തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
'''സ്നേഹസ്പർശം'''<br> | '''സ്നേഹസ്പർശം'''<br> | ||
പതിതരിലും പാവപ്പെട്ടവരിലും ഈശ്വരനെ ദർശിക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സ്കൂളിൽ രൂപീകൃതമായ ഒരു സ്വപ്നപദ്ധതിയാണ് സ്നേഹസ്പർശം. 2013-14 മുതൽ ഈ പദ്ധതി നടപ്പാക്കിവരുന്നു. കുട്ടികൾ തങ്ങൾക്കു ലഭിക്കുന്ന പണത്തിൽ നിന്ന് ഒരുതുക ചാരിറ്റി ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നു. ഒാരോ വർഷവും ഈ തുക ഉപയോഗിച്ച് ചാരിറ്റി പ്രവർത്തികൾ ചെയ്യുന്നു. കുറവിലങ്ങാട്ടു പ്രവർത്തിക്കുന്ന കരുണാഭവനത്തിലേയ്ക്ക് വസ്ത്രങ്ങളും ഭക്ഷണപദാർത്ഥങ്ങളും വാങ്ങിച്ചു നൽകുകയും കുട്ടികൾ അവരോടൊത്ത് സമയം ചെലവഴിയ്ക്കുകയും ചെയ്യുന്നു. | പതിതരിലും പാവപ്പെട്ടവരിലും ഈശ്വരനെ ദർശിക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സ്കൂളിൽ രൂപീകൃതമായ ഒരു സ്വപ്നപദ്ധതിയാണ് സ്നേഹസ്പർശം. 2013-14 മുതൽ ഈ പദ്ധതി നടപ്പാക്കിവരുന്നു. കുട്ടികൾ തങ്ങൾക്കു ലഭിക്കുന്ന പണത്തിൽ നിന്ന് ഒരുതുക ചാരിറ്റി ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നു. ഒാരോ വർഷവും ഈ തുക ഉപയോഗിച്ച് ചാരിറ്റി പ്രവർത്തികൾ ചെയ്യുന്നു. കുറവിലങ്ങാട്ടു പ്രവർത്തിക്കുന്ന കരുണാഭവനത്തിലേയ്ക്ക് വസ്ത്രങ്ങളും ഭക്ഷണപദാർത്ഥങ്ങളും വാങ്ങിച്ചു നൽകുകയും കുട്ടികൾ അവരോടൊത്ത് സമയം ചെലവഴിയ്ക്കുകയും ചെയ്യുന്നു. ഇതുവരെ ഏകദേശം 60 കുട്ടികൾക്ക് പഠനോപകരണങ്ങൾ (ഡ്രോമേശയും കസേരയും) വിതരണം ചെയ്തുകഴിഞ്ഞു. കൂടാതെ അർഹരായ കുട്ടികൾക്ക് ചികിൽസാസഹായവും നൽകി വരുന്നു. | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||