"ഉപയോക്താവ്:44041" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 34: വരി 34:

<font color=blue>
<font color=blue>
 
===ചരിത്രം ===
               പാറശ്ശാല ഗവ . വൊക്കേഷണൽ & ഹയർ സെക്കണ്ടറി സ്കൂൾ  എന്ന ഈ സരസ്വതീ ക്ഷേത്രം 1915-ൽ ആണ് സ്ഥാപിതമായത് തുടക്കത്തിൽ വെർണ്ണാക്കുലർ സ്കൂൾ എന്ന പേരിലാണറിയപ്പെട്ടിരുന്നത്. 1957-ൽ മലയാളം മീഡിയം സ്കൂൾ (എം.എം.സ്കൂൾ) എന്നായി മാറി.1960-ൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും ഗവ.ഗേൾസ് ഹൈസ്കൂൾ എന്ന പേരിലറിയപ്പെടുകയും ചെയ്തു.1984-ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി ക്ലാസ്സുകൾ അനുവദിച്ചതോടെ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എന്നറിയപ്പെടുകയും  2004-ൽ ഹയർ സെക്കണ്ടറി ക്ലാസ്സുകൾ അനുവദിച്ചപ്പോൾ ഗവ.വൊക്കേഷണൽ‍ & ഹയർ സെക്കണ്ടറി സ്കൂൾ എന്നായി മാറുകയും ചെയ്തു.

             ഇപ്പോൾ യു.പി,എച്ച്.എസ്.എന്നീ വിഭാഗങ്ങളിലായി 1004 വിദ്യാർത്ഥികളും 43 അദ്ധ്യാപകരും 5 അനദ്ധ്യാപകരും,വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ  180 വിദ്യാർത്ഥികളും 11 അദ്ധ്യാപകരും 5 അനദ്ധ്യപകരും, ഹയർ സെക്കണ്ടറി വിഭാഗത്തിൽ 241 വിദ്യാർത്ഥികളും 13 അദ്ധ്യാപകരും പ്രീ-പ്രൈമറി വിഭാഗത്തിൽ 23 വിദ്യാർത്ഥികളും ഒരു അദ്ധ്യാപികയും,ഒരു ആയ എന്നിവർ ഈ വിദ്യാലയത്തെ സജീവമാക്കുന്നു.8 പെർമനന്റ് കെട്ടിടങ്ങളും 4 സെമി പെർമനന്റ് കെട്ടിടങ്ങളും ഈ സ്കൂളിനുണ്ട്.ചരിത്രം ===
             ഇപ്പോൾ യു.പി,എച്ച്.എസ്.എന്നീ വിഭാഗങ്ങളിലായി 1004 വിദ്യാർത്ഥികളും 43 അദ്ധ്യാപകരും 5 അനദ്ധ്യാപകരും,വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ  180 വിദ്യാർത്ഥികളും 11 അദ്ധ്യാപകരും 5 അനദ്ധ്യപകരും, ഹയർ സെക്കണ്ടറി വിഭാഗത്തിൽ 241 വിദ്യാർത്ഥികളും 13 അദ്ധ്യാപകരും പ്രീ-പ്രൈമറി വിഭാഗത്തിൽ 23 വിദ്യാർത്ഥികളും ഒരു അദ്ധ്യാപികയും,ഒരു ആയ എന്നിവർ ഈ വിദ്യാലയത്തെ സജീവമാക്കുന്നു.8 പെർമനന്റ് കെട്ടിടങ്ങളും 4 സെമി പെർമനന്റ് കെട്ടിടങ്ങളും ഈ സ്കൂളിനുണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
 
=== 8 പെർമനന്റ് കെട്ടിടങ്ങളും 4 സെമി പെർമനന്റ് കെട്ടിടങ്ങളും ഈ സ്കൂളിനുണ്ട്. ===
 
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
1. എസ്.പി.സി യൂണിറ്റ്
                            നിയമം സ്വയം അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്ന,പൗരബോധവും സഹജീവിസ്നേഹവും സമൂഹിക പ്രതിബദ്ധതയും പ്രകൃതി സ്നേഹവുമുള്ള യുവതലമുറയെ വാർത്തെടുക്കുക എന്നുള്ളതാണ് ലക്ഷ്യം.44 ജൂനിയർ കേഡറ്റുകളും 44  സീനിയർ കേഡറ്റുകളും അടങ്ങുന്ന 4 പ്ലൂട്ടുണുകളാണ് എസ്.പി.സി യ്ക്കുള്ളത്.ഇതിൽ  44 പെൺകുട്ടികളും  44 ആൺകുട്ടികളും ഉൾപ്പെടുന്നു.ശ്രീ..അരുൺ കിരൺ എ.എസ് ,സി.പി.ഒ ആയും ശ്രീമതി.ശാന്തകുമാരി എ.സി.പി.ഒ ആയും, പാറശ്ശാല ഇൻസ്പെക്ടർ ഓഫ് പോലീസ്,സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്,സ്കൂൾ ഹെഡ്മിസ്ട്രസ് എന്നിവർ ഈ യൂണ്റ്റിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.പരേഡ്,പി റ്റി ക്ലാസ്സുകൾ,കരാട്ടെ,വിവിധ ക്യാമ്പുകൾ,ഫീൽഡ് വിസിറ്റ് എന്നിവയാണ് പ്രധാന പരിശീലന പരിപാടികൾ.
[[പ്രമാണം:44041 1.JPG|thumb|എസ്.പി.സി ചിത്രം]]
2.ജൂനിയർ റെഡ് ക്രോസ്(ജെ.ആർ.സി)
                        കൗൺസിലർ ശ്രീ.റ്റി ആർ ഷൈൻ വിൽസിന്റെ ചുമതലയിൽസ്കൂൾ ജൂനിയർ റെഡ് ക്രോസ്(ജെ.ആർ.സി) യൂണിറ്റ് പ്രവർത്തിച്ചു വരുന്നു.നിലവിൽ എ,ബി,സി എന്നീ മൂന്ന് ലവലുകളിലായി 52 കേഡറ്റുകൾ അംഗങ്ങളായുണ്ട്.സ്കൂളിലെ ആതുരസേവനം,പരിസരശുചീകരണം,തുടങ്ങിയ പ്രവർത്തനങ്ങളും,വിദ്യാർത്ഥികൾക്ക് അപ്രതീക്ഷിതമായി സംഭവിക്കുന്ന മുറിവുകൾക്കും,രോഗങ്ങൾക്കുംമുള്ള പ്രഥമ ശുശ്രൂഷയും പരിചരണവും ജെ ആർ സി കോഡറ്റുകലിലൂടെ ലഭ്യമാക്കുന്നു.വിവിധ ദിനാചരണങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന എല്ലാ പരിപാടികൾക്കും കേഡറ്റുകൽ സജീവമായി പങ്കെടുക്കുന്നു.  

ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനങ്ങൾ
ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനങ്ങൾ
വരി 59: വരി 48:
4. അസാപ്പ്(അഡിഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം)
4. അസാപ്പ്(അഡിഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം)
                   പഠനത്തോടൊപ്പം തൊഴിൽ പരിശീലനവും നേടുകയെന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്ര ഗവൺമെന്റിന്റെ പദ്ധതിയായ അസാപ്പ് കേരള സംസ്ഥാനത്ത് വിജയകരമായി നടപ്പിലാക്കിയതിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിലും പ്രവർത്തിച്ചുവരുന്നു.പഠനശേഷം പരീക്ഷാവിജയയികൾക്ക് സംസ്ഥാനഗവൺമെന്റ് തൊഴിൽ നൽകുന്നു.

വി.എച്ച.എസ്.ഇ വിഭാഗം പ്രവർത്തനങ്ങൾ
വി.എച്ച.എസ്.ഇ വിഭാഗം പ്രവർത്തനങ്ങൾ
   
               1984  മുതൽ ഈ സ്കൂളിൽ വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തിച്ചുവരുന്നു.അഗ്രിക്കൾച്ചർ ക്രോപ്പ് ഹെൽത്ത് മാനേജ്മെന്റ് (ACHM) അഗ്രിക്കൾച്ചർ ബിസിനസ്സ് ആന്റ് ഫാം സർവ്വീസ് (ABFS) അഗ്രിക്കൾച്ചർ സയൻസ് ആന്റ് പ്രോസസ്സിംഗ് ടെക്നോളജി (ASPT) എന്നീ മൂന്ന് വൊക്കേഷണൽ കോഴ്സുകളിലായി ഓരോ വർഷവും തൊണ്ണൂറോളം കുട്ടികൾ പഠിച്ച് പുറത്തു വരുന്നു.

                           പഠനത്തോടൊപ്പം സ്കിൽ ഡവലപ്പ്മെന്റിന് ഊന്നൽ നൽകിക്കൊണ്ടുള്ള പഠനരീതിയാണ് ഈ കോഴ്സുകൊണ്ട് ലക്ഷ്യമിടുന്നത്.ഇതിന്റെ ഭാഗമായി പച്ചക്കറി കൃഷി,നെല്ല് കൃഷി,പഴം പച്ചക്കറി സംസ്ക്കരണം ,പൂന്തോട്ട പരിപാലനം,തൈ ഉൽപ്പാദനം,മണ്ണിര കമ്പോസ്റ്റ് നിർമ്മാണം എന്നിവ നടത്തി വരുന്നു.ഇതിനായി ഒരു Production Cum Training Center (PTC) സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ഇതു കൂടാതെ പ്രായോഗികതലത്തിൽ കൂടുതൽ അറിവു നേടാനായി കൃഷി വകുപ്പ് അസി. ഡയറക്ടറിന്റെ കീഴിൽ 16 ദിവസത്തെ ഓൺ ദി ജോബ് ട്രയിനിംഗ് (OJT) രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് നല്കിവരുന്നു.മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി  ഈ സ്കൂളിൽ നിരവധി പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്കായി നടത്തുന്നു.

വരി 71: വരി 60:
പ്രിൻസിപ്പാൾ (എച്ച്.എസ്.എസ്)- എൽ. രാജദാസ്
പ്രിൻസിപ്പാൾ (എച്ച്.എസ്.എസ്)- എൽ. രാജദാസ്

പ്രിൻസിപ്പാൾ (വി.എച്ച്.എസ്.ഇ)- ആർ.വി.സിന്ധു
പ്രിൻസിപ്പാൾ (വി.എച്ച്.എസ്.ഇ)- ജയശ്രീ
<font color=green>
<font color=green>
ശതപൂർണ്ണിമ – 2015
ശതപൂർണ്ണിമ – 2015
വരി 79: വരി 68:
[[പ്രമാണം:44041 4.jpg|thumb|ശതപൂർണ്ണിമ – 2015ഗവ.വി & എച്ച്. എസ്. എസ്. പാറശ്ശാല]]
[[പ്രമാണം:44041 4.jpg|thumb|ശതപൂർണ്ണിമ – 2015ഗവ.വി & എച്ച്. എസ്. എസ്. പാറശ്ശാല]]
[[പ്രമാണം:44041 5.jpg|thumb|ശതപൂർണ്ണിമ – 2015ഉത്ഘാടനം]]
[[പ്രമാണം:44041 5.jpg|thumb|ശതപൂർണ്ണിമ – 2015ഉത്ഘാടനം]]
1915- ൽ കുടിപ്പള്ളിക്കുടം എന്ന പേരിലാണ് ഈ സ്ക്കൂൾ സ്ഥാപിതമായത്.
1915- ൽ കുടിപ്പള്ളിക്കുടം എന്ന പേരിലാണ് ഈ സ്ക്കൂൾ സ്ഥാപിതമായത്.തുടർന്ന് നാട്ടുഭാഷ വിദ്യാലയം അഥവാ മലയാളം മീഡിയം സ്ക്കൂൾ എന്നത് സ്ഥിരം വിളിപ്പേരായി മാറി.   മികച്ച പ്രകടനം കാഴ്ചവച്ച് വന്ന സ്ക്കൂളിന് ഹൈസ്ക്കൂൾ പദവി ലഭിക്കുകയും ഗവ. ഗേൾസ്  ഹൈസ്ക്കൂൾ എന്ന പുന:നാമകരണം ലഭിക്കുകയും ചെയ്തു.  ഈ പേരിൽ ഇന്നും സംബോധന ചെയ്യുന്ന നാട്ടുകാർ ഇവിടുണ്ട്. 1984-ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളായി ഉയർത്തപ്പെട്ടു.  2004 – ൽ ഹയർ സെക്കണ്ടറി കൂടി അനുവദിച്ചതോടെ സ്ക്കൂൾ ഗവ.വി & എച്ച്. എസ്. എസ്. പാറശ്ശാല എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.  ഇന്നും ഇതേ പേരിൽ തന്നെയാണ് സ്ക്കൂൾ  100- ാം വർഷ ആഘോഷങ്ങളിലേക്ക് കടക്കാൻ പോകുന്നത്.  സ്ക്കൂളിന്റെ ചരിത്രത്തിലെ ആദ്യ പ്രഥമ അദ്ധ്യാപിക ശ്രീമതി. സുഭദ്രാമ്മ അവർകളായിരുന്നു. സ്ക്കൂൾ  100- ാം വർഷത്തിലേക്ക് കടക്കുന്ന ഈ വിദ്യാലയ മുത്തശ്ശിയുടെ തണലിൽ 2000 - ത്തോളം വിദ്യാർത്ഥികളും 70അദ്ധ്യാപകരും 2 പ്രിൻസിപ്പാൾമാരും ഒരു ഹെഡ് മാസ്റ്ററും ആണ് ഉള്ളത്.  എല്ലാ വികസന പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന കരുത്തരായ പി.റ്റി. എ അംഗങ്ങളും, എസ്.എം.സി അംഗങ്ങളും നമുക്കുണ്ട്.  ഈ വർഷം വി.എച്ച്.എസ്. ഇ. ഏറ്റവും മികച്ച റിസൾട്ട് നേടിയ കേരളത്തിലെ ചുരുക്കം ചില വിദ്യാലയങ്ങളിൽ ഒന്നാണ് നമ്മുടെ സ്ക്കൂൾ.  കൂടാതെ ഹയർ സെക്കണ്ടറിയിലും, എസ്.എസ്.എൽ.സി. യിലും ഉന്നത വിജയമാണ് കുട്ടികൾ നേടിയത്.
തുടർന്ന് നാട്ടുഭാഷ വിദ്യാലയം അഥവാ മലയാളം മീഡിയം സ്ക്കൂൾ എന്നത് സ്ഥിരം വിളിപ്പേരായി മാറി.   തുടർന്ന് മികച്ച പ്രകടനം കാഴ്ചവച്ച് വന്ന സ്ക്കൂളിന് ഹൈസ്ക്കൂൾ പദവി ലഭിക്കുകയും ഗവ. ഗേൾസ്  ഹൈസ്ക്കൂൾ എന്ന പുന:നാമകരണം ലഭിക്കുകയും ചെയ്തു.  ഈ പേരിൽ ഇന്നും സംബോധന ചെയ്യുന്ന നാട്ടുകാർ ഇവിടുണ്ട്. 1984-ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളായി ഉയർത്തപ്പെട്ടു.  2004 – ൽ ഹയർ സെക്കണ്ടറി കൂടി അനുവദിച്ചതോടെ സ്ക്കൂൾ ഗവ.വി & എച്ച്. എസ്. എസ്. പാറശ്ശാല എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.  ഇന്നും ഇതേ പേരിൽ തന്നെയാണ് സ്ക്കൂൾ  100- ാം വർഷ ആഘോഷങ്ങളിലേക്ക് കടക്കാൻ പോകുന്നത്.  സ്ക്കൂളിന്റെ ചരിത്രത്തിലെ ആദ്യ പ്രഥമ അദ്ധ്യാപിക ശ്രീമതി. സുഭദ്രാമ്മ അവർകളായിരുന്നു. സ്ക്കൂൾ  100- ാം വർഷത്തിലേക്ക് കടക്കുന്ന ഈ വിദ്യാലയ മുത്തശ്ശിയുടെ തണലിൽ 2000 - ത്തോളം വിദ്യാർത്ഥികളും 70അദ്ധ്യാപകരും 2 പ്രിൻസിപ്പാൾമാരും ഒരു ഹെഡ് മാസ്റ്ററും ആണ് ഉള്ളത്.  എല്ലാ വികസന പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന കരുത്തരായ പി.റ്റി. എ അംഗങ്ങളും, എസ്.എം.സി അംഗങ്ങളും നമുക്കുണ്ട്.  ഈ വർഷം വി.എച്ച്.എസ്. ഇ. ഏറ്റവും മികച്ച റിസൾട്ട് നേടിയ കേരളത്തിലെ ചുരുക്കം ചില വിദ്യാലയങ്ങളിൽ ഒന്നാണ് നമ്മുടെ സ്ക്കൂൾ.  കൂടാതെ ഹയർ സെക്കണ്ടറിയിലും, എസ്.എസ്.എൽ.സി. യിലും ഉന്നത വിജയമാണ് കുട്ടികൾ നേടിയത്.

               അവയവദാനത്തിലൂടെ ലോകത്തിന് തന്നെ മാതൃകയായ ശ്രീ. നീലകണ്ഠശർമ്മ ഉൾപ്പെടെ നിരവധി പ്രശസ്തർ ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയിട്ടുണ്ട്.  
               അവയവദാനത്തിലൂടെ ലോകത്തിന് തന്നെ മാതൃകയായ ശ്രീ. നീലകണ്ഠശർമ്മ ഉൾപ്പെടെ നിരവധി പ്രശസ്തർ ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയിട്ടുണ്ട്.  

19:57, 20 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെൻറ്, വി.എച്ച്.എസ്.എസ് & എച്ച്.എസ്. എസ് പാറശാല

44041
എന്റെ സ്കൂൾ
വിലാസം
പാറശ്ശാല

695502
,
തിരുവന്തപുരം ജില്ല
സ്ഥാപിതം15 - ജുലയ് - 1915
വിവരങ്ങൾ
ഫോൺ04712202331
ഇമെയിൽ202331school@gmail.com
കോഡുകൾ
സ്കൂൾ കോഡ്44041 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാജ ദാസ്.എൽ, ജയശ്രീ
പ്രധാന അദ്ധ്യാപകൻചന്ദ്രിക.ജെ
അവസാനം തിരുത്തിയത്
20-08-201944041
ക്ലബ്ബുകൾ
പ്രോജക്ടുകൾ

ചരിത്രം

              പാറശ്ശാല ഗവ . വൊക്കേഷണൽ & ഹയർ സെക്കണ്ടറി സ്കൂൾ  എന്ന ഈ സരസ്വതീ ക്ഷേത്രം 1915-ൽ ആണ് സ്ഥാപിതമായത് തുടക്കത്തിൽ വെർണ്ണാക്കുലർ സ്കൂൾ എന്ന പേരിലാണറിയപ്പെട്ടിരുന്നത്. 1957-ൽ മലയാളം മീഡിയം സ്കൂൾ (എം.എം.സ്കൂൾ) എന്നായി മാറി.1960-ൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും ഗവ.ഗേൾസ് ഹൈസ്കൂൾ എന്ന പേരിലറിയപ്പെടുകയും ചെയ്തു.1984-ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി ക്ലാസ്സുകൾ അനുവദിച്ചതോടെ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എന്നറിയപ്പെടുകയും  2004-ൽ ഹയർ സെക്കണ്ടറി ക്ലാസ്സുകൾ അനുവദിച്ചപ്പോൾ ഗവ.വൊക്കേഷണൽ‍ & ഹയർ സെക്കണ്ടറി സ്കൂൾ എന്നായി മാറുകയും ചെയ്തു.
           ഇപ്പോൾ യു.പി,എച്ച്.എസ്.എന്നീ വിഭാഗങ്ങളിലായി 1004 വിദ്യാർത്ഥികളും 43 അദ്ധ്യാപകരും 5 അനദ്ധ്യാപകരും,വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ  180 വിദ്യാർത്ഥികളും 11 അദ്ധ്യാപകരും 5 അനദ്ധ്യപകരും, ഹയർ സെക്കണ്ടറി വിഭാഗത്തിൽ 241 വിദ്യാർത്ഥികളും 13 അദ്ധ്യാപകരും പ്രീ-പ്രൈമറി വിഭാഗത്തിൽ 23 വിദ്യാർത്ഥികളും ഒരു അദ്ധ്യാപികയും,ഒരു ആയ എന്നിവർ ഈ വിദ്യാലയത്തെ സജീവമാക്കുന്നു.8 പെർമനന്റ് കെട്ടിടങ്ങളും 4 സെമി പെർമനന്റ് കെട്ടിടങ്ങളും ഈ സ്കൂളിനുണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനങ്ങൾ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ മികവുറ്റ രീതിയിൽ നടന്നുവരുന്നു.പരീക്ഷയ്ക്ക് മാർക്ക് കുറവുള്ള കുട്ടികൾക്കായി ഇംപ്രൂവ്മെന്റ് ക്ലാസുകളും മൂല്യനിർണ്യവും നടത്തിവരുന്നു.എല്ലാ മാസവരം യൂണിറ്റ് ടെസ്റ്റുകളും,പി.ടി.എ കളും നടത്തുന്നുണ്ട്. 1. എൻ .എസ് .എസ്

                         പ്രോഗ്രാം ഓഫീസറായി  ശ്രീ.പി.ആർ ഷിജുനാഥ് പ്രവർത്തിച്ചുവരുന്നു.എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലോകപരിസ്ഥിതി ദിനം,ലോക ലഹരി വിരുദ്ധ ദിനം,ലോക ജനസംഖ്യാദിനം,നാഗസാക്കി ദിനം, ഓസോൺ ദിനം,ലോക വയോജനദിനം,ഗ്ന്ധിജയന്തി,എൻ എസ് എസ് ദിനം എന്നിവ വിവിധ പരിപാടികളോടെആചരിക്കുന്നു.ശുചിത്വബോധവത്കരണ പരിപാടികൾ, സർവ്വെ ഭവനസന്ദർശനം,വൃക്ഷതൈനടീൽ,വയോജനങ്ങൾക്കായിസ്നേഹായനം,അംഗപരിമിതികൾ ഉള്ള കുട്ടികൾക്കായിസ്നേഹസമ്മാനം എന്നീ പരിപ്ടികളും എൻ. എസ്.എസിന്റെ നേതൃത്വത്തിൽ നടത്തുന്നു.

2. സൗഹൃദ ക്ലബ്

                                     ശ്രീമതി.ജി.ബി. പ്രീത റ്റീച്ചറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഈ ക്ലബ് കൗമാര പ്രായക്കാരായ കുട്ടികളുടെ ശാരീരിക,സാമൂഹിക ,വ്യക്തിഹത കഴിവുകളെ കണ്ടെത്താനുംഅവരുടെ പ്രശ്നങ്ങൾ തുറന്നു സംസാരിക്കാനുമായി പ്രവർത്തിക്കുന്ന ഒരു യൂണിറ്റാണ്.ഈ ക്ലബിന്റെ നേതൃത്വത്തിൽ സാമൂഹിക പ്രശ്നങ്ങളുൾക്കൊള്ളുന്ന ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.

3. കരിയർ ഗൈഡൻസ്

                   ഉപരിപഠനമേഖലകളെക്കുറിച്ച് കുട്ടികളെ പരിചയപ്പെടുത്തുന്നതിനായി രൂപീകൃതമായ യൂണിറ്റാണ് ഇത്.ഇതിന്റെ ഭാഗമായി കോമേഴ്സ്,സയൻസ് വിഭാഗത്തിൽപ്രത്യകം ക്ലാസുകളും ജനറൽ ക്ലാസുകളും സംഘടിപ്പിക്കുന്നു.ക്വിസ്,പൊതുവിജ്ഞാന ശേഖരണം പ്രത്യേക ദിനങ്ങളെക്കുറിച്ചുള്ള സെമിനാറുകൾ എന്നിവക്ലാസ്സ് തലത്തിൽ നടത്തുന്നു.പൊതുവിജ്ഞാന ശേഖരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ പുസ്തകം എച്ച്.എസ്.എസ് വിഭാഗം ലൈഭ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്

4. അസാപ്പ്(അഡിഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം)

                  പഠനത്തോടൊപ്പം തൊഴിൽ പരിശീലനവും നേടുകയെന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്ര ഗവൺമെന്റിന്റെ പദ്ധതിയായ അസാപ്പ് കേരള സംസ്ഥാനത്ത് വിജയകരമായി നടപ്പിലാക്കിയതിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിലും പ്രവർത്തിച്ചുവരുന്നു.പഠനശേഷം പരീക്ഷാവിജയയികൾക്ക് സംസ്ഥാനഗവൺമെന്റ് തൊഴിൽ നൽകുന്നു.

വി.എച്ച.എസ്.ഇ വിഭാഗം പ്രവർത്തനങ്ങൾ

              1984  മുതൽ ഈ സ്കൂളിൽ വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തിച്ചുവരുന്നു.അഗ്രിക്കൾച്ചർ ക്രോപ്പ് ഹെൽത്ത് മാനേജ്മെന്റ് (ACHM) അഗ്രിക്കൾച്ചർ ബിസിനസ്സ് ആന്റ് ഫാം സർവ്വീസ് (ABFS) അഗ്രിക്കൾച്ചർ സയൻസ് ആന്റ് പ്രോസസ്സിംഗ് ടെക്നോളജി (ASPT) എന്നീ മൂന്ന് വൊക്കേഷണൽ കോഴ്സുകളിലായി ഓരോ വർഷവും തൊണ്ണൂറോളം കുട്ടികൾ പഠിച്ച് പുറത്തു വരുന്നു.
                          പഠനത്തോടൊപ്പം സ്കിൽ ഡവലപ്പ്മെന്റിന് ഊന്നൽ നൽകിക്കൊണ്ടുള്ള പഠനരീതിയാണ് ഈ കോഴ്സുകൊണ്ട് ലക്ഷ്യമിടുന്നത്.ഇതിന്റെ ഭാഗമായി പച്ചക്കറി കൃഷി,നെല്ല് കൃഷി,പഴം പച്ചക്കറി സംസ്ക്കരണം ,പൂന്തോട്ട പരിപാലനം,തൈ ഉൽപ്പാദനം,മണ്ണിര കമ്പോസ്റ്റ് നിർമ്മാണം എന്നിവ നടത്തി വരുന്നു.ഇതിനായി ഒരു Production Cum Training Center (PTC) സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ഇതു കൂടാതെ പ്രായോഗികതലത്തിൽ കൂടുതൽ അറിവു നേടാനായി കൃഷി വകുപ്പ് അസി. ഡയറക്ടറിന്റെ കീഴിൽ 16 ദിവസത്തെ ഓൺ ദി ജോബ് ട്രയിനിംഗ് (OJT) രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് നല്കിവരുന്നു.മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി  ഈ സ്കൂളിൽ നിരവധി പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്കായി നടത്തുന്നു.
            വി.എച്ച്.എസ്.ഇ ഡിപ്പാർട്ട്മെന്റിന്റെ നൂതന ആശയങ്ങളായ Mission 100, 3rd Bell എന്നിവയുടെ പ്രവർത്തനങ്ങൾ ഭംഗിയായി നടന്നു വരുന്നു. എല്ലാ വി.എച്ച്.എസ്.ഇ സ്കൂളുകളിലും  100% വിജയം കൈവരിക്കണം എന്ന ഉദ്ദ്യേശത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് Mission 100 .ഇതിന്റെ ഭാഗമായി എല്ലാ മാസവും ഡിപ്പാർട്ട്മെന്റ് നൽകി വരുന്ന ചോദ്യങ്ങൾ ഉപയോഗിച്ച് പരീക്ഷകൾ നടത്തി വരുന്നു.ക്ലാസ്സിൽ ആബ്സന്റ് ആകുന്ന കുട്ടികളുടെ രക്ഷിതാക്കളെ ഫോണിലൂടെ മെസ്സേജ് അറിയിക്കാനുള്ള സംവിധാനമാണ്  3rd Bell.സ്കൂളിൽ ഇതിന്റെ പ്രവർത്തനവും ആരംഭിച്ചു കഴിഞ്ഞു. കരിയർ ഗൈഡൻസ് & കൗൺസിലിംഗ് ഇവയുടെ സുഗമമായ പ്രവർത്തനങ്ങൾക്കായി ഡിപ്പാർട്ട്മെന്റിന്റെ സഹായത്തോടെ എല്ലാ ക്ലസ്സുകളിലും കരിയർസ്ലറ്റ് സ്ഥാപിച്ചിട്ടുണ്ട്.ഇതിൽ എല്ലാ നാസവും പുതിയ പോസ്റ്ററുകൾപ്രദർശിപ്പിച്ചു വരുന്നു. ഗാന്ധി ദർശൻ യൂണിറ്റും ,കൗമാര ആരോഗ്യ വിദ്യാഭ്യാസ ബോധവൽക്കരണ  പരിപാടികളും നടത്തി വരുന്നു.

സ്പോർട്ട്സ് & ഗെയിംസ്

                 രണ്ട് കായിക അദ്ധ്യാപകർ ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. ഇവരുടെ മേൽനോട്ടത്തിൽ എല്ലാ വിഭാഗത്തിലേയും കുട്ടികൾക്ക് സ്പോർട്ട്സ് & ഗെയിംസിൽ പരിശീലനം നൽകി വരുന്നു.

ഹെഡ്മിസ്ട്രസ് - ജെ. ചന്ദ്രിക പ്രിൻസിപ്പാൾ (എച്ച്.എസ്.എസ്)- എൽ. രാജദാസ്

പ്രിൻസിപ്പാൾ (വി.എച്ച്.എസ്.ഇ)- ജയശ്രീ ശതപൂർണ്ണിമ – 2015 ഗവ.വി & എച്ച്. എസ്. എസ്. പാറശ്ശാല ശതാബ്ദി ആഘോഷം, ഗവ.വി & എച്ച്. എസ്. എസ്. പാറശ്ശാല

ശതപൂർണ്ണിമ – 2015ഗവ.വി & എച്ച്. എസ്. എസ്. പാറശ്ശാല
ശതപൂർണ്ണിമ – 2015ഉത്ഘാടനം

1915- ൽ കുടിപ്പള്ളിക്കുടം എന്ന പേരിലാണ് ഈ സ്ക്കൂൾ സ്ഥാപിതമായത്.തുടർന്ന് നാട്ടുഭാഷ വിദ്യാലയം അഥവാ മലയാളം മീഡിയം സ്ക്കൂൾ എന്നത് സ്ഥിരം വിളിപ്പേരായി മാറി. മികച്ച പ്രകടനം കാഴ്ചവച്ച് വന്ന സ്ക്കൂളിന് ഹൈസ്ക്കൂൾ പദവി ലഭിക്കുകയും ഗവ. ഗേൾസ് ഹൈസ്ക്കൂൾ എന്ന പുന:നാമകരണം ലഭിക്കുകയും ചെയ്തു. ഈ പേരിൽ ഇന്നും സംബോധന ചെയ്യുന്ന നാട്ടുകാർ ഇവിടുണ്ട്. 1984-ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളായി ഉയർത്തപ്പെട്ടു. 2004 – ൽ ഹയർ സെക്കണ്ടറി കൂടി അനുവദിച്ചതോടെ സ്ക്കൂൾ ഗവ.വി & എച്ച്. എസ്. എസ്. പാറശ്ശാല എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. ഇന്നും ഇതേ പേരിൽ തന്നെയാണ് സ്ക്കൂൾ 100- ാം വർഷ ആഘോഷങ്ങളിലേക്ക് കടക്കാൻ പോകുന്നത്. സ്ക്കൂളിന്റെ ചരിത്രത്തിലെ ആദ്യ പ്രഥമ അദ്ധ്യാപിക ശ്രീമതി. സുഭദ്രാമ്മ അവർകളായിരുന്നു. സ്ക്കൂൾ 100- ാം വർഷത്തിലേക്ക് കടക്കുന്ന ഈ വിദ്യാലയ മുത്തശ്ശിയുടെ തണലിൽ 2000 - ത്തോളം വിദ്യാർത്ഥികളും 70അദ്ധ്യാപകരും 2 പ്രിൻസിപ്പാൾമാരും ഒരു ഹെഡ് മാസ്റ്ററും ആണ് ഉള്ളത്. എല്ലാ വികസന പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന കരുത്തരായ പി.റ്റി. എ അംഗങ്ങളും, എസ്.എം.സി അംഗങ്ങളും നമുക്കുണ്ട്. ഈ വർഷം വി.എച്ച്.എസ്. ഇ. ഏറ്റവും മികച്ച റിസൾട്ട് നേടിയ കേരളത്തിലെ ചുരുക്കം ചില വിദ്യാലയങ്ങളിൽ ഒന്നാണ് നമ്മുടെ സ്ക്കൂൾ. കൂടാതെ ഹയർ സെക്കണ്ടറിയിലും, എസ്.എസ്.എൽ.സി. യിലും ഉന്നത വിജയമാണ് കുട്ടികൾ നേടിയത്.

              	അവയവദാനത്തിലൂടെ ലോകത്തിന് തന്നെ മാതൃകയായ ശ്രീ. നീലകണ്ഠശർമ്മ ഉൾപ്പെടെ നിരവധി പ്രശസ്തർ ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയിട്ടുണ്ട്. 

ശതപൂർണ്ണിമ 2015 എന്ന പേരിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന കലാ കായിക സാംസ്ക്കാരിക പരിപാടികളാണ് ശതാബ്ദിയോടനുബന്ധിച്ച് വിഭാവനം ചെയ്തിട്ടുള്ലത് . പ്രദർശനങ്ങൾ, കലാസമ്മേളനങ്ങൾ, ചിത്രകാരൻമാരുടെ ചുവർചിത്രപ്രദർശനം, ഘോഷയാത്ര, വിളംബരറാലി, കവിയരങ്ങ്, ആയോധനകലകളുടെ പ്രദർശനം, ചലച്ചിത്രമേള എന്നിവ കൂടാതെ വിദ്യാർത്ഥികളുടെ വ്യത്യസ്ത കലാപരിപാടികളും ഒരു വർഷം നീണ്ടുനിൽക്കുന്ന ഈ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സ്ക്കൂളിന്റെ യശസ്സ് ഉയർത്തുംവിധം ഈ പരിപാടി വിജയിപ്പിക്കുമെന്ന് സ്വാഗതസംഘത്തിന് തികഞ്ഞ പ്രതീക്ഷയുണ്ട്. അതിനായി മാധ്യമ സുഹൃത്തുക്കളായ നിങ്ങളുടെ അകമഴിഞ്ഞ പിന്തുണയും സഹകരണവും ഈ നാടിനും, നാട്ടുകാർക്കും വേണ്ടി അഭ്യർത്ഥിക്കുന്നു.

                                     ഹരിത വിദ്യാലയം

 ഉദ്ദേശ്യലക്ഷ്യങ്ങൾ
  * സ്കൂൾ പരിസരത്തിന്റെ ആകർഷണീയത വർദ്ധിപ്പിക്കൽ.
  *. സ്കൂൾ പരിസരത്തിലെ കാലാവസ്ഥ ക്രമപ്പെടുത്തൽ.
  *. പ്രകൃതി സംരക്ഷണ മനോഭാവം വളർത്തൽ.
  *ജൈവവൈവിധ്യം നിലനിർത്തൽ.
  *ആവശ്യത്തിന് കുട്ടികൾക്ക് തണലേകൽ.
  * ശുദ്ധവായു ലഭിക്കാൻ.

പച്ചക്കറിത്തോട്ടം

             2016-2017 അന്താരാഷ്ട്ര മണ്ണ് വർഷമായി പ്രഖ്യാപിച്ചിരിക്കുകയാണല്ലോ? മനുഷ്യ ജീവിതത്തിൽ മണ്ണിന്റെ പ്രാധാന്യം വിളിച്ചോതുകയാണ് ഈ വർഷത്തിന്റെ പ്രാധാന്യം.മണ്ണില്ലെങ്കിൽ നാം ഇല്ല എന്ന ചൊല്ലിന്റെ പ്രാധാന്യം ഇത്തരുണത്തിൽ ഏറെ പ്രസക്തമാണ്.
             മണ്ണിന്റെ ഘടനയ്ക്ക് മാറ്റം വരുത്താതെ വരും തലമുറയ്ക്ക് കൈമാറേണ്ട കടമ നമുക്കോരോരുത്തർക്കും ഉണ്ട്.നാം അറിഞ്ഞും അറിയാതെയും മാരകമായ രാസവളങ്ങൾ, രാസകീട നാശിനികൾ ചേർത്ത് ഫലഭുഷ്ഠിയുള്ള മണ്ണിനെ നാം ഗുണമില്ലാതെയാക്കുന്നു.
              കേരളത്തിലെ നല്ലൊരു ശതമാനം ആൾക്കാരും ജൈവ പച്ചക്കറി കൃഷിയിലേക്ക് തിരിയുന്നു എന്ന യാഥാർത്ഥ്യം നമുക്ക് വിസ്മരിക്കാൻ പാടുള്ളതല്ല .പാഠ്യ പദ്ധതികളിൽ കൃഷിയുമായി ബന്ധപ്പെട്ട ഭാഗങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നതും,കൃഷി ഭവൻ വഴി സൗജന്യമായി തൈകളും വിത്തുകളും വിതരണം ചെയ്യുന്നതും ഈ മേഖലയെ സമ്പുഷ്ടമാക്കുന്നു.രാസവളങ്ങളുടെയും,രാസകീട നാശിനികളുടെ അശാസ്ത്രീയമായ പ്രയോഗം മണ്ണിന്റെ ഘടനയ്ക്ക് മാറ്റം ഉണ്ടാക്കുന്നതോടൊപ്പം ക്യാൻസർ,ഡയബെറ്റിസ് തുടങ്ങിയ മാരകരോഗങ്ങൾ ഇന്ന് വഴി തെളിച്ചുകൊണ്ടിരിക്കുന്നു എന്ന് മനസിലാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് നാം ജൈവകൃഷി അവലംബിക്കുവാൻ പ്രേരിതനായത്.
ഹരിത വിദ്യാലയ ഉത്ഘാടനം

   * സ്കൗട്ട് & ഗൈഡ്സ്.
   * എസ് പി സി
   * ക്ലാസ് മാഗസിൻ.
   * വിദ്യാരംഗം കലാ സാഹിത്യ വേദി.
   * ക്ലബ്ബ് പ്രവർത്തനങ്ങൾ. 
    *JRC

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

* ശ്രീ. നീലകണ്ടപിള്ള.
* ശ്രീമതി. പത്മാദേവി.
 *ശ്രീമതി. രാജേശ്വരി .
*ശ്രീ.ഡി.ദേവദാസൻ നാടാർ.
*ശ്രീ.സി.കെ. ജയിംസ് രാജ്.
*ശ്രീ.ആർ. രാജഗോപാലൻ ആചാരി .
*ശ്രീമതി.കുമാരി പ്രഭ.
*ശ്രീമതി.വിജയ കുമാരി.
*ശ്രീമതി.ശാന്തി കുമാരി.
*ശ്രീ.ജയ കുമാർ.
*ശ്രീമതി.മീന. എം.എൽ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോക്ടർ ജയകുമാരി.
  • ഡോക്ടർ നിർമ്മല .
  • അഡ്വക്കേറ്റ്.നീലകണ്ഠ ശർമ്മ.
  • ശ്രീ.എ.റ്റി.ജോർജ്(മുൻ എം.എൽ.എ).

വഴികാട്ടി

പാറശ്ശാല പോസ്റ്റാഫീസിനടുത്തു നിന്നു എൻ.എച്ച് റോഡിലൂടെ കിഴക്കോട്ട് 300 മീറ്റർ നടന്നു പോകാവുന്ന അകലത്തിലാണ്

"https://schoolwiki.in/index.php?title=ഉപയോക്താവ്:44041&oldid=647271" എന്ന താളിൽനിന്ന് ശേഖരിച്ചത്