Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഉപയോക്താവ്:44041" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

386 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  20 ഓഗസ്റ്റ് 2019
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 67: വരി 67:
[[പ്രമാണം:44041 5.jpg|thumb|ശതപൂർണ്ണിമ – 2015ഉത്ഘാടനം]]

1915- ൽ കുടിപ്പള്ളിക്കുടം എന്ന പേരിലാണ് ഈ സ്ക്കൂൾ സ്ഥാപിതമായത്.തുടർന്ന് നാട്ടുഭാഷ വിദ്യാലയം അഥവാ മലയാളം മീഡിയം സ്ക്കൂൾ എന്നത് സ്ഥിരം വിളിപ്പേരായി മാറി.    മികച്ച പ്രകടനം കാഴ്ചവച്ച് വന്ന സ്ക്കൂളിന് ഹൈസ്ക്കൂൾ പദവി ലഭിക്കുകയും ഗവ. ഗേൾസ്  ഹൈസ്ക്കൂൾ എന്ന പുന:നാമകരണം ലഭിക്കുകയും ചെയ്തു.  ഈ പേരിൽ ഇന്നും സംബോധന ചെയ്യുന്ന നാട്ടുകാർ ഇവിടുണ്ട്. 1984-ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളായി ഉയർത്തപ്പെട്ടു.  2004 – ൽ ഹയർ സെക്കണ്ടറി കൂടി അനുവദിച്ചതോടെ സ്ക്കൂൾ ഗവ.വി & എച്ച്. എസ്. എസ്. പാറശ്ശാല എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.  ഇന്നും ഇതേ പേരിൽ തന്നെയാണ് സ്ക്കൂൾ  100- ാം വർഷ ആഘോഷങ്ങളിലേക്ക് കടക്കാൻ പോകുന്നത്.  സ്ക്കൂളിന്റെ ചരിത്രത്തിലെ ആദ്യ പ്രഥമ അദ്ധ്യാപിക ശ്രീമതി. സുഭദ്രാമ്മ അവർകളായിരുന്നു. സ്ക്കൂൾ  100- ാം വർഷത്തിലേക്ക് കടക്കുന്ന ഈ വിദ്യാലയ മുത്തശ്ശിയുടെ തണലിൽ 2000 - ത്തോളം വിദ്യാർത്ഥികളും 70അദ്ധ്യാപകരും 2 പ്രിൻസിപ്പാൾമാരും ഒരു ഹെഡ് മാസ്റ്ററും ആണ് ഉള്ളത്.  എല്ലാ വികസന പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന കരുത്തരായ പി.റ്റി. എ അംഗങ്ങളും, എസ്.എം.സി അംഗങ്ങളും നമുക്കുണ്ട്.  ഈ വർഷം വി.എച്ച്.എസ്. ഇ. ഏറ്റവും മികച്ച റിസൾട്ട് നേടിയ കേരളത്തിലെ ചുരുക്കം ചില വിദ്യാലയങ്ങളിൽ ഒന്നാണ് നമ്മുടെ സ്ക്കൂൾ.  കൂടാതെ ഹയർ സെക്കണ്ടറിയിലും, എസ്.എസ്.എൽ.സി. യിലും ഉന്നത വിജയമാണ് കുട്ടികൾ നേടിയത്.

ശതപൂർണ്ണിമ 2015 എന്ന പേരിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന കലാ  കായിക സാംസ്ക്കാരിക പരിപാടികളാണ്  ശതാബ്ദിയോടനുബന്ധിച്ച് വിഭാവനം ചെയ്തിട്ടുള്ലത് .  പ്രദർശനങ്ങൾ, കലാസമ്മേളനങ്ങൾ, ചിത്രകാരൻമാരുടെ ചുവർചിത്രപ്രദർശനം, ഘോഷയാത്ര, വിളംബരറാലി, കവിയരങ്ങ്, ആയോധനകലകളുടെ പ്രദർശനം, ചലച്ചിത്രമേള എന്നിവ കൂടാതെ വിദ്യാർത്ഥികളുടെ വ്യത്യസ്ത കലാപരിപാടികളും ഒരു വർഷം നീണ്ടുനിൽക്കുന്ന ഈ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.   
              അവയവദാനത്തിലൂടെ ലോകത്തിന് തന്നെ മാതൃകയായ ശ്രീ. നീലകണ്ഠശർമ്മ ഉൾപ്പെടെ നിരവധി പ്രശസ്തർ ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയിട്ടുണ്ട്.
 
ശതപൂർണ്ണിമ 2015 എന്ന പേരിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന കലാ  കായിക സാംസ്ക്കാരിക പരിപാടികളാണ്  ശതാബ്ദിയോടനുബന്ധിച്ച് വിഭാവനം ചെയ്തിട്ടുള്ലത് .  പ്രദർശനങ്ങൾ, കലാസമ്മേളനങ്ങൾ, ചിത്രകാരൻമാരുടെ ചുവർചിത്രപ്രദർശനം, ഘോഷയാത്ര, വിളംബരറാലി, കവിയരങ്ങ്, ആയോധനകലകളുടെ പ്രദർശനം, ചലച്ചിത്രമേള എന്നിവ കൂടാതെ വിദ്യാർത്ഥികളുടെ വ്യത്യസ്ത കലാപരിപാടികളും ഒരു വർഷം നീണ്ടുനിൽക്കുന്ന ഈ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.   

സ്ക്കൂളിന്റെ യശസ്സ് ഉയർത്തുംവിധം ഈ പരിപാടി വിജയിപ്പിക്കുമെന്ന് സ്വാഗതസംഘത്തിന് തികഞ്ഞ പ്രതീക്ഷയുണ്ട്.  അതിനായി മാധ്യമ സുഹൃത്തുക്കളായ നിങ്ങളുടെ അകമഴിഞ്ഞ പിന്തുണയും സഹകരണവും ഈ നാടിനും, നാട്ടുകാർക്കും വേണ്ടി അഭ്യർത്ഥിക്കുന്നു.  

1,078

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/647285" എന്ന താളിൽനിന്ന് ശേഖരിച്ചത്