"ഹോളി ഇൻഫൻസ് ബോയ്സ് ഹൈസ്ക്കൂൾ , വരാപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Infantboys (സംവാദം | സംഭാവനകൾ) No edit summary |
Infantboys (സംവാദം | സംഭാവനകൾ) No edit summary |
||
വരി 29: | വരി 29: | ||
| പ്രധാന അദ്ധ്യാപകന്‍= JESSY VARGHESE | | പ്രധാന അദ്ധ്യാപകന്‍= JESSY VARGHESE | ||
| പി.ടി.ഏ. പ്രസിഡണ്ട് = FRANCIS KADAPARAMBIL | | പി.ടി.ഏ. പ്രസിഡണ്ട് = FRANCIS KADAPARAMBIL | ||
| സ്കൂള്‍ ചിത്രം=| | | സ്കൂള്‍ ചിത്രം=School.jpeg| | ||
}} | }} | ||
00:03, 7 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഹോളി ഇൻഫൻസ് ബോയ്സ് ഹൈസ്ക്കൂൾ , വരാപ്പുഴ | |
---|---|
വിലാസം | |
വരാപ്പൂഴ എറണാകുളം ജില്ല | |
സ്ഥാപിതം | 1 - 6 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
07-01-2010 | Infantboys |
ആമുഖം
നിരവധി വിദേശ മിഷനറി മാരുടെ നിരതമായ ജിവിതം കൊണ്ട് ധന്യമായ വരാപ്പുഴക്കരയില്‍ 1909ല്‍ കര്‍മ്മലീlത്ത മിഷ്‌നറി ആയിരുന്ന പെരിയ ബഹു: ജോണ്‍ വിന്‍സന്റ് മൂപ്പചത്ചനാല്‍ സ്ഥാപിക്കപെട്ടതാണ് ഹോളി ഇന്‍ഫന്റ് സ്‌കൂള്‍ വരാപ്പുഴയിലെയും പരിസരപ്രദേശങ്ങളിലേയും ആണ്‍കുട്ടികള്‍ക്ക് അക്ഷരാഭ്യാസമുള്ള ഏകസ്ഥാപനമാണിത്. ആണ്‍കുട്ടികള്‍ മാത്രം പഠിച്ചിരുന്ന ഒരു പ്രൈമിറ വിദ്യാലമായിരുന്ന ഇവിടെ 1965 മുതന്‍ പെണ്‍കുട്ടികള്‍ക്കുകുടി പ്രവേശനം കൊടുത്തുകകൊണ്ട വിപലീകരണം നടത്തി. പിന്നീട് 1976 മുതന്‍ അപ്പര്‍ പ്രൈമിറ ആയും 1982 മുതല്‍ ഹൈസ്‌കൂള്‍ ആയും ഞങ്ങളുടെ വിദ്യാലയം വളര്‍ന്നു. പെരിയ ബഹു മറ്റൊരു വിന്‍സന്റ് അച്ചാനാല്‍ സ്ഥാപിക്കപെട്ട ഈ വിദ്യാലയത്തിന് നല്ലൊരു ഹൈസ്‌കൂളിന്റെ നിലവാരം പുലര്‍ത്തുവാന്‍ കഴിഞ്ഞത് അന്നത്തെ ഹെഡ്മാസ്റ്റര്‍ ആയിരുന്ന ശ്രീ: പി. ജെ ജേക്കബ് സാറിന്റേയും ആത്മാര്‍ത്ഥതയും കഠിനാധ്വാനവും സേവനസന്നദ്ധതയും കൈമുതലായിട്ടുള്ള ഒരുപറ്റം അദ്ധ്യാപകരുടേയും അശ്രന്തപരിശ്രമഫലമായാണ് എന്ന് അഭിമാനപൂര്‍വ്വം പറഞ്ഞുകൊള്ളട്ടെ അതിലുപരി ഈശ്വരാനുഗ്രവും സാഹത്യനിപുണന്‍ സി. ടി.എം. ചുമ്മാര്‍ സാര്‍ മുതല്‍ അതിപ്രഗല്‍ഭരായ വ്യക്തികള്‍ ഇവിടത്തെ അദ്ധ്യാപകരായിരുന്നു. ശ്രീ. ജോസഫ്, ശ്രീമതി കെ.വി കുഞ്ഞമ്മ, ശ്രീമതി. എം. വി. ബിബിയാനി. ശ്രീമതി. പി. കെ. ഏലീശ്വ, ശ്രീമതി. തെരേസ ഇവരൊക്കെ ഇവിടത്തെ പ്രധാന അദ്ധ്യാപകരായിരുന്നു. ഇപ്പോള്‍ ശ്രീമതി ജെസ്സി ടീച്ചറും. തുടര്‍ച്ചയായി കാല്‍ നൂറ്റാണ്ടുകാലം എസ്.എസ്.എല്‍.സി. പിരീക്ഷയില്‍ നൂറുശതമാനം വീജയം കൈവരിച്ചുകൊണ്ട് പഠനത്തിലും സംസ്ഥാനദേശീയതലങ്ങളില്‍ അംഗീകാരം നേടിക്കൊണ്ട് സ്‌പോര്‍ട്ട്‌സിലും ശാസ്ത്രഗണിത ശാസ്ത്രമേളകളിലും ഒന്നാം നിലയിലാണ് ശതാബ്തിയില്‍ എത്തി നില്‍ക്കുന്ന ഹോളി ഇന്‍ഫന്റ് ബോയസ് ഹൈസ്‌കൂള്‍
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
യാത്രാസൗകര്യം
മേല്‍വിലാസം
വര്‍ഗ്ഗം: സ്കൂള്‍ കടുപ്പിച്ച എഴുത്ത്