ഗവ.യു.പി.സ്കൂൾ പേരിശ്ശേരി (മൂലരൂപം കാണുക)
19:53, 25 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഓഗസ്റ്റ് 2019→ചരിത്രം
No edit summary |
Chengannur (സംവാദം | സംഭാവനകൾ) |
||
വരി 29: | വരി 29: | ||
................................ | ................................ | ||
== '''ചരിത്രം'''== | == '''ചരിത്രം'''== | ||
ഗവണ്മെന്റ് യു.പി.സ്ക്കൂൾ പേരിശ്ശേരി .ഗ്രാമീണ നന്മകൾ വിരിയുന്ന ,സ്നേഹത്തിന്റെ, മതസൌഹാർദ്ദത്തിന്റെ വിളനിലമായ ചെങ്ങന്നൂരിനടുത്ത് നൂറ്റിപ്പതിമൂന്ന് വർഷങ്ങളായി പേരിശ്ശേരി നിവാസികൾക്ക് ആദ്യാക്ഷരം പകർന്നു നൽകിയ വിദ്യാലയമുത്തശ്ശി..ലോകത്തിന്റെ പല കോണിലേക്കും ശിഷ്യഗണങ്ങളെ എത്തിക്കാൻ കഴിഞ്ഞ വിദ്യാലയം .ഭിന്നതകളുടെ അതിർവരമ്പുകളില്ലാതെ പ്രഗത്ഭരും പ്രശസ്തരുമായ അധ്യാപക ശ്രേഷ്ഠന്മാരുടെ നേതൃത്വത്തിൽ ഒരുമയുടെ കരുത്തിൽ മുന്നേറുന്ന വിദ്യാലയം. സാധാരണക്കാരുടെയും പാർശ്വവത്ക്കരിക്കപ്പെടുന്നവരുടേയും മക്കൾ പഠിക്കുന്ന വിദ്യാലയം.സമൂഹത്തിന്റെ പിന്തുണതേടുന്ന വിദ്യാലയം.ഈ വിദ്യാലയം പൊതു സമൂഹത്തിന്റെയാണ്.<br /> | |||
1904 ൽ ലോവർ പ്രൈമറി വിദ്യാലയമായിട്ടായിരുന്നു തുടക്കം.1923 ൽ അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തപ്പെട്ടു. ശ്രീ ആയില്യം തിരുനാൾ രാജാവ് ഭരിച്ചിരുന്ന കാലത്ത് തിരുവിതാംകൂറിൽ പതിനെട്ടര പള്ളിക്കൂടങ്ങൾ സ്ഥാപിച്ച കൂട്ടത്തിൽ അര പള്ളിക്കൂടമായിട്ടാണ് ഗവ.യു.പി.എസ്സ് പേരിശ്ശേരിയുടെ ആരംഭം. തിരുവിതാംകൂർ മഹാരാജാക്കന്മാരുടെ ഭരണകാലത്ത് പേരിശ്ശേരി ഇടവന മഠം കിരിയർ ഈശനാർ എന്നപേരിൽ സ്ഥാനപ്പേരുണ്ടായിരുന്ന നാടുവാഴിയുടെ ഭരണത്തിൻ കീഴിലായിരുന്നു.നാടുവാഴിയുടെ ആരാധനായങ്ങളിൽ പൂജ ചെയ്യുന്നതിനായി എട്ടോളം ബ്രാഹ്മണ കുടുംബാംഗങ്ങൾക്കും ഊരാഴ്മാവകാശം അനുവദിച്ചിരുന്നു. അവരുടെ കുടുംബാംഗങ്ങൾക്കും നാട്ടു പ്രമാണിമാർക്കുമായിരുന്നു ആദ്യകാലത്ത് ഈ വിദ്യാലയത്തിൽ പ്രവേശനം അനുവദിച്ചിരുന്നത്. സാമൂഹിക പരിഷ്കർത്താക്കളുടേയും നവോഥാന നായകന്മാരുടേയും സമരത്തിന്റെ ഫലമായി പിന്നീട് ഈ വിദ്യാലയത്തിൽ അവർണർക്കുകൂടി പഠിക്കുന്നതിനു സാധിച്ചു. | 1904 ൽ ലോവർ പ്രൈമറി വിദ്യാലയമായിട്ടായിരുന്നു തുടക്കം.1923 ൽ അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തപ്പെട്ടു. ശ്രീ ആയില്യം തിരുനാൾ രാജാവ് ഭരിച്ചിരുന്ന കാലത്ത് തിരുവിതാംകൂറിൽ പതിനെട്ടര പള്ളിക്കൂടങ്ങൾ സ്ഥാപിച്ച കൂട്ടത്തിൽ അര പള്ളിക്കൂടമായിട്ടാണ് ഗവ.യു.പി.എസ്സ് പേരിശ്ശേരിയുടെ ആരംഭം. തിരുവിതാംകൂർ മഹാരാജാക്കന്മാരുടെ ഭരണകാലത്ത് പേരിശ്ശേരി ഇടവന മഠം കിരിയർ ഈശനാർ എന്നപേരിൽ സ്ഥാനപ്പേരുണ്ടായിരുന്ന നാടുവാഴിയുടെ ഭരണത്തിൻ കീഴിലായിരുന്നു.നാടുവാഴിയുടെ ആരാധനായങ്ങളിൽ പൂജ ചെയ്യുന്നതിനായി എട്ടോളം ബ്രാഹ്മണ കുടുംബാംഗങ്ങൾക്കും ഊരാഴ്മാവകാശം അനുവദിച്ചിരുന്നു. അവരുടെ കുടുംബാംഗങ്ങൾക്കും നാട്ടു പ്രമാണിമാർക്കുമായിരുന്നു ആദ്യകാലത്ത് ഈ വിദ്യാലയത്തിൽ പ്രവേശനം അനുവദിച്ചിരുന്നത്. സാമൂഹിക പരിഷ്കർത്താക്കളുടേയും നവോഥാന നായകന്മാരുടേയും സമരത്തിന്റെ ഫലമായി പിന്നീട് ഈ വിദ്യാലയത്തിൽ അവർണർക്കുകൂടി പഠിക്കുന്നതിനു സാധിച്ചു.<br /> | ||
കൊല്ലവർഷം 1099 ലെ വെള്ളപ്പൊക്കത്തിൽ പമ്പാ നദി കര കവിഞ്ഞൊഴുകുകയും പേരിശ്ശേരി വെള്ളത്തിനടിയിൽ ആവുകയും,ആ വെള്ളപ്പൊക്കത്തിൽ ഒഴുകി വന്ന കാട്ടു തടികൾ കൊച്ചീപ്പറമ്പിൽ ഉണ്ണൂണ്ണി മാപ്ലയുടെ നേതൃത്വത്തിൽ കരയ്ക്കടുപ്പിച്ച് തച്ചന്മാരുടെ സഹായത്താൽ കീറി ആ ഉരുപ്പടികളും ഇടവന മഠത്തിൽ നിന്നും നൽകിയ തടികളും ഉപയോഗിച്ചാണ് ഈ വിദ്യാലയത്തിന്റെ മേൽക്കൂര പണിതതെന്നാണ് ഇന്നു ജീവിച്ചിരിക്കുന്ന പൂർവ്വവിദ്യാർഥികൾ പറയുന്നത്. | കൊല്ലവർഷം 1099 ലെ വെള്ളപ്പൊക്കത്തിൽ പമ്പാ നദി കര കവിഞ്ഞൊഴുകുകയും പേരിശ്ശേരി വെള്ളത്തിനടിയിൽ ആവുകയും,ആ വെള്ളപ്പൊക്കത്തിൽ ഒഴുകി വന്ന കാട്ടു തടികൾ കൊച്ചീപ്പറമ്പിൽ ഉണ്ണൂണ്ണി മാപ്ലയുടെ നേതൃത്വത്തിൽ കരയ്ക്കടുപ്പിച്ച് തച്ചന്മാരുടെ സഹായത്താൽ കീറി ആ ഉരുപ്പടികളും ഇടവന മഠത്തിൽ നിന്നും നൽകിയ തടികളും ഉപയോഗിച്ചാണ് ഈ വിദ്യാലയത്തിന്റെ മേൽക്കൂര പണിതതെന്നാണ് ഇന്നു ജീവിച്ചിരിക്കുന്ന പൂർവ്വവിദ്യാർഥികൾ പറയുന്നത്.<br /> | ||
വിദ്യാലയം പണിയുന്നതിനായുള്ള സ്ഥലം ഇതിനോടു ചേർന്നു താമസിക്കുന്ന കുളങ്ങരപുളിമ്പള്ളിൽ വീട്ടുകാരുടെ ഉടമസ്ഥതിയിൽ ആയിരുന്നുവെന്നും സർക്കാർ ആ സ്ഥലം അവരിൽ നിന്നും വാങ്ങിയാണ് പിന്നീടുള്ള കെട്ടിടങ്ങൾ നിർമ്മിച്ചതെന്നുമാണ് പഴമക്കാർ പറയുന്നത്. | വിദ്യാലയം പണിയുന്നതിനായുള്ള സ്ഥലം ഇതിനോടു ചേർന്നു താമസിക്കുന്ന കുളങ്ങരപുളിമ്പള്ളിൽ വീട്ടുകാരുടെ ഉടമസ്ഥതിയിൽ ആയിരുന്നുവെന്നും സർക്കാർ ആ സ്ഥലം അവരിൽ നിന്നും വാങ്ങിയാണ് പിന്നീടുള്ള കെട്ടിടങ്ങൾ നിർമ്മിച്ചതെന്നുമാണ് പഴമക്കാർ പറയുന്നത്.<br /> | ||
ശ്രീ ബാലകൃഷ്ണവാര്യർ നടുക്കേവാര്യത്ത്,കുഞ്ചുപിള്ള പുലിയൂർ,പഴവീട്ടിൽ ജോൺസർ,ആല പാലമൂട്ടിൽ പപ്പു കാരണവർ എന്നിവർ ഈ വിദ്യാലയത്തിലെ ആദ്യകാല അധ്യാപക ശ്രേഷ്ഠരായിരുന്നു.1999 ലെ ദേശീയ അധ്യാപക അവാർഡ് നേടിയ ശ്രീ.വേലൂർ പരമേശ്വരൻ നമ്പൂതിരി ഈ വിദ്യാലയത്തിലെ പ്രഥമാധ്യാപകനായിരുന്നു. | ശ്രീ ബാലകൃഷ്ണവാര്യർ നടുക്കേവാര്യത്ത്,കുഞ്ചുപിള്ള പുലിയൂർ,പഴവീട്ടിൽ ജോൺസർ,ആല പാലമൂട്ടിൽ പപ്പു കാരണവർ എന്നിവർ ഈ വിദ്യാലയത്തിലെ ആദ്യകാല അധ്യാപക ശ്രേഷ്ഠരായിരുന്നു.1999 ലെ ദേശീയ അധ്യാപക അവാർഡ് നേടിയ ശ്രീ.വേലൂർ പരമേശ്വരൻ നമ്പൂതിരി ഈ വിദ്യാലയത്തിലെ പ്രഥമാധ്യാപകനായിരുന്നു. | ||
മാതൃഭൂമി പത്രത്തിന്റെ എഡിറ്റർ ആയിരുന്ന ശ്രീ മാധവ വാര്യർ, മുൻ എം.എൽ.എ ശ്രീമതി ശോഭനജോർജ്ജ് ,മലയാള ഭാഷയിൽ ഡോക്ടറേറ്റ് നേടി ഇപ്പോൾ ഹയർ സെക്കൻഡറി അധ്യാപികയുമായ ശ്രീമതി ലത പ്ലാവേലിൽ എന്നിവർ പൂർവ്വ വിദ്യാർത്ഥികളാണ്.ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച അനേകം പേർ ഈ വിദ്യാലയമുത്തശ്ശിയുടെ സന്തതികളാണ്. | മാതൃഭൂമി പത്രത്തിന്റെ എഡിറ്റർ ആയിരുന്ന ശ്രീ മാധവ വാര്യർ, മുൻ എം.എൽ.എ ശ്രീമതി ശോഭനജോർജ്ജ് ,മലയാള ഭാഷയിൽ ഡോക്ടറേറ്റ് നേടി ഇപ്പോൾ ഹയർ സെക്കൻഡറി അധ്യാപികയുമായ ശ്രീമതി ലത പ്ലാവേലിൽ എന്നിവർ പൂർവ്വ വിദ്യാർത്ഥികളാണ്.ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച അനേകം പേർ ഈ വിദ്യാലയമുത്തശ്ശിയുടെ സന്തതികളാണ്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ആകെ സ്ഥലത്തിന്റെ അളവ് -65 സെന്റ് | |||
കെട്ടിടങ്ങളുടെ എണ്ണം | കെട്ടിടങ്ങളുടെ എണ്ണം | ||
പ്രധാന കെട്ടിടം ഓടിട്ടത്-1 | പ്രധാന കെട്ടിടം ഓടിട്ടത്-1 | ||
വരി 43: | വരി 43: | ||
എസ്സ്.എസ്സ്.എ നിർമിച്ച ഒരു ക്ലാസ്സ് മുറി മാത്രമുള്ള ആർ.സി.സി കെട്ടിടം -1 | എസ്സ്.എസ്സ്.എ നിർമിച്ച ഒരു ക്ലാസ്സ് മുറി മാത്രമുള്ള ആർ.സി.സി കെട്ടിടം -1 | ||
പാചകപ്പുര -1 | പാചകപ്പുര -1 | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |