ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ പി എസ് തിരുവല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
43214 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 14: വരി 14:
| സ്കൂൾ വിലാസം= ഗവ. എൽ പി എസ് തിരുവല്ലം, തിരുവല്ലം പി ഓ
| സ്കൂൾ വിലാസം= ഗവ. എൽ പി എസ് തിരുവല്ലം, തിരുവല്ലം പി ഓ
| പിൻ കോഡ്= 695027
| പിൻ കോഡ്= 695027
| സ്കൂൾ ഫോൺ= 04712382111
| സ്കൂൾ ഫോൺ= 9995704752
| സ്കൂൾ ഇമെയിൽ= thiruvallamlps2014@gmail.com
| സ്കൂൾ ഇമെയിൽ= thiruvallamlps2014@gmail.com
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
വരി 27: വരി 27:
| പഠന വിഭാഗങ്ങൾ3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌ ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=86
| ആൺകുട്ടികളുടെ എണ്ണം=95
| പെൺകുട്ടികളുടെ എണ്ണം= 90
| പെൺകുട്ടികളുടെ എണ്ണം= 79
| വിദ്യാർത്ഥികളുടെ എണ്ണം= 176
| വിദ്യാർത്ഥികളുടെ എണ്ണം= 174
| അദ്ധ്യാപകരുടെ എണ്ണം= 8
| അദ്ധ്യാപകരുടെ എണ്ണം= 9
| പ്രിൻസിപ്പൽ=   
| പ്രിൻസിപ്പൽ=   
| പ്രധാന അദ്ധ്യാപകൻ= എസ് ഗീത  
| പ്രധാന അദ്ധ്യാപകൻ= സുധകുമാരി കെ.  
| പി.ടി.ഏ. പ്രസിഡണ്ട്= പി സതീഷ്
| പി.ടി.ഏ. പ്രസിഡണ്ട്= അഖില എ.
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂൾ ചിത്രം= [[പ്രമാണം:43214.jpg|thumb|School photo]] ‎|  
| സ്കൂൾ ചിത്രം= [[പ്രമാണം:43214.jpg|thumb|School photo]] ‎|  
വരി 46: വരി 46:
       തിരുവിതാംകൂറിലെ ആദ്യത്തെ പോലീസ് കമ്മീഷണർ ആയിരുന്ന ബി. നാണുപിള്ള, ബി എൻ വി ഗ്രൂപ്പിൻറെ സ്ഥാപകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ശ്രീ.അച്യുതൻ നായർ തുടങ്ങിയവർ ഈ സ്കൂളിൻറെ പൂർവ വിദ്യാർത്ഥികളാണ്.
       തിരുവിതാംകൂറിലെ ആദ്യത്തെ പോലീസ് കമ്മീഷണർ ആയിരുന്ന ബി. നാണുപിള്ള, ബി എൻ വി ഗ്രൂപ്പിൻറെ സ്ഥാപകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ശ്രീ.അച്യുതൻ നായർ തുടങ്ങിയവർ ഈ സ്കൂളിൻറെ പൂർവ വിദ്യാർത്ഥികളാണ്.

  1925 ൽ 50 വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഇവിടെ 2016 -17 അധ്യയന വർഷത്തിൽ പ്രീ പ്രൈമറി ഉൾപ്പെടെ 256 കുട്ടികളാണ് പഠിക്കുന്നത്. പ്രഥമ അദ്ധ്യാപിക ശ്രീമതി എസ്‌ ഗീത ഉൾപ്പെടെ പ്രൈമറി വിഭാഗത്തിൽ 7 അധ്യാപകരും ഒരു അറബിക് അധ്യാപകനും രണ്ടു പ്രീപ്രൈമറി അധ്യാപികമാരും ഇവിടെ സേവനമനുഷ്ഠിച്ചു വരുന്നു .
  1925 ൽ 50 വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഇവിടെ 2019 -20 അധ്യയന വർഷത്തിൽ പ്രീ പ്രൈമറി ഉൾപ്പെടെ 236 കുട്ടികളാണ് പഠിക്കുന്നത്. പ്രഥമ അദ്ധ്യാപിക ശ്രീമതി സുധകുമാരി ഉൾപ്പെടെ പ്രൈമറി വിഭാഗത്തിൽ 10 അധ്യാപകരും ഒരു അറബിക് അധ്യാപകനും രണ്ടു പ്രീപ്രൈമറി അധ്യാപികമാരും ഇവിടെ സേവനമനുഷ്ഠിച്ചു വരുന്നു .

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 57: വരി 57:

കമ്പ്യൂട്ടര് ലാബ്[തിരുത്തുക]
കമ്പ്യൂട്ടര് ലാബ്[തിരുത്തുക]
പ്രവർത്തന സജ്ജമായ 7 കംപ്യൂട്ടറുകൾ
പ്രവർത്തന സജ്ജമായ 12 കംപ്യൂട്ടറുകൾ
(5 ലാപ്ടോപ്പും 7 ‍ഡസ്ക്ടോപ്പും)
പ്രൊജക്ടർ 3
ബ്രോഡ്ബാന്റ് ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്.
ബ്രോഡ്ബാന്റ് ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്.

വരി 79: വരി 81:
*  സ്പോർട്സ് ക്ലബ്ബ്
*  സ്പോർട്സ് ക്ലബ്ബ്

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് == ഗവൺമെൻറ്

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 85: വരി 87:

== പ്രശംസ ==
== പ്രശംസ ==
കഴി‍ഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.
കഴി‍ഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ ട്രോഫി എന്നിവ നേടിയിട്ടുണ്ട്.

==വഴികാട്ടി==
==വഴികാട്ടി==

16:04, 21 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എൽ പി എസ് തിരുവല്ലം
School photo
വിലാസം
തിരുവല്ലം

695027
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1885
വിവരങ്ങൾ
ഫോൺ9995704752
ഇമെയിൽthiruvallamlps2014@gmail.com
കോഡുകൾ
സ്കൂൾ കോഡ്43214 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുധകുമാരി കെ.
അവസാനം തിരുത്തിയത്
21-08-201943214

ചരിത്രം

കേരളോത്പത്തിക്ക് തന്നെ കാരണഭൂതനായി കണക്കാക്കപ്പെടുന്ന ശ്രീ പരശുരാമൻ കുടികൊള്ളുന്ന തിരുവല്ലം പരശുരാമ ക്ഷേത്രത്തിനു സമീപത്തായി, കോവളം വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡിൻറെ ഓരം ചേർന്ന് ഏകദേശം 125 വര്ഷം മുമ്പ് സ്ഥാപിതമായതാണ് തിരുവല്ലം ഗവ എൽ പി എസ്‌. 37 സെൻറ് സ്ഥല വിസ്തീർണത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കല്ലറ വീട്ടിൽ രാമൻ പിള്ള ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. 1108 ലെ ക്ലാസ് രജിസ്റ്റർ പ്രകാരം സ്കൂളിൻറെ പേര് തിരുവല്ലം വി.പി. സ്കൂൾ എന്നാണ് . വെർണാക്കുലർ പ്രൈമറി സ്കൂൾ എന്നാണ് പൂർണ രൂപം .

     തിരുവിതാംകൂറിലെ ആദ്യത്തെ പോലീസ് കമ്മീഷണർ ആയിരുന്ന ബി. നാണുപിള്ള, ബി എൻ വി ഗ്രൂപ്പിൻറെ സ്ഥാപകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ശ്രീ.അച്യുതൻ നായർ തുടങ്ങിയവർ ഈ സ്കൂളിൻറെ പൂർവ വിദ്യാർത്ഥികളാണ്.
1925 ൽ 50 വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഇവിടെ 2019 -20 അധ്യയന വർഷത്തിൽ പ്രീ പ്രൈമറി ഉൾപ്പെടെ 236 കുട്ടികളാണ് പഠിക്കുന്നത്. പ്രഥമ അദ്ധ്യാപിക ശ്രീമതി സുധകുമാരി ഉൾപ്പെടെ പ്രൈമറി വിഭാഗത്തിൽ 10  അധ്യാപകരും ഒരു അറബിക് അധ്യാപകനും രണ്ടു പ്രീപ്രൈമറി അധ്യാപികമാരും ഇവിടെ സേവനമനുഷ്ഠിച്ചു വരുന്നു .

ഭൗതികസൗകര്യങ്ങൾ

37 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ലൈബ്രറി[തിരുത്തുക]

    * വിഷയത്തിനനുസരിച്ച ക്രമീകരിച്ച 500 പുസ്തകങ്ങള്.
    *  സ്ഥിരമായ നിരീക്ഷണ സംവിധാനം

കമ്പ്യൂട്ടര് ലാബ്[തിരുത്തുക] പ്രവർത്തന സജ്ജമായ 12 കംപ്യൂട്ടറുകൾ (5 ലാപ്ടോപ്പും 7 ‍ഡസ്ക്ടോപ്പും) പ്രൊജക്ടർ 3 ബ്രോഡ്ബാന്റ് ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്.

ഗണിതശാസ്ത്ര ലാബ്[തിരുത്തുക]

മറ്റു സൗകര്യങ്ങള്[തിരുത്തുക] • മൾട്ടി മീഡിയ റൂം • സ്കൂൾ ആഡിറ്റോറിയം

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

== മാനേജ്മെന്റ് == ഗവൺമെൻറ്

മുൻ സാരഥികൾ

പ്രശംസ

കഴി‍ഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ ട്രോഫി എന്നിവ നേടിയിട്ടുണ്ട്.

വഴികാട്ടി

{{#multimaps: 8.4411265,76.955231 | zoom=12 }}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_തിരുവല്ലം&oldid=648696" എന്ന താളിൽനിന്ന് ശേഖരിച്ചത്