"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lmshss44066 (സംവാദം | സംഭാവനകൾ)
No edit summary
Lmshss44066 (സംവാദം | സംഭാവനകൾ)
No edit summary
വരി 231: വരി 231:
<font color=blue size="4">  
<font color=blue size="4">  
=='''ഹെൽത്ത്  ക്ളബ്ബ്  പ്രവർത്തനങ്ങൾ ''' ==<font color=black size="3">
=='''ഹെൽത്ത്  ക്ളബ്ബ്  പ്രവർത്തനങ്ങൾ ''' ==<font color=black size="3">
    '''ഈ വർഷം  ഒരു 'കൗമാര ബോധനക്ളാസ്സ്  ' ഹെൽത്ത് ക്ളബ്ബിന്റെ  നേതൃത്ത്വത്തിൽ നടത്തുയുണ്ടായി.  8,9,10 ക്ളാസ്സുകളിലെ മുഴുവൻ വിദ്യാർത്ഥികളേയും രക്ഷകർത്താക്കളേയും  ഉൾപ്പെടുത്തി  2.8.2019 ൽ ആ‍ഡിറ്റോറിയത്തിൽ വച്ച്  തിരുവനന്തപുരം മെഡിക്കൽകോളോജിലെ സൈക്കോളജിസ്റ്റ് ഡോ. സിദ്ദിക്ക്  ക്ലാസ്സ് എടുക്കുകയുണ്ടായി. ടീനേജ്  എന്ത് ? എങ്ങനെ ?  എപ്പോൾ ?    എന്നീ ചോദ്യങ്ങൾക്ക് ഉത്തരം നൽകി കൊണ്ട് സ്വന്തം ജീവിതാനുഭവങ്ങലിലൂടെ ഡോക്ടർ പങ്കു വച്ച യാഥാർത്ഥ്യങ്ങൾ  രക്ഷിതാക്കൾക്കും  കുട്ടികൾക്കും ഒരിക്കലും  മറക്കാൻ കഴിയില്ല . ' അമ്മ '  എന്ന വാക്കിന്റെ അർത്ഥം  വ്യാപ്തി എന്നിവ ഉദാഹരണങ്ങളിലൂടെ  വ്യക്തമാക്കിയത് എല്ലാവരേയും കണ്ണുനീരിൽ കുുളിപ്പിച്ച അനുഭവങ്ങളായിരുന്നു.  പാരന്റിംഗ്  എന്താണെന്നും അതിന്റെ മഹത്വവും വ്യക്തമാക്കികൊടുത്തു.  മാതാ,പിതാ,ഗുരു  ,ദൈവം  എന്നത് വ്യക്തമാക്കാൻ കുട്ടികളെ മുന്നിൽ വിളിച്ച് അവരുടെ മാതാപിതാക്കളെ കെട്ടിപ്പിടിച്ച് വന്ദിക്കാനുള്ള അവസരവും നൽകി .  എല്ലാവർക്കും ഡോക്ടറുടെ വാക്കുകൾ ജിവിതത്തിന് ഒരു പുതിയ ഉന്മേഷം ,കാഴ്ചപ്പാട് നൽകാൻ ഇടയാക്കി എന്നതിൽ സംശയമില്ല.'''
{|style="margin:0 auto;"  
{|style="margin:0 auto;"  
|[[പ്രമാണം:44066aarogy3.jpeg|200px|upright|thumb|seminar|]]
|[[പ്രമാണം:44066aarogy3.jpeg|200px|upright|thumb|seminar|]]
"https://schoolwiki.in/എൽ.എം.എസ്.എച്ച്.എസ്._എസ്_ചെമ്പൂര്" എന്ന താളിൽനിന്ന് ശേഖരിച്ചത്