവരും പങ്കെടുത്തു. ക്ളബ്ബിന്റെ നേതൃത്ത്വത്തിൽ ഒരു ഡ്രാമാ ക്യാമ്പ് സംഘടിപ്പിക്കുന്നതിനും കഴിഞ്ഞു.''' | '''ക്ളബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ജൂലൈ മാസം 4-ാം തീയതി ഹൈസ്ക്കൂൾ കൺവീനർ കുമാരി സ്വീറ്റി യു.പി കൺവീനർ ജൂബിലി മോഹൻ എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ചു. ഹെഡ്മിസ്ട്രസ്സ് സുഹിത കുമാരി ഉത്ഘാടനം ചെയ്തു. ഹൈസ്ക്കൂൾ അധ്യാപികയായ നിഷാറാണി യു.പി. അധ്യാപകരായ ഷെർവിൻ, വിജില, തുടങ്ങിയവരും പങ്കെടുത്തു. ക്ളബ്ബിന്റെ നേതൃത്ത്വത്തിൽ ഒരു ഡ്രാമാ ക്യാമ്പ് സംഘടിപ്പിക്കുന്നതിനും കഴിഞ്ഞു.''' | ||
'''ജൂലൈ മാസം 19,20 തീയതികളിലായിട്ടാണ് ഡ്രാമാ ക്യാമ്പ് സംഘടിപ്പിച്ചത്. കാട്ടാക്കട ബി.പി.ഓ. ആണ് ഉത്ഘാടനം ചെയ്തത്. 4 സെക്ഷനുകളായി തിരിച്ച് അരവിന്ദ് സാർ ക്ളാസ്സുകൾ കൈകാര്യം ചെയ്തു.സിറ്റ്വാഷൻ നൽകി ഡയലോഗ് ക്രീയേറ്റ് ചെയ്തു. കുട്ടികൾക്ക് കഥ നല്കി അതിനെ നാടകത്തിനുള്ള സ്ക്രിപ്റ്റ് ആക്കി മാറ്റി. അടുത്തദിവസം അത് അവതരിപ്പിക്കാനുള്ള നിർദ്ദേശം നൽകി.ഏറ്റവും നല്ല നടൻ, നടി സ്കീൻ പ്ളേ, കോമഡിയൻ തുടങ്ങിയവരെ തെരഞ്ഞെടുത്തു. ജൂബിലീ മോഹൻ സർ, ഷെർവിൻ സർ തുടങ്ങിയവർ നേതൃത്വം നൽകി.''' | '''ജൂലൈ മാസം 19,20 തീയതികളിലായിട്ടാണ് ഡ്രാമാ ക്യാമ്പ് സംഘടിപ്പിച്ചത്. കാട്ടാക്കട ബി.പി.ഓ. സതീഷ് ആണ് ഉത്ഘാടനം ചെയ്തത്. 4 സെക്ഷനുകളായി തിരിച്ച് നാടകനടൻ -അരവിന്ദ് സാർ ക്ളാസ്സുകൾ കൈകാര്യം ചെയ്തു.സിറ്റ്വാഷൻ നൽകി ഡയലോഗ് ക്രീയേറ്റ് ചെയ്തു. കുട്ടികൾക്ക് കഥ നല്കി അതിനെ നാടകത്തിനുള്ള സ്ക്രിപ്റ്റ് ആക്കി മാറ്റി. അടുത്തദിവസം അത് അവതരിപ്പിക്കാനുള്ള നിർദ്ദേശം നൽകി.ഏറ്റവും നല്ല നടൻ, നടി സ്കീൻ പ്ളേ, കോമഡിയൻ തുടങ്ങിയവരെ തെരഞ്ഞെടുത്തു. ജൂബിലീ മോഹൻ സർ, ഷെർവിൻ സർ തുടങ്ങിയവർ നേതൃത്വം നൽകി.''' | ||
' ഹലോ ഇംഗ്ളീഷ് ' എന്ന പ്രോഗ്രാം ഭാഷാ കൂടുതൽ മെച്ചമായി പ്രയോഗിക്കാൻ കുട്ടികളെ സഹായിക്കുന്നു. | ' ഹലോ ഇംഗ്ളീഷ് ' എന്ന പ്രോഗ്രാം ഭാഷാ കൂടുതൽ മെച്ചമായി പ്രയോഗിക്കാൻ കുട്ടികളെ സഹായിക്കുന്നു. | ||
{|style="margin:0 auto;" | {|style="margin:0 auto;" | ||