"എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/സ്കൗട്ട്&ഗൈഡ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
<br><div style="box-shadow:10px 10px 5px #E8307C;margin:0 auto;padding:0.5cm 0.5cm 0.5cm 0.5cm; border-radius:2px; border:5px solid | |||
#E8307C; background-image:-webkit-linear-gradient(to top left, #33ccff 0%, #ff99cc 100%);text-align:center;width:95%;color:GoldenRed #DAA520;"><font size=6>'''സ്കൗട്ട് ആൻഡ് ഗൈഡ്'''</font></div><br> | |||
'''<font color ="green"> <strong><font size =6"> | |||
സേവനസന്നദ്ധരും ദേശസ്നേഹികളും വർണ-വർഗ ജാതിമതങ്ങൾക്കതീതമായി മാനവികത ഉൾക്കൊള്ളുന്ന ഉത്തമ പൗരന്മാരുമായി വളർന്നുവരുവാൻ കുട്ടികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ ഈ സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡിന്റെ 6 യൂണിറ്റുകൾ പ്രവർത്തിച്ചു വരുന്നു. സ്കൗട്ട് മാസ്റ്റർമാരായി ''''ശ്രീമതി ഹെമിക്ക് ടോം, ശ്രീമതി ഗായത്രി ടി വി, ഗൈഡ് ക്യാപ്റ്റന്മാരായി ശ്രീമതി സിസ്റ്റർ ത്രേസ്യാമ്മ തോമസ്, സിസ്റ്റർ ജിസ്റ്റി ജേക്കബ്, ജോളി ജേക്കബ് , ശ്രീമതി ബിജി തോമസെന്നിവരും'''' സേവനമനുഷ്ഠിക്കുന്നു. ഈ സ്കൂളിൽ ഹെഡ്മാസ്റ്റർ ''''ശ്രീ ഡോമിനിക് സാർ ''''സ്കൗട്ട് വിഭാഗം ഡി സി ആയും ''''സിസ്റ്റർ ജിസ്റ്റി ജേക്കബ് ''''ഗൈഡ് വിഭാഗം ഡി ഒ സിയായും പ്രവർത്തിച്ചുവരുന്നു. | സേവനസന്നദ്ധരും ദേശസ്നേഹികളും വർണ-വർഗ ജാതിമതങ്ങൾക്കതീതമായി മാനവികത ഉൾക്കൊള്ളുന്ന ഉത്തമ പൗരന്മാരുമായി വളർന്നുവരുവാൻ കുട്ടികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ ഈ സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡിന്റെ 6 യൂണിറ്റുകൾ പ്രവർത്തിച്ചു വരുന്നു. സ്കൗട്ട് മാസ്റ്റർമാരായി ''''ശ്രീമതി ഹെമിക്ക് ടോം, ശ്രീമതി ഗായത്രി ടി വി, ഗൈഡ് ക്യാപ്റ്റന്മാരായി ശ്രീമതി സിസ്റ്റർ ത്രേസ്യാമ്മ തോമസ്, സിസ്റ്റർ ജിസ്റ്റി ജേക്കബ്, ജോളി ജേക്കബ് , ശ്രീമതി ബിജി തോമസെന്നിവരും'''' സേവനമനുഷ്ഠിക്കുന്നു. ഈ സ്കൂളിൽ ഹെഡ്മാസ്റ്റർ ''''ശ്രീ ഡോമിനിക് സാർ ''''സ്കൗട്ട് വിഭാഗം ഡി സി ആയും ''''സിസ്റ്റർ ജിസ്റ്റി ജേക്കബ് ''''ഗൈഡ് വിഭാഗം ഡി ഒ സിയായും പ്രവർത്തിച്ചുവരുന്നു. | ||
<gallery> | <gallery> | ||
| വരി 16: | വരി 20: | ||
നമ്മുടെ നാട്ടിൽ ഈവർഷം അനുഭവപ്പെട്ട പ്രളയത്തിന്റെ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി നടത്തിയ ഫണ്ട്സമാഹരണത്തിൽ ഈ സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികളിൽനിന്നും 19000 രൂപ സമാഹരിച്ച് കേരള ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് ആസ്ഥാനത്തിനു കൈമാറി. | നമ്മുടെ നാട്ടിൽ ഈവർഷം അനുഭവപ്പെട്ട പ്രളയത്തിന്റെ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി നടത്തിയ ഫണ്ട്സമാഹരണത്തിൽ ഈ സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികളിൽനിന്നും 19000 രൂപ സമാഹരിച്ച് കേരള ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് ആസ്ഥാനത്തിനു കൈമാറി. | ||
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് പരിചിന്തന ദിനമായി ആചരിക്കുന്ന ഫെബ്രുവരി 22 സമുചിതമായി ആചരിച്ചു. കുട്ടികൾ യൂണിറ്റ് അടിസ്ഥാനത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു . മധുര പലഹാരം നൽകി. '''"തയ്യാർ"''' എന്ന മുദ്രാവാക്യം മുറുകെപ്പിടിച്ചുകൊണ്ട് സേവനസന്നദ്ധരായ 190 കുട്ടികൾ ഈ വർഷം നമ്മുടെ സ്കൂളിൽ പരിശീലനം നേടിവരുന്നു. സാമൂഹിക സാംസ്കാരിക രംഗത്ത് ഈ സംഘടനയുടെ നിയമവും പ്രതിജ്ഞയും മുദ്രാവാക്യവും പ്രാവർത്തികമാക്കി ജീവിക്കാനും മികച്ച വ്യക്തിത്വരൂപീകരണം നടത്തുവാനും ഈ കുട്ടികൾക്ക് സാധിക്കട്ടെ | ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് പരിചിന്തന ദിനമായി ആചരിക്കുന്ന ഫെബ്രുവരി 22 സമുചിതമായി ആചരിച്ചു. കുട്ടികൾ യൂണിറ്റ് അടിസ്ഥാനത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു . മധുര പലഹാരം നൽകി. '''"തയ്യാർ"''' എന്ന മുദ്രാവാക്യം മുറുകെപ്പിടിച്ചുകൊണ്ട് സേവനസന്നദ്ധരായ 190 കുട്ടികൾ ഈ വർഷം നമ്മുടെ സ്കൂളിൽ പരിശീലനം നേടിവരുന്നു. സാമൂഹിക സാംസ്കാരിക രംഗത്ത് ഈ സംഘടനയുടെ നിയമവും പ്രതിജ്ഞയും മുദ്രാവാക്യവും പ്രാവർത്തികമാക്കി ജീവിക്കാനും മികച്ച വ്യക്തിത്വരൂപീകരണം നടത്തുവാനും ഈ കുട്ടികൾക്ക് സാധിക്കട്ടെ | ||