"എൻ.എസ്.എസ്. ഗേൾസ് എച്ച്.എസ്. പന്തളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 44: | വരി 44: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പത്തന്ംതിട്ട ജില്ലയിലെ പട്ടണങ്ങളിലൊന്നായ പന്തളം വിദ്യാദ്യാസരംഗത്ത് മുന്നില്‍ നില്ക്കുന്നു . | പത്തന്ംതിട്ട ജില്ലയിലെ പ്രധാന പട്ടണങ്ങളിലൊന്നായ പന്തളം വിദ്യാദ്യാസരംഗത്ത് മുന്നില്‍ നില്ക്കുന്നു . അച്ചന്‍കോവിലാറ് തഴുകിയൊഴുകുുന്ന പന്തളം ശബരിമല ക്ഷേതൃവുമായി ബന്ധപ്പെട്ടപൃാധാന്യമുള്ള പൃദേശമാണ്. പന്തളം | ||
രാജവംശവും ,അയ്യപ്പന്‍റ വളര്‍ത്തച്ചനായ പന്തളം രാജാവും ഈ നാടിന്‍റ ചരിതൃവുമായി ബന്ധപ്പെട്ടുകിടക്കന്നു.എം.സി റോഡിന്‍റെ സൈഡിലായി ഉയര്‍ന്നുനില്കുന്ന വിദ്യാദ്യാസ സ്ഥാപനങ്ങള്‍ എന്നും പന്തളത്തിന്റെ പൃൗഡി | രാജവംശവും ,അയ്യപ്പന്‍റ വളര്‍ത്തച്ചനായ പന്തളം രാജാവും ഈ നാടിന്‍റ ചരിതൃവുമായി ബന്ധപ്പെട്ടുകിടക്കന്നു.എം.സി റോഡിന്‍റെ സൈഡിലായി ഉയര്‍ന്നുനില്കുന്ന വിദ്യാദ്യാസ സ്ഥാപനങ്ങള്‍ എന്നും പന്തളത്തിന്റെ പൃൗഡി | ||
വിളിച്ചറിയിക്കുന്നതാണ് | വിളിച്ചറിയിക്കുന്നതാണ് | ||
| വരി 52: | വരി 52: | ||
ഉള്‍പ്പെടുന്നു. വിദ്യാ്ര്‍ത്ഥികളുടെ എണ്ണം കൂടിയതോടെ പെണ്‍കുട്ടികള്‍ക്കു മാതൃമായി വിദ്യാലയം തുടങ്ങി.. യുഗപൃഭാവനായ മന്നത്തുപത്മനാഭന്റെ അമ്മയുടെ സ്മരണക്കായി 1953ലാണ് പന്തളത്ത് പെണ്‍കുട്ടികള്‍ക്ക് മാതൃമായി | ഉള്‍പ്പെടുന്നു. വിദ്യാ്ര്‍ത്ഥികളുടെ എണ്ണം കൂടിയതോടെ പെണ്‍കുട്ടികള്‍ക്കു മാതൃമായി വിദ്യാലയം തുടങ്ങി.. യുഗപൃഭാവനായ മന്നത്തുപത്മനാഭന്റെ അമ്മയുടെ സ്മരണക്കായി 1953ലാണ് പന്തളത്ത് പെണ്‍കുട്ടികള്‍ക്ക് മാതൃമായി | ||
എന്‍.എസ്.എസ്. ഗേള്‍സ് ഹൈസ്കൂള്‍ എന്ന മഹത്തായ സ്ഥാപനം തുടങ്ങിയത്.434 കുട്ടികളുമായി ആരംഭിച്ച സ്കൂളിന് 1952 ല്‍ അന്നത്തെ എന്‍.എസ്.എസ്. പൃസിഡന്റ ശ്രീ. കളത്തില്‍ വേലായുധന്‍ നായരാണ് തറക്കല്ലിട്ടത് | എന്‍.എസ്.എസ്. ഗേള്‍സ് ഹൈസ്കൂള്‍ എന്ന മഹത്തായ സ്ഥാപനം തുടങ്ങിയത്.434 കുട്ടികളുമായി ആരംഭിച്ച സ്കൂളിന് 1952 ല്‍ അന്നത്തെ എന്‍.എസ്.എസ്. പൃസിഡന്റ ശ്രീ. കളത്തില്‍ വേലായുധന്‍ നായരാണ് തറക്കല്ലിട്ടത് | ||
ഇപ്പോഴത്തെ പ്രസിഡന്റ് ശ്രീ. പി.വി.നീലകണ്ഠപിള്ളയും ജനറല്‍ സെക്രട്ടറി ശ്രീ പി.കെ.നാരായണപണിക്കരും, അസി.സെക്രട്ടറി.ശ്രി.ജി.സുകുമാരന്‍ നായരും അണ് | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 35ക്ലാസ് മുറികള്‍ ഉണ്ട് . കൂടാതെ ഒരു കമ്പ്യൂട്ടര്‍ ലാബും ഒരു സയന്‍സ് ലാബും ലൈബൃറിയും. എന്‍.സി.സി.ഗൈഡ്സ് എന്നീ | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 35ക്ലാസ് മുറികള്‍ ഉണ്ട് . കൂടാതെ ഒരു കമ്പ്യൂട്ടര്‍ ലാബും ഒരു സയന്‍സ് ലാബും ലൈബൃറിയും. എന്‍.സി.സി.ഗൈഡ്സ് എന്നീ | ||