"സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ്. കഠിനംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→മുൻ സാരഥികൾ) |
No edit summary |
||
വരി 24: | വരി 24: | ||
| പഠന വിഭാഗങ്ങൾ3= ഹയർ സെക്കന്ററി | | പഠന വിഭാഗങ്ങൾ3= ഹയർ സെക്കന്ററി | ||
| മാദ്ധ്യമം= മലയാളം /ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം /ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 336 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 421 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം=757 | ||
| അദ്ധ്യാപകരുടെ എണ്ണം= 45 | | അദ്ധ്യാപകരുടെ എണ്ണം= 45 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= sri Raju V | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= sri Raju V | ||
| പി.ടി.ഏ. പ്രസിഡണ്ട്= വില്യംസ് പെരേര | | പി.ടി.ഏ. പ്രസിഡണ്ട്= വില്യംസ് പെരേര | ||
|ഗ്രേഡ്=6 | | |ഗ്രേഡ്=6 | |
15:05, 21 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ്. കഠിനംകുളം | |
---|---|
വിലാസം | |
കഠിനംകുളം St.Michael's H S S, Kadinamkulam , 695303 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1919 |
വിവരങ്ങൾ | |
ഫോൺ | 04712428668 |
ഇമെയിൽ | stmichaelshskdm@gmail.com |
വെബ്സൈറ്റ് | http://stmichaelshs.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 43012 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം /ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | sri Raju V |
പ്രധാന അദ്ധ്യാപകൻ | sri Raju V |
അവസാനം തിരുത്തിയത് | |
21-08-2019 | 43012 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഇത് സെന്റ് .മൈക്കിൾസ് എച്ച് എസ് എസ്.കഠിനംകുളം. കായലും അറബിക്കടലും കസവുകരയിട്ട നാട് .ചരിത്രപ്രസിദ്ധമായ കഠിനംകുളം മഹാദേവർ ക്ഷേത്രവും പുതുകുറിച്ചി സെന്റ് .മൈക്കിൾസ് ദൈവാലയവും മോസ്കുമെല്ലാം ആധ്യാത്മിക പ്രഭ ചൊരിയുന്ന നാട്. ഇവക്കു മദ്ധ്യേ നാടിന്റെ തിലകക്കുറിയായി ഈ സരസ്വതീ ക്ഷേത്രം !
ഭൗതികസൗകര്യങ്ങൾ
5 മുതൽ 12 വരെ ക്ലാസുകൾ. ഹയർ സെക്കൻഡറിയിൽ 2 ബാച്ചുകൾ.സയൻസും കൊമേഴ്സും. ഹൈസ്കൂളിന് സ്മാർട്ട് റൂമും ഒരു ലാബും. ഹയർ സെക്കൻഡറിയിൽ എല്ലാ ലാബുകളും സുസജ്ജം.
പാഠ്യേതര പ്രവർത്തനങ്ങൾ
- റെഡ് ക്രോസ്സ്
- ചൈൽഡ് പാർലമെന്റ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഗാന്ധി ദർശൻ
മാനേജ്മെന്റ്
ആർ സി മാനേജ്മന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീ ആൽഫ്രഡ് ഫെർണാണ്ടസ്
ശ്രീമതി. മേരീ ജേക്കബ്
ശ്രീ ഗിൽബർട്ട് ഫെർണാണ്ടസ്
ശ്രീമതി മേരീ സുശീല
ശ്രീമതി ആഗ്നസ് പെരേര
ശ്രീമതി കോർണേലിയ
ശ്രീമതി ബെറ്റസി എൽ
ശ്രീ Dominic P
sri Raju V
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ .പ്രേം നസീർ,
റവ .ഫാദർ മാർക്ക് നെറ്റോ
വഴികാട്ടി
{{#multimaps: 8.608931,76.8091773|zoom=14}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
1.തമ്പാനൂരിൽ നിന്നും തുമ്പ, വേളി,പെരുമാതുറ ബസ്സിൽ തീരദേശ റോഡുവഴി കഠിനംകുളം സ്റ്റോപ്പിൽ ഇറങ്ങി കഠിനംകുളം മഹാദേവർ ക്ഷേത്രം വഴി പടിഞ്ഞാറോട്ടു സഞ്ചരിച്ചാൽ സ്കൂളിന് മുന്നിലെത്താം .
2.കഴക്കൂട്ടം ,കണിയാപുരം വഴിയാണെങ്കിൽ പെരുമാതുറ ബസ്സിൽ എസ്സിലെന്റ് കോളജ് എന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിന് മുന്നിൽ ബസ്സിറങ്ങി തെക്കോട്ടു വന്നാൽ സ്കൂളിന് മുന്നിലെത്താം.